"ഗവ. വി എച്ച് എസ് എസ് കൈതാരം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{| class="wikitable sortable mw-collapsible" |+ !ഇനം !വിവരം |...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''സോഷ്യൽ സയൻസ് ക്ലബ്ബ്''' == | |||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||

വരി 8: | വരി 10: | ||

|റവന്യു ജില്ല | |റവന്യു ജില്ല | ||
| | |എറണാകുളം | ||

|വിദ്യാഭ്യാസ ജില്ല | |വിദ്യാഭ്യാസ ജില്ല | ||
വരി 16: | വരി 18: | ||
|നോർത്ത് പറവൂർ | |നോർത്ത് പറവൂർ | ||

|മേൽനോട്ടം വഹിക്കുന്ന | |മേൽനോട്ടം വഹിക്കുന്ന അധ്യാപകൻ | ||
| | |വിമൽ വിൻസെൻ്റ് | ||

|ലീഡർ | |ലീഡർ | ||
| | |ആനന്ദ് എ എസ് | ||

|അസിസ്റ്റൻ്റ് ലീഡർ | |അസിസ്റ്റൻ്റ് ലീഡർ | ||
| | |റീഥിക ജെ | ||

|അംഗങ്ങളുടെ എണ്ണം | |അംഗങ്ങളുടെ എണ്ണം | ||
| | |56 | ||

[[പ്രമാണം:Ojet551.png|ലഘുചിത്രം|വലത്ത്|നാരായണ ഗുരു - നാടകം]] | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ | |||

*സമൂഹത്തിന്റെ കാര്യങ്ങളിൽ ബുദ്ധിപരമായ പങ്കാളിത്തത്തിന് അത്യന്താപേക്ഷിതമായ അവരുടെ പരിസ്ഥിതിയെക്കുറിച്ചുള്ള അറിവ്, മനുഷ്യബന്ധങ്ങൾ, ചില മനോഭാവങ്ങളെയും മൂല്യങ്ങളെയും കുറിച്ചുള്ള അവബോധം എന്നിവ നേടുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുന്നതിന്. | |||

* ലോകത്തിലെ സാമൂഹിക ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും ബോധവത്കരിക്കുന്നതിനും. | |||

* കമ്മ്യൂണിറ്റി സേവനത്തിലൂടെ ദരിദ്രരെ സഹായിക്കാൻ. | |||

* സാമൂഹിക ശാസ്ത്രത്തെക്കുറിച്ചുള്ള നമ്മുടെ സ്വന്തം അറിവും ധാരണയും വികസിപ്പിക്കുന്നതിന്. | |||

*വിദ്യാർത്ഥികളിൽ പാഠ പുസ്തകത്തിലെ ആശയങ്ങളുടെ അർത്ഥം ജീവിതത്തിലേക്ക് പകർത്താൻ ഉതകുന്ന രീതിയിൽ ഈ കാലയളവിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട് .കുട്ടികളിൽ സാമൂഹിക അവബോധം ചരിത്ര ബോധം പൗരബോധം എന്നിവ വളർത്താൻ സഹായിക്കുന്നുണ്ട്.

[[പ്രമാണം:Ojetin1.png|ലഘുചിത്രം|വലത്ത്]] | |||
[[പ്രമാണം:Ojetin2.png|ലഘുചിത്രം|ഇടത്ത്]] | |||

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,ഗാന്ധി ജയന്തി ആഘോഷം,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങൾ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങൾ നടത്തി സമ്മാനർഹരെ കണ്ടെത്തുകയും ചെയ്യുന്നു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആണ് നടന്നത്. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉപന്യാസം, ചിത്രരചന മത്സരങ്ങൾ നടത്തി. പ്രാദേശിക ചരിത്രരചന,പ്രസംഗം, ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു.കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ താത്പര്യം വളർത്തുന്നതിനും ക്ലബ് സഹായിക്കുന്നു. | |||

