"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഇല്ല' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. എസ് ആനാവൂർ/മറ്റ്ക്ലബ്ബുകൾ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/മറ്റ്ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഇല്ല
'''<big>ഹെൽത്ത് ക്ലബ്ബ്</big>'''
 
5 മുതൽ 10 വരെ ക്ലാസ്സുകളിൽ നിന്നായി 20 അംഗങ്ങൾ ഉണ്ട്. ഇവർക്കായി മാസത്തിൽ  ആരോഗ്യ സംബന്ധമായ വിഷയങ്ങളെ കുറിച്ച് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണത്തിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. എല്ലാ ക്ലാസ്സിലേയും കുട്ടികൾക്കായി പ്രത്യേകം ക്ലാസ്സുകൾ നടത്തുന്നു. വിശേഷ ദിവസങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ്സുകൾ നൽകുന്നു. ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് കൈകോർക്കാം. ഹെൽത്ത് ക്ലബ്ബ് കൺവീനറായി ശ്രീ.സജു സർ പ്രവർത്തിച്ചു വരുന്നു.
 
'''<big>ഗാന്ധിദർശൻ ക്ലബ്ബ്</big>'''
 
നമ്മുട രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ആശയങ്ങളും മൂല്യങ്ങളും വിദ്യാർത്ഥികളിൽ എത്തിക്കുക എന്നതാണ് ഗാന്ധിദർശൻ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. സമൂഹത്തിൽ നിലനിൽക്കുന്ന ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം ഇല്ലാതാക്കാനും പ്രകൃതിയെ സംരക്ഷിക്കാനും സഹജീവികളോട് ആദരവോടും സ്നേഹത്തോടും കൂടി ഇടപെടാനും കുട്ടികളെ പ്രാപ്തരാക്കുന്നതിനു വേണ്ടി വിവിധ പരിപാടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. ബോധവൽക്കരണ ക്ലാസ്സുകളും ചർച്ചകളും വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്

11:14, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഹെൽത്ത് ക്ലബ്ബ്

5 മുതൽ 10 വരെ ക്ലാസ്സുകളിൽ നിന്നായി 20 അംഗങ്ങൾ ഉണ്ട്. ഇവർക്കായി മാസത്തിൽ ആരോഗ്യ സംബന്ധമായ വിഷയങ്ങളെ കുറിച്ച് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണത്തിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നു. എല്ലാ ക്ലാസ്സിലേയും കുട്ടികൾക്കായി പ്രത്യേകം ക്ലാസ്സുകൾ നടത്തുന്നു. വിശേഷ ദിവസങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കൗമാരക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ക്ലാസ്സുകൾ നൽകുന്നു. ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ നമുക്ക് കൈകോർക്കാം. ഹെൽത്ത് ക്ലബ്ബ് കൺവീനറായി ശ്രീ.സജു സർ പ്രവർത്തിച്ചു വരുന്നു.

ഗാന്ധിദർശൻ ക്ലബ്ബ്