"ഗവ. എൽ.പി.എസ്. കിഴുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{prettyurl|Govt. L P S Kizhumury }} | {{Centenary}} | ||
{{PSchoolFrame/Header}} | |||
{{prettyurl|Govt. L P S Kizhumury }} | |||
{{Infobox School | |||
|സ്ഥലപ്പേര്=കിഴുമുറി | |സ്ഥലപ്പേര്=കിഴുമുറി | ||
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | ||
വരി 38: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-4=15 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-4=17 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-4=32 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 56: | വരി 55: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=പ്രസാദ് എം ഡി | |പി.ടി.എ. പ്രസിഡണ്ട്=പ്രസാദ് എം ഡി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= പ്രവിത | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=28536-EKM-SCHOOL PICTURE.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=28536-EKM-SCHOOL_ICON.jpg | ||
|logo_size=50px | |logo_size=50px | ||
|box_width= | |box_width=480px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മുവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന രാമമംഗലം ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡ് പ്രദേശത്ത് സ്ഥിതിചെയ്യുന്ന സരസ്വതീ നിലയമാണ് ഗവഃ എൽ പി സ്ക്കൂൾ കിഴുമുറി. 1918 ൽ കിഴമുറി സെൻറ് ജോർജ്ജ് പളളിയുടെ ഊട്ടുപ്പുറയിൽ 1,2,3 ക്ലാസ്സുകൾ മാത്രമുളള ഒരു പെൺപളളിക്കുടമായിരുന്നു ഇതിൻെറ തുടക്കം. അന്നത്തെ വികാരി എളമ്പാശ്ശേരി സ്കറിയ അച്ഛനും ഭരണസമിതി അംഗങ്ങളായ പാടത്ത് പോത്തൻ, ചെറിയ, മത്തൻ എന്നിവരുമാണ് ഈ സംരംഭത്തിന് മൻകൈയെടുത്തത്. യാത്രാസൗകര്യങ്ങൾ തീരെയില്ലായിരുന്ന അക്കാലത്ത് പ്രഥമികവിദ്യാഭ്യാസം ലഭിക്കാൻ ഇന്നാട്ടിലെ ആളുകൾക്കുളള ഏക ആശ്രയമായിരുന്നു ഈ സ്ക്കൂൾ. തുടർന്ന് 1924 ൽ പാടത്ത് മത്തൻ മകൾ ഏലിയാമ ഇഷ്ട ദാനമായി നൽകിയ 42 സെൻറ് സ്ഥലത്തേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. പിന്നീട് ഇവരുടെ അഭ്യർത്ഥന പ്രകാരം 1930 ൽ സർക്കാർ ഈ സ്ഥാപനത്തേ ഏറ്റെടുത്തു. മേലേത്ത് എം സി തൊമ്മൻ സർ, പുലിക്കുന്നേൽ മാധവൻ പിളള സർ, പുറക്കൂർ കൃഷ്ണപിളള സർ എന്നിവർ ഇവിടുത്തേ ആദ്യകാല പ്രധാന അദ്ധ്യാപകരായിരുന്നു. | |||
1940 ൽ ഇവിടെ നാലാം ക്ലാസ്സ് ആരംഭിച്ചു. 1955 മുതൽ 1966 വരെയുളള കാലഘട്ടത്തിൽ അഞ്ചാം ക്ലാസ്സും പ്രവർത്തിച്ചിരുന്നു. | |||
