"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
14028rgmhs (സംവാദം | സംഭാവനകൾ) (b) |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||

='''ചരിത്രവും വിശദാംശങ്ങളും'''= | |||
<gallery mode="packed-hover" allign=center> | |||
പ്രമാണം:Spc png.png | |||
</gallery> | |||
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2010 ഓഗസ്‌റ്റ് 27ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്. | |||
='''2023-ന് മുമ്പ് ചെയ്ത പ്രവൃത്തികൾ'''= | |||

===ഹരിത കേരളമിഷനും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ സ്കൂൾ മാതൃകയായി=== | |||
കേരളസംസ്ഥനത്ത് ഡസംബർ 1ന് ആരംഭിച്ച ഹരിതകേരളം പദ്ധതിയിലേക്ക് കണ്ണൂർ ജില്ലാകലക്ടർ മാതൃകാവിദ്യാലയമായി തിരഞ്ഞെടുത്ത മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി മാതൃകയായി.ശുചിത്വ-മാലിന്യ സംസ്കരണം ,ജൈവകൃഷി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്കികൊണ്ടാണ് പ്രവർത്തനം | |||
ആരംഭിച്ചത്. വിദ്യാലയത്തിലെ എസ്.പി.സി യൂണിറ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ജെ.ആർ.സി,സ്കൗട്ട്&ഗൈഡ്സ് തുടങ്ങിയ സന്നദ്ധ സംഘടനകൾ സംയുക്തമായി 3500 ഓളം വിദ്യർത്ഥികളുടെ വീട്ടിൽ നിന്നും പരിസരങ്ങളിൽ നിന്നും ഒരു ലക്ഷത്തോളം കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്ക് സഞ്ചികളും മറ്റും വിദ്യാലയത്തിൽ ശേഖരിച്ചു. എസ്.പി.സി യൂണിറ്റ് വിദ്യാലയത്തിലെ 5 ബ്ലോക്കുകളിൽ ഉപയോഗ്യ ശൂന്യമായ പേനകൾ ശേഖരിക്കുന്നതിനായി സ്ഥാപിച്ച 20 ബോക്സുകളിൽ 15000 ത്തോളം പേനയുടെ ഒഴിഞ്ഞ ഓടകൾ സംഭരിക്കുകയുണ്ടായി. ഡസംബർ 2 മുതൽ 8വരെ നടത്തിയ നിരന്തരപ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്.ജൈവകൃഷിക്കായി വിദ്യാലയത്തിന് പിറകിൽ ലഭ്യമായ സ്ഥലത്ത് വിളയിച്ച പച്ചക്കറികൾ ദൈനംദിന ഉച്ചഭക്ഷണപദ്ധതിക്ക് ഒരുമുതൽക്കൂട്ടായി മാറി. | |||
<gallery mode="packed-hover"> | |||
Hju 0110.resized.JPG | |||
Spc3.resized.JPG | |||
Uik7.JPG | |||
</gallery> | |||

===പ്രകൃതിപഠന സഹവാസ ക്യാമ്പ്=== | |||
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ എസ്.പി.സി കേഡറ്റുകളുടെ പ്രകൃതിപഠന സഹവാസ ക്യാമ്പ് ആറളം വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ നടന്നു.ആറളം വനമേഖലയിലെ പ്രത്യേകതരം ജീവജാലങ്ങളേയും പക്ഷിമൃഗാദികളെയും തൊട്ടറിഞ്ഞും കണ്ടും കൊണ്ടുള്ള യാത്ര അവിസ്മരണീയമായ അനുഭവങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു. വിവിധതരം ചെടികൾ ,വള്ളികൾ മരങ്ങൾ എന്നിവ കാണാനും അതിന്റെ പ്രത്യകതകൾ മനസ്സിലാക്കാനും ഈ ക്യാമ്പിലൂടെ സാധിച്ചു.ആറളം ചീഫ് ഫാക്കൽട്ടി കെ പി രാമചന്ദ്രന്റെ നേതൃത്വത്തിൽ ആറളം വനാന്തർ ഭഗത്തുള്ള യാത്ര വന്യമൃഗങ്ങളെ അറിഞ്ഞുകൊണ്ടുള്ളതായിരുന്നു. ആറളംവനമേഖലയെ പറ്റിയുള്ള സ്ലൈഡ് പ്രസന്റേഷനിലൂടെ വനാന്തർ ഭാഗത്തിന്റെ പാരിസ്ഥിതിക പ്രത്യേകതകൾ അവിടെ കാണപ്പെടുന്ന ജീവജാലങ്ങൾ എന്നിവ കാഡറ്റുകൾക്ക് പരിചയപ്പെടുത്തി.കേരളത്തിലെ വിവിധങ്ങളായ വന്യമൃഗസംരക്ഷണകേന്ദ്രങ്ങളെ പറ്റിയും അവിടെ സംരക്ഷിക്കപ്പെടുന്ന ജീവജാലങ്ങളെ പറ്റിയും അവ ഇന്ന് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും വെളിവാക്കുന്ന സിഡി പ്രദർശനങ്ങളും നടന്നു.ആറളം ഇൻൻറർ പ്രിറ്റേഷൻ സെന്റെറിന്റെ പശ്ചിമഘട്ട വനമേഖല കേരളത്തിന്റെ കാലാവസ്ഥ പ്രത്യേകതയ്ക്കും ദൈനംദിനജീവിതത്തിനും എത്രത്തോളം അത്യാവശ്യമാണെന്ന് മനസ്സിലാക്കാനും കഴിഞ്ഞു.ആറളം വനമേഖലയിൽ കാണപ്പെടുന്ന 240 ഓളം വരുന്ന ചിത്രശലഭങ്ങളെയും ഇവിടെ ആറിയാൻ കഴിഞ്ഞു കണ്ണൂർ ജില്ലയുടെ ജലശ്രോതസ്സായ ചീങ്കണ്ണി പുഴയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ കാഡറ്റുകൾക്ക് കഴിഞ്ഞു. | |||
<gallery mode="packed-hover"> | |||
DS26CF2300.resized.JPG | |||
D3DSCFe2v299.resized.JPG | |||
DSdtCF2304.resized.JPG | |||
</gallery> | |||

===ജീവധാര രക്തദാന ക്യാമ്പ്=== | |||
മൊകേരി രാജീവ് ഗാന്ധിമെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കാഡറ്റിന്റെയും ,NSS യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മലബാർ ക്യാൻസർ സെന്റർ കോടിയേരിയിലെ ക്യാൻസർ രോഗികൾക്ക് രക്തം ദാനം നൽകി.SPC യുടെ പത്താം വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം "രക്തം ദാനം നൽകുന്നത് ജീവദാനം" നൽകുന്നതിന് തുല്യമാണെന്ന സന്ദേശം കുട്ടികളിലെത്തിക്കാൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ്.പ്രിൻസിപ്പാൾ AK പ്രേമദാസന്റെ അദ്ധ്യക്ഷതയിൽ പാനൂർ എസ്.ഐ സന്തോഷ്.കെ ഉദ്ഘാടനം ചെയ്തു. ASI ദേവദാസ് ആശംസ അർപ്പിച്ച് സംസാരിച്ചു.സി.പി.ഒ M K രാജീവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ NSS പ്രോഗ്രാം കോർഡിനേറ്റർ സജീവ് ഒതയോത്ത് നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ രക്ഷിതാക്കളും സുഹൃത്തുക്കളും, ബന്ധുക്കളും രക്തം ദാനം നൽകി.ആദ്യ ഘട്ടമായ ഇന്ന് 42 പേരുടെ രക്തം ശേഖരിച്ചു.ഓരോ കേഡറ്റും 5 പേരെ രക്തം ദാനം ചെയ്യാൻ പ്രേരിപ്പിക്കുകയും സമ്മദപത്രം വാങ്ങിക്കുകയും ചെയ്യേണ്ടത് ഈ പദ്ധതിയുടെ ലക്ഷ്യമാണ്.2019, സെപ്റ്റംബർ 30 | |||
<gallery mode="packed-hover"> | |||
Image:Ki780.jpg| | |||
Image:Ui89m.jpg| | |||
Image:We3o.jpg| | |||
Image:Ui87h.jpg| | |||
Image:O0i9.jpg| | |||
Image:Gfrn312.jpg| | |||
</gallery> | |||

===ഗാന്ധി ജയന്തി=== | |||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗാന്ധി ജയന്തി വിപുലമായി ആചരിച്ചു. | |||
പ്രിൻസിപ്പൽ AK പ്രേമദാസും, ഹെഡ്മാസ്റ്റർ CPസുധീന്ദ്രനും ചേർന്ന് പതാക ഉയർത്തി ചടങ്ങ് ആരംഭിച്ചു. | |||
തുടർന്ന് Spc കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. | |||
മൊകേരി പഞ്ചായത്ത് പരിസരം കേഡറ്റുകളും പഞ്ചായത്ത് മെമ്പർ മാരും ചേർന്ന് ശുചീകരിച്ചു. മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് T വിമല നേതൃത്വം നൽകി. | |||
മറ്റ് spc കേഡറ്റുകൾ മൊകേരി പ്രാഥമിക ആരോഗ്യ കേന്ദ്രം വളള്യയ് പരിസരം ശുചീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്ത് കമാർ PM നേതൃത്വം നൽകി. | |||
കുറച്ച് കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും സ്കൂൾ പരിസരവും ശുചീകരിച്ചു. കപ്പയും കാപ്പിയും കഴിച്ച് കുട്ടികൾ ഉച്ചയ്ക്ക് പിരിഞ്ഞു. | |||
<gallery mode="packed-hover"> | |||
പ്രമാണം:2nm.jpg | |||
പ്രമാണം:3nm.jpg | |||
പ്രമാണം:6nm.jpg | |||
പ്രമാണം:7nm.jpg | |||
പ്രമാണം:4nm.jpg | |||
</gallery> | |||

