"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
== '''ഭൗതിക സൗകര്യങ്ങൾ''' ==
'''സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂൾ സ്ഥാപകനായ എൻ. വിശ്വനാഥ അയ്യ‍ർ, സ്കൂൾ മാനേജർ,  പി.ടി.എ എന്നിവർ ചേർന്ന് ഒരുക്കിയിട്ടുണ്ട്. മാറിയ വിദ്യാഭ്യാസ രീതിക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കുന്നതരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഈ സ്ക‍ൂളിൽ ഉണ്ട്. ഭൗതിക സാഹചര്യങ്ങളുടെ കൂടുതൽ മെച്ചപ്പെടുത്തലുകൾ സ്ക‍ൂളിൽ നടന്നുകൊണ്ടിരിക്കുന്നു.'''

'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഗ്രന്ഥശാല|സ്കൂൾ ലൈബ്രറി]]'''

'''വിദ്യാലയം സ്ഥിതി ചെയ്യുന്നത് 4ഏക്കർ സ്ഥലത്താണ്. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഉണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളിലായി അപ്പർ പ്രൈമറിക്ക് 9 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂൾ അപ്പർ പ്രൈമറി വിഭാഗത്തിന് പ്രത്യേക കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു. സയൻസ്‍ലാബ്, മൾട്ടിമീഡിയ റൂം, ലൈബ്രറി എന്നിവ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളിലും നെറ്റ്‌വർക്ക്, ഇൻറർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ്.'''
== '''ഭൗതിക സൗകര്യങ്ങൾ''' ==

'''സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂൾ സ്ഥാപകനായ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/എൻ. വിശ്വനാഥ അയ്യർ|എൻ. വിശ്വനാഥ അയ്യ‍ർ]], സ്കൂൾ മാനേജർ,  പി.ടി.എ എന്നിവർ ചേർന്ന് ഒരുക്കിയിട്ടുണ്ട്. മാറിയ വിദ്യാഭ്യാസ രീതിക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കുന്നതരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഈ സ്ക‍ൂളിൽ ഉണ്ട്. ഭൗതിക സാഹചര്യങ്ങളുടെ കൂടുതൽ മെച്ചപ്പെടുത്തലുകൾ സ്ക‍ൂളിൽ നടന്നുകൊണ്ടിരിക്കുന്നു.'''
<gallery mode="packed" heights="200">
പ്രമാണം:30065 2022 92.jpg
പ്രമാണം:30065 2022 91.jpg
</gallery>
'''വിദ്യാലയം സ്ഥിതി ചെയ്യുന്നത് 4ഏക്കർ സ്ഥലത്താണ്. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഉണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളിലായി അപ്പർ പ്രൈമറിക്ക് 9 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂൾ അപ്പർ പ്രൈമറി വിഭാഗത്തിന് പ്രത്യേക കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു. സയൻസ്‍ലാബ്, മൾട്ടിമീഡിയ റൂം, ലൈബ്രറി എന്നിവ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളിലും നെറ്റ്‌വർക്ക്, ഇൻറർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ്.'''

<gallery mode="packed" heights="200">
പ്രമാണം:30065 2022 117.jpg
പ്രമാണം:30065 2022 118.jpg
</gallery>

'''സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും, പ‍ൂർവ്വവിദ്യാർത്ഥികളും, രക്ഷകർത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നൽകിവരുന്നു. ആത്മാർത്ഥതയും, കഠിനാധ്വാനവും കൈമുതലാക്കിയ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/സൗകര്യങ്ങൾ/അദ്ധ്യാപക അനദ്ധ്യാപകർ|അദ്ധ്യാപകരുടെ]] സേവനം പരമാവധി പ്രയോജനപ്പെടുത്തി, തുടർന്നും ഈ സ്കൂൾ മുമ്പോട്ടുള്ള പ്രയാണം തുടരുകതന്നെ ചെയ്യും. [https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ഇടുക്കി ജില്ലയുടെ] വിദ്യാഭ്യാസമേഖലയ്ക് ഈ സ്കൂൾ നൽകിയുട്ടുള്ള വിലപ്പെട്ട സംഭാവനകൾ ചിരസ്മരണീയമാണ്.'''

'''സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും, പ‍ൂർവ്വവിദ്യാർത്ഥികളും, രക്ഷകർത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നൽകിവരുന്നു. ആത്മാർത്ഥതയും, കഠിനാധ്വാനവും കൈമുതലാക്കിയ [[അദ്ധ്യാപക അനദ്ധ്യാപകർ|അദ്ധ്യാപകരുടെ]] സേവനം പരമാവധി പ്രയോജനപ്പെടുത്തി, തുടർന്നും സ്കൂൾ മുമ്പോട്ടുള്ള പ്രയാണം തുടരുകതന്നെ ചെയ്യും. [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയുടെ]] വിദ്യാഭ്യാസമേഖലയ്ക് സ്കൂൾ നൽകിയുട്ടുള്ള വിലപ്പെട്ട സംഭാവനകൾ ചിരസ്മരണീയമാണ്.'''
== '''കംപ്യൂട്ടർ ലാബ്''' ==

'''ആധുനിക വിദ്യാഭ്യാസ രീതിയിൽ ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇതിന് പിന്തുണ നൽകുന്ന രീതിയിലാണ് എം.എ.ഐ ഹൈസ്കൂളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം നടപ്പിലാക്കി വരുന്നത് .അതിനു വേണ്ടി എല്ലാ സജ്ജീകരണങ്ങളോടും കൂടിയ രണ്ട് കമ്പ്യൂട്ടർ ലാബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. അപ്പർപ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ക്രമീകരിച്ചിട്ടുണ്ട്.'''
<gallery mode="packed-hover" heights="180">
പ്രമാണം:30065 2022 65.jpg|കമ്പ്യൂട്ട‍ർലാബ്
പ്രമാണം:30065 253.jpg|ഐ.റ്റി പരീക്ഷാ പരിശീലനം
പ്രമാണം:30065 2022 215.jpg|അദ്ധ്യാപക പരിശീലനം
പ്രമാണം:30065 2022 260.jpg|അദ്ധ്യാപക പരിശീലനം
</gallery>

