"ജി.എച്ച്.എസ്.തേനാരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21909-thenari (സംവാദം | സംഭാവനകൾ)
No edit summary
736532 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വടശ്ശേരി വീട്ടിൽ കൃഷ്ണൻനായർ സ്കൂൾ സ്ഥാപിക്കുന്നതിനായി സ്ഥലം ദാനം [[ജി.എച്ച്.എസ്.തേനാരി/ചരിത്രം|ചെയ്തു]] (അവലംബം എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സമഗ്ര വികസനരേഖ) കുടിപ്പള്ളികൂടമായി ആരംഭിച്ച സ്ഥാപനം 1924 ഗവൺമെന്റ് ഏറ്റെടുക്കുകയും വിദ്യാലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. തമിഴ് മീഡിയം മലയാളം മീഡിയം  ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ  ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ  നാനാതുറകളിൽ പ്രവർത്തിക്കുന്നു.ഈ സ്കൂൾ ഹൈ സ്കൂൾ  ആകുന്നതു മുതൽ ആണ്. പത്തു വർഷമായിട്ടും  എസ.എസ.എൽ.സി എക്‌സാമിൽ സമ്പൂര വിജയമാണ്. ഹെക്ടറിൽ സ്ഥിതിചെയ്യുന്നു.
സ്വാതന്ത്ര്യത്തിനു മുമ്പ് മദ്രാസ് ഗവൺവെൻെറിനു കീഴിൽ വരുന്ന മലബാർ ബോ‌ഡ് ഓഫ് ഡിസ്ട്രിക്ട എലിമെൻ്റി എജ്യുക്കേഷൻെറ പരിധിയിൽ ചെമ്പക  വടശ്ശേരി വീട്ടിൽ കൃഷ്ണൻനായർ എലപ്പുളളി പ‍ഞ്ചായത്തിൽ ഉൾപ്പെട്ട തേനാരി ഗവൺമെൻെറ് ഹെെസ്കൂൾ സ്ഥാപിച്ചു. <ref>1</ref> കുടിപ്പള്ളികൂടമായി ആരംഭിച്ച സ്ഥാപനം 1924 ഗവൺമെന്റ് ഏറ്റെടുക്കുകയും വിദ്യാലയം സ്ഥാപിക്കപ്പെടുകയും ചെയ്തു. തമിഴ് മീഡിയം മലയാളം മീഡിയം  ഒരുപോലെ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരുപാട് വിദ്യാർഥികൾ  ഗവണ്മെന്റ് മേഖലയിലും സ്വകാര്യ മേഖലയിലുമായി സമൂഹത്തിന്റെ  നാനാതുറകളിൽ പ്രവർത്തിക്കുന്നു. ഈ വിദ്യാലയം 1924 ൽ ലോവർ പ്രൈമറി മാത്രമായിരുന്നു  പിന്നീട്  ഘട്ടം ഘട്ടമായി അപ്പർ പ്രൈമറി , ഹൈസ്കൂൾ  എന്ന നിലകളിൽ  ഉയത്തപ്പെടുകയുംചെയ്തു  2011 - 2012 അധ്യയന വര്ഷം മുതൽ  ഹൈസ്കൂൾ നിലവിൽ വന്നു അന്ന് മുതൽ  തുടർച്ചയായി പതിനാലുവർഷവും എസ് .എസ് .എൽ.സി ക്ക്  100 ശതമാനം വിജയം നേടുവാനും കഴിഞ്ഞിട്ടുണ്ട്.
"https://schoolwiki.in/ജി.എച്ച്.എസ്.തേനാരി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്