"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(13103 എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്.കോഴിച്ചാൽ/അക്ഷരവൃക്ഷം/പ്രതിരോധം എന്ന താൾ GHSS KOZHICHAL/അക്ഷരവൃക്ഷം/പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(GHSS KOZHICHAL/അക്ഷരവൃക്ഷം/പ്രതിരോധം താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി)
റ്റാഗ്: തിരിച്ചുവിടൽ ഒഴിവാക്കി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[GHSS KOZHICHAL/അക്ഷരവൃക്ഷം/പ്രതിരോധം]]
{{BoxTop1
| തലക്കെട്ട്=പ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
അടച്ചിരിപ്പാണ് ഞാൻ
ലോകം ചുരുങ്ങിച്ചുരുങ്ങി-
എൻ ജനാലക്കരികിലേക്കെത്തുന്നു
പുറത്തിറങ്ങേണ്ട
കൊറോണയെങ്ങാൻ കണ്ടു പിടിച്ചെങ്കിലോ
ബാല്യം തിരികെ കിട്ടിയ പോൽ
ഈ ഒളിച്ചുകളി തുടങ്ങിയിട്ടേറെ നാളായ്
ഒന്ന് ,രണ്ട്, മൂന്ന് .... എന്നിങ്ങനെ ഇരുപതു സെക്കൻ്റുകൾ
എണ്ണിക്കഴുകണം പോൽ
കയ്യും വിരലും
ആവട്ടെ
ഇത് പ്രതിരോധത്തിൻ്റെ കാലമല്ലേ
</poem> </center>
{{BoxBottom1
| പേര്=ലിയാ ട്രീസ  ഗ്ലാഡി 
| ക്ലാസ്സ്= 10 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020
| സ്കൂൾ=ജി.എച്ച്. എസ്.എസ് കോഴിച്ചാൽ         
| സ്കൂൾ കോഡ്=13103
| ഉപജില്ല=പയ്യന്നൂർ     
| ജില്ല=കണ്ണൂർ 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=MT_1227|തരം=കവിത}}

18:16, 20 ജൂൺ 2024-നു നിലവിലുള്ള രൂപം

പ്രതിരോധം

അടച്ചിരിപ്പാണ് ഞാൻ
ലോകം ചുരുങ്ങിച്ചുരുങ്ങി-
എൻ ജനാലക്കരികിലേക്കെത്തുന്നു
പുറത്തിറങ്ങേണ്ട
കൊറോണയെങ്ങാൻ കണ്ടു പിടിച്ചെങ്കിലോ
ബാല്യം തിരികെ കിട്ടിയ പോൽ
ഈ ഒളിച്ചുകളി തുടങ്ങിയിട്ടേറെ നാളായ്
ഒന്ന് ,രണ്ട്, മൂന്ന് .... എന്നിങ്ങനെ ഇരുപതു സെക്കൻ്റുകൾ
എണ്ണിക്കഴുകണം പോൽ
കയ്യും വിരലും
ആവട്ടെ
ഇത് പ്രതിരോധത്തിൻ്റെ കാലമല്ലേ

ലിയാ ട്രീസ ഗ്ലാഡി
10 B ജി.എച്ച്. എസ്.എസ് കോഴിച്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 06/ 2024 >> രചനാവിഭാഗം - കവിത