*ഓഗസ്റ്റ് 6-9 ഹിരോഷിമ നാഗസാക്കി ദിനം:-ജപ്പാൻ നഗരങ്ങളായ ഹിരോഷിമ നാഗസാക്കി യില് അണുബോംബ് വർഷിച്ചതിൻ്റെ വാർഷികം യുദ്ധ വിരുദ്ധ ദിനമായി ആചരിച്ചു.യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു. സഡോക്കു കൊക്കുകളെ നിർമിച്ച് കുട്ടികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ക്വിസ് ,പോസ്റ്റർ നിർമാണം എന്നിവ നടത്തി. | |||

*August 15 സ്വാതന്ത്ര്യ ദിനം:-Azadhi ka Amruth maholsav എന്ന പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 75 മത് വാർഷികം ആചരിച്ചു. പ്രസംഗ മത്സരം ,സ്വാതന്ത്ര്യ ക്വിസ് മത്സരം ,പതാക നിർമ്മാണം എന്നിവ ഓൺലൈൻ ആയി സംഘടിപ്പിച്ചു | |||

*ജൂലൈ 11 നു ലോക ജനസംഖ്യ ദിനത്തിൽ ക്വിസ് , സെമിനാർ പ്രബന്ധ അവതരണം എന്നിവ ഓൺലൈൻ ആയി സംഘടിപ്പിച്ചു. | |||

*ഓഗസ്റ്റ് 8 ക്വിറ്റ് ഇന്ത്യ ദിനത്തോട് അനുബന്ധിച്ച് പ്ലക്കാർഡ് നിർമ്മാണം പോസ്റ്റർ രചന പ്രസംഗം എന്നിവ സംഘടിപ്പിച്ചു . | |||

*സെപ്റ്റംബർ 16 -ഓസോൺ ദിനത്തിൽ ,ഓസോൺ പാലി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കേണ്ടതിനായി ഓൺലൈൻ പ്രഭാക്ഷണം നടത്തി . ഫിസിക്കൽ സയൻസ് അദ്ധ്യാപിക സ്മിത ആർ മുഖ്യ പ്രഭാഷണം നടത്തി .ഹെഡ് മിസ്ട്രസ് റൂബി വിസി അധ്യക്ഷം വഹിച്ചു. 10 ക്ലാസ് വിദ്യാർത്ഥിനി കീർത്തന ഇ സി പ്രബന്ധം അവതരിപ്പിച്ചു . | |||

*ഒക്ടോബർ 24 -UN ദിനം.ലോക സമാധാനത്തിന്റെ കാവൽക്കാരായ ഐക്യരാഷ്ട്ര സഭ രൂപീകരണത്തിന്റെ വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു . UN ചരിത്രം,വിവിധ ഏജൻസികൾ എന്നിവയെ കുറിച്ച വിദ്യാർത്ഥികൾ പ്രബന്ധം തയ്യാറാക്കി വീഡിയോ അയച്ചു.പത്ര വാർത്തകൾ ഉൾപ്പെടുത്തിയ ഡോക്യൂമെന്റഷന്,സെക്രട്ടറി ജനറൽ മാരുടെ ഡിജിറ്റൽ ആൽബം UN ഫ്ലാഗ് എന്നിവ തയ്യാറാക്കി ഗ്രൂപുകളിൽ പോസ്റ്റ് ചെയ്തു.UN ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു. | |||

*നവംബർ 14 -ശിശു ദിനത്തോട് അനുബന്ധിച്ച് ഫാൻസി ഡ്രസ്സ് , ലൈബ്രേറേറിയന്റെ സഹായത്തോടെ ജവഹർ ലാൽ നെഹ്‌റുവിന്റെ പുസ്തകങ്ങളുടെ ഓൺലൈൻ പ്രദർശനം ,ക്വിസ് ,സ്വതന്ത്ര സമരത്തിൽ നെഹ്രുവിന്റെ പങ്ക് ,ആധുനിക ഇന്ത്യയുടെ ശില്പി എന്നി വിഷയങ്ങളിൽ പ്രസംഗ മത്സരം നടന്നു. | |||

