"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്. എസ്.ഇളമ്പ/ഹയർസെക്കന്ററി എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഹയർസെക്കന്ററി എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}ചിത്രശാല<gallery>
{{PHSSchoolFrame/Pages}}
{{prettyurl|Govt. H S S Elampa}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
==ആമുഖം==
<big>കിളിമാനൂർ എം.എൽ.എ. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ നാട്ടുകാർ പി.ടി.എ. എന്നിവരുടെ ശ്രമഫലമായി 2004- 2005 അധ്യയനവർഷത്തിൽ സ്കൂൾ ഒരു ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. കോമേഴ്സ് സയൻസ് എന്നീ രണ്ട് ബാച്ചുകളാണ് സ്കൂളിന് അനുവദിച്ചിട്ടുള്ളത്. 60 കുട്ടികൾ വീതമുള്ള ഓരോ ബാച്ചിലേക്കാണ് പ്ലസ് വൺ അഡ്മിഷൻ നടന്നുകൊണ്ടിരിക്കുന്നത്. പ്ലസ് വണ്ണിന് 120 കുട്ടികൾ പ്ലസ് ടു വിന് 120 കുട്ടികൾ എന്ന കണക്കിൽ 240 കുട്ടികൾക്കാണ് ഓരോ വർഷവും അ‍ഡ്ഷൻ ലഭിക്കുന്നത്. ഓരോ വിഷയത്തിനും പ്രത്യേകം പ്രത്യേകം ലാബുകൾ ക്രമീകരിച്ചിട്ടുണ്ട്.  ഐ.ടി പഠനത്തിനായി ഒരു കമ്പ്യൂട്ടർലാബും സജ്ജീകരിച്ചിട്ടുണ്ട്. വളരെ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ഹയർസെക്കൻഡറി വിഭാഗത്തിൽ വിവിധ ക്ലബ്ബുകൾ  പ്രവർത്തിക്കുന്നുണ്ട്. നാഷണൽ സർവീസ് സ്കീം, വിമുക്തി, വിവിധ ക്ലബ്ബുകൾ, ഹരിത കർമ്മസേന വിദ്യാരംഗം ക്ലബ് തുടങ്ങി ഭാഷാടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും പൊതുവിലുമുള്ള എല്ലാ ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നു. ഓരോ വർഷവുംപൊതു പരീക്ഷകളിൽ മികച്ച റിസൾട്ട് ആണ്  ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റേറ്റ് ആവറേജിനും മുകളിലാണ് ഇളമ്പ ഗവ. ഹയർസെക്കന്ററി സ്കൂളിന്റെ റിസൾട്ട്.</big>
 
==കരിയർ ഗൈഡൻസ്==
[[പ്രമാണം:42011 hsskari1.jpg|150px|left|ലഘുചിത്രം|കരിയർ ഗൈഡൻസ് ഗ്രൂപ്പ് പ്രവർത്തനം]]
 
<big>സ്കൂളിലെ കരിയർ ഗൈഡൻസ് കൗൺസിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു.  കരിയർപ്ലാനിംഗ് ആൻഡ് ഗോൾ സെറ്റിങ് എന്ന വിഷയത്തിൽ കരിയർ കോർഡിനേറ്റർ ആയ വർഷാദേവദാസ് ക്ലാസ്സ്‌ നയിച്ചു.  കുട്ടികളിൽ കരിയറിനെ കുറിച്ചുള്ള  അവബോധവും അവരുടെ അഭിരുചിക്കനുസരിച്ച് കരിയർ പ്ലാനിംഗ് നടത്തുവാനും ഗോൾ സെറ്റ് ചെയ്യുകയും ചെയ്തു.</big>  [[പ്രമാണം:42011 hsskari2.jpg|150px|ലഘുചിത്രം|കിരയർ ഗൈഡൻസ് ഗ്രൂപ്പ് പ്രവ‍ത്തനം]]<big>ഈ ക്ലാ</big><big>സിനെ</big> <big>തുടർന്ന് എല്ലാ കുട്ടിക്ക</big><big>ളെ</big><big>കൊണ്ടും അവർ ആഗ്രഹിക്കുന്ന തൊഴിൽ മേഖലയുടെ ചിത്രം വരയ്ക്കാൻ ആവശ്യ പെട</big><big>്ടു.</big>  <big>അ</big><big>തിന്റെ</big>  <big>അടിസ്ഥാനത്തിൽ തയ്യാറാക്കിയ</big> <big>ചാർ</big><big>ട്ട്</big> <big>ഉപയോഗിച്ച് ഒരു കരിയർ എക്സ്പോ ഓൺലൈ</big><big>നാ</big><big>യി നടത്തി.</big>  <big>സയൻസ് ബാച്ചിനും കോമേഴ്‌സ് ബാച്ചിനും കരിയർ ക</big><big>ൺ</big><big>സൽട്ടന്റ</big><big>ാ</big><big>യ ശ്രീ സുരേഷ് ബാബു</big><big>വിന്റെ</big> <big>നേതൃത്വത്തിൽ</big> <big>കരിയർ ക്ലാസുകൾ</big> <big>നയിക്കുക</big><big>യു</big><big>ണ്ടായി</big><big>.</big>  <big>കരിയർ പ്രയാണം കുട്ടിക്കള</big><big>െ</big> <big>പരിചയപെടുത്തുകയും കുട്ടികൾ അത് ഉപയോഗിക്കുന്നു</big> <big>എ</big><big>ന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട്</big><big>.</big><big>  സി.ജി ആൻഡ് എ.സി</big><big>.</big> <big>യുടെ യൂട്യൂബ് ചാനൽ എല്ലാരും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് യോജന മാസിക കുട്ടികൾ പതിവായി വായിക്കാറുണ്ട്</big><big>.</big>
 