===ലഹരിവിമുക്തം പദ്ധതിയുമായി വിദ്യാർത്ഥികൾ=== | |||
ലഹരിക്കെതിരെയുള്ള പോരാട്ടം സ്വന്തം വീടുകളിൽ നിന്ന് തുടങ്ങുമെന്ന പ്രതിജ്ഞയുമായി വിദ്യാർത്ഥികൾ | |||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ നാലായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളാണ് ലഹരിവിരുദ്ധ സ്റ്റിക്കറുകൾ വാനിലുയർത്തി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചത്. വിദ്യാലയങ്ങളും അവയുടെ പരിസരങ്ങളും കേന്ദ്രീകരിച്ച് ലഹരിമാഫിയകളുടം നീരാളിപിടുത്തം ശക്തമായി കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വിദ്യാർത്ഥികളെ ഇതിന് പ്രേരിപ്പിച്ചമ്."എന്റെ വീട് ലഹരിവിമുക്തം ഞാൻ അതിൽ അഭിമാനിക്കുന്നു" എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കർ വീടുകളിൽ പതിക്കും.ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ എൻ എസ് എസ്, എസ് പി സി യൂണിറ്റുകളാണ് പദ്ധതി നടപ്പിലാക്കുന്നത്.കണ്ണൂർ ജില്ല റേഞ്ച് ഡി ഐ ജി കെ .സേതുരാമൻ ലഹരിവിമുക്ത വീട് സ്റ്റിക്കർ പ്രകാശനം നടത്തി. | |||

=== മാലാഖ=== | |||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റേയും പാനൂർ ജനമൈത്രി പോലീസിന്റേയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമത്തിനെതിരെ ഒപ്പ് ശേഖരണം " മാലാഖ " എന്ന പരിപാടി മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വിമല .ടി .നിർവ്വഹിച്ചു. സ്കൂളിലെ എസ്.പി.സി കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും ടീച്ചേഴ്‌സും കാൻവാസിൽ ഒപ്പിട്ടു കൊണ്ട് കുട്ടികൾക്കെതിരെയുള്ള അക്രമത്തിനെതിരെ പ്രതിഷേധിച്ചു. പാനൂർ എസ്.ഐ .മനോഹരൻ, ഹെഡ്മാസ്റ്റർ സി .പി .സുധീന്ദ്രൻ, വാർഡ് മെമ്പർ ശ്രീമതി കനകം, പി.ടി.എ വൈസ് പ്രസിഡണ്ട് ജി.വി.രാഗേഷ്, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി വിജയത, പാനൂർ ജനമൈത്രി പോലീസ് പി.ആർ.ഒ ദേവദാസ് ASI, ബീറ്റ് ഓഫീസർ സുജോയ് കെ.എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി 18 2020 | |||
<gallery mode="packed-hover"> | |||
Image:Aa3.jpg| | |||
Image:Aaz5.jpg| | |||
Image:Ghaa2.jpg| | |||
Image:Aa4.jpg| | |||
Image:Hy65cc.jpg| | |||
Image:Kliu77.jpg| | |||
</gallery> | |||

=== സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് === | |||
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ പെൺ കുട്ടികൾക്കായി നടത്തിയ സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് എസ്.ഐ ബിന്ദു രാജും, വഴി തെറ്റുന്ന കൗമാരം എന്ന വിഷയത്തിൽ സാജൻ തോമസും ക്ലാസ്സെടുത്തു. H M സി.പി.സുധീന്ദ്രന്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി DYSP വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.2019, നവംബർ 19 | |||

===Spc യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല കേമ്പ്=== | |||
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി Spc യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല കേമ്പ് മൂന്ന് ദിവസങ്ങളിലായി നടന്നു.കേമ്പിന്റെ ഉദ്ഘാടനം തലശ്ശേരി ഗവ: ആശുപത്രിയുടെ സുപ്രണ്ട് ഡോക്ടർ പിയൂഷ് നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.ചടങ്ങിൽ കേഡറ്റുകൾ ശേഖരിച്ച 500 രക്തദാന സമ്മതപത്രം അദ്ധേഹത്തിന് കൈമാറി. പ്രമുഖ ഫാക്കൽറ്റീസിന്റെ ക്ലാസുകളും, രക്ഷിതാക്കൾ ക്കുള്ള ക്ലാസ്സും, ദൃശ്യപാഠം, Zumba ഡാൻസ്, കേമ്പ് ഫയർ, X mas കേക്ക് മുറിച്ചും ആഘോഷിച്ചു. | |||
മൂന്നാം ദിവസം രാവിലെ 6 മണിക്ക് പേരാവൂരിൽ വച്ച് നടന്ന "ഗ്രീൻ പേരാവൂർ" മാരത്തോണിൽ 80 കേഡറ്റുക ൾ പങ്കെടുത്തു മെഡലുകൾ കരസ്ഥമാക്കി. തുടർന്ന് കണിച്ചാറുള്ള ശിശു ഭവൻ സന്ദർശിക്കുകയും, കേഡറ്റുകൾ ശേഖരിച്ച വസ്ത്രങ്ങൾ, ഭക്ഷണ വസ്തുക്കൾ അവർക്ക് നൽകുകയും, അവരോടൊപ്പം കേക്ക് മുറിക്കുകയും, പരിപാടികൾ നടത്തിയും, ഭക്ഷണം കഴിക്കുകയും ചെയ്തു.4 മണിക്ക് പതാക താഴ്ത്തി കേമ്പ് അവസാനിപ്പിച്ചു. | |||

='''2024 വർഷത്തെ പ്രവര്ത്തനങ്ങൾ''' = | |||
===പ്രവേശനോൽസവം=== | |||
വർണ്ണാഭമായ ഉത്സവാന്തരീക്ഷത്തോടെ | |||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്റെറി | |||
സ്കൂൾ പ്രവേശനോത്സവം നടത്തി.ജില്ലയിലെ ഏറ്റവും കൂടുതൽ അഡ്മിഷൻ നൽകിയ ആയിരത്തി ഇരുനൂറ് കുട്ടികളെ മുത്തുക്കുടകളും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അധ്യാപകരും രക്ഷിതാക്കളും സ്കൂളിലേക്ക് നയിച്ചു..അതിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ജി.വി.രാകേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ കെ . അനിൽകുമാർ സ്വാഗതം പറഞ്ഞു. | |||
മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ വൽസൻ ഉദഘാടനം ചെയ്തു.മാനേജർ സുനിൽ കുമാർ ആശംസയും ഹെഡ് മാസ്റ്റർ ടി.കെ.ഷാജിൽ നന്ദിയും പറഞ്ഞു.. | |||
തുടർന്ന് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ പുതുതായി ചേർന്ന കുട്ടികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 2024-3 (1).jpg | |||
പ്രമാണം:14028 2024-3 (2).jpg | |||
പ്രമാണം:14028 2024-3 (3).jpg | |||
പ്രമാണം:14028 2024-3.jpg | |||
</gallery> | |||

===എൻ്റെ ചങ്ങാതി എൻ്റെ മരം=== | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 spceco.jpg | |||
</gallery> | |||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബിൻ്റെയും , സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം വൈവിധ്യങ്ങളായ പരിപാടികളോടെ ആചരിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനം മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ സി.സുനിൽകുമാർ നിർവ്വഹിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ എം.ടി.സനേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ. അനിൽകുമാർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.എം. ഉണ്ണി, സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത്, SRG കൺവീനർ കെ.പി. സുലീഷ് , എ സി.പി.ഒ, കെ. പി. പ്രഷീന എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സയൻസ് ക്ലബ് കൺവീനർ റീന മരുതിയാട്ട് നന്ദി പ്രകാശിപ്പിച്ചു. | |||
ഈ വർഷം നടപ്പിലാക്കുന്ന "എൻ്റെ ചങ്ങാതി എൻ്റെ മരം " വിദ്യാർത്ഥികളുടെ ജൻമദിനത്തിൽ ഉറ്റചങ്ങാതിക്ക് തൻ്റെ ഓർമ്മയ്ക്ക് ഒരു വൃക്ഷത്തൈ നൽകി ചങ്ങാതി വൃക്ഷത്തൈ നട്ട് പരിപാലിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് നമ്മുടെ ഭൂമി എന്ന വിഷയത്തിൽ പോസ്റ്റർ രചന, നമ്മുടെ ഭാവി എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി, നമ്മൾ പുനസ്ഥാപനത്തിനുള്ള തലമുറ എന്ന വിഷയത്തിൽ റീൽസ് മൽസരങ്ങളും സംഘടിപ്പിച്ചു. അധ്യാപകരായ എം.കെ. രാജീവൻ, വി.വി. അജേഷ്, റിത്വിക് എസ് ബാബു, പി. ആർ . അഭിലാഷ്, ആദർശ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. | |||

===വായനാദിന=== | |||
മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ക്ലാസുകളിൽ അനുസ്മരണ സന്ദേശം അറിയിക്കുകയും, പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. അക്ഷരത്തണൽ എന്ന പരിപാടി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തുകയും, വിദ്യാരംഗം കൺവീനർ ശ്രീവത്സൻ കെ.ടി വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി വിജിത്ത് പൂവാടൻ, മലയാളം അധ്യാപിക ബിന്ദു - എം എന്നിവർ വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കേഡറ്റുകൾ തയ്യാറാക്കിയ നൂറ് കണക്കിന് വായനാ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു. വരും ദിവസങ്ങളിൽ കേഡറ്റുകൾ ഗ്രന്ഥശാലയിൽ നിന്നും വിവിധ പുസ്തകങ്ങൾ ശേഖരിച്ച് ആസ്വാദന കുറിപ്പ് തയ്യാറാക്കാനും സാഹിത്യ ക്വിസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 v (1).jpg | |||
പ്രമാണം:14028 v (2).jpg | |||
പ്രമാണം:14028 v (4).jpg | |||
പ്രമാണം:14028 v (3).jpg | |||
</gallery> | |||

===തനിക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ === | |||
തനിക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ, എന്ന പ്രമേയവുമായി ഈ വർഷം പത്താം അന്താരാഷ്ട്ര യോഗ ദിനം മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് വിപുലമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ടി.കെ . ഷാജിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗാസന കണ്ണൂർ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സജീവ് ഒതയോത്ത് കേഡറ്റുകൾക്കയോഗ പരിശീലനം നൽകി. | |||
യോഗ, ഒരു പരിവർത്തന പരിശീലനമാണ്, മനസ്സിൻ്റെയും ശരീരത്തിൻ്റെയും ഐക്യം, ചിന്തയും പ്രവർത്തനവും തമ്മിലുള്ള സന്തുലിതാവസ്ഥ, സംയമനത്തിൻ്റെയും പൂർത്തീകരണത്തിൻ്റെയും ഐക്യം എന്നിവയെ യോഗ പ്രതിനിധീകരിക്കുന്നു. ഇത് ശരീരം, മനസ്സ്, ആത്മാവ്, എന്നിവയെ സമന്വയിപ്പിക്കുന്നു, ആരോഗ്യത്തിനും ക്ഷേമത്തിനും ഒരു സമഗ്രമായ സമീപനം വാഗ്ദാനം ചെയ്യുന്നു, അത് നമ്മുടെ തിരക്കേറിയ ജീവിതത്തിന് സമാധാനം നൽകുന്നു. | |||
സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത്, സി.പി.ഒ , എം.കെ രാജീവൻ, എ സി പി ഒ , കെ.പി. പ്രഷീന, നവരാഗ്, റിത്വിക് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 yoga (1).jpg | |||
പ്രമാണം:14028 yoga (2).jpg | |||
പ്രമാണം:14028 yoga (3).jpg | |||
പ്രമാണം:14028 yoga (4).jpg | |||
പ്രമാണം:14028 yoga (5).jpg | |||
പ്രമാണം:14028 yoga (6).jpg | |||
</gallery> | |||

