"എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ദിനാചരണങ്ങൾ ==
{{PSchoolFrame/Pages}}
'''ജൂൺ 5 : പരിസ്ഥിതി ദിനം'''
{{Yearframe/Header}}
== ദിനാചരണങ്ങൾ (<big>2021-22</big>) ==
പഠനം ക്ലാസ് മുറികളിൽ ഒതുങ്ങാതെ ദിനാചരങ്ങൾ, വിദ്യാലയങ്ങളിൽ ആഘോഷിക്കുന്നതിലൂടെ കുട്ടികളിലെ  കലാബോധം, ധാർമികത,  ഒരുമിച്ച് നിൽക്കുവാനുള്ള കഴിവ് എന്നീ ശേഷികൾ കുട്ടി നേടുന്നു. ദിനാചരണങ്ങൾ സ്കൂളുകളിൽ സംഘടിപ്പിക്കുന്നതിലൂടെ  വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ ഒന്നായ ഉത്തരവാദിത്വ ബോധമുള്ള പൗരന്മാരെ സമൂഹത്തിനായി വാർത്തെടുക്കുവാൻ കഴിയുന്നു.

         പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചു കൊണ്ട് വിദ്യാലയത്തിനു ചുറ്റും ചെടികൾ നട്ടുപിടിപ്പിച്ചു.
'''ജൂൺ 5 : പരിസ്ഥിതി ദിനം'''<blockquote>പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചു കൊണ്ട് വിദ്യാലയത്തിനു ചുറ്റും ചെടികൾ നട്ടുപിടിപ്പിച്ചു.</blockquote>'''ജൂൺ 19 : വായനദിനം'''<blockquote>കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം വിവിധ മത്സരങ്ങളാൽ വിപുലമായി നടത്തി.</blockquote>'''ജൂലൈ  22 : ബഹിരാകാശ ദിനം'''<blockquote>ബഹിരാകാശത്തെക്കുറിച്ചുള്ള അറിവുകൾ കുട്ടികളുടെ ശാസ്ത്ര ബോധത്തെ വളർത്തുന്നതിനായി അമ്പിളിമാമന് ക ത്തെഴുതാം, റോക്കറ്റ് നിർമ്മാണം,ക്വിസ് തുടങ്ങി വ്യത്യസ്തമായ   

'''ജൂൺ 19 : വായനദിനം'''
മത്സരങ്ങൾ നടത്തുകയുണ്ടായി.</blockquote>'''ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം'''<blockquote>സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരായുള്ള പ്ലക്കാർഡു നിർമ്മാണവും ,പോസ്റ്റർ രചന എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.</blockquote>'''ആഗസ്റ്റ്  6 : ഹിരോഷിമ ദിനം'''<blockquote>ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന സന്ദേശം ഓർമ്മിപ്പിച്ചു കൊണ്ട് പോസ്റ്റർ നിർമ്മാണം ,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ കൊണ്ട് കുട്ടികൾ ഹിരോഷിമ ദിനത്തിൻ്റെ ഓർമ്മ പുതുക്കി .</blockquote>'''ആഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം'''<blockquote>"സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങൾ<nowiki>''</nowiki> ആസാദികീ കാ അമൃതോത്സവ്, ഓർമ്മിപ്പിച്ചു കൊണ്ട് ദേശഭക്തി ഗാനം, പ്രച്ഛന്നവേഷം, പ്രസംഗം,ക്വിസ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.</blockquote>'''ആഗസ്റ്റ് 30 : ഓണം'''<blockquote>കേരളത്തിൻ്റെ ദേശീയ ഉത്സവമായ ഓണം അതിൻ്റെ തനിമയോടെ ആഘോഷിച്ചു. ഓണപ്പാട്ട്, അത്തപ്പൂക്കളം, ഓണ വിഭവങ്ങൾ തയ്യാറാക്കൽ തുടങ്ങി കുട്ടികളുടെ സർഗവാസനകൾ 

           കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം വിവിധ മത്സരങ്ങളാൽ വിപുലമായി നടത്തി.
വിളിച്ചോതുന്ന വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി.</blockquote>'''സെപ്റ്റംബർ 5 : അധ്യാപക ദിനം'''<blockquote>അധ്യാപനത്തിൻ്റെ ശ്രേഷ്ഠ മൂല്യങ്ങൾ നമുക്ക് കാണിച്ചു തന്ന മുൻ രാഷ്ട്രപതി ഡോ.എസ് രാധാകൃഷ്ണനെ  സ്മരിച്ചു കൊണ്ട് കുട്ടികൾ വിവിധ മത്സരങ്ങളാൽ ഗുരു വന്ദനം ചെയ്തു. ആശംസാ കാർഡുകൾ നിർമ്മിച്ചും, അധ്യാപകരായി വേഷമണിഞ്ഞ് ക്ലാസ്സുകളെടുത്തും ആ ദിനത്തെ മനോഹരമാക്കി.</blockquote>'''സെപ്റ്റംബർ 10 : ശ്രീകൃഷ്ണ ജയന്തി'''<blockquote>ശ്രീകൃഷ്ണൻ്റെ ജന്മദിനത്തിൻ്റെ ഓർമ്മ പുതുക്കി കൊണ്ട് കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തുകയുണ്ടായി.</blockquote>'''സെപ്റ്റംബർ  16 : ഓസോൺ ദിനം'''<blockquote>ഓസോൺ ദിനത്തിൻ്റെ പ്രാധാന്യത്തെ വിളിച്ചോതുന്ന ഒരു പോസ്റ്റർ രചന സംഘടിപ്പിച്ചു.</blockquote>'''ഒക്ടോബർ  2 : ഗാന്ധിജയന്തി'''<blockquote>രാഷ്ട്രപിതാവിൻ്റെ സേവനങ്ങളെ സ്മരിച്ചു കൊണ്ട് പെൻസിൽ സ്കെച്ച്, പെയിൻ്റിംഗ്, പ്രസംഗം, ഗാന്ധി കവിത,ഗാന്ധി ക്വിസ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.</blockquote>'''ഒക്ടോബർ 9 : ലോക തപാൽ ദിനം'''<blockquote>ഈ ദിനത്തിൽ കുട്ടികൾക്ക് ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു.</blockquote>'''ഒക്ടോബർ 16 : ലോക ഭക്ഷ്യ ദിനം'''<blockquote>ഭക്ഷണം പാഴാക്കുന്നതിനെതിരായ ബോധവൽക്കരണംകൂടിയാണ് ലോക ഭക്ഷ്യ ദിനം വിളിച്ചോതുന്നത്.നല്ല ഭക്ഷണം നല്ല വ്യക്തികളെ സൃഷ്ടിക്കും.ഈ ദിനവുമായി ബന്ധപ്പെട്ട്               

'''ജൂലൈ  22 : ബഹിരാകാശ ദിനം'''
നാടൻ ഭക്ഷണവിഭവങ്ങൾ തയ്യാറാക്കി അവതരിപ്പിക്കാനുള്ള മത്സരം സംഘടിപ്പിച്ചു.</blockquote>'''നവംബർ 1 : കേരളപ്പിറവി'''<blockquote>കേരളപ്പിറവിയോടനുബന്ധിച്ച് രക്ഷകർത്താക്കൾക്കും, കുട്ടികൾക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കേരള ഗാനരചന, കേരളഗാനാലാപനം,മലയാള മങ്ക, കേരള ശ്രീമാൻ ,കേരള ശ്രീമതി തുടങ്ങിയ മത്സരങ്ങൾ കേരളപ്പിറവിയെ മനോഹരമാക്കി. </blockquote>'''നവംബർ 14 : ശിശുദിനം'''<blockquote>കുട്ടികളുടെ ചാച്ചാജിയും, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റു വിൻ്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആഘോഷിക്കുന്നു. പ്രസംഗം, ചാച്ചാജിയുടെ വേഷം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി.</blockquote>'''ഡിസംബർ 23 : ക്രിസ്തുമസ്സ് ആഘോഷം'''

