"ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(.) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
(വ്യത്യാസം ഇല്ല)
|
19:25, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
ഹിന്ദി ക്ലബ്ബ്. 2021-22 അദ്ധ്യയന വർഷത്തിൽ കാക്കാഴം ഹൈസ്ക്കൂൾ ഹിന്ദി ക്ല ബിന്റെ ആഭിമുഖ്യത്തിൽ ധാരാളം പ്രവർത്തനങ്ങൾ ഓൺലൈൻ ആയി നടത്തു കയുണ്ടായി. പരിസ്ഥിതി ദിനം, പ്രേംചന്ദ് ജയന്തി, സ്വാതന്ത്യദിനം, , ഹിരോഷിമാദിനം, , അദ്ധ്യാപക ദിനം തുടങ്ങിയ ദിനങ്ങൾ സമുചിതമായി ആചരിച്ചു. കുട്ടികൾക്കായി വിവിധ കലാ സാഹിത്യ മത്സരങ്ങൾ - Poster രചന , കവിതാ രചന, ഉപന്യാസരചന, ഹിന്ദി പദ്യപാരായണം, ഹിന്ദി പ്രസംഗം മുതലായവ നടത്തുകയുണ്ടായി.
ENGLISH CLUB:
The English club of Kakkazhom GHS conducted variety of programmes during the academic year 2021- 22. All the important days were celebrated in the online classrooms. In connection with important days related to English, the competitions such as elocution, recitation, essay writing, story writing, poetry writing , poster making etc were conducted.
" English Fest 2021" that lasted for one week was a grand success.