==സത്യമേവ ജയതേ==
<big>സൗഹൃദ കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പ്‌ ആരംഭിക്കുകയും ഓരോ ക്ലാസ്സിൽനിന്നും സൗഹൃദ കൺവീനേഴ്‍സിനെ തെരഞ്ഞെടുക്കുകയും ചെയ്തു. സത്യമേവ ജയതേ എന്ന ക്ലാസ്സ്‌ ഓഫ്‌ലൈൻ ആയി നടത്തുകയുണ്ടായി. കുട്ടികൾക്ക് ലൈഫ് സ്‍കിൽ ഓറിയന്റേഷൻ ക്ലാസ്സ്‌ ഓൺലൈനായി നൽകി.  സ്കൂളിൽ സൗഹൃദ ദിനം ആചരിക്കുകയും കുട്ടികൾ ലൈഫ് സ്‍കില്ലിന്റെ സ്‍കിറ്റ് അവതരിപ്പിക്കുകയും ചെയ്തു.  ഏറ്റവും നന്നായി അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനം നല്കുകയും ചെയ്തു. സൗഹൃദയുടെ ട്രെയ്‍നിംഗിനായി പ്ലസ് വണ്ണിൽ നിന്ന് സംഗീത് ആർ. നാഥ്, അതുല്യ എന്നിവരെ തെരഞ്ഞെടുത്തു.</big>
 
== ലിറ്റററി ക്ലബ്ബ് ==
<big>ഇളമ്പ ലിറ്റററി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ കോവിഡ് സാഹചര്യത്തിൽ പരമാവധി പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചു. സാഹിത്യവും ജീവിതവും ഒന്നാണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ഈ വർഷം നടത്തിയത്. കുട്ടികളിൽ വായനാശീലം വളർത്താനായി ഒരു  വായനമൂല സജ്ജികരിച്ചിട്ടുണ്ട്.  അവിടെ മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള പത്രങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുവാനായി പരിസരശുചീകരണവും സ്കൂൾ അങ്കണത്തിലെ പക്ഷിമൃഗാദികൾക്ക് ഭക്ഷണവും വെള്ളവും നൽക്കാറുണ്ട്. സമകാലിക വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ക്വിസ്, സംവാദം എന്നിവ നടത്തിവരുന്നുണ്ട്.</big>
 
