"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2022-01-12 at 11.05.14 AM.jpeg|നടുവിൽ|ലഘുചിത്രം]]
== പ്രവർത്തനങ്ങൾ 2024 - '25 ==
'''<u><big>കോവിഡ് കാല പ്രവർത്തനങ്ങൾ</big></u>'''[[പ്രമാണം:WhatsApp Image 2022-01-24 at 11.22.52 AM.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:35026 mc1.jpg|alt=|ലഘുചിത്രം|'''ഗണിത ക്ലബ്ബംഗങ്ങളുടെ സത്യപ്രതിജ''']]
 
==== ഗണിത ക്ലബ്ബ് _2024 ജൂൺ- ജൂലൈ മാസങ്ങളിലെ പ്രവർത്തനങ്ങൾ ====
* ജൂൺ ആദ്യവാരം തന്നെ ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തു
 
* HS ൽ നിന്നും 50 കുട്ടികളും UP യിൽ നിന്ന് 30 കുട്ടികളും ഗണിത ക്ലബ്ബിൽ അംഗങ്ങളായി
 
* '''ജൂൺ 19''' ബ്ലെയ്സ്  പാസ്കൽ ദിനം ആചരിച്ചു .
 
ജീവചരിത്രം , അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ, സംഭാവനകൾ എന്നിവ  കുട്ടികൾ ശേഖരിച്ചു.
 
* '''ജൂലൈ 8''' മാത് 2.0 ഡേ  ആചരിച്ചു
 
* ഗണിതവും സാങ്കേതിക വിദ്യയും കൈകോർക്കുന്ന മാത് 2.0 ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് ഗണിത ക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും ചേർന്ന് മൊബൈൽ ആപ്പ് നിർമ്മാണം പരിശീലിച്ചു.
* '''ജൂലൈ 11''' : പൈ അപ്രോക്സിമേഷൻ ദിനത്തെപ്പറ്റി സ്കൂൾ അസംബ്ലിയിൽ  വിവരിച്ചു.
*'''15/08/2024:''' [[പ്രമാണം:35026 158241.jpg|നടുവിൽ|ചട്ടരഹിതം]]ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ സഹായത്തോടെ ജിയോജിബ്ര യിൽ കുട്ടികൾ  നമ്മുടെ ദേശീയ പതാക നിർമിച്ചു.
 
=== 25/09/2024 ===
 
* 2024 -'25 ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ സ്കൂൾ തല ഗണിത ക്വിസ് മത്സരങ്ങളിൽ കാശിനാഥ് ബി ( പത്ത്  ബി ) , ആവണി പി ( ഏഴ് ഡി ) എന്നിവർ ഒന്നാം സ്ഥാനം  നേടി , സബ് ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുത്തു. സബ് ജില്ലാ തലത്തിൽ ആവണി പി മൂന്നാം സ്ഥാനം നേടി.
 
* സ്കൂൾ തലത്തിൽ നടന്ന ഗണിത ടാലൻ്റ് സേർച്ച് പരീക്ഷയിൽ ജോയൽ ജേക്കബ് ( പത്ത് ഡി ) ഒന്നാം സ്ഥാനം നേടി
 
യു പി വിഭാഗത്തിൽ നിന്നും ആവണി പി ( ഏഴ് ഡി ) ഒന്നാം സ്ഥാനം നേടി
 
== പ്രവർത്തനങ്ങൾ-2023-24 ==
 
 
<big>2023-2024 ജില്ലാതല ഗണിതശാസ്ത്രമേളയിൽ '''ഗൗരി പ്രസാദ് 10 B''' (ശുദ്ധ ഗണിത നിർമ്മിതി)  A ഗ്രേഡോടെ ഒന്നാം സ്ഥാനവും  '''<u>സംസ്ഥാന തലത്തിൽ A ഗ്രേഡും നേടി.</u>'''</big>
[[പ്രമാണം:35026.GOWRI PRASAD , X.B.jpg|ലഘുചിത്രം|<big>'''ഗൗരിപ്രസാദ്'''</big>          <big>'''10B'''</big>]]
[[പ്രമാണം:35026gowri.jpg|ഇടത്ത്‌|ലഘുചിത്രം|പ്യുവർ കൺസ്‍ട്രക്ഷൻ - <big>ഗൗരിപ്രസാദ്</big>]]
 