*രാഷ്ട്രത്തിൻ്റെ 73മത് റിപബ്ലിക് ദിനത്തിൽ ഗൂഗിൾ മീറ്റ് വഴി വൈകീട്ട് 7 മണിക്ക് കാഞ്ഞിരപ്പിള്ളി St Dominic college ലെ ചരിത്ര വിഭാഗത്തിൻ്റെ മേധാവി , അസിസ്റ്റൻ്റ് പ്രൊഫസർ ബിനോ പി ജോസ് പ്രഭാഷണം നടത്തി .മഹത്തായ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന് ഒടുവിൽ ജന്മം കൊണ്ട ഭരണഘടനയും അതിൻ്റെ അടിസ്ഥാന മൂല്യങ്ങളും നമ്മുടെ ജീവിതത്തിൽ ഉയർത്തി പിടിക്കേണ്ടത് ഭാരതത്തിലെ ജനങ്ങളുടെ കടമയാണ് എന്ന് പ്രഭാഷകൻ വ്യക്തമാക്കി .ഹെഡ് മിസ്ട്രസ് റൂബി വിസി ,വിമൽ വിൻസെന്റ് എന്നിവർ പ്രസംഗിച്ചു. | |||

*ജനുവരി 30- മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനം | |||

#ഗാന്ധി ബയോഗ്രഫി, | |||

#ഗാന്ധി തൊപ്പി നിർമ്മാണം | |||

#പ്രസംഗം | |||

#ഗാന്ധി വചനങ്ങൾ എഴുതിയ പ്ലകാർഡ് | |||

#ഗാന്ധി ഫാൻസി ഡ്രസ് | |||

#ഗാന്ധി കവിതകളുടെ ആലാപനം | |||

#ഗാന്ധിജിയുടെ പടം | |||

#ഗാന്ധി കവിത രചന | |||

എന്നിവ സംഘടിപ്പിച്ചു.കുട്ടികൾ അത്യാവേശത്തോടെ പങ്കാളികളായി. | |||

00:29, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സോഷ്യൽ സയൻസ് ക്ലബ്ബ്
ഇനം | വിവരം |

സ്കൂൾ കോഡ് | 25072 |
റവന്യു ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | നോർത്ത് പറവൂർ |
മേൽനോട്ടം വഹിക്കുന്ന അധ്യാപകൻ | വിമൽ വിൻസെൻ്റ് |
ലീഡർ | ആനന്ദ് എ എസ് |
അസിസ്റ്റൻ്റ് ലീഡർ | റീഥിക ജെ |
അംഗങ്ങളുടെ എണ്ണം | 56 |