'''ലഭ്യമായിട്ടുള്ള എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും കമ്പ്യൂട്ടർ ലാബിൽ ക്രമീകരിച്ചിട്ടുണ്ട്. ഇൻറർനെറ്റ് , നെറ്റ്‍വർക്ക് ചെയ്ത കമ്പ്യൂട്ടറുകൾ, വൈഫൈ സംവിധാനം മൾട്ടിമീഡിയ പ്രൊജക്ടറുകൾ, കുട്ടികളുടെ എണ്ണം അനുസരിച്ചുള്ള ലാപ്ടോപ്പുകൾ, ഡസ്ക് ടോപ്പുകൾ എന്നിവ കുട്ടികളുടെ ഐ.ടി പഠനം മികച്ചതാക്കുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചെടുത്തോളം എല്ലാ എസ്. എസ്.എൽ.സി ഐടി പരീക്ഷകളിലും മുഴുവൻ കുട്ടികൾക്കും എ പ്ലസ് ഗ്രേഡുകൾ വാങ്ങി വിജയിക്കുന്നു. [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] കുട്ടികളുടെ സ്കൂൾ തല പരിശീലനം, സ്കൂൾതല ക്യാമ്പ് ,സബ്‍ജില്ലാ ക്യാമ്പ് എന്നിവ ഐടി ലാബിൽ വെച്ച് നടക്കുന്നു. കൂടാതെ അധ്യാപകർക്കുള്ള വിവിധ ഐടി പരിശീലനങ്ങൾ രക്ഷിതാക്കൾക്കുള്ള ഐ.സി.ടി ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവ സ്കൂളിൽ വച്ച് നടക്കാറുണ്ട് . സബ്ജില്ലാതല ഐടി മേളക്ക്  വിദ്യാലയം വേദി ആയിട്ടുണ്ട്.'''

== '''കംപ്യൂട്ടർ ലാബ്''' ==
== '''സ്‍മാർട്ട് ക്ലാസ്‍റൂമുകൾ''' ==
'''ആധുനിക വിദ്യാഭ്യാസ രീതിയിൽ ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇതിന് പിന്തുണ നൽകുന്ന രീതിയിലാണ് എം.എ.ഐ ഹൈസ്കൂളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം നടപ്പിലാക്കി വരുന്നത് .അതിനു വേണ്ടി എല്ലാ സജ്ജീകരണങ്ങളോടും കൂടിയ രണ്ട് കമ്പ്യൂട്ടർ ലാബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. അപ്പർപ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ക്രമീകരിച്ചിട്ടുണ്ട്.'''<gallery mode="packed" heights="250">
<gallery mode="packed" widths="250" heights="200">
പ്രമാണം:30065 2022 65.jpg
പ്രമാണം:30065 2022 104.jpg
</gallery>'''ലഭ്യമായിട്ടുള്ള എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും കമ്പ്യൂട്ടർ ലാബിൽ ക്രമീകരിച്ചിട്ടുണ്ട്. ഇൻറർനെറ്റ് , നെറ്റ്‍വർക്ക് ചെയ്ത കമ്പ്യൂട്ടറുകൾ, വൈഫൈ സംവിധാനം മൾട്ടിമീഡിയ പ്രൊജക്ടറുകൾ, കുട്ടികളുടെ എണ്ണം അനുസരിച്ചുള്ള ലാപ്ടോപ്പുകൾ, ഡസ്ക് ടോപ്പുകൾ എന്നിവ കുട്ടികളുടെ ഐ.ടി പഠനം മികച്ചതാക്കുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചെടുത്തോളം എല്ലാ എസ്. എസ്.എൽ.സി ഐടി പരീക്ഷകളിലും മുഴുവൻ കുട്ടികൾക്കും എ പ്ലസ് ഗ്രേഡുകൾ വാങ്ങി വിജയിക്കുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല പരിശീലനം, സ്കൂൾതല ക്യാമ്പ് ,സബ്‍ജില്ലാ ക്യാമ്പ് എന്നിവ ഐടി ലാബിൽ വെച്ച് നടക്കുന്നു. കൂടാതെ അധ്യാപകർക്കുള്ള വിവിധ ഐടി പരിശീലനങ്ങൾ രക്ഷിതാക്കൾക്കുള്ള ഐ.സി.ടി ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവ ഈ സ്കൂളിൽ വച്ച് നടക്കാറുണ്ട് . സബ്ജില്ലാതല ഐടി മേളക്ക്  ഈ വിദ്യാലയം വേദി ആയിട്ടുണ്ട്.'''
പ്രമാണം:30065 2022 103.jpg
</gallery>
'''പൊതുവിദ്യാഭ്യാസ സംരക്ഷണ സംരക്ഷണ ഭാഗമായി യജ്ഞത്തിന് ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ 6 ക്ലാസ് മുറികൾ സ്‍മാർട്ട് ക്ലാസ്സുകൾ ആക്കി മാറ്റുകയുണ്ടായി. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും സ്മാർട്ട് ക്ലാസുകളിൽ ഒരുക്കിയിട്ടുണ്ട് .'''

'''6 സ്മാർട്ട് ക്ലാസുകളിലും നെറ്റ്‌വർക്ക് ഇൻറർനെറ്റ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ് . ലാപ് ‍ടോപ്പ്, മൾട്ടീമീഡിയ പ്രൊജക്ടർ, ശബ്ദസംവിധാനം, വൈറ്റ്ബോർഡ് എന്നിവ മികച്ച രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. സ്‍മാർട്ട് ക്ലാസ്സുകൾ, ഐ.റ്റി ലാബുകൾ,  മൾട്ടിമീഡിയ റൂം,  ഓഫീസ് എന്നിവ നെറ്റ്‌വർക്ക് ചെയ്തിരിക്കുന്നു. ഓപ്റ്റിക്കൽ കേബിൾ വഴി സ്കൂളിൽ ഇൻറർനെറ്റ് ലഭ്യമാണ് . ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകാൻ മികച്ച രീതിയിലുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.'''