* ഒക്ടോബറിൽ മുതുകുളം HSS ൽ വച്ച് നടന്ന ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ ഐ ടി മേളയിൽ ഗണിത ശാസ്ത്രം എച്ച് എസ് വിഭാഗത്തിൽ നടുവട്ടം വിഎച്ച് എസ് സ്കൂളിന് ഉജ്ജ്വല നേട്ടം.
* <big>'''ഗൗരി പ്രസാദ്'''</big>(ശുദ്ധ ഗണിത നിർമ്മിതി) '''A ഗ്രേഡോടെ ഒന്നാം  സ്ഥാനം .'''
 
* '''സ്റ്റിൽ മോഡൽ വിഭാഗത്തിൽ വൈഷ്ണവ് 8B A ഗ്രേഡോടെ ഒന്നാം  സ്ഥാനം.'''
 
* '''അനഘ 9B''' ഗെയിം വിഭാഗത്തിൽ A ഗ്രേഡോടെ  രണ്ടാം സ്ഥാനം സിംഗിൾ പ്രോജക്ട് വിഭാഗത്തിൽ '''ശ്രേയ 9B'''  A ഗ്രേഡോടെ രണ്ടാം          സ്ഥാനം.
 
* ജ്യോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ '''ആഷർ സാം ജോർജ് 9B'''  A ഗ്രേഡോടെ രണ്ടാം സ്ഥാനം.
 
* '''മാളവിക''' (പ്രായോഗിക ഗണിത നിർമ്മിതി)യിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം.
 
* അദ‍ർ ചാർട്ട് -'''അജയ് കാർത്തിക് 10C  A ഗ്രേഡോടെ രണ്ടാം സ്ഥാനം.'''
 
<big>ഇവർ ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള അർഹത നേടി.</big>
 
* '''പ്രിയങ്ക ആർ10B ,അനന്യ വിനോദ് 10C''' എന്നിവർ A ഗ്രേഡോടെ ഗ്രൂപ്പ് പ്രോജക്ട് മൂന്നാം സ്ഥാനവും നേടി.
 
* UP വിഭാഗം നമ്പർ ചാർട്ടിൽ ഗോപിക ജി എൻ  A ഗ്രേഡും നേടുകയുണ്ടായി.'''വിജയികൾക്ക് അഭിനന്ദനങ്ങൾ'''
 
 
 
<big>2022-2023 ജില്ലാതല ഗണിതശാസ്ത്രമേളയിൽ ആനന്ദ് വി 10 B (ശുദ്ധ ഗണിത നിർമ്മിതി)  A ഗ്രേഡോടെ ഒന്നാം സ്ഥാനവും  '''<u>സംസ്ഥാന തലത്തിൽ A ഗ്രേഡും നേടി.</u>'''</big>
 
* ഒക്ടോബർ 20, 21 തീയതികളിലായി മണ്ണാറശാല യു പി സ്കൂളിൽ വച്ച് നടന്ന ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ ഐ ടി മേളയിൽ ഗണിത ശാസ്ത്രം എച്ച് എസ് വിഭാഗത്തിൽ നടുവട്ടം വിഎച്ച് എസ് സ്കൂളിന് ഉജ്ജ്വല നേട്ടം.
* ആനന്ദ് വി (ശുദ്ധ ഗണിത നിർമ്മിതി)
 
* പ്രിയങ്ക ആർ (ഭാസ്കരാചാര്യ സെമിനാർ) എന്നിവർ A ഗ്രേഡോടെ ഒന്നാം സ്ഥാനവും
* മാളവിക (പ്രായോഗിക ഗണിത നിർമ്മിതി)യിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ജില്ല തല ശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള അർഹത നേടി.
 