== രക്തദാന ക്യാമ്പ് ==
[[പ്രമാണം:42011 bloo.jpg|150px|left|ലഘുചിത്രം|രക്തദാനം]]
സമൂഹജീവിയായ മനുഷ്യന്റെ സഹജീവി സ്നേഹത്തിന്റെയും സമൂഹത്തിനോടുള്ള ഉത്തരവാദിത്തത്തിന്റെയും കടമകളുടെയും പ്രകടമായ സാക്ഷ്യങ്ങളായി രക്തദാനത്തെ കാണാം.  മനുഷ്യന്റെ സമൂഹത്തോടുള്ള കരുതലും കരുണയും ഇവിടെ പ്രകടമാകുന്നു. നമ്മുടെ സ്കൂളിലെ എൻ.എസ് എസ് വോളന്റിയർക്ക് സ്വന്തം സമൂഹത്തിനോടു ചെയ്യാൻ കഴിഞ്ഞ ഊ‍ജിതമായ പ്രവ‍ത്തനങ്ങളിലൊന്നായിരുന്നു രക്തദാനം  ക്യാമ്പ്. എന്.എസ്.എസ്.  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  ദേശീയരക്തദാനദിനത്തിൽ സ്കൂളിൽ നടന്ന രക്തദാന ക്യാമ്പിൽ അധ്യാപകർ, പി.റ്റി.എ അംഗങ്ങൾ, രക്ഷകർത്താക്കൾ എന്നിവർ ഉൾപ്പെടെ 50 പേർ രക്തദാനം നടത്തി. സാമൂഹ്യ സേവന മേഖലകളിൽ സ്കൂളിന്റെ ഇടപെടലിന്റെ മഹനീയ ഉദാഹരണമായി ഇത് മാറി
 
== പാസ് വേഡ് ==
[[പ്രമാണം:42011 pass1.jpg|ലഘുചിത്രം|ഉദ്ഘാടനം]]
[[പ്രമാണം:42011 pass2.jpg|ലഘുചിത്രം|പാസ്‍വേർഡ് ക്ലാസ്]]
<big>ഗവ. ഹയർ സെക്കന്ററി സ്കൂളിൽ 'പാസ് വേഡ് ' കരിയർ ഗൈഡൻസ് ശില്പപശാല സംഘടിപ്പിച്ചു. കേരളത്തിലെ ഹൈസ്കൂൾ ഹയർ സെക്കന്ററി തലങ്ങളിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ സമഗ്രവ്യക്തിത്വ വികസനം ലക്ഷ്യമാക്കി കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് 'പാസ് വേർഡ്' എന്ന ദ്വിദിന വ്യക്തിത്വ വികാസകരിയർ ഗൈഡൻസ് ശില്പശാല ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചത്. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ് വിജയകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ, വ്യക്തിത്വ വികാസം, ലീഡർഷിപ്പ്, ടൈം മാനേജ്മെന്റ്, കൗൺസിലിംഗ്, കരിയർ ഗൈഡൻസ് തുടങ്ങിയ വിഷയങ്ങളിൽ വിഷ്ണു ലോനാ ജേക്കബ്, എ. സിദ്ധിക്, വിഷ്ണു ജെ ,അബ്ദുൾ സത്താർ തുടങ്ങിയ വിദഗ്ദ്ധർ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം സിന്ധു കുമാരി അധ്യക്ഷയായി. കരിയർ ഗൈഡൻസ് ജില്ലകോർഡിനേറ്റർ പ്രെഫസർ അബ്ദുൾ അയൂബ് സ്വാഗതം പറഞ്ഞു. വാർഡംഗം സുജാതൻ, പി ടി.എ പ്രസിഡന്റ് എം. മഹേഷ്, പ്രിൻസിപ്പാൾ ആർ.എസ്. ലത, ഹെഡ്‍മിസ്‍ട്രസ് എസ്.ഗീതാ കുമാരി, കരിയർ ഗൈഡൻസ് കോർഡിനേറ്റർ അജിത് കുമാർ റ്റി.എസ്, സ്റ്റാഫ് സെക്രട്ടറി എം.ബാബു, സ്കൂൾതല പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീജിത്ത്. എൻ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി ജാസ്‍മി നന്ദി രേഖപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. (ഫോട്ടോ 01 .'പാസ് വേഡ് ' കരിയർ ഗൈഡൻസ് ശില്പപശാല ക്യാമ്പിൽ വിഷ്ണു ലോനാ ജേക്കബ് നയിക്കുന്ന മോട്ടിവേഷൻ ക്ലാസ്.     ഫോട്ടോ 02. 'പാസ് വേഡ് ' കരിയർ ഗൈഡൻസ് ശില്പപശാല ക്യാമ്പ് മുദാക്കൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ് വിജയകുമാരി ഉദ്ഘാടനം ചെയ്യുന്നു.</big>
 