             ബഹിരാകാശത്തെക്കുറിച്ചുള്ള അറിവുകൾ കുട്ടികളുടെ ശാസ്ത്ര ബോധത്തെ വളർത്തുന്നതിനായി അമ്പിളിമാമന് ക ത്തെഴുതാം, റോക്കറ്റ് നിർമ്മാണം,ക്വിസ് തുടങ്ങി വ്യത്യസ്തമായ മത്സരങ്ങൾ നടത്തുകയുണ്ടായി.
ക്രിസ്തുമസ്സിന്  കുട്ടികൾക്ക് വിവിധ കലാപരിപാടികൾ നടത്തി. ആശംസാ കാർഡു നിർമ്മാണം,കരോൾ ഗാനം , ഡാൻസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.

'''ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം'''
'''ജനുവരി 1 : പുതുവത്സരദിനം'''<blockquote>2022-ാം വർഷത്തെ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി ആശംസ കാർഡു നിർമ്മിച്ച് സന്ദേശങ്ങൾ എഴുതുന്ന മത്സരം സംഘടിപ്പിച്ചു.</blockquote>'''ജനുവരി  26 : റിപ്പബ്ലിക് ദിനം'''<blockquote>രാജ്യത്തിൻ്റെ പരമാധികാരം ജനങ്ങൾക്കും അവർ തെരഞ്ഞെടുക്കുന്ന പ്രതിനിധികൾക്കും ആകുമ്പോൾ അതിനെ റിപ്പബ്ലിക് എന്നു പറയാം. 73-ാമത് റിപ്പബ്ലിക് ദിനത്തിൽ കുട്ടികൾക്ക് വിവിധ മത്സരങ്ങളായ ക്വിസ്, ദേശഭക്തിഗാന രചന, ദേശഭക്തിഗാനാലാപനം എന്നിവ സംഘടിപ്പിച്ചു.</blockquote>
 
       സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരായുള്ള പ്ലക്കാർഡു നിർമ്മാണവും ,പോസ്റ്റർ രചന എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.
 
'''ആഗസ്റ്റ്  6 : ഹിരോഷിമ ദിനം'''
 
         ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന സന്ദേശം ഓർമ്മിപ്പിച്ചു കൊണ്ട് പോസ്റ്റർ നിർമ്മാണം ,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ കൊണ്ട് കുട്ടികൾ ഹിരോഷിമ ദിനത്തിൻ്റെ ഓർമ്മ പുതുക്കി .
 
'''ആഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം'''
 
       "സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങൾ<nowiki>''</nowiki> ആസാദികീ കാ അമൃതോത്സവ്,ഓർമ്മിപ്പിച്ചു കൊണ്ട് ദേശഭക്തി ഗാനം, പ്രച്ഛന്നവേഷം, പ്രസംഗം,ക്വിസ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
 
ആഗസ്റ്റ് 30 ഓണം
 
        കേരളത്തിൻ്റെ ദേശീയ ഉത്സവമായ ഓണം അതിൻ്റെ തനിമയോടെ ആഘോഷിച്ചു. ഓണപ്പാട്ട്, അത്തപ്പൂക്കളം, ഓണ വിഭവങ്ങൾ തയ്യാറാക്കൽ തുടങ്ങി കുട്ടികളുടെ സർഗവാസനകൾ വിളിച്ചോതുന്ന വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി.
 
സെപ്റ്റംബർ 5 അധ്യാപക ദിനം
 
           അധ്യാപനത്തിൻ്റെ ശ്രേഷ്ഠ മൂല്യങ്ങൾ നമുക്ക് കാണിച്ചു തന്ന മുൻ രാഷ്ട്രപതി ഡോ.എസ് രാധാകൃഷ്ണനെ  സ്മരിച്ചു കൊണ്ട് കുട്ടികൾ വിവിധ മത്സരങ്ങളാൽ ഗുരു വന്ദനം ചെയ്തു. ആശംസാ കാർഡുകൾ നിർമ്മിച്ചും, അധ്യാപകരായി വേഷമണിഞ്ഞ് ക്ലാസ്സുകളെടുത്തും ആ ദിനത്തെ മനോഹരമാക്കി.
 