* അമൃത രാജീവ് Game വിഭാഗത്തിൽ A ഗ്രേഡോടെ മൂന്നാം സ്ഥാനവും.
* Single project വിഭാഗത്തിൽ ഗൗരിശങ്കർ ജി,
* വർക്കിംഗ് മോഡൽ വിഭാഗത്തിൽ ഗൗരിശങ്കർ എസ്,
* ജ്യോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ ആഷർ സാം ജോർജ് എന്നിവർ B ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
* UP വിഭാഗം നമ്പർ ചാർട്ടിൽ ഗോപിക ജി എൻ  A ഗ്രേഡും നേടുകയുണ്ടായി.വിജയികൾക്ക് അഭിനന്ദനങ്ങൾ
 
 
 
'''സ്കൂൾതല,ഗണിതശാസ്ത്ര മേള - 2022-'23'''<gallery mode="packed-hover">
പ്രമാണം:Photo from Geethalekshmy (3).jpg
പ്രമാണം:Photo from Geethalekshmy (2).jpg
പ്രമാണം:Photo from Ge.jpg
പ്രമാണം:Naduvattom 2.jpg
</gallery>
 
[[പ്രമാണം:WhatsApp Image 2022-08-17 at 3.18.40 PM.jpeg|ഇടത്ത്‌|ലഘുചിത്രം|'''സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു നടത്തിയ പതാക നിർമാണ മത്സരത്തിൽ വിജയികൾ ആയവർ എച്ച്.എസ്സ് വിഭാഗം''']]
[[പ്രമാണം:WhatsApp Image 2022-08-17 at 3.20.30 PM.jpeg|നടുവിൽ|ലഘുചിത്രം|'''സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു നടത്തിയ പതാക നിർമാണ മത്സരത്തിൽ വിജയികൾ ആയവർ യു.പി വിഭാഗം''']]
 
 
 
 
 
'''2022-'23 ഗണിതശാസ്ത്രക്ലബ്ബ് ഉദ്ഘാടനം  -  ശ്രീ . സുഭാഷ് സാർ ജൂലൈ 25 ന് നിർവ്വഹിച്ചു'''<gallery mode="packed-hover">
പ്രമാണം:25 7 22.jpg|alt=2022-'23 ഗണിതശാസ്ത്രക്ലബ്ബ് ഉദ്ഘാടനം|. ഗണിതാധ്യാപകർ കുട്ടികളുമായി സംവദിക്കുന്നു.
പ്രമാണം:12334.jpeg
പ്രമാണം:Santosh sir.jpeg
</gallery>നടുവട്ടം വിഎച്ച്എസ് സ്കൂൾ ഗണിത ശാസ്ത്ര ക്ലബ്ബിൻ്റെ പ്രവർത്തന ഉദ്ഘാടനം 25.07.2022 തിങ്കളാഴ്ച സ്കൂൾ ഹാളിൽ നടന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഇന്ദു ആർ ചന്ദ്രൻ്റെ അധ്യക്ഷതയിൽ കുടിയ ചടങ്ങിൽ പൊത്തപ്പള്ളി കെ കെ കെ വി എം എച്ച് എസ് ഹെഡ്മാസ്റ്റർ ശ്രീ ബി സുഭാഷ് ഉദ്ഘാടനം നിർവ്വഹിച്ചു.
 
=== '''<u><big>കോവിഡ് കാല പ്രവർത്തനങ്ങൾ</big></u>''' ===
[[പ്രമാണം:WhatsApp Image 2022-01-24 at 11.24.18 AM.jpeg|ലഘുചിത്രം]]
 
[[പ്രമാണം:WhatsApp Image 2022-01-24 at 11.22.52 AM.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-19 at 4.05.50 PM.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-19 at 4.05.50 PM.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-19 at 8.28.51 PM.jpeg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-19 at 8.28.51 PM.jpeg|ലഘുചിത്രം]]

12:13, 29 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

പ്രവർത്തനങ്ങൾ 2024 - '25

ഗണിത ക്ലബ്ബംഗങ്ങളുടെ സത്യപ്രതിജ

ഗണിത ക്ലബ്ബ് _2024 ജൂൺ- ജൂലൈ മാസങ്ങളിലെ പ്രവർത്തനങ്ങൾ

  • ജൂൺ ആദ്യവാരം തന്നെ ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തു
  • HS ൽ നിന്നും 50 കുട്ടികളും UP യിൽ നിന്ന് 30 കുട്ടികളും ഗണിത ക്ലബ്ബിൽ അംഗങ്ങളായി
  • ജൂൺ 19 ബ്ലെയ്സ്  പാസ്കൽ ദിനം ആചരിച്ചു .

