"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ആമുഖം) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{prettyurl|Govt. H S S Elampa}} | {{prettyurl|Govt. H S S Elampa}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
== ആമുഖം == | == ആമുഖം == | ||
<big>തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്കിലുൾപ്പെടുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന | [[പ്രമാണം:42011 OP 2.JPG|ലഘുചിത്രം|പഴയ സ്കൂൾ കെട്ടിടം]] | ||
[[പ്രമാണം:42011 OP 3.JPG|ലഘുചിത്രം|പഴയ സ്കൂൾ കെട്ടിടം]] | |||
<big>തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്കിലുൾപ്പെടുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന അതിവിപുലവും വിശാലവും ഗ്രാമീണ സൗഭഗങ്ങൾ ഒത്തിണങ്ങിയതും മനോഹരവുമായ ഭൂപ്രദേശമാണ് ഇളമ്പ. ഈ സ്ഥലം ഇളമ്പ , താഴെഇളമ്പ എന്നീ പ്രദേശങ്ങളായി അറിയപ്പെടുന്നു. താഴെ ഇളമ്പ ശിവക്ഷത്രത്തിനു സമീപം ഇളമ്പയിൽ പണ്ടാരം എന്ന ധനിക ബ്രാഹ്മണ കുടുംബം എല്ലാ പ്രതാപൈശ്വര്യത്താലും കഴിഞ്ഞിരുന്നത്രേ. അന്ന് നാടിന്റെ കുലപതികളായിചമഞ്ഞിരുന്ന ആ കുടുംമ്പം താൻപോരിമയിൽ അഹങ്കരിച്ച് മുച്ചൂടും നശിച്ചു. സാമ്പത്തികമായി തകർന്ന് നാമാവശേഷമായിപ്പോയ ഇളമ്പയിൽ പണ്ടാരം എന്ന ഇല്ലത്തിന്റെ പേരിലാണ് പിന്നീട് ഈ പ്രദേശം അറിയപ്പെടുന്നതെന്ന് പഴമക്കാർ പറയുന്നു. അതല്ല ഇളന്നപ്രദേശം അതായത് സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് കുന്നും മലകളും സാമാന്യം കുറഞ്ഞ് നിരന്നപ്രദേശം എന്ന അർത്ഥത്തിലാവാം ഇളമ്പയ്ക്ക് ആ പേര് സിദ്ധിച്ചതെന്നാണ് മറ്റൊരു പണ്ഡിതവാദം. ശ്രീപത്മനാഭദാസർ കൈവശം വച്ചിരുന്ന ഈ പ്രദേശത്ത് ശ്രീപാദം, ശ്രീഭണ്ഡാരം, ദേവസ്വം, ബ്രഹ്മസ്വം വക ഭൂമികളാണുണ്ടായിരുന്നത്. ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ വേലുത്തമ്പി ദളവ കിളിമാനൂരിലേക്കും മണ്ണടിയിലേക്കും യാത്ര നടത്തിയത് ഇവിടത്തെ രാജപാതയിലൂടെയാണ്. മാർത്താണ്ഡവർമയുടെ അധീനതയിൽ പിന്നീട് ഈ പ്രദേശം എത്തപ്പെട്ടു. അയിലം, ഊരുപൊയ്ക, ചെമ്പൂര് മുസ്ലിം പള്ളികൾ, ക്രിസ്ത്യൻ പള്ളികൾ എന്നിവ സാംസ്കാരികമായ പുരോഗതിയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ നാട് മതസൗഹാർദത്തിന് ഉത്തമ മാതൃകയാണ്. സാംസ്കാരികപ്രവർത്തനവും വിദ്യാഭ്യാസ പ്രവർത്തനവും ആ കാലം മുതൽക്കേ ആരംഭിച്ചു. ഇളമ്പയിൽ ആരംഭിച്ച പ്രൈമറി വിദ്യാലയം</big> | |||
