"ഗവ. യു പി സ്കൂൾ, തെക്കേക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
ഓരോ വിദ്യാലയത്തിനും അതിൻറെ ഫലപ്രദമായ പ്രവർത്തനത്തിന് ഭൗതിക സാഹചര്യങ്ങൾ, മനുഷ്യവിഭവശേഷി, സമ്പത്ത്, വിഭവ സാമഗ്രികൾ എന്നിങ്ങനെ വിവിധ തരം വിഭവങ്ങൾ വേണം വിദ്യാർത്ഥികൾക്ക് സൗകര്യപ്രദവും സുരക്ഷിതവും സ്വതന്ത്രവും ശിശു സൗഹാർദ്ദപരവുമായ അന്തരീക്ഷം ഒരുക്കണം | ഓരോ വിദ്യാലയത്തിനും അതിൻറെ ഫലപ്രദമായ പ്രവർത്തനത്തിന് ഭൗതിക സാഹചര്യങ്ങൾ, മനുഷ്യവിഭവശേഷി, സമ്പത്ത്, വിഭവ സാമഗ്രികൾ എന്നിങ്ങനെ വിവിധ തരം വിഭവങ്ങൾ വേണം വിദ്യാർത്ഥികൾക്ക് സൗകര്യപ്രദവും സുരക്ഷിതവും സ്വതന്ത്രവും ശിശു സൗഹാർദ്ദപരവുമായ അന്തരീക്ഷം ഒരുക്കണം | ||
| വരി 8: | വരി 9: | ||
[[പ്രമാണം:36275School Class1234.jpg|നടുവിൽ|ലഘുചിത്രം|209x209ബിന്ദു]] | [[പ്രമാണം:36275School Class1234.jpg|നടുവിൽ|ലഘുചിത്രം|209x209ബിന്ദു]] | ||
കുട്ടികൾക്ക് കായിക വിദ്യാഭ്യാസത്തിനായി സ്കൂളിനോട് ചേർന്ന് മൈതാനം ഉണ്ട്. വിവിധ കായിക ഇനങ്ങളിൽ സമർഥരായ | കുട്ടികൾക്ക് കായിക വിദ്യാഭ്യാസത്തിനായി സ്കൂളിനോട് ചേർന്ന് മൈതാനം ഉണ്ട്. വിവിധ കായിക ഇനങ്ങളിൽ സമർഥരായ വിദ്യാർത്ഥികളെ വാർത്ത് എടുക്കുന്നതിനായി അരയേക്കറോളം വിസ്തൃതിയുള്ള ഈ മൈതാനം പ്രയോജനപ്പെട്ടിരുന്നു. | ||
ചെറിയ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി പഞ്ചായത്ത് തലത്തിൽ നിന്നും തന്ന പാർക്കും സ്കൂളിനോട് ചേർന്ന് ഉണ്ട്. | ചെറിയ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി പഞ്ചായത്ത് തലത്തിൽ നിന്നും തന്ന പാർക്കും സ്കൂളിനോട് ചേർന്ന് ഉണ്ട്. | ||
| വരി 16: | വരി 17: | ||
കുട്ടികളുടെ വായനാഭിരുചി വളർത്തുന്നതിനും ആധികാരിക വിവരങ്ങൾ ശേഖരിക്കുന്നതിനും യോജിച്ച പുസ്തകങ്ങൾ സജ്ജീകരിച്ച ഒരു മികച്ച ലൈബ്രറി ഈ വിദ്യാലയത്തിനുണ്ട് | കുട്ടികളുടെ വായനാഭിരുചി വളർത്തുന്നതിനും ആധികാരിക വിവരങ്ങൾ ശേഖരിക്കുന്നതിനും യോജിച്ച പുസ്തകങ്ങൾ സജ്ജീകരിച്ച ഒരു മികച്ച ലൈബ്രറി ഈ വിദ്യാലയത്തിനുണ്ട് | ||
[[പ്രമാണം:36275 school library 2.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | [[പ്രമാണം:36275 school library 2.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]] | ||