=='''മൾട്ടിമീഡിയ റ‍ൂം'''==

'''മുരിക്കടി എം. എ. ഐ. ഹൈസ്ക്കൂളിൽ ശ്രീമതി. ഇ.എസ്.ബിജിമോൾ, ബഹു. പീരുമേട് എം.എൽ.എ-യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു മൾട്ടീമീഡിയാ റും അനുവദിക്കുകയുണ്ടായി. മാനേജ്‌മെന്റിന്റെ സഹായത്തോടെ പണിപൂർത്തിയാക്കിയ മൾട്ടീമീഡിയാ റുമിന്റെ ഉദ്ഘാടനം ബഹു. എം.എൽ.എ ശ്രീമതി. ഇ.എസ്.ബിജിമോൾ നിർവ്വഹിക്കുകയുണ്ടായി. പി.റ്റി.എ പ്രസി‍ഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, കുമളി ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി. ആൻസി ജെയിംസ്, ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ്.ശ്രീജിത്കുമാർ, സ്കൂൾ മാനേജർ ശ്രീമതി. വി.കമല എന്നിവർ യോഗത്തിൽ പങ്കടുക്കുകയുണ്ടായി.'''

<gallery mode="packed" heights="200">
പ്രമാണം:30065 151 mmin.JPG
പ്രമാണം:30065 165 mm.jpg
പ്രമാണം:30065 150 mmmla.JPG</gallery>
== '''സയൻസ് ലാബ്''' ==
== '''സയൻസ് ലാബ്''' ==
'''ശാസ്ത്രവിഷയങ്ങൾ ക്ലാസ്‌മുറികളിൽ പഠനപ്രക്രിയയ്ക്ക് വിധേയമാക്കുമ്പോൾ സയൻസ് ലാബ് ഘടകമായി പരിഗണിക്കാം. പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവുകൾ കുട്ടികളിൽ എത്തുമ്പോഴാണ് അവ പൂർണ്ണതയിൽ എത്തുന്നത്. ഈ സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുകവഴി കുട്ടികൾ നേരിട്ട് കണ്ടും അനുഭവിച്ചും ശാസ്ത്ര സത്യങ്ങൾ അനാവരണം ചെയ്യുന്നതിൽ ഉത്സുകരായി മാറുന്നു. ഭൗതികശാസ്ത്രം, രസതന്തം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ  സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ മുന്നിട്ട് നിൽക്കുന്നു. 2018-19 അധ്യയന വർഷം വിവിധ ഗ്രാന്റ‍ുകൾ ഉപയോഗിച്ച് നവീകരിച്ച സയൻസ് ലാബിൽ വച്ചാണ് ശാസ്ത്ര വിഷയ പഠനം നടക്ക‍ുന്നത്. പരീക്ഷ​ണത്തിനാവശ്യമായ രാസ വസ്‍ത‍ുക്കൾ, മോഡല‍ുകൾ, സ്‍പെസിമെന‍ുകൾ, മൈക്രോസ്‍കോപ്പ‍ുകൾ, റഫറൻസ് ഗ്രന്ഥങ്ങൾ, പരീക്ഷണ ഉപകരണങ്ങൾ എന്നിവ യഥാക്രമം അലമാരകളിൽ ക്രമീകരിച്ചിരിക്ക‍ുന്ന‍ു.'''

'''ശാസ്ത്രവിഷയങ്ങൾ ക്ലാസ്‌മുറികളിൽ പഠനപ്രക്രിയയ്ക്ക് വിധേയമാക്കുമ്പോൾ സയൻസ് ലാബ് ഘടകമായി പരിഗണിക്കാം. പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവുകൾ കുട്ടികളിൽ എത്തുമ്പോഴാണ് അവ പൂർണ്ണതയിൽ എത്തുന്നത്. ഈ സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുകവഴി കുട്ടികൾ നേരിട്ട് കണ്ടും അനുഭവിച്ചും ശാസ്ത്ര സത്യങ്ങൾ അനാവരണം ചെയ്യുന്നതിൽ ഉത്സുകരായി മാറുന്നു. ഭൗതികശാസ്ത്രം, രസതന്തം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ  സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ മുന്നിട്ട് നിൽക്കുന്നു. 2018-19 അധ്യയന വർഷം വിവിധ ഗ്രാന്റ‍ുകൾ ഉപയോഗിച്ച് നവീകരിച്ച സയൻസ് ലാബിൽ വച്ചാണ് ശാസ്ത്ര വിഷയ പഠനം നടക്ക‍ുന്നത്. പരീക്ഷ​ണത്തിനാവശ്യമായ രാസ വസ്‍ത‍ുക്കൾ, മോഡല‍ുകൾ, സ്‍പെസിമെന‍ുകൾ, മൈക്രോസ്‍കോപ്പ‍ുകൾ, റഫറൻസ് ഗ്രന്ഥങ്ങൾ, പരീക്ഷണ ഉപകരണങ്ങൾ എന്നിവ യഥാക്രമം അലമാരകളിൽ ക്രമീകരിച്ചിരിക്ക‍ുന്ന‍ു.'''

