"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ആർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==ആർട്സ് ക്ലബ്ബ്==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
==ആർട്സ് ക്ലബ്ബ്== | ==ആർട്സ് ക്ലബ്ബ്== | ||
വളരെ സജിവമായി പ്രവർത്തിക്കുന്ന ആർട്സ് ക്ലബ്ബ് ആണ് ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂരിൽ പ്രവർത്തിച്ചു വരുന്നത്. എല്ലാ വർഷവും സ്കൂൾ കലോൽസവങ്ങൾക്കു നേതൃത്വം കൊടുക്കുകയും വിജയികളാകുന്ന കുട്ടികളെയും ടീമുകളെയും പ്രത്യേകം പരിശീലനം നൽകി സബ് ജില്ലാ, ജില്ലാ, സംസ്ഥാനതല മത്സരങ്ങൾക്കു പ്രാപ്തരാക്കുന്നു. സംഘഗാനം, ദേശഭക്തി ഗാനം, വഞ്ചിപാട്ട്, നാടകം തുടങ്ങിയവക്കു ജില്ലാതലങ്ങളിൽ സമ്മാനം നേടാൻ കഴിഞ്ഞിട്ടുണ്ട്. മുൻ വർഷങ്ങളിൽ ഡാൻസ് ഇനങ്ങളിലും ലളിത ഗാനത്തിലും ഗിത്താറിനും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്കു കഴിഞ്ഞിട്ടുണ്ട്. ഈ വർഷം മഹാമാരി മൂലം സ്കൂൾ പ്രവർത്തനങ്ങൾ കൃത്യമായി നടക്കാത്തതിനാൽ ആർട്സ് ക്ലബ്ബിനു സജീവമാകാൻ കഴീഞ്ഞിട്ടില്ല. |
19:50, 30 ജനുവരി 2022-നു നിലവിലുള്ള രൂപം
ആർട്സ് ക്ലബ്ബ്
വളരെ സജിവമായി പ്രവർത്തിക്കുന്ന ആർട്സ് ക്ലബ്ബ് ആണ് ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂരിൽ പ്രവർത്തിച്ചു വരുന്നത്. എല്ലാ വർഷവും സ്കൂൾ കലോൽസവങ്ങൾക്കു നേതൃത്വം കൊടുക്കുകയും വിജയികളാകുന്ന കുട്ടികളെയും ടീമുകളെയും പ്രത്യേകം പരിശീലനം നൽകി സബ് ജില്ലാ, ജില്ലാ, സംസ്ഥാനതല മത്സരങ്ങൾക്കു പ്രാപ്തരാക്കുന്നു. സംഘഗാനം, ദേശഭക്തി ഗാനം, വഞ്ചിപാട്ട്, നാടകം തുടങ്ങിയവക്കു ജില്ലാതലങ്ങളിൽ സമ്മാനം നേടാൻ കഴിഞ്ഞിട്ടുണ്ട്. മുൻ വർഷങ്ങളിൽ ഡാൻസ് ഇനങ്ങളിലും ലളിത ഗാനത്തിലും ഗിത്താറിനും സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ നമ്മുടെ കുട്ടികൾക്കു കഴിഞ്ഞിട്ടുണ്ട്. ഈ വർഷം മഹാമാരി മൂലം സ്കൂൾ പ്രവർത്തനങ്ങൾ കൃത്യമായി നടക്കാത്തതിനാൽ ആർട്സ് ക്ലബ്ബിനു സജീവമാകാൻ കഴീഞ്ഞിട്ടില്ല.