"ഗവ. യു പി സ്കൂൾ മാടമ്പിൽ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വിദ്യാരംഗം കലാ സാഹിത്യ വേദി)
(വിദ്യാരംഗം കലാ സാഹിത്യ വേദി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
പ്രമാണം:36460-yoga1.jpeg| ''യോഗപരിശീലനം''   
പ്രമാണം:36460-yoga1.jpeg| ''യോഗപരിശീലനം''   
പ്രമാണം:36460-yoga2.jpeg
പ്രമാണം:36460-yoga2.jpeg
</gallery>'''പെൺകുട്ടികൾക്കുള്ള കരാട്ടാ പരിശീലനം''' <gallery mode="packed">
പ്രമാണം:36460-karate1.jpeg
പ്രമാണം:36460-karate2.jpeg
പ്രമാണം: 36460-karate3.jpeg
</gallery>
</gallery>

21:57, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

കുട്ടികളിലെ സർഗവാസനകളെ വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ മാടമ്പിൽ സ്കൂളിൽ പ്രതിഭ കൂട്ടായ്മ എന്നപേരിൽ ഒരു സാഹിത്യസമിതി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.കുട്ടികളിലെ പഠന പ്രവർത്തനങ്ങൾ കൂടുതൽ ആസ്വാദ്യകരവും ആനന്ദകരവുമാക്കാൻ ഈ പ്രതിഭ കൂട്ടായ്മ കുട്ടികൾക്ക് പ്രചോദനം നൽകുന്നു. കലാഭിരുചിയിൽ നിന്നും  കലാസൃഷ്ടികളിലേക്ക് കുട്ടികളെ പ്രാപ്തരാക്കുന്നതലത്തിൽ അധ്യാപകർ സഹായം  നൽകി  അവരെ മികവുറ്റതാക്കുന്നു. വിവിധങ്ങളായ കലകളെ അറിയുന്നതിനും കുട്ടിയുടെ അഭിരുചിക്കനുസരിച്ച് അവ അഭ്യസിക്കുന്നതിനുമായി സംഗീതം, നൃത്തം, ചിത്രരചന, ശില്പരചന, നാടകം എന്നിവലൂടെ കുട്ടികൾക്ക് അവസരമൊരുക്കുന്നു.

പെൺകുട്ടികൾക്കുള്ള കരാട്ടാ പരിശീലനം