<big>1952-ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സ്കൂളിനുവേണ്ടി ഒന്നര ഏക്കർ ഭൂമി സ്ഥലവാസിയായ ശ്രീ. ശേഖരക്കുറുപ്പ് സംഭാവനയായി നൽകി. അദ്ദേഹത്തിന്റേയും നാട്ടുകാരുടേയും പ്രവർത്തനഫലമായി ആവശ്യത്തിനുവേണ്ട കെട്ടിടം നിർമ്മിക്കുകയുംചെയ്തു. 1966-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഒന്നര ഏക്കർ സ്ഥലവും അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടവും നാട്ടുകാരുടെ പരിശ്രമങ്ങളുടേയും സ്വപ്നങ്ങളുടെയും ഫലപ്രാപ്തിയായി. ഹൈസ്കൂളിൽ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി. ലക്ഷ്മിക്കുട്ടി അമ്മ ആയിരുന്നു.</big> | |||
== | == സ്കൂൾ വികസന രൂപരേഖ == | ||
[[പ്രമാണം:42011 diagram.jpeg|left|ലഘുചിത്രം|ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വികസന രൂപരേഖ]] | |||
<big>കാലങ്ങൾ കടന്നു പോയപ്പോൾ പഴമയിൽ നിന്ന് മാറി പുതുമയുടെ നക്ഷത്ര ഗോപുരങ്ങൾ ഇളമ്പ സ്കൂളിനെയും കൈയ്യടക്കി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ ഇന്റർനാഷണൽ തലത്തിലേക്ക് ഉയർത്തുവാനുള്ള ചർച്ചകൾ കേരള സക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. കേരളത്തിലെ 140 മണ്ഡലങ്ങളിൽ ഓരോ സ്കൂൾ ഇന്റർ നാഷണൽ തലത്തിലേക്ക് ഉയർത്തണമെന്ന സർക്കാരിന്റെ തീരുമാനപ്രകാരം ചിറയിൻകീഴ് നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്കൂളാണ്. സ്കൂളിന്റെ പുതിയ വികസന രൂപരേഖ ഇവിടെ ചേർക്കുന്നു. രൂപരേഖ പ്രകാരമുള്ള പ്രധാന കെട്ടിടം, മിനി ഓഡിറ്റോറിയം, അടുക്കള, ഭക്ഷണശാല, കളിസ്ഥലങ്ങൾ എന്നിവയുടെ പണി പൂർത്തീകരിച്ചുകഴിഞ്ഞു. ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.</big> | |||
== | == പുതിയ ബഹുനില കെട്ടിടം == | ||
[[പ്രമാണം:42011 new building 1.jpg|ലഘുചിത്രം|പുതിയ ബഹുനില മന്ദിരം]] | |||
<big>പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണം എന്ന ലക്ഷ്യത്തോടെ നിർമ്മിക്കപ്പെട്ട 32 ക്ലാസ് മുറികളോടുകൂടിയ ബഹുനില മന്ദിരം സ്കൂളിലെ ക്ലാസ്‍മുറികളുടെ അപര്യാപ്തതയ്ക്ക് ഒരു ശാശ്വത പരിഹാരമായി. 5 മുതൽ 10 വരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് യഥേഷ്ടം ക്ലാസുകൾ ക്രമീകരിക്കാൻ കഴിയുന്ന തരത്തിലാണ് മന്ദിരത്തിന്റെ നിർമ്മിതി സാധ്യാമാക്കിയിരിക്കുന്നത്.</big> | |||
== | == പഴയ സ്കൂൾ മന്ദിരങ്ങൾ == | ||
<gallery> | |||
പ്രമാണം:42011 buil 3.JPG|കെട്ടിടം 1 | |||
പ്രമാണം:42011 buil 1.jpg|കെട്ടിടം 2 | |||
പ്രമാണം:42011 buil 2.JPG|കെട്ടിടം 3 | |||
പ്രമാണം:42011 buil 5.JPG|കെട്ടിടം 4 | |||
പ്രമാണം:42011 buil 7.JPG|കെട്ടിടം 6 | |||
പ്രമാണം:42011 buil 6.JPG|കെട്ടിടം 7 | |||
പ്രമാണം:42011 buil 4.JPG|കെട്ടിടം 8 | |||
</gallery> | |||
== | == അധ്യാപകർ എച്ച്.എസ്. വിഭാഗം == | ||
=== '''ചിത്രശാല''' === | |||