===ലഹരി വിരുദ്ധ പാർലമെൻ്റ്=== | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 lap1.jpg | |||
പ്രമാണം:14028 lap2.jpg | |||
</gallery> | |||
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ലഹരി വിരുദ്ധ ക്ലബിൻ്റെയും, സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും, കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഓഫീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പാർലമെൻ്റ് സംഘടിപ്പിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികളും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. സമൂഹത്തിൽ വളർന്നു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സംഘടിക്കാനും മഹാവിപത്തിനെ ഉൽമൂലനം ചെയ്യാനും കുട്ടികൾ ആഹ്വാനം ചെയ്തു. ലഹരിവിരുദ്ധ പാർലമെൻ്റ് സ്കൂൾ ഹെഡ് മാസ്റ്റർ ടി.കെ. ഷാജിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലഹരി വിരുദ്ധ ക്ലബ് കൺവീനർ എ.പി. ചന്ദ്രൻ സ്വാഗതം പറഞ്ഞു., സനൽ കുമാർ, ഒ. പി. അനന്തൻ, എം.ടി. സനേഷ്, എം.കെ രാജീവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. | |||
വിദ്യാർഥികൾ സ്പീക്കറും ,വിവിധ വകുപ്പ് മന്ത്രികളായിരിക്കുകയും മറ്റ് വിദ്യാർഥികൾ നിയമസഭാ സാമാജികരായി ചോദ്യോത്തര വേള സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള നിയമ നടപടികളെ പറ്റിയും , ശിക്ഷാരീതികളെ പറ്റിയുമുള്ള ചോദ്യത്തിന് വിവിധ വകുപ്പ് മന്ത്രിമാർ ഉത്തരം നൽകി. പ്രസ്തുത പരിപാടി കുട്ടികൾക്ക് പുതിയൊരു അനുഭവമായി. | |||

===2024-25 ബാച്ചിലെ കേഡറ്റുകളുടെ രക്ഷിതാക്കളുടെ മീറ്റിംഗ്=== | |||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2024-25 ബാച്ചിലെ കേഡറ്റുകളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് 25 -06-24 ന് ചേർന്നു. ഹെഡ്മാസ്റ്റർ ടി.കെ . ഷാജിൽ , ഡ്രിൽ ഇൻസ്ട്രക്ടറും പാനൂർ സ്റ്റേഷൻ Ad.എസ് ഐ ഒതയോത്ത് രാജീവ്, സ്റ്റാഫ് സെക്രട്ടറി പി. വിജിത്ത് ,സ്റ്റേഷൻ സി.പി.ഒ മാരായ ലിനീഷ്, സ്വേത, എ സി.പി ഒ , കെ പി പ്രഷീന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 spcp (1).jpg | |||
പ്രമാണം:14028 spcp (2).jpg | |||
പ്രമാണം:14028 spcp (3).jpg | |||
പ്രമാണം:14028 spcp (4).jpg | |||
</gallery> | |||

===ഡോക്ടേർസ് ദിനം ആചരിച്ചു=== | |||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻ്റെയും സംയുക്താഭിമുഖ്യത്തിൽ "ഡോക്ടേർസ് ഡേ " | |||
ദിനാചരണം സംഘടിപ്പിച്ചു. നാദാപുരം ആയുഷ് പി എച്ച് സി മെഡിക്കൽ ഓഫീസറായ ഡോ: എം.കെ മുംതാസിനെ ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ പൊന്നാടയണിച്ച് ആദരിച്ചു. തുടർന്ന് കുട്ടികളിലെ വിളർച്ചയേയും സമീകൃതാഹരത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും സംവാദം നടന്നു. വിദ്യാർത്ഥികളിലെ വിളർച്ചയ്ക്ക് കാരണമാകുന്ന ഘടകങ്ങളെ കുറിച്ചും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട സമീകൃതഹാരങ്ങളെ കുറിച്ചും ഏതൊക്കെ ഭക്ഷണമാണ് ഉൾപ്പെടുത്തേണ്ടത് എന്നതിനെകുറിച്ചും വിദ്യാർത്ഥികളുടെ സംശയത്തിന് ഡോക്ടർ മറുപടി നൽകി .സി.പി. ഒ, എം.കെ. രാജീവൻ സ്വാഗതം പറഞ്ഞു. എ.സി.പി. ഒ, കെ.പി പ്രഷീന ആശംസ അർപ്പിച്ചു. SSSS കോർഡിനേറ്റർ കെ. ഷിജിൽ നന്ദി പ്രകാശിപ്പിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 dds (2).jpg | |||
പ്രമാണം:14028 dds (1).jpg | |||
പ്രമാണം:14028 dds (3).jpg | |||
പ്രമാണം:14028 dds (4).jpg | |||
</gallery> | |||

===ഗാർഡ് ഓഫ് ഓണർ=== | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 spcgof.jpg | |||
പ്രമാണം:14028 spcgof.jpg1.jpg | |||
</gallery> | |||
KNC-227 മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ | |||
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയ കണ്ണൂർ ജില്ല അസിസ്റ്റന്റ് കലക്ടർ ഗ്രന്ഥേയ സായ് കൃഷ്ണ ഐ എ എസിന് ഗാർഡ് ഓഫ് ഓണർ നൽകി. ചടങ്ങിൽ കണ്ണൂർ DDE ശ്രീ ബാബു മഹേശ്വരി പ്രസാദ് സംബന്ധിച്ചു. | |||

===കൂടെയുണ്ട് ഞങ്ങളും=== | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 spcw.jpg | |||
പ്രമാണം:14028 spcw1.jpg | |||
</gallery> | |||
സഹജീവി സ്നേഹത്തിന്റെ തൂവൽ സ്പർശവുമായി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് മൊകേരി. | |||
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ്; | |||
സ്വരുക്കൂട്ടിയ സമ്പാദ്യം കൈമാറി മാതൃകയായി എട്ടാം ക്ലാസുകാരൻ | |||
ലോക മനസാക്ഷിയെ ഞെട്ടിച്ച ഹൃദയഭേദകമായ ദുരന്തത്തിൽ സഹജീവി സ്നേഹത്തിന്റെ കൈത്താങ്ങുമായി RGMHSS SPC യൂണിറ്റ്. | |||
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾ പൊട്ടലിൽ നൂറ് കണക്കിന് ആളുകളുടെ ജീവനും, സ്വത്തും, വസ്തുവകകളും നഷ്ടപ്പെട്ടതിന്റെ ദുരന്ത ചിത്രത്തിൽ ആശ്വാസത്തിന്റെ തൂവൽ സ്പർശവുമായി സ്കൂൾ യൂണിറ്റ് . | |||
ദുരന്തം തകർത്തെറിഞ്ഞ ഒരു ഗ്രാമത്തെ പുനസൃഷ്ടിക്കുന്നതിനും ദുരന്തത്തെ അതിജീവിച്ചവരെ പുനരധിവസിപ്പിക്കുന്നതിനും അനാഥരാക്കപ്പെട്ട കുട്ടികളടക്കമുള്ളവർക്ക് താങ്ങും തണലുമായി പഠനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും സർക്കാർ സംവിധാനങ്ങളോടൊപ്പം പങ്ക് ചേരുകയെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും. സാമൂഹിക പ്രതിബന്ധതയും, സഹജീവി സ്നേഹവും ഉള്ള ഒരു മാതൃകാ പുതുതലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന SPC യുടെ ഓരോ കേഡറ്റും ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി സ്വന്തം കടമ നിർവ്വഹിക്കുവാൻ തയ്യാറായി മുന്നോട്ട് വരികയാണെന്ന് പറഞ്ഞു. | |||
സ്കൂൾ തലത്തിൽ കേഡറ്റുകളുടെ രക്ഷിതാക്കളിൽ നിന്നും മറ്റ് സുമനസ്സുകളിൽ നിന്നും ഒരു തുക സംഭാവനയായി ശേഖരിച്ച് ബഹു: കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ബഹു: കണ്ണൂർ ജില്ല കലക്ടറെ ഏല്പിക്കാനായി സ്റ്റുഡൻറ് പൊലീസ് പ്രൊജക്ട് ,കണ്ണൂർ സിറ്റി സഹായ നിധി സമാഹരിക്കുന്ന വാർത്ത അറിഞ്ഞ് പ്രസ്തുത സമാഹരണ നിധിയിലേക്ക് രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച് .എസ് .എസ് | |||
എട്ടാം തരം വിദ്യാർത്ഥിയായ ടി. മുഹമ്മദ് ഫജൻ താൻ ഇത്രനാളും സ്വരുക്കൂട്ടി വെച്ച ചില്ലറ നാണയങ്ങൾ സ്കൂളിലെ എസ്.പി.സി. യൂണിറ്റിനെ ഏൽപ്പിച്ച് മാതൃകയായി. | |||
ദുരന്തത്തിൽപ്പെട്ടവരുടെ വേദനയിൽ പങ്കു ചേരുന്നതിനും ഒരു കൈ സഹായം നല്കുന്നതിനും "കൂടെയുണ്ട് ഞങ്ങളും " എന്ന് ഓർമിപ്പിക്കുകയാണ് സഹജീവി സ്നേഹത്തിന്റെ ഈ ഉദാത്ത മാതൃകയിലൂടെ എസ്.പി.സി. കേഡറ്റുകൾ ചെയ്യുന്നതെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ. ഷാജിൽ അഭിപ്രായപ്പെട്ടു. സഹായ നിധിയിലേക്ക് ലഭിച്ച തുക ഹെഡ് മാസ്റ്റർക്ക് കൈമാറി. | |||