സെപ്റ്റംബർ 10 ശ്രീകൃഷ്ണ ജയന്തി
 
      ശ്രീകൃഷ്ണൻ്റെ ജന്മദിനത്തിൻ്റെ ഓർമ്മ പുതുക്കി കൊണ്ട് കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തുകയുണ്ടായി.
 
സെപ്റ്റംബർ  16 ഓസോൺ ദിനം
 
       ഓസോൺ ദിനത്തിൻ്റെ പ്രാധാന്യത്തെ വിളിച്ചോതുന്ന ഒരു പോസ്റ്റർ രചന സംഘടിപ്പിച്ചു.
 
ഒക്ടോബർ  2 ഗാന്ധിജയന്തി
 
      രാഷ്ട്രപിതാവിൻ്റെ സേവനങ്ങളെ സ്മരിച്ചു കൊണ്ട് പെൻസിൽ സ്കെച്ച്, പെയിൻ്റിംഗ്, പ്രസംഗം, ഗാന്ധി കവിത,ഗാന്ധി ക്വിസ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
 
ഒക്ടോബർ 9 ലോക തപാൽ ദിനം
 
      ഈ ദിനത്തിൽ കുട്ടികൾക്ക് ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു.
 
ഒക്ടോബർ 16 ലോക ഭക്ഷ്യ ദിനം
 
      ഭക്ഷണം പാഴാക്കുന്നതിനെതിരായ ബോധവൽക്കരണംകൂടിയാണ് ലോക ഭക്ഷ്യ ദിനം വിളിച്ചോതുന്നത്.നല്ല ഭക്ഷണം നല്ല വ്യക്തികളെ സൃഷ്ടിക്കും.ഈ ദിനവുമായി ബന്ധപ്പെട്ട്               
 
    നാടൻ ഭക്ഷണവിഭവങ്ങൾ തയ്യാറാക്കി അവതരിപ്പിക്കാനുള്ള മത്സരം സംഘടിപ്പിച്ചു.
 
നവംബർ 1 കേരളപ്പിറവി
 
         കേരളപ്പിറവിയോടനുബന്ധിച്ച് രക്ഷകർത്താക്കൾക്കും, കുട്ടികൾക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
 
കേരള ഗാനരചന, കേരളഗാനാലാപനം,മലയാള മങ്ക, കേരള ശ്രീമാൻ ,കേരള ശ്രീമതി തുടങ്ങിയ മത്സരങ്ങൾ കേരളപ്പിറവിയെ മനോഹരമാക്കി.
 
നവംബർ 14 ശിശുദിനം
 
   കുട്ടികളുടെ ചാച്ചാജിയും, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റു വിൻ്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആഘോഷിക്കുന്നു. പ്രസംഗം, ചാച്ചാജിയുടെ വേഷം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി.
 
ഡിസംബർ 23 ക്രിസ്തുമസ്സ് ആഘോഷം
 
ക്രിസ്തുമസ്സിന്  കുട്ടികൾക്ക് വിവിധ കലാപരിപാടികൾ നടത്തി.
 
ആശംസാ കാർഡു നിർമ്മാണം,കരോൾ ഗാനം , ഡാൻസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.

11:46, 24 നവംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ദിനാചരണങ്ങൾ (2021-22)

പഠനം ക്ലാസ് മുറികളിൽ ഒതുങ്ങാതെ ദിനാചരങ്ങൾ, വിദ്യാലയങ്ങളിൽ ആഘോഷിക്കുന്നതിലൂടെ കുട്ടികളിലെ  കലാബോധം, ധാർമികത,  ഒരുമിച്ച് നിൽക്കുവാനുള്ള കഴിവ് എന്നീ ശേഷികൾ കുട്ടി നേടുന്നു. ദിനാചരണങ്ങൾ സ്കൂളുകളിൽ സംഘടിപ്പിക്കുന്നതിലൂടെ  വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ ഒന്നായ ഉത്തരവാദിത്വ ബോധമുള്ള പൗരന്മാരെ സമൂഹത്തിനായി വാർത്തെടുക്കുവാൻ കഴിയുന്നു.