<gallery> | |||
പ്രമാണം:42011 hs Shajikumar s.jpg|എസ്. ഷാജികുമാർ (സീനിയർ അസിസ്റ്റന്റ്) | |||
പ്രമാണം:42011 hs babu.jpg|എം. ബാബു (സ്റ്റാഫ് സെക്രട്ടറി) | |||
പ്രമാണം:42011 hs 2 nshilu.jpg|കുമാരി ഷിലു ആർ | |||
പ്രമാണം:42011 hs deepa.jpg|ദീപ. എസ് | |||
പ്രമാണം:42011 hs suresh.jpg|സുരേഷ് ബി | |||
പ്രമാണം:42011 hs manjula.jpg|മഞ്ജുള ജി.എസ് | |||
പ്രമാണം:4201 Raj.jpg|രജീഷ് റ്റി | |||
പ്രമാണം:42011 hs seena.jpg|സീന വൈ.എസ് | |||
പ്രമാണം:42011 hs akshaya.jpg|അക്ഷയ ചന്ദ് വി. | |||
പ്രമാണം:42011 hs liju.jpg|ലിജു എം.എൽ | |||
പ്രമാണം:42011 hss JineeshaR.jpg|ജിനീഷ ആർ | |||
പ്രമാണം:42011 hs SheejaGS.jpg|ഷീജ ജി.എസ് | |||
പ്രമാണം:42011 hs rekha.jpg|രേഖ ആർ | |||
പ്രമാണം:42011 hs sumesh.jpg|സുമേഷ് എസ് | |||
പ്രമാണം:42011 hs sushara.jpg|സുഷാര എസ് | |||
പ്രമാണം:42011 hs sreerenju.jpg|ശ്രീരഞ്ജു എസ്. നായർ | |||
പ്രമാണം:4201 su.jpeg|സുനിൽകുമാർ എസ് | |||
പ്രമാണം:42011 hs vinod.jpg|വിനോദ് സി.എസ് | |||
പ്രമാണം:42011 scount biju.jpg|ബിജു എസ് | |||
പ്രമാണം:42011 hs sajith.jpg|സജിത് വി.ആർ | |||
പ്രമാണം:42011 hs siju.jpg|സിജു എം.എസ് | |||
പ്രമാണം:42011 hs deepthi.jpg|ദീപ്തി വി.എസ് | |||
പ്രമാണം:42011 hs sunilkumar.jpg|സുനിൽകുമാർ ജി | |||
പ്രമാണം:42011 hs subhash.jpg|സുഭാഷ് എസ് | |||
പ്രമാണം:42011 hs sinimol.jpg|സിനിമോൾ വി | |||
പ്രമാണം:42011 hs praveen.jpg|പ്രവീൺ പി.എൽ | |||
പ്രമാണം:42011 hs minimol.jpg|മിനിമോൾ എൽ | |||
</gallery> | |||
== സബ്‍ജക്ട് കൗൺസിൽ == | |||
<gallery> | <gallery> | ||
പ്രമാണം:42011 | പ്രമാണം:42011 hs 3 deepa.jpg|മലയാളം - ദീപ എസ് | ||
പ്രമാണം:42011 | പ്രമാണം:42011 hs manjula.jpg|ഇംഗ്ലീഷ് - മഞ്ജുള ജി.എസ് | ||
പ്രമാണം:42011 | പ്രമാണം:42011 hs liju.jpg|ഹിന്ദി - ലിജു | ||
പ്രമാണം:42011 | പ്രമാണം:42011 hs sreerenju.jpg|സോഷ്യൽ സയൻസ് -ശ്രീരഞ്ജു എസ് | ||
പ്രമാണം:42011 | പ്രമാണം:42011 scount biju.jpg|ഫിസിക്സ് - ബിജു എസ് | ||
പ്രമാണം:4201 su.jpeg|കെമിസ്‍ട്രി - സുനിൽകുമാർ എസ് | |||
പ്രമാണം:42011 hs siju.jpg|ബയോളജി - സിജു എം.എസ് | |||
പ്രമാണം:42011 hs sunilkumar.jpg|ഗണിതം - സുനിൽകുമാർ ജി | |||
</gallery> | </gallery> | ||
=== | == ഓഫീസ് സ്റ്റാഫുകൾ == | ||
{| align="center" border="1" | |||
|[[പ്രമാണം:42011 os3.jpg|150px|ലഘുചിത്രം|എൽ.ഡി.സി ശ്രീ. ദിലീപ്‍കുമാർ]] | |||
|[[പ്രമാണം:42011 os1.jpg|150px|ലഘുചിത്രം|ഒ.എ. ശ്രീ പ്രകാശ്‍കുമാർ. കെ]] | |||