<gallery mode="packed" heights="200">
<gallery mode="packed" heights="180">
പ്രമാണം:30082 pic 10.JPG
പ്രമാണം:30082 pic 10.JPG
പ്രമാണം:30065 2022 90.jpg
പ്രമാണം:30082 pic 11.JPG
പ്രമാണം:30082 pic 11.JPG
</gallery>'''
</gallery>'''
==മൾട്ടിമീഡിയ റ‍ൂം==

'''മുരിക്കടി എം. . . ഹൈസ്ക്കൂളിൽ ശ്രീമതി. ഇ.എസ്.ബിജിമോൾ, ബഹു. പീരുമേട് എം.എൽ.എ-യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു മൾട്ടീമീഡിയാ റും അനുവദിക്കുകയുണ്ടായി. മാനേജ്‌മെന്റിന്റെ സഹായത്തോടെ പണിപൂർത്തിയാക്കിയ മൾട്ടീമീഡിയാ റുമിന്റെ ഉദ്ഘാടനം ബഹു. എം.എൽ.എ ശ്രീമതി. ഇ.എസ്.ബിജിമോൾ നിർവ്വഹിക്കുകയുണ്ടായി. പി.റ്റി.എ പ്രസി‍ഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, കുമളി ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി. ആൻസി ജെയിംസ്, ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ്.ശ്രീജിത്കുമാർ, സ്കൂൾ മാനേജർ ശ്രീമതി. വി.കമല എന്നിവർ യോഗത്തിൽ പങ്കടുക്കുകയുണ്ടായി.'''
== '''സ്ക‍ൂൾ ലൈബ്രറി''' ==

'''വളരെ സുസജ്ജമായ ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു.2010 മുതൽ 2017 വരെ സ്കൂൾ ലൈബ്രേറിയനായിരുന്ന സ്‍മിതാ ആർ. നായർ(യു.പി.എസ്.എ)-ടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയുണ്ടായി. പൂർവ്വാധികം ഭംഗിയായി സ്കൂൾ ഗ്രന്ഥശാലയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഇപ്പോൾ നേതൃത്വം കൊടുക്കുന്നത് ലെബ്രേറിയനായ സി.കെ. ജയശ്രീ(എച്ച്.എസ്.എ-മലയാളം)ആണ്. ഏകദേശം 5000-ൽപരം പുസ്തകങ്ങളുടെ ശേഖരം ഈ ഗ്രന്ഥശാലയിൽഉണ്ട്. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രയോജനകരമായ വളരെയധികം പ്രവർത്തനങ്ങൾ നടക്കുന്നുവരുന്നു.ലൈബ്രറി പുസ്തകങ്ങളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്.'''

<gallery mode="packed" heights="200">
<gallery mode="packed" heights="200">
പ്രമാണം:30065 151 mmin.JPG
പ്രമാണം:30065 167 lib.jpg
പ്രമാണം:30065 165 mm.jpg
പ്രമാണം:30065 168 lib.jpg
പ്രമാണം:30065 150 mmmla.JPG</gallery>'''
പ്രമാണം:30065 170.jpg
</gallery>'''''കലാം കോർണർ'''''

സാങ്കേതികവിദ്യാരംഗത്ത് ഭാരതത്തെ മുൻനിരയിൽ എത്തിച്ച വ്യക്തിയും, യുവാക്കളെ ഭാവിയുടെ സുന്ദരസ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച്, അവരെ ഉറക്കത്തിൽ നിന്ന് ഉണർത്തി, ലക്ഷ്യത്തിലേയ്ക്ക് പറന്നുയരാൻ അവർക്ക് അഗ്‌നിച്ചിറകുകൾ നൽകിയ മുൻ രാഷ്ട്രപതി [https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF.%E0%B4%9C%E0%B5%86._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82 എ.പി.ജെ.അബ്‌ദുൾ കലാമിന്] ഈ ഗ്രന്ഥശാലയിൽ വലിയ ഒരു സ്ഥാനം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന അമൂല്യങ്ങലായ ഏകദേശം 40 പുസ്തകങ്ങൽ കലാംകോർണർ എന്നപേരിൽ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.ഇതിൽ എം.പി ഫണ്ടിൽനിന്ന് ലഭിച്ച പുസ്തകങ്ങളും ഉൾപ്പെടുന്നു. '''
'''''പുസ്തകങ്ങളുടെ വിവരശേഖരണം'''''

'''ഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിരിച്ചിരിക്കുന്നു. താല്പര്യമുള്ള കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.'''

{| class="wikitable mw-collapsible mw-collapsed"

! ക്രമനമ്പർ !! പൂസ്തകത്തിന്റെ പേര് !! ഗ്രന്ഥകർത്താവ് !! പ്രസാദകൻ !! വർഷം

| 1 || വിജയതന്ത്രകഥകൾ || പ്രൊഫ. എസ്സ് ശിവദാസ് || ഡി.സി.ബുക്സ് || 2013

|2 || കേശവദേവിൻെറ രണ്ട് നോവലൂകൾ || പി കേശവദേവ്|| പൂ൪ണ്ണ പബ്ലിക്കേഷൻ || 2005

|3 || കിളിവാതിലൂടെ || എം.ടി. വാസുദേവൻനായർ || കറന്റ് ബുക്സ് || 2007

| 4 ||മൃത്യുഞ്ജയംകാവ്യജീവിതം || പ്രൊഫ.  എം കെ സാനു || എൻ.ബി.എസ്സ് || 1996

| 5 || ഭോപ്പാലിൽ അന്നു സംഭവിച്ചത് || ഡൊമിനിക് ലാപ്പിയ൪ || ഡി.സി.ബുക്സ് || 2012

|6 || ഒരു തെരുവിൻെറ കഥ || എസ്.കെ പൊറ്റെക്കാട് || ഡി.സി.ബുക്സ് || 2010

| 7 || ജൂലിയസ് സീസ‍൪ || വില്യംഷേക്സ്പിയ൪ || ഡി.സി.ബുക്സ് || 2008

| 8 || ആൽകെമിസ്റ്റ് || ആൽകെമിസ്റ്റ് || ഡി.സി.ബുക്സ് || 2016

| 9 || ഭൂമിക്ക് പനി || പി . എസ്സ്. ഗോപിനാഥൻ നായ൪ || കറന്റ് ബുക്സ് || 2004

| 10 || പുസ്തകവും വായനയും ||എം.കെ. ഗോപി || കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് || 1989