ജൂൺ 5 : പരിസ്ഥിതി ദിനം

പരിസ്ഥിതി ദിന സംരക്ഷണത്തിൻ്റെ പ്രാധാന്യം ഉദ്ബോധിപ്പിച്ചു കൊണ്ട് വിദ്യാലയത്തിനു ചുറ്റും ചെടികൾ നട്ടുപിടിപ്പിച്ചു.

ജൂൺ 19 : വായനദിനം

കേരളത്തിൻ്റെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ആചാര്യനായിരുന്ന പി.എൻ.പണിക്കരുടെ ഓർമ്മ പുതുക്കി കൊണ്ട് വായനദിനം വിവിധ മത്സരങ്ങളാൽ വിപുലമായി നടത്തി.

ജൂലൈ  22 : ബഹിരാകാശ ദിനം

ബഹിരാകാശത്തെക്കുറിച്ചുള്ള അറിവുകൾ കുട്ടികളുടെ ശാസ്ത്ര ബോധത്തെ വളർത്തുന്നതിനായി അമ്പിളിമാമന് ക ത്തെഴുതാം, റോക്കറ്റ് നിർമ്മാണം,ക്വിസ് തുടങ്ങി വ്യത്യസ്തമായ മത്സരങ്ങൾ നടത്തുകയുണ്ടായി.

ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം

സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരിക്കെതിരായുള്ള പ്ലക്കാർഡു നിർമ്മാണവും ,പോസ്റ്റർ രചന എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.

ആഗസ്റ്റ്  6 : ഹിരോഷിമ ദിനം

ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന സന്ദേശം ഓർമ്മിപ്പിച്ചു കൊണ്ട് പോസ്റ്റർ നിർമ്മാണം ,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ കൊണ്ട് കുട്ടികൾ ഹിരോഷിമ ദിനത്തിൻ്റെ ഓർമ്മ പുതുക്കി .

ആഗസ്റ്റ് 15 : സ്വാതന്ത്ര്യ ദിനം

"സ്വാതന്ത്ര്യത്തിൻ്റെ 75 വർഷങ്ങൾ'' ആസാദികീ കാ അമൃതോത്സവ്, ഓർമ്മിപ്പിച്ചു കൊണ്ട് ദേശഭക്തി ഗാനം, പ്രച്ഛന്നവേഷം, പ്രസംഗം,ക്വിസ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

ആഗസ്റ്റ് 30 : ഓണം

കേരളത്തിൻ്റെ ദേശീയ ഉത്സവമായ ഓണം അതിൻ്റെ തനിമയോടെ ആഘോഷിച്ചു. ഓണപ്പാട്ട്, അത്തപ്പൂക്കളം, ഓണ വിഭവങ്ങൾ തയ്യാറാക്കൽ തുടങ്ങി കുട്ടികളുടെ സർഗവാസനകൾ വിളിച്ചോതുന്ന വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി.

സെപ്റ്റംബർ 5 : അധ്യാപക ദിനം

അധ്യാപനത്തിൻ്റെ ശ്രേഷ്ഠ മൂല്യങ്ങൾ നമുക്ക് കാണിച്ചു തന്ന മുൻ രാഷ്ട്രപതി ഡോ.എസ് രാധാകൃഷ്ണനെ  സ്മരിച്ചു കൊണ്ട് കുട്ടികൾ വിവിധ മത്സരങ്ങളാൽ ഗുരു വന്ദനം ചെയ്തു. ആശംസാ കാർഡുകൾ നിർമ്മിച്ചും, അധ്യാപകരായി വേഷമണിഞ്ഞ് ക്ലാസ്സുകളെടുത്തും ആ ദിനത്തെ മനോഹരമാക്കി.