|[[പ്രമാണം:42011 os2.jpg|150px|ലഘുചിത്രം|ഒ.എ. ശ്രീ. അനിൽ]] | |||
|} |
06:41, 6 ജൂലൈ 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആമുഖം
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്കിലുൾപ്പെടുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന അതിവിപുലവും വിശാലവും ഗ്രാമീണ സൗഭഗങ്ങൾ ഒത്തിണങ്ങിയതും മനോഹരവുമായ ഭൂപ്രദേശമാണ് ഇളമ്പ. ഈ സ്ഥലം ഇളമ്പ , താഴെഇളമ്പ എന്നീ പ്രദേശങ്ങളായി അറിയപ്പെടുന്നു. താഴെ ഇളമ്പ ശിവക്ഷത്രത്തിനു സമീപം ഇളമ്പയിൽ പണ്ടാരം എന്ന ധനിക ബ്രാഹ്മണ കുടുംബം എല്ലാ പ്രതാപൈശ്വര്യത്താലും കഴിഞ്ഞിരുന്നത്രേ. അന്ന് നാടിന്റെ കുലപതികളായിചമഞ്ഞിരുന്ന ആ കുടുംമ്പം താൻപോരിമയിൽ അഹങ്കരിച്ച് മുച്ചൂടും നശിച്ചു. സാമ്പത്തികമായി തകർന്ന് നാമാവശേഷമായിപ്പോയ ഇളമ്പയിൽ പണ്ടാരം എന്ന ഇല്ലത്തിന്റെ പേരിലാണ് പിന്നീട് ഈ പ്രദേശം അറിയപ്പെടുന്നതെന്ന് പഴമക്കാർ പറയുന്നു. അതല്ല ഇളന്നപ്രദേശം അതായത് സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് കുന്നും മലകളും സാമാന്യം കുറഞ്ഞ് നിരന്നപ്രദേശം എന്ന അർത്ഥത്തിലാവാം ഇളമ്പയ്ക്ക് ആ പേര് സിദ്ധിച്ചതെന്നാണ് മറ്റൊരു പണ്ഡിതവാദം. ശ്രീപത്മനാഭദാസർ കൈവശം വച്ചിരുന്ന ഈ പ്രദേശത്ത് ശ്രീപാദം, ശ്രീഭണ്ഡാരം, ദേവസ്വം, ബ്രഹ്മസ്വം വക ഭൂമികളാണുണ്ടായിരുന്നത്. ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ വേലുത്തമ്പി ദളവ കിളിമാനൂരിലേക്കും മണ്ണടിയിലേക്കും യാത്ര നടത്തിയത് ഇവിടത്തെ രാജപാതയിലൂടെയാണ്. മാർത്താണ്ഡവർമയുടെ അധീനതയിൽ പിന്നീട് ഈ പ്രദേശം എത്തപ്പെട്ടു. അയിലം, ഊരുപൊയ്ക, ചെമ്പൂര് മുസ്ലിം പള്ളികൾ, ക്രിസ്ത്യൻ പള്ളികൾ എന്നിവ സാംസ്കാരികമായ പുരോഗതിയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ നാട് മതസൗഹാർദത്തിന് ഉത്തമ മാതൃകയാണ്. സാംസ്കാരികപ്രവർത്തനവും വിദ്യാഭ്യാസ പ്രവർത്തനവും ആ കാലം മുതൽക്കേ ആരംഭിച്ചു. ഇളമ്പയിൽ ആരംഭിച്ച പ്രൈമറി വിദ്യാലയം
1952-ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സ്കൂളിനുവേണ്ടി ഒന്നര ഏക്കർ ഭൂമി സ്ഥലവാസിയായ ശ്രീ. ശേഖരക്കുറുപ്പ് സംഭാവനയായി നൽകി. അദ്ദേഹത്തിന്റേയും നാട്ടുകാരുടേയും പ്രവർത്തനഫലമായി ആവശ്യത്തിനുവേണ്ട കെട്ടിടം നിർമ്മിക്കുകയുംചെയ്തു. 1966-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഒന്നര ഏക്കർ സ്ഥലവും അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടവും നാട്ടുകാരുടെ പരിശ്രമങ്ങളുടേയും സ്വപ്നങ്ങളുടെയും ഫലപ്രാപ്തിയായി. ഹൈസ്കൂളിൽ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി. ലക്ഷ്മിക്കുട്ടി അമ്മ ആയിരുന്നു.