| 11 || മൺ മറഞ്ഞ നമ്മുടെ കവികൾ || ഡോ.രാധിക സി. നായ൪ || ‍‍ഡി.സി.ബുക്സ് || 2006

| 12 || എൻ ക്യഷ്ണപിള്ളയും പ്രശ്ന നാടകങ്ങളും || ഡോ.ആ൪. ബി. രാജലക്ഷമി || കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് || 2008

| 13 || കുട്ടികളുടെ നിഘണ്ടു || കുഞ്ഞുണ്ണി || ഡി.സി.ബുക്സ് || 2010

| 14 || ശുദ്ധ മലയാളം || പ്രൊഫ. പന്മന രാമചന്ദ്രൻ നായ൪|| കറന്റ് ബുക്സ് || 2007

| 15 || എൻെറ കാതൊപ്പുകൾ || റസൂൽ പൂക്കുട്ടി || ‍‍ഡി.സി.ബുക്സ് || 2009

| 16 || മദ൪ തെരേസ || നവീൻ ചൗള || ‍‍ഡി.സി.ബുക്സ് || 2009

| 17 || നമുക്ക് നമ്മുടെ മലയാളം || ഡി. വിനയചന്ദ്രൻ || ‍‍ഡി.സി.ബുക്സ് || 2009

| 18 || ഇ എം എസ്സും പെൺകുട്ടിയും || ബെന്യാമിൻ || ‍‍ഡി.സി.ബുക്സ് ||2016

| 19 || ജാനു സി കെ ജാനുവിൻെറ ജീവിതകഥ || ഭാസ്ക്കരൻ || ‍‍ഡി.സി.ബുക്സ് || 2003

| 20|| സചിത്ര ഐതിഹ്യമാല ജീവിതകഥ || കൊട്ടാരത്തിൽ ശങ്കുണ്ണി || ക്രോണിക്കിൾ ബുക്സ് || 2001

| 21 ||'''തുടരുന്നു ...............................'''||'''......'''||'''.......'''

'''ഗ്രന്ഥശാല പ്രവർത്തനങ്ങൾ'''

'''ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൽ സ്കൂളിൽ നടന്നുവരുന്നു.'''

* '''2016-17 വർഷത്തിൽ ഡി.സി.ബുക്സിന്റെ ആഭിമുഖ്യത്തിൽ ഒരു പുസ്തക മേള സ്കൂളിൽ നടന്നു. നിരവധി കുട്ടികളും രക്ഷിതാക്കളും പുസ്തകമേള കാണാൻ എത്തിയിരുന്നു. വിവിധ പുസ്തകങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കിയ ഈ പുസ്തകമേള കുട്ടികൾക്ക് ഒരു വ്യത്യസ്ഥ അനുഭവംതന്നെ ആയിരുന്നു.'''
* '''ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ'''
*'''പ്രശ്നോത്തരി'''
*'''വായനാക്കുറിപ്പ് തയ്യാറാക്കൽ
'''കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളിൽ നിന്ന് തെരഞ്ഞെടുത്തത് താഴെ പ്രസിദ്ധീകരിക്കുന്നു'''.

'''ഓടക്കുഴൽ - ജി. ശങ്കരക്കുറുപ്പ്'''

'''.....തയ്യാറാക്കിയത് - അലൻ തോമസ് 9 ബി'''

'''''മഹാകവിയും പ്രഥമ ജ്ഞാനപീഠ ജേതാവുമായ [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF._%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D ജി. ശങ്കരക്കുറുപ്പിന്റെ] 60 കവിതകളുടെ സമാഹാരമാണ് ഓടക്കുഴൽ. 1965-ൽ ആണ് ഇന്ത്യയിൽ ആദ്യമായി ജ്ഞാനപീഠപുരസ്കാരം ഏർപ്പടുത്തിയത്. അദ്ദേഹം തിരുവനന്തപുരം ആകാശവാണിയിലും എറണാകുളം മഹാരാജാസ് കോളേജിലും സേവനം അനുഷ്ടിച്ചിരുന്നു. ഇതു കൂടാതെ നിരവധിപുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിരുന്നു. കേരള സാഹത്യ അക്കാദമി അവാർ‍ഡ്(1960), സോവിയറ്റ് ലാൻന്റ് നെഹൃ അവാർഡ്(1967),[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%AD%E0%B5%82%E0%B4%B7%E0%B5%BA പത്മഭൂഷൻ](1968) എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്. ആകെ 49 ൽപരം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തമാണ് ഓടക്കുഴൽ എന്ന കവിത. ദിവ്യാനുഭൂതിയുടെ പാരാവാരമാണ് ഓടക്കുഴലിലെ കവിതകൾ എന്നു പറയാം. മലയാള കവിതാലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു കവിതയായി ഓടക്കുഴലിനെക്കാണാം. പ്രസാദം, ലാളിത്യം, തുടങ്ങി ആസ്വാദകർ ഇഷ്ടപ്പെടുന്ന എല്ലാെതന്നെ ഓടക്കുഴലിൽ ഉണ്ട്. ഓമന, എന്റെ വേളി, സ്ത്രീ, ധർമ്മപത്നി എന്നിവ ഓടക്കുഴൽ എന്ന സമാഹാരത്തിലെ ഏതാനും കവിതകൾ ആണ്.'''''

{| class="wikitable"

!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]'''

22:48, 6 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

സ്കൂളിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂൾ സ്ഥാപകനായ എൻ. വിശ്വനാഥ അയ്യ‍ർ, സ്കൂൾ മാനേജർ, പി.ടി.എ എന്നിവർ ചേർന്ന് ഒരുക്കിയിട്ടുണ്ട്. മാറിയ വിദ്യാഭ്യാസ രീതിക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭിക്കുന്നതരത്തിലുള്ള എല്ലാ സൗകര്യങ്ങളും ഈ സ്ക‍ൂളിൽ ഉണ്ട്. ഭൗതിക സാഹചര്യങ്ങളുടെ കൂടുതൽ മെച്ചപ്പെടുത്തലുകൾ സ്ക‍ൂളിൽ നടന്നുകൊണ്ടിരിക്കുന്നു.

