"ഗവ. എച്ച് എസ് മേപ്പാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15034 (സംവാദം | സംഭാവനകൾ)
No edit summary
Bindumc (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
[https://www.facebook.com/100072096781057/videos/281958163455572/ ചരിത്രത്തിന്റെ ഡോക്യുമെന്ററി വീഡിയോ]  
[https://www.facebook.com/100072096781057/videos/281958163455572/ ചരിത്രത്തിന്റെ ഡോക്യുമെന്ററി വീഡിയോ]  

വരി 15: വരി 16:
ഏറെ സൗകര്യങ്ങളുള്ള ക്ലാസ്മുറികൾ. വിവര സാങ്കേതികവിദ്യയുടെ സകല സാധ്യതകളും ഉപയോഗപ്പെടുത്തിയ ക്ലാസ് അന്തരീക്ഷം. ശിശു സൗഹൃദ അന്തരീക്ഷം. കേരള സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിത്തീർത്ത മൂന്നുനില കെട്ടിടം പ്രദേശത്ത് സകല പ്രൗഢിയോടുംകൂടി വിരാജിക്കുന്നു. തികഞ്ഞ തലയെടുപ്പോടെ കൂടുതൽ കരുത്തുനേടാൻ എല്ലാ ആധുനിക സൗകര്യങ്ങളും. ഓരോ നിലയിലും പ്രത്യേകം ശൗചാലയങ്ങൾ. വിശ്രമമുറി. മനസ്സിന് ആനന്ദം നൽകുന്ന നിർമ്മാണ ചാതുര്യം.  

അതെ, മാറുകയാണ് നമ്മുടെ വിദ്യാലയം. ഈ കുതിപ്പിൽ നിങ്ങളും അണിചേരണമെന്ന ആഗ്രഹത്തോടെ കോസ് മോപൊളിറ്റൻ ക്ലബ്ബിന്റെ ഇടുങ്ങിയ ചുമരുകൾക്കുള്ളിൽ ആരംഭിച്ച ആ അക്ഷരജ്യോതി തലമുറകൾ മാറ്റി പ്രൗഢഗംഭീരമായ തലയെടുപ്പോടെ ബഹുനിലകെട്ടിടത്തിൽ സകല സൗകര്യങ്ങളോടും എത്തിയിരിക്കുന്നു. ഈ ധന്യനിമിഷം നാടിന്റെ ഉത്സവമാക്കാം. ശക്തമായ രക്ഷാകർതൃസമിതിയുടെയും പൂർവ്വവിദ്യാർത്ഥികളുടെയും അഭ്യുദയകാംഷികളുടെയും ഒപ്പം കാത്തിരിക്കുന്നു. പുതിയപ്രതീക്ഷകൾ താണ്ടാൻ പുതിയസ്വപ്നങ്ങൾ നെയ്യാൻ മേപ്പാടി ഗവണ്മൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ .... !    '''( ഡോക്യുമെന്ററി സ്ക്രിപ്റ്റ് തയ്യാറാക്കിയത് : ദിലീപ് കുമാർ എം പി., എച്ച്. എസ്. ടി. മലയാളം )'''
അതെ, മാറുകയാണ് നമ്മുടെ വിദ്യാലയം. ഈ കുതിപ്പിൽ നിങ്ങളും അണിചേരണമെന്ന ആഗ്രഹത്തോടെ കോസ് മോപൊളിറ്റൻ ക്ലബ്ബിന്റെ ഇടുങ്ങിയ ചുമരുകൾക്കുള്ളിൽ ആരംഭിച്ച ആ അക്ഷരജ്യോതി തലമുറകൾ മാറ്റി പ്രൗഢഗംഭീരമായ തലയെടുപ്പോടെ ബഹുനിലകെട്ടിടത്തിൽ സകല സൗകര്യങ്ങളോടും എത്തിയിരിക്കുന്നു. ഈ ധന്യനിമിഷം നാടിന്റെ ഉത്സവമാക്കാം. ശക്തമായ രക്ഷാകർതൃസമിതിയുടെയും പൂർവ്വവിദ്യാർത്ഥികളുടെയും അഭ്യുദയകാംഷികളുടെയും ഒപ്പം കാത്തിരിക്കുന്നു. പുതിയപ്രതീക്ഷകൾ താണ്ടാൻ പുതിയസ്വപ്നങ്ങൾ നെയ്യാൻ മേപ്പാടി ഗവണ്മന്റ് ഹയർ സെക്കന്ററി സ്കൂൾ .... !    '''( ഡോക്യുമെന്ററി സ്ക്രിപ്റ്റ് തയ്യാറാക്കിയത് : ദിലീപ് കുമാർ എം പി., എച്ച്. എസ്. ടി. മലയാളം )'''

'''പ്രാദേശിക ചരിത്രം ( തയ്യാറാക്കിയത് : ലുബ്ന പി. പി., 9 c )'''
'''പ്രാദേശിക ചരിത്രം ( തയ്യാറാക്കിയത് : ലുബ്ന പി. പി., 9 c )'''
"https://schoolwiki.in/ഗവ._എച്ച്_എസ്_മേപ്പാടി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്