സ്കൂൾ വികസന രൂപരേഖ
കാലങ്ങൾ കടന്നു പോയപ്പോൾ പഴമയിൽ നിന്ന് മാറി പുതുമയുടെ നക്ഷത്ര ഗോപുരങ്ങൾ ഇളമ്പ സ്കൂളിനെയും കൈയ്യടക്കി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ ഇന്റർനാഷണൽ തലത്തിലേക്ക് ഉയർത്തുവാനുള്ള ചർച്ചകൾ കേരള സക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. കേരളത്തിലെ 140 മണ്ഡലങ്ങളിൽ ഓരോ സ്കൂൾ ഇന്റർ നാഷണൽ തലത്തിലേക്ക് ഉയർത്തണമെന്ന സർക്കാരിന്റെ തീരുമാനപ്രകാരം ചിറയിൻകീഴ് നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്കൂളാണ്. സ്കൂളിന്റെ പുതിയ വികസന രൂപരേഖ ഇവിടെ ചേർക്കുന്നു. രൂപരേഖ പ്രകാരമുള്ള പ്രധാന കെട്ടിടം, മിനി ഓഡിറ്റോറിയം, അടുക്കള, ഭക്ഷണശാല, കളിസ്ഥലങ്ങൾ എന്നിവയുടെ പണി പൂർത്തീകരിച്ചുകഴിഞ്ഞു. ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പുതിയ ബഹുനില കെട്ടിടം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണം എന്ന ലക്ഷ്യത്തോടെ നിർമ്മിക്കപ്പെട്ട 32 ക്ലാസ് മുറികളോടുകൂടിയ ബഹുനില മന്ദിരം സ്കൂളിലെ ക്ലാസ്‍മുറികളുടെ അപര്യാപ്തതയ്ക്ക് ഒരു ശാശ്വത പരിഹാരമായി. 5 മുതൽ 10 വരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് യഥേഷ്ടം ക്ലാസുകൾ ക്രമീകരിക്കാൻ കഴിയുന്ന തരത്തിലാണ് മന്ദിരത്തിന്റെ നിർമ്മിതി സാധ്യാമാക്കിയിരിക്കുന്നത്.
പഴയ സ്കൂൾ മന്ദിരങ്ങൾ
-
കെട്ടിടം 1
-
കെട്ടിടം 2
-
കെട്ടിടം 3
-
കെട്ടിടം 4
-
കെട്ടിടം 6
-
കെട്ടിടം 7
-
കെട്ടിടം 8
അധ്യാപകർ എച്ച്.എസ്. വിഭാഗം
ചിത്രശാല
-
എസ്. ഷാജികുമാർ (സീനിയർ അസിസ്റ്റന്റ്)
-
എം. ബാബു (സ്റ്റാഫ് സെക്രട്ടറി)
-
കുമാരി ഷിലു ആർ
-
ദീപ. എസ്
-
സുരേഷ് ബി
-
മഞ്ജുള ജി.എസ്
-
രജീഷ് റ്റി
-
സീന വൈ.എസ്
-
അക്ഷയ ചന്ദ് വി.
-
ലിജു എം.എൽ
-
ജിനീഷ ആർ
-
ഷീജ ജി.എസ്
-
രേഖ ആർ
-
സുമേഷ് എസ്
-
സുഷാര എസ്
-
ശ്രീരഞ്ജു എസ്. നായർ
-
സുനിൽകുമാർ എസ്
-
വിനോദ് സി.എസ്
-
ബിജു എസ്
-
സജിത് വി.ആർ
-
സിജു എം.എസ്
-
ദീപ്തി വി.എസ്
-
സുനിൽകുമാർ ജി
-
സുഭാഷ് എസ്
-
സിനിമോൾ വി
-
പ്രവീൺ പി.എൽ
-
മിനിമോൾ എൽ
സബ്‍ജക്ട് കൗൺസിൽ
-
മലയാളം - ദീപ എസ്
-
ഇംഗ്ലീഷ് - മഞ്ജുള ജി.എസ്
-
ഹിന്ദി - ലിജു
-
സോഷ്യൽ സയൻസ് -ശ്രീരഞ്ജു എസ്
-
ഫിസിക്സ് - ബിജു എസ്
-
കെമിസ്‍ട്രി - സുനിൽകുമാർ എസ്
-
ബയോളജി - സിജു എം.എസ്
-
ഗണിതം - സുനിൽകുമാർ ജി