വിദ്യാലയം സ്ഥിതി ചെയ്യുന്നത് 4ഏക്കർ സ്ഥലത്താണ്. മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി ഹൈസ്കൂളിന് 6 ക്ലാസ് മുറികളും ഉണ്ട്. മലയാളം, ഇംഗ്ലീഷ്, തമിഴ് മീഡിയങ്ങളിലായി അപ്പർ പ്രൈമറിക്ക് 9 ക്ലാസ് മുറികളുണ്ട്. ഹൈസ്കൂൾ അപ്പർ പ്രൈമറി വിഭാഗത്തിന് പ്രത്യേക കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു. സയൻസ്‍ലാബ്, മൾട്ടിമീഡിയ റൂം, ലൈബ്രറി എന്നിവ മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളിലും നെറ്റ്‌വർക്ക്, ഇൻറർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ്.

സ്ക്കൂളിനുചുറ്റുമുള്ള സമൂഹവും, പ‍ൂർവ്വവിദ്യാർത്ഥികളും, രക്ഷകർത്താക്കളും എല്ലാവിധ സഹായ സഹകരണങ്ങളും നൽകിവരുന്നു. ആത്മാർത്ഥതയും, കഠിനാധ്വാനവും കൈമുതലാക്കിയ അദ്ധ്യാപകരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തി, തുടർന്നും ഈ സ്കൂൾ മുമ്പോട്ടുള്ള പ്രയാണം തുടരുകതന്നെ ചെയ്യും. ഇടുക്കി ജില്ലയുടെ വിദ്യാഭ്യാസമേഖലയ്ക് ഈ സ്കൂൾ നൽകിയുട്ടുള്ള വിലപ്പെട്ട സംഭാവനകൾ ചിരസ്മരണീയമാണ്.

കംപ്യൂട്ടർ ലാബ്

ആധുനിക വിദ്യാഭ്യാസ രീതിയിൽ ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇതിന് പിന്തുണ നൽകുന്ന രീതിയിലാണ് എം.എ.ഐ ഹൈസ്കൂളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം നടപ്പിലാക്കി വരുന്നത് .അതിനു വേണ്ടി എല്ലാ സജ്ജീകരണങ്ങളോടും കൂടിയ രണ്ട് കമ്പ്യൂട്ടർ ലാബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. അപ്പർപ്രൈമറി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ക്രമീകരിച്ചിട്ടുണ്ട്.

ലഭ്യമായിട്ടുള്ള എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും കമ്പ്യൂട്ടർ ലാബിൽ ക്രമീകരിച്ചിട്ടുണ്ട്. ഇൻറർനെറ്റ് , നെറ്റ്‍വർക്ക് ചെയ്ത കമ്പ്യൂട്ടറുകൾ, വൈഫൈ സംവിധാനം മൾട്ടിമീഡിയ പ്രൊജക്ടറുകൾ, കുട്ടികളുടെ എണ്ണം അനുസരിച്ചുള്ള ലാപ്ടോപ്പുകൾ, ഡസ്ക് ടോപ്പുകൾ എന്നിവ കുട്ടികളുടെ ഐ.ടി പഠനം മികച്ചതാക്കുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികളെ സംബന്ധിച്ചെടുത്തോളം എല്ലാ എസ്. എസ്.എൽ.സി ഐടി പരീക്ഷകളിലും മുഴുവൻ കുട്ടികൾക്കും എ പ്ലസ് ഗ്രേഡുകൾ വാങ്ങി വിജയിക്കുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സ്കൂൾ തല പരിശീലനം, സ്കൂൾതല ക്യാമ്പ് ,സബ്‍ജില്ലാ ക്യാമ്പ് എന്നിവ ഐടി ലാബിൽ വെച്ച് നടക്കുന്നു. കൂടാതെ അധ്യാപകർക്കുള്ള വിവിധ ഐടി പരിശീലനങ്ങൾ രക്ഷിതാക്കൾക്കുള്ള ഐ.സി.ടി ബോധവൽക്കരണ ക്ലാസ്സുകൾ എന്നിവ ഈ സ്കൂളിൽ വച്ച് നടക്കാറുണ്ട് . സബ്ജില്ലാതല ഐടി മേളക്ക് ഈ വിദ്യാലയം വേദി ആയിട്ടുണ്ട്.

സ്‍മാർട്ട് ക്ലാസ്‍റൂമുകൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ സംരക്ഷണ ഭാഗമായി യജ്ഞത്തിന് ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിലെ 6 ക്ലാസ് മുറികൾ സ്‍മാർട്ട് ക്ലാസ്സുകൾ ആക്കി മാറ്റുകയുണ്ടായി. വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും സ്മാർട്ട് ക്ലാസുകളിൽ ഒരുക്കിയിട്ടുണ്ട് .

6 സ്മാർട്ട് ക്ലാസുകളിലും നെറ്റ്‌വർക്ക് ഇൻറർനെറ്റ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ് . ലാപ് ‍ടോപ്പ്, മൾട്ടീമീഡിയ പ്രൊജക്ടർ, ശബ്ദസംവിധാനം, വൈറ്റ്ബോർഡ് എന്നിവ മികച്ച രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. സ്‍മാർട്ട് ക്ലാസ്സുകൾ, ഐ.റ്റി ലാബുകൾ, മൾട്ടിമീഡിയ റൂം, ഓഫീസ് എന്നിവ നെറ്റ്‌വർക്ക് ചെയ്തിരിക്കുന്നു. ഓപ്റ്റിക്കൽ കേബിൾ വഴി സ്കൂളിൽ ഇൻറർനെറ്റ് ലഭ്യമാണ് . ഐ.സി.ടി അധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകാൻ മികച്ച രീതിയിലുള്ള എല്ലാ ക്രമീകരണങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.