== അധ്യാപകർ ==
<gallery>
പ്രമാണം:42011 hss joy.jpg|ജോയ് ടി
പ്രമാണം:42011 hss joy.jpg|ജോയ് ടി
പ്രമാണം:42011 AjeendranG.jpg|അജീന്ദ്രൻ ജി
പ്രമാണം:4201 hss sathimols.jpg|സതിമോൾ എസ്
പ്രമാണം:4201 hss sathimols.jpg|സതിമോൾ എസ്
പ്രമാണം:42011 hss varshadevadas.jpg|വർഷ ദേവദാസ്
പ്രമാണം:42011 hss varshadevadas.jpg|വർഷ ദേവദാസ്
പ്രമാണം:42011 hss Dr.depas.jpg|ഡോ. ദീപ എസ്
പ്രമാണം:42011 hss RemyaMA.jpg|രമ്യാ എം.എ
പ്രമാണം:42011 hss RemyaMA.jpg|രമ്യാ എം.എ
പ്രമാണം:42011 hss SunithaMohan.jpg|സുനിത മോഹൻ
പ്രമാണം:42011 hss SunithaMohan.jpg|സുനിത മോഹൻ
പ്രമാണം:42011 hss deepaAR.jpg|ദീപ എ.ആർ
പ്രമാണം:42011 hss deepaAR.jpg|ദീപ എ.ആർ
പ്രമാണം:42011 hss RijuHV.jpg|റിജു എച്ച്.വി
പ്രമാണം:42011 hss PrijithBP.jpg|പ്രിജിത് ബിപി
</gallery>
</gallery>

16:30, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

കിളിമാനൂർ എം.എൽ.എ. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ നാട്ടുകാർ പി.ടി.എ. എന്നിവരുടെ ശ്രമഫലമായി 2004- 2005 അധ്യയനവർഷത്തിൽ സ്കൂൾ ഒരു ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. കോമേഴ്സ് സയൻസ് എന്നീ രണ്ട് ബാച്ചുകളാണ് സ്കൂളിന് അനുവദിച്ചിട്ടുള്ളത്. 60 കുട്ടികൾ വീതമുള്ള ഓരോ ബാച്ചിലേക്കാണ് പ്ലസ് വൺ അഡ്മിഷൻ നടന്നുകൊണ്ടിരിക്കുന്നത്. പ്ലസ് വണ്ണിന് 120 കുട്ടികൾ പ്ലസ് ടു വിന് 120 കുട്ടികൾ എന്ന കണക്കിൽ 240 കുട്ടികൾക്കാണ് ഓരോ വർഷവും അ‍ഡ്ഷൻ ലഭിക്കുന്നത്. ഓരോ വിഷയത്തിനും പ്രത്യേകം പ്രത്യേകം ലാബുകൾ ക്രമീകരിച്ചിട്ടുണ്ട്. ഐ.ടി പഠനത്തിനായി ഒരു കമ്പ്യൂട്ടർലാബും സജ്ജീകരിച്ചിട്ടുണ്ട്. വളരെ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ഹയർസെക്കൻഡറി വിഭാഗത്തിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. നാഷണൽ സർവീസ് സ്കീം, വിമുക്തി, വിവിധ ക്ലബ്ബുകൾ, ഹരിത കർമ്മസേന വിദ്യാരംഗം ക്ലബ് തുടങ്ങി ഭാഷാടിസ്ഥാനത്തിലും വിഷയാടിസ്ഥാനത്തിലും പൊതുവിലുമുള്ള എല്ലാ ക്ലബ്ബുകളും പ്രവർത്തിച്ചുവരുന്നു. ഓരോ വർഷവുംപൊതു പരീക്ഷകളിൽ മികച്ച റിസൾട്ട് ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റേറ്റ് ആവറേജിനും മുകളിലാണ് ഇളമ്പ ഗവ. ഹയർസെക്കന്ററി സ്കൂളിന്റെ റിസൾട്ട്.

കരിയർ ഗൈഡൻസ്

കരിയർ ഗൈഡൻസ് ഗ്രൂപ്പ് പ്രവർത്തനം

സ്കൂളിലെ കരിയർ ഗൈഡൻസ് കൗൺസിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ക്ലാസ്സ്‌ അടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചു. കരിയർപ്ലാനിംഗ് ആൻഡ് ഗോൾ സെറ്റിങ് എന്ന വിഷയത്തിൽ കരിയർ കോർഡിനേറ്റർ ആയ വർഷാദേവദാസ് ക്ലാസ്സ്‌ നയിച്ചു. കുട്ടികളിൽ കരിയറിനെ കുറിച്ചുള്ള അവബോധവും അവരുടെ അഭിരുചിക്കനുസരിച്ച് കരിയർ പ്ലാനിംഗ് നടത്തുവാനും ഗോൾ സെറ്റ് ചെയ്യുകയും ചെയ്തു.