===SULH-I-KUL=== | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 suli.jpg | |||
പ്രമാണം:14028 suli1.jpg | |||
പ്രമാണം:14028 suli2.jpg | |||
</gallery> | |||

===ഇൻ്റർ നാഷണൽ യൂത്ത് ഡേ=== | |||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും ലഹരി വിരുദ്ധ ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഇൻ്റർ നാഷണൽ യൂത്ത് ഡേ ആയ ആഗസ്ത് 12 ന് ലഹരി വിമുക്ത ക്യാമ്പയിനിൻ്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ , സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത്, ലഹരിവിരുദ്ധ ക്ലബ് കൺവീനർ എ.പി. ചന്ദ്രൻ , സി. പി.ഒ. എം.കെ. രാജീവൻ, എ.സി .പി. ഒ കെ.പി. പ്രഷീന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 h.jpg | |||
പ്രമാണം:14028 lha.jpg | |||
</gallery> | |||

===78 മത് സ്വാതന്ത്ര്യദിനാഘോഷം=== | |||
വയനാട് ദുരന്തത്തെ അനുസ്മരിച്ച് കൊണ്ടാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷം നടത്തിയത്. സ്കൂൾ ഹെഡ്മാസ്റ്റർ ടി.കെ ഷാജിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പാൾ കെ. അനിൽ കുമാർ അധ്യക്ഷനായി. മട്ടന്നൂർ കോളേജ് അധ്യാപകനും മുൻ എൻ. സി . സി ഓഫീസറുമായ ഡോക്ടർ പി.വി സുമിത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു . സ്വാതന്ത്യം സംരക്ഷിച്ച് നിർത്തുന്നതിൽ വിദ്യാർത്ഥികൾക്കുള്ള പങ്കിനെ കുറിച്ച് ഉദ്ഘാടകൻ കുട്ടികളെ ബോധ്യപ്പെടുത്തി. പാനൂർ പ്രിൻസി പ്പൽ എസ് ഐ പി ജി രാംജിത്ത്, കെ സുനിൽ കുമാർ, ജീ . വി രാകേഷ് , മുഹമ്മദ് അമാൻ , വി കെ സനൽ കുമാർ, ഭരതൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എസ് പി സി , സ്കൗട്ട്, ഗൈഡ് സ് , ജെ ആർ സി വിദ്യാർത്ഥികളുടെ പ്രൗഡ ഗംഭീരമായ മാർച്ച് പാസ്റ്റും ഉണ്ടായിരിന്നു. വിദ്യാർത്ഥികളിൽ ദേശ സ്നേഹം ഉറപ്പു വരുത്താനായി സംഗീത ക്ലബിൻ്റെ നേതൃത്വത്തിൽ ഒരു നൃത്തശില്പവും അരങ്ങേറി. പാനൂർ അഡി. സബ് ഇൻസ്പെക്ടർ ഒതയോത്ത് രാജീവ്, കെ.എം. ഉണ്ണി, എം.കെ. രാജിവൻ , . വി . ദിലീപ് കുമാർ , ബിന്ദു ആലക്കണ്ടി, കെ.പി, പ്രഷീന, എം. ലജിന. ടി പി ലിഷ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 spcinp24 (1).jpg | |||
പ്രമാണം:14028 spcinp24 (2).jpg | |||
പ്രമാണം:14028 spcinp24 (3).jpg | |||
പ്രമാണം:14028 spcinp24 (4).jpg | |||
പ്രമാണം:14028 spcinp24 (5).jpg | |||
പ്രമാണം:14028 spcinp24 (6).jpg | |||
പ്രമാണം:14028 spcinp24 (7).jpg | |||
പ്രമാണം:14028 spcinp24 (8).jpg | |||
പ്രമാണം:14028 spcinp24 (9).jpg | |||
</gallery> | |||

===അധ്യാപക ദിന=== | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 tespc (1).jpg|പ്രമാണം:14028 tespc (2).jpg| | |||
</gallery> | |||
സപ്തംബർ 5 അധ്യാപക ദിനത്തിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ നൂറോളം അധ്യാപകരെ ആദരിച്ചു. | |||

===ലഹരിക്കെതിരെകൂട്ടയോട്ടം=== | |||
പാനൂർ പോലീസിൻ്റെയും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, ലഹരിവിരുദ്ധ ക്ലബ് , NSS എന്നീ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. കേരള സർക്കാർ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ വിദ്യാർത്ഥികളിലെ മയക്ക് മരുന്ന് ഉപയോഗവും വ്യാപന ശ്രമങ്ങളും തടയുന്നതിൻ്റെ ഭാഗമായും, സാമൂഹിക ബോധവൽക്കരണ നടപടികൾ ശക്തിപ്പെടുത്തതിനും വേണ്ടി ലഹരി വിരുദ്ധ ബോധവൽക്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചത്. പാനൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് സുധീർ കല്ലൻ ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ , ലഹരി വിരുദ്ധ ക്ലബ് കൺവീനർ എ .പി. ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി പി. വിജിത്ത്, ഡ്രിൽ ഇൻസ്ട്രക്ടർ അഡീഷണൻ എസ്.ഐ ഒതയോത്ത് രാജീവൻ,എം.കെ, രാജീവൻ, കെ.പി. പ്രഷീന എന്നിവർ സംസാരിച്ചു. | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 spckutayotham (2).jpg | |||
പ്രമാണം:14028 spckutayotham (1).jpg | |||
പ്രമാണം:14028 spckutayotham (3).jpg | |||
പ്രമാണം:14028 spckutayotham (4).jpg | |||
</gallery> | |||

===ശുചിത്വ സന്ദേശ റാലി=== | |||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധി സ്മൃതിയിൽ സോഷ്യൽ സയൻസ് അധ്യാപകൻ വി.കെ സനൽകുമാർ സംസാരിച്ചു. തുടർന്ന് പുഷ്പാർച്ചന പ്രിൻസിപ്പാളും, ഹെഡ്മാസ്റ്ററും, സ്റ്റാഫ് സെക്രട്ടറിയും ചേർന്ന് നടത്തി. ശുചിത്വ സന്ദേശ റാലി ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് മൊകേരി പഞ്ചായത്തുമായി സഹകരിച്ച് ശുചിത്വ പ്രതിഞ്ജയും പഞ്ചായത്ത് പരിസരം മുതൽ മാക്കൂൽ പീടിക വരെ ശുചിത്വ സന്ദേശ റാലിയും നടന്നി റാലി പഞ്ചായത്ത് പ്രസിഡണ്ട് പി.വൽസൻ ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യ വിദ്യാഭാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി. റഫീഖ് സ്വാഗതം പറഞ്ഞു. | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 spclj (1).jpg | |||
പ്രമാണം:14028 spclj (2).jpg | |||
</gallery> | |||

===ലഹരി വിരുദ്ധ ചുമർ ചിത്രം=== | |||
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും , വിമുക്തി ക്ലബിൻ്റെയും, കൂത്തുപറമ്പ എക്സൈസ് റേഞ്ച് ഓഫീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തയ്യാറാക്കിയ | |||
ലഹരി വിരുദ്ധ ചുമർ ചിത്രം സമർപ്പിച്ചു. കൂത്തു പറമ്പ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എം കെ. രാജീവൻ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ അദ്ധ്യക്ഷത വഹിച്ചു. | |||
പി.സി.ഷാജി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർബീനവനിതാ സിവിൽ എക്‌സൈസ് ഓഫീസർ, കെ.പി. പ്രഷീന എന്നിവർ സംസാരിച്ചു. ചുമർ ചിത്രം തയ്യാറാക്കിയ സീനിയർ കേഡറ്റ് വൈഗ, ജൂനിയർ കേഡറ്റ് മാനവ് കൃഷ്ണ,സ്കൂൾ വിദ്യാർത്ഥികളായ സായൂജ്, ഹിമാനി എന്നിവർക്കുള്ള സ്നേഹോപഹാരം എക്സൈസ് ഇൻസ്പെക്ടർ സമ്മാനിച്ചു: | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 spcpo (1).jpg | |||
പ്രമാണം:14028 spcpo (2).jpg | |||
പ്രമാണം:14028 spcpo (3).jpg | |||
പ്രമാണം:14028 spcpo (4).jpg | |||
</gallery> | |||

===ക്രിസ്തുമസ് അവധിക്കാല ക്യാമ്പ്=== | |||
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ 19, 20, 21 തിയ്യതികളിലായി നടന്നു വരുന്ന സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും, ജൂനിയർ റെഡ്ക്രോസിൻ്റെയും, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് സ്കൂൾ ഹെഡ് മാസ്റ്റർ ടി.കെ. ഷാജിലിൻ്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പാൾ കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. SSSS കോർഡിനേറ്റർ കെ.ഷിജിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ ഹെഡ് മാസ്റ്റർ സി.പി. സുധിന്ദ്രൻ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർകെ.എം. ഉണ്ണി , SRG കൺവീനർ കെ.പി. സുലീഷ് , പാനൂർ പോലീസ് അഡീഷണൽ സബ് ഇൻസ്പെക്ടർ രാജീവ്, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. JRC കൺവീനർ സരീഷ് രാംദാസ് നന്ദി പ്രകാശിപ്പിച്ചു. | |||
അമൃത യൂണിവേഴ്സിറ്റി കോമേഴ്‌സ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ചു വരുന്ന ശ്രദ്ധ പ്രോജക്ട് ന്റെ ഭാഗമായി POCSO act 2012 എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് കണ്ണൂർ ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം അഡ്വക്കറ്റ് ഹംസകുട്ടി എടുത്തു, ശ്രദ്ധ പ്രോജെക്ട് ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ശ്രീമതി ബിവിന. പി ശ്രദ്ധ പ്രോജെക്ട് നെ കുറിച്ച് സംസാരിക്കുകയും പ്രോജെക്ട് ന്റെ ഭാഗമായി വിവരശേഖരണം നടത്തുകയും ചെയ്തു. മറ്റ് സെഷനുകളിലായി ഹെൽത്ത് ഇൻസ്പെക്ടർ നവീന , സന്ധ്യ ടീച്ചർ, അബി എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. | |||
വിദ്യാർത്ഥികൾ നക്ഷത്രങ്ങൾ ഉണ്ടാക്കി പഠിക്കുകയും അത് ഉപയോഗിച്ച് ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഡ്രിൽ ഇൻസ്ട്രക്ടർ ഒതയോത്ത് രാജീവ് ക്രിസ്തുമസ് കേക്ക് കട്ട് ചെയ്ത് ആഘോഷങ്ങളിൽ പങ്കെടുത്തു. എം.കെ. രാജീവൻ, കെ. പി. പ്രഷീന, ഷീബ, നിത്യ ,ഒ.പി. അനന്തൻ എന്നിവർ നേതൃത്വം നൽകി. | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 spcxmaxcamp24 (1).jpg | |||
പ്രമാണം:14028 spcxmaxcamp24 (2).jpg | |||
പ്രമാണം:14028 spcxmaxcamp24 (3).jpg | |||
പ്രമാണം:14028 spcxmaxcamp24 (5).jpg | |||
പ്രമാണം:14028 spcxmaxcamp24 (4).jpg | |||
പ്രമാണം:14028 spcxmaxcamp24 (6).jpg | |||
</gallery> | |||