മൾട്ടിമീഡിയ റ‍ൂം

മുരിക്കടി എം. എ. ഐ. ഹൈസ്ക്കൂളിൽ ശ്രീമതി. ഇ.എസ്.ബിജിമോൾ, ബഹു. പീരുമേട് എം.എൽ.എ-യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു മൾട്ടീമീഡിയാ റും അനുവദിക്കുകയുണ്ടായി. മാനേജ്‌മെന്റിന്റെ സഹായത്തോടെ പണിപൂർത്തിയാക്കിയ മൾട്ടീമീഡിയാ റുമിന്റെ ഉദ്ഘാടനം ബഹു. എം.എൽ.എ ശ്രീമതി. ഇ.എസ്.ബിജിമോൾ നിർവ്വഹിക്കുകയുണ്ടായി. പി.റ്റി.എ പ്രസി‍ഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, കുമളി ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി. ആൻസി ജെയിംസ്, ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ്.ശ്രീജിത്കുമാർ, സ്കൂൾ മാനേജർ ശ്രീമതി. വി.കമല എന്നിവർ യോഗത്തിൽ പങ്കടുക്കുകയുണ്ടായി.

സയൻസ് ലാബ്

ശാസ്ത്രവിഷയങ്ങൾ ക്ലാസ്‌മുറികളിൽ പഠനപ്രക്രിയയ്ക്ക് വിധേയമാക്കുമ്പോൾ സയൻസ് ലാബ് ഘടകമായി പരിഗണിക്കാം. പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും അറിവുകൾ കുട്ടികളിൽ എത്തുമ്പോഴാണ് അവ പൂർണ്ണതയിൽ എത്തുന്നത്. ഈ സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി ഉപയോഗിക്കുകവഴി കുട്ടികൾ നേരിട്ട് കണ്ടും അനുഭവിച്ചും ശാസ്ത്ര സത്യങ്ങൾ അനാവരണം ചെയ്യുന്നതിൽ ഉത്സുകരായി മാറുന്നു. ഭൗതികശാസ്ത്രം, രസതന്തം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകർ സ്കൂളിലെ സയൻസ് ലാബ് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ മുന്നിട്ട് നിൽക്കുന്നു. 2018-19 അധ്യയന വർഷം വിവിധ ഗ്രാന്റ‍ുകൾ ഉപയോഗിച്ച് നവീകരിച്ച സയൻസ് ലാബിൽ വച്ചാണ് ശാസ്ത്ര വിഷയ പഠനം നടക്ക‍ുന്നത്. പരീക്ഷ​ണത്തിനാവശ്യമായ രാസ വസ്‍ത‍ുക്കൾ, മോഡല‍ുകൾ, സ്‍പെസിമെന‍ുകൾ, മൈക്രോസ്‍കോപ്പ‍ുകൾ, റഫറൻസ് ഗ്രന്ഥങ്ങൾ, പരീക്ഷണ ഉപകരണങ്ങൾ എന്നിവ യഥാക്രമം അലമാരകളിൽ ക്രമീകരിച്ചിരിക്ക‍ുന്ന‍ു.

സ്ക‍ൂൾ ലൈബ്രറി

വളരെ സുസജ്ജമായ ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു.2010 മുതൽ 2017 വരെ സ്കൂൾ ലൈബ്രേറിയനായിരുന്ന സ്‍മിതാ ആർ. നായർ(യു.പി.എസ്.എ)-ടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയുണ്ടായി. പൂർവ്വാധികം ഭംഗിയായി സ്കൂൾ ഗ്രന്ഥശാലയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഇപ്പോൾ നേതൃത്വം കൊടുക്കുന്നത് ലെബ്രേറിയനായ സി.കെ. ജയശ്രീ(എച്ച്.എസ്.എ-മലയാളം)ആണ്. ഏകദേശം 5000-ൽപരം പുസ്തകങ്ങളുടെ ശേഖരം ഈ ഗ്രന്ഥശാലയിൽഉണ്ട്. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രയോജനകരമായ വളരെയധികം പ്രവർത്തനങ്ങൾ നടക്കുന്നുവരുന്നു.ലൈബ്രറി പുസ്തകങ്ങളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്.

കലാം കോർണർ

സാങ്കേതികവിദ്യാരംഗത്ത് ഭാരതത്തെ മുൻനിരയിൽ എത്തിച്ച വ്യക്തിയും, യുവാക്കളെ ഭാവിയുടെ സുന്ദരസ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച്, അവരെ ഉറക്കത്തിൽ നിന്ന് ഉണർത്തി, ലക്ഷ്യത്തിലേയ്ക്ക് പറന്നുയരാൻ അവർക്ക് അഗ്‌നിച്ചിറകുകൾ നൽകിയ മുൻ രാഷ്ട്രപതി എ.പി.ജെ.അബ്‌ദുൾ കലാമിന് ഈ ഗ്രന്ഥശാലയിൽ വലിയ ഒരു സ്ഥാനം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന അമൂല്യങ്ങലായ ഏകദേശം 40 പുസ്തകങ്ങൽ കലാംകോർണർ എന്നപേരിൽ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.ഇതിൽ എം.പി ഫണ്ടിൽനിന്ന് ലഭിച്ച പുസ്തകങ്ങളും ഉൾപ്പെടുന്നു.

പുസ്തകങ്ങളുടെ വിവരശേഖരണം

ഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിരിച്ചിരിക്കുന്നു. താല്പര്യമുള്ള കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.