കിരയർ ഗൈഡൻസ് ഗ്രൂപ്പ് പ്രവ‍ത്തനം

ഈ ക്ലാസിനെ തുടർന്ന് എല്ലാ കുട്ടിക്കളെകൊണ്ടും അവർ ആഗ്രഹിക്കുന്ന തൊഴിൽ മേഖലയുടെ ചിത്രം വരയ്ക്കാൻ ആവശ്യ പെട്ടു. തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചാർട്ട് ഉപയോഗിച്ച് ഒരു കരിയർ എക്സ്പോ ഓൺലൈനായി നടത്തി. സയൻസ് ബാച്ചിനും കോമേഴ്‌സ് ബാച്ചിനും കരിയർ കസൽട്ടന്റയ ശ്രീ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ കരിയർ ക്ലാസുകൾ നയിക്കുകയുണ്ടായി. കരിയർ പ്രയാണം കുട്ടിക്കള പരിചയപെടുത്തുകയും കുട്ടികൾ അത് ഉപയോഗിക്കുന്നു ന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട്.  സി.ജി ആൻഡ് എ.സി. യുടെ യൂട്യൂബ് ചാനൽ എല്ലാരും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് യോജന മാസിക കുട്ടികൾ പതിവായി വായിക്കാറുണ്ട്.

സത്യമേവ ജയതേ

സൗഹൃദ കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പ്‌ ആരംഭിക്കുകയും ഓരോ ക്ലാസ്സിൽനിന്നും സൗഹൃദ കൺവീനേഴ്‍സിനെ തെരഞ്ഞെടുക്കുകയും ചെയ്തു. സത്യമേവ ജയതേ എന്ന ക്ലാസ്സ്‌ ഓഫ്‌ലൈൻ ആയി നടത്തുകയുണ്ടായി. കുട്ടികൾക്ക് ലൈഫ് സ്‍കിൽ ഓറിയന്റേഷൻ ക്ലാസ്സ്‌ ഓൺലൈനായി നൽകി. സ്കൂളിൽ സൗഹൃദ ദിനം ആചരിക്കുകയും കുട്ടികൾ ലൈഫ് സ്‍കില്ലിന്റെ സ്‍കിറ്റ് അവതരിപ്പിക്കുകയും ചെയ്തു. ഏറ്റവും നന്നായി അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനം നല്കുകയും ചെയ്തു. സൗഹൃദയുടെ ട്രെയ്‍നിംഗിനായി പ്ലസ് വണ്ണിൽ നിന്ന് സംഗീത് ആർ. നാഥ്, അതുല്യ എന്നിവരെ തെരഞ്ഞെടുത്തു.

ലിറ്റററി ക്ലബ്ബ്

ഇളമ്പ ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോവിഡ് സാഹചര്യത്തിൽ പരമാവധി പ്രവർത്തനം കാഴ്ചവെക്കാൻ സാധിച്ചു. സാഹിത്യവും ജീവിതവും ഒന്നാണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ഈ വർഷം നടത്തിയത്. കുട്ടികളിൽ വായനാശീലം വളർത്താനായി ഒരു  വായനമൂല സജ്ജികരിച്ചിട്ടുണ്ട്. അവിടെ മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള പത്രങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുവാനായി പരിസരശുചീകരണവും സ്കൂൾ അങ്കണത്തിലെ പക്ഷിമൃഗാദികൾക്ക് ഭക്ഷണവും വെള്ളവും നൽക്കാറുണ്ട്. സമകാലിക വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ക്വിസ്, സംവാദം എന്നിവ നടത്തിവരുന്നുണ്ട്.

