"സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(..)
(.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
വരികയാണ് ....ഉറങ്ങിപ്പോയ സ്‌കൂളിലെ മണി ഉത്തരത്തിൽ തിരികെ തൂങ്ങി പാടാൻ  
വരികയാണ് ....ഉറങ്ങിപ്പോയ സ്‌കൂളിലെ മണി ഉത്തരത്തിൽ തിരികെ തൂങ്ങി പാടാൻ  
[[പ്രമാണം:32058 mavu.jpg|ലഘുചിത്രം|mavu]]
[[പ്രമാണം:32058 mavu.jpg|ലഘുചിത്രം|mavu]]
[[പ്രമാണം:32058 pravesanam.jpg|ലഘുചിത്രം|പ്രവേശനോത്സവം  |പകരം=]]
തുടങ്ങുകയാണ് ........ണ്ണിങ് .ണ്ണിങ് ണ്ണിങ് .ണ്ണിങ്
തുടങ്ങുകയാണ് ........ണ്ണിങ് .ണ്ണിങ് ണ്ണിങ് .ണ്ണിങ്
[[പ്രമാണം:32058 temp.jpg|ലഘുചിത്രം|..]]
[[പ്രമാണം:32058 class.jpg|ലഘുചിത്രം|class]]
[[പ്രമാണം:32058 ground.jpg|ലഘുചിത്രം|ഗ്രൗണ്ട് ]]
[[പ്രമാണം:32058 ground.jpg|ലഘുചിത്രം|ഗ്രൗണ്ട് ]]

13:38, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

ഇക്കൊല്ലം സ്‌കൂളിലേക്ക് മാവു പച്ചപ്പ്‌ അല്പം ഗമയോടെ വിരിച്ചുനിൽക്കുകയാണ് .....

കാരണം കഴിഞ്ഞകൊല്ലം പൂത്തതും കായ്ച്ചതും ഒന്നും അവളുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങൾ

അറിഞ്ഞില്ല ....പിള്ളേർ കല്ലെറിഞ്ഞു ശല്യപെടുത്തുകയാണെന്നു അണ്ണാറക്കണ്ണനോടും

കിളികളോടും എന്നും പരാതി പറഞ്ഞിരുനെങ്കിലും അവൾക് കുട്ടികളായിരുന്നു ലോകം ...

കുട്ടികൾക്കു വേണ്ടിയാരുന്നു അവൾ മാമ്പഴത്തിനു എന്നും മധുരം കൂട്ടിയിട്ടിരുന്നത് .......

ഒരു സൂഷ്മാണു ലോകം കൈക്കുള്ളിൽ എടുത്തപ്പോൾ സ്കൂളിലെ കളിയും ചിരിയും ആരവുമാണ്

കെട്ടു പോയത് ......മാവേൽ എറിഞ്ഞതും ,ഗ്രൗണ്ടിൽ ഓടിയും ,വീണും,മണ്ണിനെയും ,പ്രകൃതിയെയും

അറിഞ്ഞു വളരേണ്ട അവർ വീടുകളിൽ തളക്കപ്പെട്ടു .....സ്‌കൂളും മാവും ഒറ്റയ്ക്കായി .....

എന്തിരുന്നാലും പ്രതീക്ഷയോടെ ഒരു കുഞ്ഞു വെളിച്ചം ഏകി അവർ തിരിച്ചു സ്‌കൂളിലേക്ക്

വരികയാണ് ....ഉറങ്ങിപ്പോയ സ്‌കൂളിലെ മണി ഉത്തരത്തിൽ തിരികെ തൂങ്ങി പാടാൻ

mavu
പ്രവേശനോത്സവം  

തുടങ്ങുകയാണ് ........ണ്ണിങ് .ണ്ണിങ് ണ്ണിങ് .ണ്ണിങ്

..
class
ഗ്രൗണ്ട്