"ജി.യു.പി.എസ് പുള്ളിയിൽ/പറവകൾക്കൊരു പാനപാത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
പറവകൾക്കൊരു പാനപാത്രം |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== പറവകൾക്കൊരു | === പറവകൾക്കൊരു തണ്ണീർതടം === | ||
കൊടുംവേനലിൽ ദാഹിച്ചലയുന്ന പക്ഷികൾക്ക് കുടി നീരൊരുക്കി സ്കൂൾ സഹജീവിസ്നേഹത്തിന്റെ മാതൃകയായി. 'പറവകൾക്കൊരു | [[പ്രമാണം:48482panapathram.jpg|ലഘുചിത്രം]] | ||
കൊടുംവേനലിൽ ദാഹിച്ചലയുന്ന പക്ഷികൾക്ക് കുടി നീരൊരുക്കി സ്കൂൾ സഹജീവിസ്നേഹത്തിന്റെ മാതൃകയായി. 'പറവകൾക്കൊരു തണ്ണീർതടം ' എന്ന ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിയത് ജെ.സി.ഐ കരുളായിയും പുള്ളിയിൽ ഹരിതസേന യൂണിറ്റും സംയുക്തമായാണ്. സ്കൂൾ കോമ്പൗണ്ടിലെ മരക്കൊമ്പുകളിലാണ് പറവകൾക്കും മറ്റുജീവികൾക്കും ദാഹജലമൊരുക്കിയത്. ഈ 'പാനപാത്രം' വൃത്തിയായി സംരക്ഷിച്ചു പോരുന്നു | |||
07:51, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
പറവകൾക്കൊരു തണ്ണീർതടം

കൊടുംവേനലിൽ ദാഹിച്ചലയുന്ന പക്ഷികൾക്ക് കുടി നീരൊരുക്കി സ്കൂൾ സഹജീവിസ്നേഹത്തിന്റെ മാതൃകയായി. 'പറവകൾക്കൊരു തണ്ണീർതടം ' എന്ന ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിയത് ജെ.സി.ഐ കരുളായിയും പുള്ളിയിൽ ഹരിതസേന യൂണിറ്റും സംയുക്തമായാണ്. സ്കൂൾ കോമ്പൗണ്ടിലെ മരക്കൊമ്പുകളിലാണ് പറവകൾക്കും മറ്റുജീവികൾക്കും ദാഹജലമൊരുക്കിയത്. ഈ 'പാനപാത്രം' വൃത്തിയായി സംരക്ഷിച്ചു പോരുന്നു