ജീവചരിത്രം , അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ, സംഭാവനകൾ എന്നിവ  കുട്ടികൾ ശേഖരിച്ചു.

  • ജൂലൈ 8 മാത് 2.0 ഡേ  ആചരിച്ചു
  • ഗണിതവും സാങ്കേതിക വിദ്യയും കൈകോർക്കുന്ന മാത് 2.0 ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊണ്ട് ഗണിത ക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബും ചേർന്ന് മൊബൈൽ ആപ്പ് നിർമ്മാണം പരിശീലിച്ചു.
  • ജൂലൈ 11 : പൈ അപ്രോക്സിമേഷൻ ദിനത്തെപ്പറ്റി സ്കൂൾ അസംബ്ലിയിൽ  വിവരിച്ചു.
  • 15/08/2024:
    ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ സഹായത്തോടെ ജിയോജിബ്ര യിൽ കുട്ടികൾ  നമ്മുടെ ദേശീയ പതാക നിർമിച്ചു.

25/09/2024

  • 2024 -'25 ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ സ്കൂൾ തല ഗണിത ക്വിസ് മത്സരങ്ങളിൽ കാശിനാഥ് ബി ( പത്ത്  ബി ) , ആവണി പി ( ഏഴ് ഡി ) എന്നിവർ ഒന്നാം സ്ഥാനം  നേടി , സബ് ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുത്തു. സബ് ജില്ലാ തലത്തിൽ ആവണി പി മൂന്നാം സ്ഥാനം നേടി.
  • സ്കൂൾ തലത്തിൽ നടന്ന ഗണിത ടാലൻ്റ് സേർച്ച് പരീക്ഷയിൽ ജോയൽ ജേക്കബ് ( പത്ത് ഡി ) ഒന്നാം സ്ഥാനം നേടി

യു പി വിഭാഗത്തിൽ നിന്നും ആവണി പി ( ഏഴ് ഡി ) ഒന്നാം സ്ഥാനം നേടി

പ്രവർത്തനങ്ങൾ-2023-24

2023-2024 ജില്ലാതല ഗണിതശാസ്ത്രമേളയിൽ ഗൗരി പ്രസാദ് 10 B (ശുദ്ധ ഗണിത നിർമ്മിതി) A ഗ്രേഡോടെ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ A ഗ്രേഡും നേടി.

ഗൗരിപ്രസാദ് 10B
പ്യുവർ കൺസ്‍ട്രക്ഷൻ - ഗൗരിപ്രസാദ്
  • ഒക്ടോബറിൽ മുതുകുളം HSS ൽ വച്ച് നടന്ന ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ ഐ ടി മേളയിൽ ഗണിത ശാസ്ത്രം എച്ച് എസ് വിഭാഗത്തിൽ നടുവട്ടം വിഎച്ച് എസ് സ്കൂളിന് ഉജ്ജ്വല നേട്ടം.
  • ഗൗരി പ്രസാദ്(ശുദ്ധ ഗണിത നിർമ്മിതി) A ഗ്രേഡോടെ ഒന്നാം സ്ഥാനം .
  • സ്റ്റിൽ മോഡൽ വിഭാഗത്തിൽ വൈഷ്ണവ് 8B A ഗ്രേഡോടെ ഒന്നാം സ്ഥാനം.
  • അനഘ 9B ഗെയിം വിഭാഗത്തിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം സിംഗിൾ പ്രോജക്ട് വിഭാഗത്തിൽ ശ്രേയ 9B A ഗ്രേഡോടെ രണ്ടാം സ്ഥാനം.
  • ജ്യോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ ആഷർ സാം ജോർജ് 9B A ഗ്രേഡോടെ രണ്ടാം സ്ഥാനം.
  • മാളവിക (പ്രായോഗിക ഗണിത നിർമ്മിതി)യിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം.
  • അദ‍ർ ചാർട്ട് -അജയ് കാർത്തിക് 10C A ഗ്രേഡോടെ രണ്ടാം സ്ഥാനം.

ഇവർ ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള അർഹത നേടി.