രക്തദാന ക്യാമ്പ്

രക്തദാനം

സമൂഹജീവിയായ മനുഷ്യന്റെ സഹജീവി സ്നേഹത്തിന്റെയും സമൂഹത്തിനോടുള്ള ഉത്തരവാദിത്തത്തിന്റെയും കടമകളുടെയും പ്രകടമായ സാക്ഷ്യങ്ങളായി രക്തദാനത്തെ കാണാം. മനുഷ്യന്റെ സമൂഹത്തോടുള്ള കരുതലും കരുണയും ഇവിടെ പ്രകടമാകുന്നു. നമ്മുടെ സ്കൂളിലെ എൻ.എസ് എസ് വോളന്റിയർക്ക് സ്വന്തം സമൂഹത്തിനോടു ചെയ്യാൻ കഴിഞ്ഞ ഊ‍ജിതമായ പ്രവ‍ത്തനങ്ങളിലൊന്നായിരുന്നു രക്തദാനം ക്യാമ്പ്. എന്.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയരക്തദാനദിനത്തിൽ സ്കൂളിൽ നടന്ന രക്തദാന ക്യാമ്പിൽ അധ്യാപകർ, പി.റ്റി.എ അംഗങ്ങൾ, രക്ഷകർത്താക്കൾ എന്നിവർ ഉൾപ്പെടെ 50 പേർ രക്തദാനം നടത്തി. സാമൂഹ്യ സേവന മേഖലകളിൽ സ്കൂളിന്റെ ഇടപെടലിന്റെ മഹനീയ ഉദാഹരണമായി ഇത് മാറി

പാസ് വേഡ്

ഉദ്ഘാടനം
പാസ്‍വേർഡ് ക്ലാസ്

ഗവ. ഹയർ സെക്കന്ററി സ്കൂളിൽ 'പാസ് വേഡ് ' കരിയർ ഗൈഡൻസ് ശില്പപശാല സംഘടിപ്പിച്ചു. കേരളത്തിലെ ഹൈസ്കൂൾ ഹയർ സെക്കന്ററി തലങ്ങളിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ സമഗ്രവ്യക്തിത്വ വികസനം ലക്ഷ്യമാക്കി കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് 'പാസ് വേർഡ്' എന്ന ദ്വിദിന വ്യക്തിത്വ വികാസകരിയർ ഗൈഡൻസ് ശില്പശാല ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ചത്. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ് വിജയകുമാരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മോട്ടിവേഷൻ, വ്യക്തിത്വ വികാസം, ലീഡർഷിപ്പ്, ടൈം മാനേജ്മെന്റ്, കൗൺസിലിംഗ്, കരിയർ ഗൈഡൻസ് തുടങ്ങിയ വിഷയങ്ങളിൽ വിഷ്ണു ലോനാ ജേക്കബ്, എ. സിദ്ധിക്, വിഷ്ണു ജെ ,അബ്ദുൾ സത്താർ തുടങ്ങിയ വിദഗ്ദ്ധർ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എം സിന്ധു കുമാരി അധ്യക്ഷയായി. കരിയർ ഗൈഡൻസ് ജില്ലകോർഡിനേറ്റർ പ്രെഫസർ അബ്ദുൾ അയൂബ് സ്വാഗതം പറഞ്ഞു. വാർഡംഗം സുജാതൻ, പി ടി.എ പ്രസിഡന്റ് എം. മഹേഷ്, പ്രിൻസിപ്പാൾ ആർ.എസ്. ലത, ഹെഡ്‍മിസ്‍ട്രസ് എസ്.ഗീതാ കുമാരി, കരിയർ ഗൈഡൻസ് കോർഡിനേറ്റർ അജിത് കുമാർ റ്റി.എസ്, സ്റ്റാഫ് സെക്രട്ടറി എം.ബാബു, സ്കൂൾതല പ്രോഗ്രാം കോ ഓർഡിനേറ്റർ ശ്രീജിത്ത്. എൻ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധി ജാസ്‍മി നന്ദി രേഖപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. (ഫോട്ടോ 01 .'പാസ് വേഡ് ' കരിയർ ഗൈഡൻസ് ശില്പപശാല ക്യാമ്പിൽ വിഷ്ണു ലോനാ ജേക്കബ് നയിക്കുന്ന മോട്ടിവേഷൻ ക്ലാസ്.     ഫോട്ടോ 02. 'പാസ് വേഡ് ' കരിയർ ഗൈഡൻസ് ശില്പപശാല ക്യാമ്പ് മുദാക്കൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ആർ.എസ് വിജയകുമാരി ഉദ്ഘാടനം ചെയ്യുന്നു.

അധ്യാപകർ