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ
*സമൂഹത്തിന്റെ കാര്യങ്ങളിൽ ബുദ്ധിപരമായ പങ്കാളിത്തത്തിന് അത്യന്താപേക്ഷിതമായ അവരുടെ പരിസ്ഥിതിയെക്കുറിച്ചുള്ള അറിവ്, മനുഷ്യബന്ധങ്ങൾ, ചില മനോഭാവങ്ങളെയും മൂല്യങ്ങളെയും കുറിച്ചുള്ള അവബോധം എന്നിവ നേടുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുന്നതിന്.
* ലോകത്തിലെ സാമൂഹിക ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനും ബോധവത്കരിക്കുന്നതിനും.
* കമ്മ്യൂണിറ്റി സേവനത്തിലൂടെ ദരിദ്രരെ സഹായിക്കാൻ.
* സാമൂഹിക ശാസ്ത്രത്തെക്കുറിച്ചുള്ള നമ്മുടെ സ്വന്തം അറിവും ധാരണയും വികസിപ്പിക്കുന്നതിന്.
*വിദ്യാർത്ഥികളിൽ പാഠ പുസ്തകത്തിലെ ആശയങ്ങളുടെ അർത്ഥം ജീവിതത്തിലേക്ക് പകർത്താൻ ഉതകുന്ന രീതിയിൽ ഈ കാലയളവിൽ സാമൂഹ്യ ശാസ്ത്ര ക്ലബ് വിവിധ ദിനാചരണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട് .കുട്ടികളിൽ സാമൂഹിക അവബോധം ചരിത്ര ബോധം പൗരബോധം എന്നിവ വളർത്താൻ സഹായിക്കുന്നുണ്ട്.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ,ലോകജനസംഖ്യാ ദിനം ,ഓസോണ് ദിനം ,സ്വാതന്ത്ര്യ ദിനം ,ഗാന്ധി ജയന്തി ആഘോഷം,റിപ്പബ്ലിക് ദിനം മുതലായ ദിനങ്ങൾ സമുചിതമായി ആചരിക്കുകയും വിവിധ മത്സരങ്ങൾ നടത്തി സമ്മാനർഹരെ കണ്ടെത്തുകയും ചെയ്യുന്നു. ഈ വർഷത്തെ പ്രവർത്തനങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആണ് നടന്നത്. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉപന്യാസം, ചിത്രരചന മത്സരങ്ങൾ നടത്തി. പ്രാദേശിക ചരിത്രരചന,പ്രസംഗം, ക്വിസ് മത്സരങ്ങൾ നടത്തിവരുന്നു.കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ താത്പര്യം വളർത്തുന്നതിനും ക്ലബ് സഹായിക്കുന്നു.
*ഓഗസ്റ്റ് 6-9 ഹിരോഷിമ നാഗസാക്കി ദിനം:-ജപ്പാൻ നഗരങ്ങളായ ഹിരോഷിമ നാഗസാക്കി യില് അണുബോംബ് വർഷിച്ചതിൻ്റെ വാർഷികം യുദ്ധ വിരുദ്ധ ദിനമായി ആചരിച്ചു.യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു. സഡോക്കു കൊക്കുകളെ നിർമിച്ച് കുട്ടികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ക്വിസ് ,പോസ്റ്റർ നിർമാണം എന്നിവ നടത്തി.
*August 15 സ്വാതന്ത്ര്യ ദിനം:-Azadhi ka Amruth maholsav എന്ന പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 75 മത് വാർഷികം ആചരിച്ചു. പ്രസംഗ മത്സരം ,സ്വാതന്ത്ര്യ ക്വിസ് മത്സരം ,പതാക നിർമ്മാണം എന്നിവ ഓൺലൈൻ ആയി സംഘടിപ്പിച്ചു