='''2025 വർഷത്തെ പ്രവര്ത്തനങ്ങൾ''' = | |||

===76ാമത് റിപ്പബ്ലിക് ദിനാഘോഷം=== | |||
<gallery mode="packed-hover"> | |||
പ്രമാണം:14028 spcre25 (1).jpg | |||
പ്രമാണം:14028 spcre25 (2).jpg | |||
പ്രമാണം:14028 spcre25 (3).jpg | |||
പ്രമാണം:14028 spcre25 (5).jpg | |||
പ്രമാണം:14028 spcre25 (4).jpg | |||
</gallery> | |||
രാജ്യത്തിൻ്റെ 76ാമത് റിപ്പബ്ലിക് ദിനാഘോഷം മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. പാനൂർ പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ് ഐ സുബാഷ് ബാബു | |||
പരേഡിൻ്റെ വിശിഷ്ടാതിഥിയായി അഭിവാദ്യം സ്വീകരിച്ചു. സ്കൂൾ മാനേജർ സുനിൽകുമാർ, ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ, പ്രിൻസിപ്പാൾ കെ. അനിൽകുമാർ എന്നിവർ പരേഡിൻ്റെ സല്യൂട്ട് സ്വീകരിച്ചു. സബ് ഇൻസ്പെക്ടർ ആഷിഫ് , ഡ്രിൽ ഇൻസ്ട്രക്ടരായ സബ്ഇൻസ്പെക്ടർ ഒതയോത്ത് രാജീവ് , സി. പി. ഒ എം കെ രാജീവൻ, എ സി പി ഒ കെ പി പ്രഷീന, സുബാഷ് മാസ്റ്റർ സീബ ടീച്ചർ, ലിഷ ടീച്ചർ, എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. |
00:10, 30 ജനുവരി 2025-നു നിലവിലുള്ള രൂപം
ചരിത്രവും വിശദാംശങ്ങളും
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി).എസ്.പി.സി യുടെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായുള്ള രണ്ട് യൂനിറ്റുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.2010 ഓഗസ്‌റ്റ് 27ന് കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ് എസ്.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കു തുടക്കംകുറിച്ചത്.
2023-ന് മുമ്പ് ചെയ്ത പ്രവൃത്തികൾ
ഹരിത കേരളമിഷനും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ സ്കൂൾ മാതൃകയായി
കേരളസംസ്ഥനത്ത് ഡസംബർ 1ന് ആരംഭിച്ച ഹരിതകേരളം പദ്ധതിയിലേക്ക് കണ്ണൂർ ജില്ലാകലക്ടർ മാതൃകാവിദ്യാലയമായി തിരഞ്ഞെടുത്ത മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി മാതൃകയായി.ശുചിത്വ-മാലിന്യ സംസ്കരണം ,ജൈവകൃഷി തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്കികൊണ്ടാണ് പ്രവർത്തനം ആരംഭിച്ചത്. വിദ്യാലയത്തിലെ എസ്.പി.സി യൂണിറ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ജെ.ആർ.സി,സ്കൗട്ട്&ഗൈഡ്സ് തുടങ്ങിയ സന്നദ്ധ സംഘടനകൾ സംയുക്തമായി 3500 ഓളം വിദ്യർത്ഥികളുടെ വീട്ടിൽ നിന്നും പരിസരങ്ങളിൽ നിന്നും ഒരു ലക്ഷത്തോളം കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്ക് സഞ്ചികളും മറ്റും വിദ്യാലയത്തിൽ ശേഖരിച്ചു. എസ്.പി.സി യൂണിറ്റ് വിദ്യാലയത്തിലെ 5 ബ്ലോക്കുകളിൽ ഉപയോഗ്യ ശൂന്യമായ പേനകൾ ശേഖരിക്കുന്നതിനായി സ്ഥാപിച്ച 20 ബോക്സുകളിൽ 15000 ത്തോളം പേനയുടെ ഒഴിഞ്ഞ ഓടകൾ സംഭരിക്കുകയുണ്ടായി. ഡസംബർ 2 മുതൽ 8വരെ നടത്തിയ നിരന്തരപ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്.ജൈവകൃഷിക്കായി വിദ്യാലയത്തിന് പിറകിൽ ലഭ്യമായ സ്ഥലത്ത് വിളയിച്ച പച്ചക്കറികൾ ദൈനംദിന ഉച്ചഭക്ഷണപദ്ധതിക്ക് ഒരുമുതൽക്കൂട്ടായി മാറി.
പ്രകൃതിപഠന സഹവാസ ക്യാമ്പ്
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ എസ്.പി.സി കേഡറ്റുകളുടെ പ്രകൃതിപഠന സഹവാസ ക്യാമ്പ് ആറളം വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ നടന്നു.ആറളം വനമേഖലയിലെ പ്രത്യേകതരം ജീവജാലങ്ങളേയും പക്ഷിമൃഗാദികളെയും തൊട്ടറിഞ്ഞും കണ്ടും കൊണ്ടുള്ള യാത്ര അവിസ്മരണീയമായ അനുഭവങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നു. വിവിധതരം ചെടികൾ ,വള്ളികൾ മരങ്ങൾ എന്നിവ കാണാനും അതിന്റെ പ്രത്യകതകൾ മനസ്സിലാക്കാനും ഈ ക്യാമ്പിലൂടെ സാധിച്ചു.ആറളം ചീഫ് ഫാക്കൽട്ടി കെ പി രാമചന്ദ്രന്റെ നേതൃത്വത്തിൽ ആറളം വനാന്തർ ഭഗത്തുള്ള യാത്ര വന്യമൃഗങ്ങളെ അറിഞ്ഞുകൊണ്ടുള്ളതായിരുന്നു. ആറളംവനമേഖലയെ പറ്റിയുള്ള സ്ലൈഡ് പ്രസന്റേഷനിലൂടെ വനാന്തർ ഭാഗത്തിന്റെ പാരിസ്ഥിതിക പ്രത്യേകതകൾ അവിടെ കാണപ്പെടുന്ന ജീവജാലങ്ങൾ എന്നിവ കാഡറ്റുകൾക്ക് പരിചയപ്പെടുത്തി.കേരളത്തിലെ വിവിധങ്ങളായ വന്യമൃഗസംരക്ഷണകേന്ദ്രങ്ങളെ പറ്റിയും അവിടെ സംരക്ഷിക്കപ്പെടുന്ന ജീവജാലങ്ങളെ പറ്റിയും അവ ഇന്ന് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും വെളിവാക്കുന്ന സിഡി പ്രദർശനങ്ങളും നടന്നു.ആറളം ഇൻൻറർ പ്രിറ്റേഷൻ സെന്റെറിന്റെ പശ്ചിമഘട്ട വനമേഖല കേരളത്തിന്റെ കാലാവസ്ഥ പ്രത്യേകതയ്ക്കും ദൈനംദിനജീവിതത്തിനും എത്രത്തോളം അത്യാവശ്യമാണെന്ന് മനസ്സിലാക്കാനും കഴിഞ്ഞു.ആറളം വനമേഖലയിൽ കാണപ്പെടുന്ന 240 ഓളം വരുന്ന ചിത്രശലഭങ്ങളെയും ഇവിടെ ആറിയാൻ കഴിഞ്ഞു കണ്ണൂർ ജില്ലയുടെ ജലശ്രോതസ്സായ ചീങ്കണ്ണി പുഴയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ കാഡറ്റുകൾക്ക് കഴിഞ്ഞു.
ജീവധാര രക്തദാന ക്യാമ്പ്
മൊകേരി രാജീവ് ഗാന്ധിമെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കാഡറ്റിന്റെയും ,NSS യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മലബാർ ക്യാൻസർ സെന്റർ കോടിയേരിയിലെ ക്യാൻസർ രോഗികൾക്ക് രക്തം ദാനം നൽകി.SPC യുടെ പത്താം വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം "രക്തം ദാനം നൽകുന്നത് ജീവദാനം" നൽകുന്നതിന് തുല്യമാണെന്ന സന്ദേശം കുട്ടികളിലെത്തിക്കാൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുകയാണ്.പ്രിൻസിപ്പാൾ AK പ്രേമദാസന്റെ അദ്ധ്യക്ഷതയിൽ പാനൂർ എസ്.ഐ സന്തോഷ്.കെ ഉദ്ഘാടനം ചെയ്തു. ASI ദേവദാസ് ആശംസ അർപ്പിച്ച് സംസാരിച്ചു.സി.പി.ഒ M K രാജീവൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ NSS പ്രോഗ്രാം കോർഡിനേറ്റർ സജീവ് ഒതയോത്ത് നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ രക്ഷിതാക്കളും സുഹൃത്തുക്കളും, ബന്ധുക്കളും രക്തം ദാനം നൽകി.ആദ്യ ഘട്ടമായ ഇന്ന് 42 പേരുടെ രക്തം ശേഖരിച്ചു.ഓരോ കേഡറ്റും 5 പേരെ രക്തം ദാനം ചെയ്യാൻ പ്രേരിപ്പിക്കുകയും സമ്മദപത്രം വാങ്ങിക്കുകയും ചെയ്യേണ്ടത് ഈ പദ്ധതിയുടെ ലക്ഷ്യമാണ്.2019, സെപ്റ്റംബർ 30
ഗാന്ധി ജയന്തി
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഗാന്ധി ജയന്തി വിപുലമായി ആചരിച്ചു. പ്രിൻസിപ്പൽ AK പ്രേമദാസും, ഹെഡ്മാസ്റ്റർ CPസുധീന്ദ്രനും ചേർന്ന് പതാക ഉയർത്തി ചടങ്ങ് ആരംഭിച്ചു. തുടർന്ന് Spc കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും അധ്യാപകരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. മൊകേരി പഞ്ചായത്ത് പരിസരം കേഡറ്റുകളും പഞ്ചായത്ത് മെമ്പർ മാരും ചേർന്ന് ശുചീകരിച്ചു. മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് T വിമല നേതൃത്വം നൽകി. മറ്റ് spc കേഡറ്റുകൾ മൊകേരി പ്രാഥമിക ആരോഗ്യ കേന്ദ്രം വളള്യയ് പരിസരം ശുചീകരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്ത് കമാർ PM നേതൃത്വം നൽകി. കുറച്ച് കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും സ്കൂൾ പരിസരവും ശുചീകരിച്ചു. കപ്പയും കാപ്പിയും കഴിച്ച് കുട്ടികൾ ഉച്ചയ്ക്ക് പിരിഞ്ഞു.
ലഹരിവിമുക്തം പദ്ധതിയുമായി വിദ്യാർത്ഥികൾ
ലഹരിക്കെതിരെയുള്ള പോരാട്ടം സ്വന്തം വീടുകളിൽ നിന്ന് തുടങ്ങുമെന്ന പ്രതിജ്ഞയുമായി വിദ്യാർത്ഥികൾ