സെപ്റ്റംബർ 10 : ശ്രീകൃഷ്ണ ജയന്തി

ശ്രീകൃഷ്ണൻ്റെ ജന്മദിനത്തിൻ്റെ ഓർമ്മ പുതുക്കി കൊണ്ട് കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തുകയുണ്ടായി.

സെപ്റ്റംബർ  16 : ഓസോൺ ദിനം

ഓസോൺ ദിനത്തിൻ്റെ പ്രാധാന്യത്തെ വിളിച്ചോതുന്ന ഒരു പോസ്റ്റർ രചന സംഘടിപ്പിച്ചു.

ഒക്ടോബർ  2 : ഗാന്ധിജയന്തി

രാഷ്ട്രപിതാവിൻ്റെ സേവനങ്ങളെ സ്മരിച്ചു കൊണ്ട് പെൻസിൽ സ്കെച്ച്, പെയിൻ്റിംഗ്, പ്രസംഗം, ഗാന്ധി കവിത,ഗാന്ധി ക്വിസ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

ഒക്ടോബർ 9 : ലോക തപാൽ ദിനം

ഈ ദിനത്തിൽ കുട്ടികൾക്ക് ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു.

ഒക്ടോബർ 16 : ലോക ഭക്ഷ്യ ദിനം

ഭക്ഷണം പാഴാക്കുന്നതിനെതിരായ ബോധവൽക്കരണംകൂടിയാണ് ലോക ഭക്ഷ്യ ദിനം വിളിച്ചോതുന്നത്.നല്ല ഭക്ഷണം നല്ല വ്യക്തികളെ സൃഷ്ടിക്കും.ഈ ദിനവുമായി ബന്ധപ്പെട്ട്                നാടൻ ഭക്ഷണവിഭവങ്ങൾ തയ്യാറാക്കി അവതരിപ്പിക്കാനുള്ള മത്സരം സംഘടിപ്പിച്ചു.

നവംബർ 1 : കേരളപ്പിറവി

കേരളപ്പിറവിയോടനുബന്ധിച്ച് രക്ഷകർത്താക്കൾക്കും, കുട്ടികൾക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കേരള ഗാനരചന, കേരളഗാനാലാപനം,മലയാള മങ്ക, കേരള ശ്രീമാൻ ,കേരള ശ്രീമതി തുടങ്ങിയ മത്സരങ്ങൾ കേരളപ്പിറവിയെ മനോഹരമാക്കി.

നവംബർ 14 : ശിശുദിനം

കുട്ടികളുടെ ചാച്ചാജിയും, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റു വിൻ്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആഘോഷിക്കുന്നു. പ്രസംഗം, ചാച്ചാജിയുടെ വേഷം തുടങ്ങി വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി.

ഡിസംബർ 23 : ക്രിസ്തുമസ്സ് ആഘോഷം

ക്രിസ്തുമസ്സിന്  കുട്ടികൾക്ക് വിവിധ കലാപരിപാടികൾ നടത്തി. ആശംസാ കാർഡു നിർമ്മാണം,കരോൾ ഗാനം , ഡാൻസ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു.

ജനുവരി 1 : പുതുവത്സരദിനം

2022-ാം വർഷത്തെ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി ആശംസ കാർഡു നിർമ്മിച്ച് സന്ദേശങ്ങൾ എഴുതുന്ന മത്സരം സംഘടിപ്പിച്ചു.

ജനുവരി  26 : റിപ്പബ്ലിക് ദിനം

രാജ്യത്തിൻ്റെ പരമാധികാരം ജനങ്ങൾക്കും അവർ തെരഞ്ഞെടുക്കുന്ന പ്രതിനിധികൾക്കും ആകുമ്പോൾ അതിനെ റിപ്പബ്ലിക് എന്നു പറയാം. 73-ാമത് റിപ്പബ്ലിക് ദിനത്തിൽ കുട്ടികൾക്ക് വിവിധ മത്സരങ്ങളായ ക്വിസ്, ദേശഭക്തിഗാന രചന, ദേശഭക്തിഗാനാലാപനം എന്നിവ സംഘടിപ്പിച്ചു.