*ജൂലൈ 11 നു ലോക ജനസംഖ്യ ദിനത്തിൽ ക്വിസ് , സെമിനാർ പ്രബന്ധ അവതരണം എന്നിവ ഓൺലൈൻ ആയി സംഘടിപ്പിച്ചു.
*ഓഗസ്റ്റ് 8 ക്വിറ്റ് ഇന്ത്യ ദിനത്തോട് അനുബന്ധിച്ച് പ്ലക്കാർഡ് നിർമ്മാണം പോസ്റ്റർ രചന പ്രസംഗം എന്നിവ സംഘടിപ്പിച്ചു .
*സെപ്റ്റംബർ 16 -ഓസോൺ ദിനത്തിൽ ,ഓസോൺ പാലി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കേണ്ടതിനായി ഓൺലൈൻ പ്രഭാക്ഷണം നടത്തി . ഫിസിക്കൽ സയൻസ് അദ്ധ്യാപിക സ്മിത ആർ മുഖ്യ പ്രഭാഷണം നടത്തി .ഹെഡ് മിസ്ട്രസ് റൂബി വിസി അധ്യക്ഷം വഹിച്ചു. 10 ക്ലാസ് വിദ്യാർത്ഥിനി കീർത്തന ഇ സി പ്രബന്ധം അവതരിപ്പിച്ചു .
*ഒക്ടോബർ 24 -UN ദിനം.ലോക സമാധാനത്തിന്റെ കാവൽക്കാരായ ഐക്യരാഷ്ട്ര സഭ രൂപീകരണത്തിന്റെ വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു . UN ചരിത്രം,വിവിധ ഏജൻസികൾ എന്നിവയെ കുറിച്ച വിദ്യാർത്ഥികൾ പ്രബന്ധം തയ്യാറാക്കി വീഡിയോ അയച്ചു.പത്ര വാർത്തകൾ ഉൾപ്പെടുത്തിയ ഡോക്യൂമെന്റഷന്,സെക്രട്ടറി ജനറൽ മാരുടെ ഡിജിറ്റൽ ആൽബം UN ഫ്ലാഗ് എന്നിവ തയ്യാറാക്കി ഗ്രൂപുകളിൽ പോസ്റ്റ് ചെയ്തു.UN ക്വിസ് സംഘടിപ്പിക്കുകയും ചെയ്തു.
*നവംബർ 14 -ശിശു ദിനത്തോട് അനുബന്ധിച്ച് ഫാൻസി ഡ്രസ്സ് , ലൈബ്രേറേറിയന്റെ സഹായത്തോടെ ജവഹർ ലാൽ നെഹ്‌റുവിന്റെ പുസ്തകങ്ങളുടെ ഓൺലൈൻ പ്രദർശനം ,ക്വിസ് ,സ്വതന്ത്ര സമരത്തിൽ നെഹ്രുവിന്റെ പങ്ക് ,ആധുനിക ഇന്ത്യയുടെ ശില്പി എന്നി വിഷയങ്ങളിൽ പ്രസംഗ മത്സരം നടന്നു.
*രാഷ്ട്രത്തിൻ്റെ 73മത് റിപബ്ലിക് ദിനത്തിൽ ഗൂഗിൾ മീറ്റ് വഴി വൈകീട്ട് 7 മണിക്ക് കാഞ്ഞിരപ്പിള്ളി St Dominic college ലെ ചരിത്ര വിഭാഗത്തിൻ്റെ മേധാവി , അസിസ്റ്റൻ്റ് പ്രൊഫസർ ബിനോ പി ജോസ് പ്രഭാഷണം നടത്തി .മഹത്തായ സ്വാതന്ത്ര്യ സമര പ്രക്ഷോഭത്തിന് ഒടുവിൽ ജന്മം കൊണ്ട ഭരണഘടനയും അതിൻ്റെ അടിസ്ഥാന മൂല്യങ്ങളും നമ്മുടെ ജീവിതത്തിൽ ഉയർത്തി പിടിക്കേണ്ടത് ഭാരതത്തിലെ ജനങ്ങളുടെ കടമയാണ് എന്ന് പ്രഭാഷകൻ വ്യക്തമാക്കി .ഹെഡ് മിസ്ട്രസ് റൂബി വിസി ,വിമൽ വിൻസെന്റ് എന്നിവർ പ്രസംഗിച്ചു.
*ജനുവരി 30- മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനം
#ഗാന്ധി ബയോഗ്രഫി,
#ഗാന്ധി തൊപ്പി നിർമ്മാണം
#പ്രസംഗം
#ഗാന്ധി വചനങ്ങൾ എഴുതിയ പ്ലകാർഡ്
#ഗാന്ധി ഫാൻസി ഡ്രസ്
#ഗാന്ധി കവിതകളുടെ ആലാപനം
#ഗാന്ധിജിയുടെ പടം
#ഗാന്ധി കവിത രചന
എന്നിവ സംഘടിപ്പിച്ചു.കുട്ടികൾ അത്യാവേശത്തോടെ പങ്കാളികളായി.