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ നാലായിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളാണ് ലഹരിവിരുദ്ധ സ്റ്റിക്കറുകൾ വാനിലുയർത്തി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ചത്. വിദ്യാലയങ്ങളും അവയുടെ പരിസരങ്ങളും കേന്ദ്രീകരിച്ച് ലഹരിമാഫിയകളുടം നീരാളിപിടുത്തം ശക്തമായി കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വിദ്യാർത്ഥികളെ ഇതിന് പ്രേരിപ്പിച്ചമ്."എന്റെ വീട് ലഹരിവിമുക്തം ഞാൻ അതിൽ അഭിമാനിക്കുന്നു" എന്ന് രേഖപ്പെടുത്തിയ സ്റ്റിക്കർ വീടുകളിൽ പതിക്കും.ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ എൻ എസ് എസ്, എസ് പി സി യൂണിറ്റുകളാണ് പദ്ധതി നടപ്പിലാക്കുന്നത്.കണ്ണൂർ ജില്ല റേഞ്ച് ഡി ഐ ജി കെ .സേതുരാമൻ ലഹരിവിമുക്ത വീട് സ്റ്റിക്കർ പ്രകാശനം നടത്തി.
മാലാഖ
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റേയും പാനൂർ ജനമൈത്രി പോലീസിന്റേയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കെതിരെ വർദ്ധിച്ചു വരുന്ന അതിക്രമത്തിനെതിരെ ഒപ്പ് ശേഖരണം " മാലാഖ " എന്ന പരിപാടി മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വിമല .ടി .നിർവ്വഹിച്ചു. സ്കൂളിലെ എസ്.പി.സി കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും ടീച്ചേഴ്‌സും കാൻവാസിൽ ഒപ്പിട്ടു കൊണ്ട് കുട്ടികൾക്കെതിരെയുള്ള അക്രമത്തിനെതിരെ പ്രതിഷേധിച്ചു. പാനൂർ എസ്.ഐ .മനോഹരൻ, ഹെഡ്മാസ്റ്റർ സി .പി .സുധീന്ദ്രൻ, വാർഡ് മെമ്പർ ശ്രീമതി കനകം, പി.ടി.എ വൈസ് പ്രസിഡണ്ട് ജി.വി.രാഗേഷ്, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി വിജയത, പാനൂർ ജനമൈത്രി പോലീസ് പി.ആർ.ഒ ദേവദാസ് ASI, ബീറ്റ് ഓഫീസർ സുജോയ് കെ.എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫെബ്രുവരി 18 2020
സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ്
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരിയിലെ പെൺ കുട്ടികൾക്കായി നടത്തിയ സൈബർ മിസ്സ് യൂസിനെ കുറിച്ചുള്ള ക്ലാസ്സ് എസ്.ഐ ബിന്ദു രാജും, വഴി തെറ്റുന്ന കൗമാരം എന്ന വിഷയത്തിൽ സാജൻ തോമസും ക്ലാസ്സെടുത്തു. H M സി.പി.സുധീന്ദ്രന്റെ അദ്ധ്യക്ഷതയിൽ തലശ്ശേരി DYSP വേണുഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.2019, നവംബർ 19
Spc യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല കേമ്പ്
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി Spc യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല കേമ്പ് മൂന്ന് ദിവസങ്ങളിലായി നടന്നു.കേമ്പിന്റെ ഉദ്ഘാടനം തലശ്ശേരി ഗവ: ആശുപത്രിയുടെ സുപ്രണ്ട് ഡോക്ടർ പിയൂഷ് നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.ചടങ്ങിൽ കേഡറ്റുകൾ ശേഖരിച്ച 500 രക്തദാന സമ്മതപത്രം അദ്ധേഹത്തിന് കൈമാറി. പ്രമുഖ ഫാക്കൽറ്റീസിന്റെ ക്ലാസുകളും, രക്ഷിതാക്കൾ ക്കുള്ള ക്ലാസ്സും, ദൃശ്യപാഠം, Zumba ഡാൻസ്, കേമ്പ് ഫയർ, X mas കേക്ക് മുറിച്ചും ആഘോഷിച്ചു.
മൂന്നാം ദിവസം രാവിലെ 6 മണിക്ക് പേരാവൂരിൽ വച്ച് നടന്ന "ഗ്രീൻ പേരാവൂർ" മാരത്തോണിൽ 80 കേഡറ്റുക ൾ പങ്കെടുത്തു മെഡലുകൾ കരസ്ഥമാക്കി. തുടർന്ന് കണിച്ചാറുള്ള ശിശു ഭവൻ സന്ദർശിക്കുകയും, കേഡറ്റുകൾ ശേഖരിച്ച വസ്ത്രങ്ങൾ, ഭക്ഷണ വസ്തുക്കൾ അവർക്ക് നൽകുകയും, അവരോടൊപ്പം കേക്ക് മുറിക്കുകയും, പരിപാടികൾ നടത്തിയും, ഭക്ഷണം കഴിക്കുകയും ചെയ്തു.4 മണിക്ക് പതാക താഴ്ത്തി കേമ്പ് അവസാനിപ്പിച്ചു.
2024 വർഷത്തെ പ്രവര്ത്തനങ്ങൾ
പ്രവേശനോൽസവം
വർണ്ണാഭമായ ഉത്സവാന്തരീക്ഷത്തോടെ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്റെറി സ്കൂൾ പ്രവേശനോത്സവം നടത്തി.ജില്ലയിലെ ഏറ്റവും കൂടുതൽ അഡ്മിഷൻ നൽകിയ ആയിരത്തി ഇരുനൂറ് കുട്ടികളെ മുത്തുക്കുടകളും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അധ്യാപകരും രക്ഷിതാക്കളും സ്കൂളിലേക്ക് നയിച്ചു..അതിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ജി.വി.രാകേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ കെ . അനിൽകുമാർ സ്വാഗതം പറഞ്ഞു. മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ വൽസൻ ഉദഘാടനം ചെയ്തു.മാനേജർ സുനിൽ കുമാർ ആശംസയും ഹെഡ് മാസ്റ്റർ ടി.കെ.ഷാജിൽ നന്ദിയും പറഞ്ഞു.. തുടർന്ന് സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ പുതുതായി ചേർന്ന കുട്ടികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.
എൻ്റെ ചങ്ങാതി എൻ്റെ മരം
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ക്ലബിൻ്റെയും , സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം വൈവിധ്യങ്ങളായ പരിപാടികളോടെ ആചരിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനം മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ സി.സുനിൽകുമാർ നിർവ്വഹിച്ചു. പരിസ്ഥിതി ക്ലബ് കൺവീനർ എം.ടി.സനേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ. അനിൽകുമാർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.എം. ഉണ്ണി, സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത്, SRG കൺവീനർ കെ.പി. സുലീഷ് , എ സി.പി.ഒ, കെ. പി. പ്രഷീന എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. സയൻസ് ക്ലബ് കൺവീനർ റീന മരുതിയാട്ട് നന്ദി പ്രകാശിപ്പിച്ചു.
ഈ വർഷം നടപ്പിലാക്കുന്ന "എൻ്റെ ചങ്ങാതി എൻ്റെ മരം " വിദ്യാർത്ഥികളുടെ ജൻമദിനത്തിൽ ഉറ്റചങ്ങാതിക്ക് തൻ്റെ ഓർമ്മയ്ക്ക് ഒരു വൃക്ഷത്തൈ നൽകി ചങ്ങാതി വൃക്ഷത്തൈ നട്ട് പരിപാലിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് നമ്മുടെ ഭൂമി എന്ന വിഷയത്തിൽ പോസ്റ്റർ രചന, നമ്മുടെ ഭാവി എന്ന വിഷയത്തിൽ ഫോട്ടോഗ്രാഫി, നമ്മൾ പുനസ്ഥാപനത്തിനുള്ള തലമുറ എന്ന വിഷയത്തിൽ റീൽസ് മൽസരങ്ങളും സംഘടിപ്പിച്ചു. അധ്യാപകരായ എം.കെ. രാജീവൻ, വി.വി. അജേഷ്, റിത്വിക് എസ് ബാബു, പി. ആർ . അഭിലാഷ്, ആദർശ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
വായനാദിന
മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻ്ററി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ക്ലാസുകളിൽ അനുസ്മരണ സന്ദേശം അറിയിക്കുകയും, പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. അക്ഷരത്തണൽ എന്ന പരിപാടി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തുകയും, വിദ്യാരംഗം കൺവീനർ ശ്രീവത്സൻ കെ.ടി വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി വിജിത്ത് പൂവാടൻ, മലയാളം അധ്യാപിക ബിന്ദു - എം എന്നിവർ വായനയുടെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. കേഡറ്റുകൾ തയ്യാറാക്കിയ നൂറ് കണക്കിന് വായനാ സന്ദേശങ്ങൾ പ്രദർശിപ്പിച്ചു. വരും ദിവസങ്ങളിൽ കേഡറ്റുകൾ ഗ്രന്ഥശാലയിൽ നിന്നും വിവിധ പുസ്തകങ്ങൾ ശേഖരിച്ച് ആസ്വാദന കുറിപ്പ് തയ്യാറാക്കാനും സാഹിത്യ ക്വിസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
തനിക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ
തനിക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ, എന്ന പ്രമേയവുമായി ഈ വർഷം പത്താം അന്താരാഷ്ട്ര യോഗ ദിനം മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് വിപുലമായി ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ടി.കെ . ഷാജിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗാസന കണ്ണൂർ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സജീവ് ഒതയോത്ത് കേഡറ്റുകൾക്കയോഗ പരിശീലനം നൽകി. യോഗ, ഒരു പരിവർത്തന പരിശീലനമാണ്, മനസ്സിൻ്റെയും ശരീരത്തിൻ്റെയും ഐക്യം, ചിന്തയും പ്രവർത്തനവും തമ്മിലുള്ള സന്തുലിതാവസ്ഥ, സംയമനത്തിൻ്റെയും പൂർത്തീകരണത്തിൻ്റെയും ഐക്യം എന്നിവയെ യോഗ പ്രതിനിധീകരിക്കുന്നു. ഇത് ശരീരം, മനസ്സ്, ആത്മാവ്, എന്നിവയെ സമന്വയിപ്പിക്കുന്നു, ആരോഗ്യത്തിനും ക്ഷേമത്തിനും ഒരു സമഗ്രമായ സമീപനം വാഗ്ദാനം ചെയ്യുന്നു, അത് നമ്മുടെ തിരക്കേറിയ ജീവിതത്തിന് സമാധാനം നൽകുന്നു. സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത്, സി.പി.ഒ , എം.കെ രാജീവൻ, എ സി പി ഒ , കെ.പി. പ്രഷീന, നവരാഗ്, റിത്വിക് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
ലഹരി വിരുദ്ധ പാർലമെൻ്റ്
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ ലഹരി വിരുദ്ധ ക്ലബിൻ്റെയും, സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും, കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഓഫീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പാർലമെൻ്റ് സംഘടിപ്പിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി മുഴുവൻ വിദ്യാർത്ഥികളും ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. സമൂഹത്തിൽ വളർന്നു വരുന്ന ലഹരി ഉപയോഗത്തിനെതിരെ സംഘടിക്കാനും മഹാവിപത്തിനെ ഉൽമൂലനം ചെയ്യാനും കുട്ടികൾ ആഹ്വാനം ചെയ്തു. ലഹരിവിരുദ്ധ പാർലമെൻ്റ് സ്കൂൾ ഹെഡ് മാസ്റ്റർ ടി.കെ. ഷാജിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലഹരി വിരുദ്ധ ക്ലബ് കൺവീനർ എ.പി. ചന്ദ്രൻ സ്വാഗതം പറഞ്ഞു., സനൽ കുമാർ, ഒ. പി. അനന്തൻ, എം.ടി. സനേഷ്, എം.കെ രാജീവൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
വിദ്യാർഥികൾ സ്പീക്കറും ,വിവിധ വകുപ്പ് മന്ത്രികളായിരിക്കുകയും മറ്റ് വിദ്യാർഥികൾ നിയമസഭാ സാമാജികരായി ചോദ്യോത്തര വേള സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള നിയമ നടപടികളെ പറ്റിയും , ശിക്ഷാരീതികളെ പറ്റിയുമുള്ള ചോദ്യത്തിന് വിവിധ വകുപ്പ് മന്ത്രിമാർ ഉത്തരം നൽകി. പ്രസ്തുത പരിപാടി കുട്ടികൾക്ക് പുതിയൊരു അനുഭവമായി.
2024-25 ബാച്ചിലെ കേഡറ്റുകളുടെ രക്ഷിതാക്കളുടെ മീറ്റിംഗ്
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ 2024-25 ബാച്ചിലെ കേഡറ്റുകളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് 25 -06-24 ന് ചേർന്നു. ഹെഡ്മാസ്റ്റർ ടി.കെ . ഷാജിൽ , ഡ്രിൽ ഇൻസ്ട്രക്ടറും പാനൂർ സ്റ്റേഷൻ Ad.എസ് ഐ ഒതയോത്ത് രാജീവ്, സ്റ്റാഫ് സെക്രട്ടറി പി. വിജിത്ത് ,സ്റ്റേഷൻ സി.പി.ഒ മാരായ ലിനീഷ്, സ്വേത, എ സി.പി ഒ , കെ പി പ്രഷീന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഡോക്ടേർസ് ദിനം ആചരിച്ചു
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻ്റെയും സംയുക്താഭിമുഖ്യത്തിൽ "ഡോക്ടേർസ് ഡേ " ദിനാചരണം സംഘടിപ്പിച്ചു. നാദാപുരം ആയുഷ് പി എച്ച് സി മെഡിക്കൽ ഓഫീസറായ ഡോ: എം.കെ മുംതാസിനെ ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ പൊന്നാടയണിച്ച് ആദരിച്ചു. തുടർന്ന് കുട്ടികളിലെ വിളർച്ചയേയും സമീകൃതാഹരത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും സംവാദം നടന്നു. വിദ്യാർത്ഥികളിലെ വിളർച്ചയ്ക്ക് കാരണമാകുന്ന ഘടകങ്ങളെ കുറിച്ചും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട സമീകൃതഹാരങ്ങളെ കുറിച്ചും ഏതൊക്കെ ഭക്ഷണമാണ് ഉൾപ്പെടുത്തേണ്ടത് എന്നതിനെകുറിച്ചും വിദ്യാർത്ഥികളുടെ സംശയത്തിന് ഡോക്ടർ മറുപടി നൽകി .സി.പി. ഒ, എം.കെ. രാജീവൻ സ്വാഗതം പറഞ്ഞു. എ.സി.പി. ഒ, കെ.പി പ്രഷീന ആശംസ അർപ്പിച്ചു. SSSS കോർഡിനേറ്റർ കെ. ഷിജിൽ നന്ദി പ്രകാശിപ്പിച്ചു.
ഗാർഡ് ഓഫ് ഓണർ
KNC-227 മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയ കണ്ണൂർ ജില്ല അസിസ്റ്റന്റ് കലക്ടർ ഗ്രന്ഥേയ സായ് കൃഷ്ണ ഐ എ എസിന് ഗാർഡ് ഓഫ് ഓണർ നൽകി. ചടങ്ങിൽ കണ്ണൂർ DDE ശ്രീ ബാബു മഹേശ്വരി പ്രസാദ് സംബന്ധിച്ചു.
കൂടെയുണ്ട് ഞങ്ങളും
സഹജീവി സ്നേഹത്തിന്റെ തൂവൽ സ്പർശവുമായി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ് മൊകേരി.
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ്;
സ്വരുക്കൂട്ടിയ സമ്പാദ്യം കൈമാറി മാതൃകയായി എട്ടാം ക്ലാസുകാരൻ
ലോക മനസാക്ഷിയെ ഞെട്ടിച്ച ഹൃദയഭേദകമായ ദുരന്തത്തിൽ സഹജീവി സ്നേഹത്തിന്റെ കൈത്താങ്ങുമായി RGMHSS SPC യൂണിറ്റ്.
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾ പൊട്ടലിൽ നൂറ് കണക്കിന് ആളുകളുടെ ജീവനും, സ്വത്തും, വസ്തുവകകളും നഷ്ടപ്പെട്ടതിന്റെ ദുരന്ത ചിത്രത്തിൽ ആശ്വാസത്തിന്റെ തൂവൽ സ്പർശവുമായി സ്കൂൾ യൂണിറ്റ് .
ദുരന്തം തകർത്തെറിഞ്ഞ ഒരു ഗ്രാമത്തെ പുനസൃഷ്ടിക്കുന്നതിനും ദുരന്തത്തെ അതിജീവിച്ചവരെ പുനരധിവസിപ്പിക്കുന്നതിനും അനാഥരാക്കപ്പെട്ട കുട്ടികളടക്കമുള്ളവർക്ക് താങ്ങും തണലുമായി പഠനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും സർക്കാർ സംവിധാനങ്ങളോടൊപ്പം പങ്ക് ചേരുകയെന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും. സാമൂഹിക പ്രതിബന്ധതയും, സഹജീവി സ്നേഹവും ഉള്ള ഒരു മാതൃകാ പുതുതലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന SPC യുടെ ഓരോ കേഡറ്റും ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി സ്വന്തം കടമ നിർവ്വഹിക്കുവാൻ തയ്യാറായി മുന്നോട്ട് വരികയാണെന്ന് പറഞ്ഞു.
സ്കൂൾ തലത്തിൽ കേഡറ്റുകളുടെ രക്ഷിതാക്കളിൽ നിന്നും മറ്റ് സുമനസ്സുകളിൽ നിന്നും ഒരു തുക സംഭാവനയായി ശേഖരിച്ച് ബഹു: കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ബഹു: കണ്ണൂർ ജില്ല കലക്ടറെ ഏല്പിക്കാനായി സ്റ്റുഡൻറ് പൊലീസ് പ്രൊജക്ട് ,കണ്ണൂർ സിറ്റി സഹായ നിധി സമാഹരിക്കുന്ന വാർത്ത അറിഞ്ഞ് പ്രസ്തുത സമാഹരണ നിധിയിലേക്ക് രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച് .എസ് .എസ്
എട്ടാം തരം വിദ്യാർത്ഥിയായ ടി. മുഹമ്മദ് ഫജൻ താൻ ഇത്രനാളും സ്വരുക്കൂട്ടി വെച്ച ചില്ലറ നാണയങ്ങൾ സ്കൂളിലെ എസ്.പി.സി. യൂണിറ്റിനെ ഏൽപ്പിച്ച് മാതൃകയായി.
ദുരന്തത്തിൽപ്പെട്ടവരുടെ വേദനയിൽ പങ്കു ചേരുന്നതിനും ഒരു കൈ സഹായം നല്കുന്നതിനും "കൂടെയുണ്ട് ഞങ്ങളും " എന്ന് ഓർമിപ്പിക്കുകയാണ് സഹജീവി സ്നേഹത്തിന്റെ ഈ ഉദാത്ത മാതൃകയിലൂടെ എസ്.പി.സി. കേഡറ്റുകൾ ചെയ്യുന്നതെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ടി.കെ. ഷാജിൽ അഭിപ്രായപ്പെട്ടു. സഹായ നിധിയിലേക്ക് ലഭിച്ച തുക ഹെഡ് മാസ്റ്റർക്ക് കൈമാറി.
SULH-I-KUL
ഇൻ്റർ നാഷണൽ യൂത്ത് ഡേ
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും ലഹരി വിരുദ്ധ ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഇൻ്റർ നാഷണൽ യൂത്ത് ഡേ ആയ ആഗസ്ത് 12 ന് ലഹരി വിമുക്ത ക്യാമ്പയിനിൻ്റെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ , സ്റ്റാഫ് സെക്രട്ടറി പി.വിജിത്ത്, ലഹരിവിരുദ്ധ ക്ലബ് കൺവീനർ എ.പി. ചന്ദ്രൻ , സി. പി.ഒ. എം.കെ. രാജീവൻ, എ.സി .പി. ഒ കെ.പി. പ്രഷീന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