ക്രമനമ്പർ പൂസ്തകത്തിന്റെ പേര് ഗ്രന്ഥകർത്താവ് പ്രസാദകൻ വർഷം
1 വിജയതന്ത്രകഥകൾ പ്രൊഫ. എസ്സ് ശിവദാസ് ഡി.സി.ബുക്സ് 2013
2 കേശവദേവിൻെറ രണ്ട് നോവലൂകൾ പി കേശവദേവ് പൂ൪ണ്ണ പബ്ലിക്കേഷൻ 2005
3 കിളിവാതിലൂടെ എം.ടി. വാസുദേവൻനായർ കറന്റ് ബുക്സ് 2007
4 മൃത്യുഞ്ജയംകാവ്യജീവിതം പ്രൊഫ. എം കെ സാനു എൻ.ബി.എസ്സ് 1996
5 ഭോപ്പാലിൽ അന്നു സംഭവിച്ചത് ഡൊമിനിക് ലാപ്പിയ൪ ഡി.സി.ബുക്സ് 2012
6 ഒരു തെരുവിൻെറ കഥ എസ്.കെ പൊറ്റെക്കാട് ഡി.സി.ബുക്സ് 2010
7 ജൂലിയസ് സീസ‍൪ വില്യംഷേക്സ്പിയ൪ ഡി.സി.ബുക്സ് 2008
8 ആൽകെമിസ്റ്റ് ആൽകെമിസ്റ്റ് ഡി.സി.ബുക്സ് 2016
9 ഭൂമിക്ക് പനി പി . എസ്സ്. ഗോപിനാഥൻ നായ൪ കറന്റ് ബുക്സ് 2004
10 പുസ്തകവും വായനയും എം.കെ. ഗോപി കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് 1989
11 മൺ മറഞ്ഞ നമ്മുടെ കവികൾ ഡോ.രാധിക സി. നായ൪ ‍‍ഡി.സി.ബുക്സ് 2006
12 എൻ ക്യഷ്ണപിള്ളയും പ്രശ്ന നാടകങ്ങളും ഡോ.ആ൪. ബി. രാജലക്ഷമി കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് 2008
13 കുട്ടികളുടെ നിഘണ്ടു കുഞ്ഞുണ്ണി ഡി.സി.ബുക്സ് 2010
14 ശുദ്ധ മലയാളം പ്രൊഫ. പന്മന രാമചന്ദ്രൻ നായ൪ കറന്റ് ബുക്സ് 2007
15 എൻെറ കാതൊപ്പുകൾ റസൂൽ പൂക്കുട്ടി ‍‍ഡി.സി.ബുക്സ് 2009
16 മദ൪ തെരേസ നവീൻ ചൗള ‍‍ഡി.സി.ബുക്സ് 2009
17 നമുക്ക് നമ്മുടെ മലയാളം ഡി. വിനയചന്ദ്രൻ ‍‍ഡി.സി.ബുക്സ് 2009
18 ഇ എം എസ്സും പെൺകുട്ടിയും ബെന്യാമിൻ ‍‍ഡി.സി.ബുക്സ് 2016
19 ജാനു സി കെ ജാനുവിൻെറ ജീവിതകഥ ഭാസ്ക്കരൻ ‍‍ഡി.സി.ബുക്സ് 2003
20 സചിത്ര ഐതിഹ്യമാല ജീവിതകഥ കൊട്ടാരത്തിൽ ശങ്കുണ്ണി ക്രോണിക്കിൾ ബുക്സ് 2001
21 തുടരുന്നു ............................... ...... .......

ഗ്രന്ഥശാല പ്രവർത്തനങ്ങൾ

ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൽ സ്കൂളിൽ നടന്നുവരുന്നു.

• 2016-17 വർഷത്തിൽ ഡി.സി.ബുക്സിന്റെ ആഭിമുഖ്യത്തിൽ ഒരു പുസ്തക മേള സ്കൂളിൽ നടന്നു. നിരവധി കുട്ടികളും രക്ഷിതാക്കളും പുസ്തകമേള കാണാൻ എത്തിയിരുന്നു. വിവിധ പുസ്തകങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കിയ ഈ പുസ്തകമേള കുട്ടികൾക്ക് ഒരു വ്യത്യസ്ഥ അനുഭവംതന്നെ ആയിരുന്നു.
• ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
• പ്രശ്നോത്തരി
• വായനാക്കുറിപ്പ് തയ്യാറാക്കൽ

കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളിൽ നിന്ന് തെരഞ്ഞെടുത്തത് താഴെ പ്രസിദ്ധീകരിക്കുന്നു.

ഓടക്കുഴൽ - ജി. ശങ്കരക്കുറുപ്പ്

.....തയ്യാറാക്കിയത് - അലൻ തോമസ് 9 ബി

മഹാകവിയും പ്രഥമ ജ്ഞാനപീഠ ജേതാവുമായ ജി. ശങ്കരക്കുറുപ്പിന്റെ 60 കവിതകളുടെ സമാഹാരമാണ് ഓടക്കുഴൽ. 1965-ൽ ആണ് ഇന്ത്യയിൽ ആദ്യമായി ജ്ഞാനപീഠപുരസ്കാരം ഏർപ്പടുത്തിയത്. അദ്ദേഹം തിരുവനന്തപുരം ആകാശവാണിയിലും എറണാകുളം മഹാരാജാസ് കോളേജിലും സേവനം അനുഷ്ടിച്ചിരുന്നു. ഇതു കൂടാതെ നിരവധിപുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിരുന്നു. കേരള സാഹത്യ അക്കാദമി അവാർ‍ഡ്(1960), സോവിയറ്റ് ലാൻന്റ് നെഹൃ അവാർഡ്(1967),പത്മഭൂഷൻ(1968) എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്. ആകെ 49 ൽപരം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തമാണ് ഓടക്കുഴൽ എന്ന കവിത. ദിവ്യാനുഭൂതിയുടെ പാരാവാരമാണ് ഓടക്കുഴലിലെ കവിതകൾ എന്നു പറയാം. മലയാള കവിതാലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു കവിതയായി ഓടക്കുഴലിനെക്കാണാം. പ്രസാദം, ലാളിത്യം, തുടങ്ങി ആസ്വാദകർ ഇഷ്ടപ്പെടുന്ന എല്ലാെതന്നെ ഓടക്കുഴലിൽ ഉണ്ട്. ഓമന, എന്റെ വേളി, സ്ത്രീ, ധർമ്മപത്നി എന്നിവ ഓടക്കുഴൽ എന്ന സമാഹാരത്തിലെ ഏതാനും കവിതകൾ ആണ്.

.....തിരികെ പോകാം.....