  • പ്രിയങ്ക ആർ10B ,അനന്യ വിനോദ് 10C എന്നിവർ A ഗ്രേഡോടെ ഗ്രൂപ്പ് പ്രോജക്ട് മൂന്നാം സ്ഥാനവും നേടി.
  • UP വിഭാഗം നമ്പർ ചാർട്ടിൽ ഗോപിക ജി എൻ  A ഗ്രേഡും നേടുകയുണ്ടായി.വിജയികൾക്ക് അഭിനന്ദനങ്ങൾ


2022-2023 ജില്ലാതല ഗണിതശാസ്ത്രമേളയിൽ ആനന്ദ് വി 10 B (ശുദ്ധ ഗണിത നിർമ്മിതി) A ഗ്രേഡോടെ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ A ഗ്രേഡും നേടി.

  • ഒക്ടോബർ 20, 21 തീയതികളിലായി മണ്ണാറശാല യു പി സ്കൂളിൽ വച്ച് നടന്ന ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തിപരിചയ ഐ ടി മേളയിൽ ഗണിത ശാസ്ത്രം എച്ച് എസ് വിഭാഗത്തിൽ നടുവട്ടം വിഎച്ച് എസ് സ്കൂളിന് ഉജ്ജ്വല നേട്ടം.
  • ആനന്ദ് വി (ശുദ്ധ ഗണിത നിർമ്മിതി)
  • പ്രിയങ്ക ആർ (ഭാസ്കരാചാര്യ സെമിനാർ) എന്നിവർ A ഗ്രേഡോടെ ഒന്നാം സ്ഥാനവും
  • മാളവിക (പ്രായോഗിക ഗണിത നിർമ്മിതി)യിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി ജില്ല തല ശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള അർഹത നേടി.
  • അമൃത രാജീവ് Game വിഭാഗത്തിൽ A ഗ്രേഡോടെ മൂന്നാം സ്ഥാനവും.
  • Single project വിഭാഗത്തിൽ ഗൗരിശങ്കർ ജി,
  • വർക്കിംഗ് മോഡൽ വിഭാഗത്തിൽ ഗൗരിശങ്കർ എസ്,
  • ജ്യോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ ആഷർ സാം ജോർജ് എന്നിവർ B ഗ്രേഡോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
  • UP വിഭാഗം നമ്പർ ചാർട്ടിൽ ഗോപിക ജി എൻ  A ഗ്രേഡും നേടുകയുണ്ടായി.വിജയികൾക്ക് അഭിനന്ദനങ്ങൾ


സ്കൂൾതല,ഗണിതശാസ്ത്ര മേള - 2022-'23

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു നടത്തിയ പതാക നിർമാണ മത്സരത്തിൽ വിജയികൾ ആയവർ എച്ച്.എസ്സ് വിഭാഗം
സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു നടത്തിയ പതാക നിർമാണ മത്സരത്തിൽ വിജയികൾ ആയവർ യു.പി വിഭാഗം



2022-'23 ഗണിതശാസ്ത്രക്ലബ്ബ് ഉദ്ഘാടനം - ശ്രീ . സുഭാഷ് സാർ ജൂലൈ 25 ന് നിർവ്വഹിച്ചു

നടുവട്ടം വിഎച്ച്എസ് സ്കൂൾ ഗണിത ശാസ്ത്ര ക്ലബ്ബിൻ്റെ പ്രവർത്തന ഉദ്ഘാടനം 25.07.2022 തിങ്കളാഴ്ച സ്കൂൾ ഹാളിൽ നടന്നു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഇന്ദു ആർ ചന്ദ്രൻ്റെ അധ്യക്ഷതയിൽ കുടിയ ചടങ്ങിൽ പൊത്തപ്പള്ളി കെ കെ കെ വി എം എച്ച് എസ് ഹെഡ്മാസ്റ്റർ ശ്രീ ബി സുഭാഷ് ഉദ്ഘാടനം നിർവ്വഹിച്ചു.

കോവിഡ് കാല പ്രവർത്തനങ്ങൾ

ജ്യാമിതീയ ചാർട്ട്
ഗണിതശാസ്ത്രമേളയ്ക്കുള്ള തയ്യാറെടുപ്പിൽ