78 മത് സ്വാതന്ത്ര്യദിനാഘോഷം
വയനാട് ദുരന്തത്തെ അനുസ്മരിച്ച് കൊണ്ടാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ ഈ വർഷത്തെ സ്വാതന്ത്രദിനാഘോഷം നടത്തിയത്. സ്കൂൾ ഹെഡ്മാസ്റ്റർ ടി.കെ ഷാജിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പാൾ കെ. അനിൽ കുമാർ അധ്യക്ഷനായി. മട്ടന്നൂർ കോളേജ് അധ്യാപകനും മുൻ എൻ. സി . സി ഓഫീസറുമായ ഡോക്ടർ പി.വി സുമിത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു . സ്വാതന്ത്യം സംരക്ഷിച്ച് നിർത്തുന്നതിൽ വിദ്യാർത്ഥികൾക്കുള്ള പങ്കിനെ കുറിച്ച് ഉദ്ഘാടകൻ കുട്ടികളെ ബോധ്യപ്പെടുത്തി. പാനൂർ പ്രിൻസി പ്പൽ എസ് ഐ പി ജി രാംജിത്ത്, കെ സുനിൽ കുമാർ, ജീ . വി രാകേഷ് , മുഹമ്മദ് അമാൻ , വി കെ സനൽ കുമാർ, ഭരതൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എസ് പി സി , സ്കൗട്ട്, ഗൈഡ് സ് , ജെ ആർ സി വിദ്യാർത്ഥികളുടെ പ്രൗഡ ഗംഭീരമായ മാർച്ച് പാസ്റ്റും ഉണ്ടായിരിന്നു. വിദ്യാർത്ഥികളിൽ ദേശ സ്നേഹം ഉറപ്പു വരുത്താനായി സംഗീത ക്ലബിൻ്റെ നേതൃത്വത്തിൽ ഒരു നൃത്തശില്പവും അരങ്ങേറി. പാനൂർ അഡി. സബ് ഇൻസ്പെക്ടർ ഒതയോത്ത് രാജീവ്, കെ.എം. ഉണ്ണി, എം.കെ. രാജിവൻ , . വി . ദിലീപ് കുമാർ , ബിന്ദു ആലക്കണ്ടി, കെ.പി, പ്രഷീന, എം. ലജിന. ടി പി ലിഷ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
അധ്യാപക ദിന
സപ്തംബർ 5 അധ്യാപക ദിനത്തിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ നൂറോളം അധ്യാപകരെ ആദരിച്ചു.
ലഹരിക്കെതിരെകൂട്ടയോട്ടം
പാനൂർ പോലീസിൻ്റെയും മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, ലഹരിവിരുദ്ധ ക്ലബ് , NSS എന്നീ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. കേരള സർക്കാർ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ വിദ്യാർത്ഥികളിലെ മയക്ക് മരുന്ന് ഉപയോഗവും വ്യാപന ശ്രമങ്ങളും തടയുന്നതിൻ്റെ ഭാഗമായും, സാമൂഹിക ബോധവൽക്കരണ നടപടികൾ ശക്തിപ്പെടുത്തതിനും വേണ്ടി ലഹരി വിരുദ്ധ ബോധവൽക്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചത്. പാനൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് സുധീർ കല്ലൻ ഫ്ലാഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ , ലഹരി വിരുദ്ധ ക്ലബ് കൺവീനർ എ .പി. ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി പി. വിജിത്ത്, ഡ്രിൽ ഇൻസ്ട്രക്ടർ അഡീഷണൻ എസ്.ഐ ഒതയോത്ത് രാജീവൻ,എം.കെ, രാജീവൻ, കെ.പി. പ്രഷീന എന്നിവർ സംസാരിച്ചു.
ശുചിത്വ സന്ദേശ റാലി
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധി സ്മൃതിയിൽ സോഷ്യൽ സയൻസ് അധ്യാപകൻ വി.കെ സനൽകുമാർ സംസാരിച്ചു. തുടർന്ന് പുഷ്പാർച്ചന പ്രിൻസിപ്പാളും, ഹെഡ്മാസ്റ്ററും, സ്റ്റാഫ് സെക്രട്ടറിയും ചേർന്ന് നടത്തി. ശുചിത്വ സന്ദേശ റാലി ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് മൊകേരി പഞ്ചായത്തുമായി സഹകരിച്ച് ശുചിത്വ പ്രതിഞ്ജയും പഞ്ചായത്ത് പരിസരം മുതൽ മാക്കൂൽ പീടിക വരെ ശുചിത്വ സന്ദേശ റാലിയും നടന്നി റാലി പഞ്ചായത്ത് പ്രസിഡണ്ട് പി.വൽസൻ ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യ വിദ്യാഭാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.പി. റഫീഖ് സ്വാഗതം പറഞ്ഞു.
ലഹരി വിരുദ്ധ ചുമർ ചിത്രം
രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും , വിമുക്തി ക്ലബിൻ്റെയും, കൂത്തുപറമ്പ എക്സൈസ് റേഞ്ച് ഓഫീസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തയ്യാറാക്കിയ ലഹരി വിരുദ്ധ ചുമർ ചിത്രം സമർപ്പിച്ചു. കൂത്തു പറമ്പ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജിജിൽ കുമാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ എം കെ. രാജീവൻ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ അദ്ധ്യക്ഷത വഹിച്ചു. പി.സി.ഷാജി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർബീനവനിതാ സിവിൽ എക്‌സൈസ് ഓഫീസർ, കെ.പി. പ്രഷീന എന്നിവർ സംസാരിച്ചു. ചുമർ ചിത്രം തയ്യാറാക്കിയ സീനിയർ കേഡറ്റ് വൈഗ, ജൂനിയർ കേഡറ്റ് മാനവ് കൃഷ്ണ,സ്കൂൾ വിദ്യാർത്ഥികളായ സായൂജ്, ഹിമാനി എന്നിവർക്കുള്ള സ്നേഹോപഹാരം എക്സൈസ് ഇൻസ്പെക്ടർ സമ്മാനിച്ചു:
ക്രിസ്തുമസ് അവധിക്കാല ക്യാമ്പ്
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ 19, 20, 21 തിയ്യതികളിലായി നടന്നു വരുന്ന സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെയും, ജൂനിയർ റെഡ്ക്രോസിൻ്റെയും, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് സ്കൂൾ ഹെഡ് മാസ്റ്റർ ടി.കെ. ഷാജിലിൻ്റെ അദ്ധ്യക്ഷതയിൽ പ്രിൻസിപ്പാൾ കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. SSSS കോർഡിനേറ്റർ കെ.ഷിജിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ ഹെഡ് മാസ്റ്റർ സി.പി. സുധിന്ദ്രൻ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർകെ.എം. ഉണ്ണി , SRG കൺവീനർ കെ.പി. സുലീഷ് , പാനൂർ പോലീസ് അഡീഷണൽ സബ് ഇൻസ്പെക്ടർ രാജീവ്, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. JRC കൺവീനർ സരീഷ് രാംദാസ് നന്ദി പ്രകാശിപ്പിച്ചു. അമൃത യൂണിവേഴ്സിറ്റി കോമേഴ്‌സ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ചു വരുന്ന ശ്രദ്ധ പ്രോജക്ട് ന്റെ ഭാഗമായി POCSO act 2012 എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് കണ്ണൂർ ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം അഡ്വക്കറ്റ് ഹംസകുട്ടി എടുത്തു, ശ്രദ്ധ പ്രോജെക്ട് ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ ശ്രീമതി ബിവിന. പി ശ്രദ്ധ പ്രോജെക്ട് നെ കുറിച്ച് സംസാരിക്കുകയും പ്രോജെക്ട് ന്റെ ഭാഗമായി വിവരശേഖരണം നടത്തുകയും ചെയ്തു. മറ്റ് സെഷനുകളിലായി ഹെൽത്ത് ഇൻസ്പെക്ടർ നവീന , സന്ധ്യ ടീച്ചർ, അബി എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. വിദ്യാർത്ഥികൾ നക്ഷത്രങ്ങൾ ഉണ്ടാക്കി പഠിക്കുകയും അത് ഉപയോഗിച്ച് ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഡ്രിൽ ഇൻസ്ട്രക്ടർ ഒതയോത്ത് രാജീവ് ക്രിസ്തുമസ് കേക്ക് കട്ട് ചെയ്ത് ആഘോഷങ്ങളിൽ പങ്കെടുത്തു. എം.കെ. രാജീവൻ, കെ. പി. പ്രഷീന, ഷീബ, നിത്യ ,ഒ.പി. അനന്തൻ എന്നിവർ നേതൃത്വം നൽകി.
2025 വർഷത്തെ പ്രവര്ത്തനങ്ങൾ
76ാമത് റിപ്പബ്ലിക് ദിനാഘോഷം
രാജ്യത്തിൻ്റെ 76ാമത് റിപ്പബ്ലിക് ദിനാഘോഷം മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. പാനൂർ പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ് ഐ സുബാഷ് ബാബു പരേഡിൻ്റെ വിശിഷ്ടാതിഥിയായി അഭിവാദ്യം സ്വീകരിച്ചു. സ്കൂൾ മാനേജർ സുനിൽകുമാർ, ഹെഡ്മാസ്റ്റർ ടി.കെ. ഷാജിൽ, പ്രിൻസിപ്പാൾ കെ. അനിൽകുമാർ എന്നിവർ പരേഡിൻ്റെ സല്യൂട്ട് സ്വീകരിച്ചു. സബ് ഇൻസ്പെക്ടർ ആഷിഫ് , ഡ്രിൽ ഇൻസ്ട്രക്ടരായ സബ്ഇൻസ്പെക്ടർ ഒതയോത്ത് രാജീവ് , സി. പി. ഒ എം കെ രാജീവൻ, എ സി പി ഒ കെ പി പ്രഷീന, സുബാഷ് മാസ്റ്റർ സീബ ടീച്ചർ, ലിഷ ടീച്ചർ, എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.