1970 ആഗസ്റ്റ് 3 ന് സ്ക്കൂൾ അൺഫിറ്റായതിനാൽ വീണ്ടും പളളിവക കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും, 1977 ഫെബ്രുവരിയിൽ ഓടു മേഞ്ഞ് സിമൻറ് തറയോടുകൂടിയ ഇന്നത്തെ കെട്ടടത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. പാടത്ത് ശ്രീമതി പെണ്ണമ്മ ജേക്കബ്ബ് (മുൻ എംഎൽഎ) വീട്ടാൽ ശ്രീ വി കെ ബേബി ഐ എസ്, ചവരംപ്ലാക്കിൽ ഡോക്ടർ സി പി മാത്യൂ എംഡി, ഡി എം ഡോക്ടർ കെ എസ് രാധാമണി എം ബി ബി എസ് എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ച് വിവിധ മേഘലകളിൽ ശ്രദ്ധനേടിയവരാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 96: | വരി 104: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.92897|lon=76.48656|zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
17:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ.പി.എസ്. കിഴുമുറി | |
---|---|
വിലാസം | |
കിഴുമുറി GOVT. L. P. SCHOOL KIZHUMURY , കിഴുമുറി പി.ഒ. , 686663 , എറണാകുളം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | glpskizhumuri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28536 (സമേതം) |
യുഡൈസ് കോഡ് | 32081200402 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | പിറവം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു ആർ |
പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് എം ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രവിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മുവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന രാമമംഗലം ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡ് പ്രദേശത്ത് സ്ഥിതിചെയ്യുന്ന സരസ്വതീ നിലയമാണ് ഗവഃ എൽ പി സ്ക്കൂൾ കിഴുമുറി. 1918 ൽ കിഴമുറി സെൻറ് ജോർജ്ജ് പളളിയുടെ ഊട്ടുപ്പുറയിൽ 1,2,3 ക്ലാസ്സുകൾ മാത്രമുളള ഒരു പെൺപളളിക്കുടമായിരുന്നു ഇതിൻെറ തുടക്കം. അന്നത്തെ വികാരി എളമ്പാശ്ശേരി സ്കറിയ അച്ഛനും ഭരണസമിതി അംഗങ്ങളായ പാടത്ത് പോത്തൻ, ചെറിയ, മത്തൻ എന്നിവരുമാണ് ഈ സംരംഭത്തിന് മൻകൈയെടുത്തത്. യാത്രാസൗകര്യങ്ങൾ തീരെയില്ലായിരുന്ന അക്കാലത്ത് പ്രഥമികവിദ്യാഭ്യാസം ലഭിക്കാൻ ഇന്നാട്ടിലെ ആളുകൾക്കുളള ഏക ആശ്രയമായിരുന്നു ഈ സ്ക്കൂൾ. തുടർന്ന് 1924 ൽ പാടത്ത് മത്തൻ മകൾ ഏലിയാമ ഇഷ്ട ദാനമായി നൽകിയ 42 സെൻറ് സ്ഥലത്തേക്ക് സ്ക്കൂൾ മാറ്റി സ്ഥാപിച്ചു. പിന്നീട് ഇവരുടെ അഭ്യർത്ഥന പ്രകാരം 1930 ൽ സർക്കാർ ഈ സ്ഥാപനത്തേ ഏറ്റെടുത്തു. മേലേത്ത് എം സി തൊമ്മൻ സർ, പുലിക്കുന്നേൽ മാധവൻ പിളള സർ, പുറക്കൂർ കൃഷ്ണപിളള സർ എന്നിവർ ഇവിടുത്തേ ആദ്യകാല പ്രധാന അദ്ധ്യാപകരായിരുന്നു.
1940 ൽ ഇവിടെ നാലാം ക്ലാസ്സ് ആരംഭിച്ചു. 1955 മുതൽ 1966 വരെയുളള കാലഘട്ടത്തിൽ അഞ്ചാം ക്ലാസ്സും പ്രവർത്തിച്ചിരുന്നു.
1970 ആഗസ്റ്റ് 3 ന് സ്ക്കൂൾ അൺഫിറ്റായതിനാൽ വീണ്ടും പളളിവക കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും, 1977 ഫെബ്രുവരിയിൽ ഓടു മേഞ്ഞ് സിമൻറ് തറയോടുകൂടിയ ഇന്നത്തെ കെട്ടടത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. പാടത്ത് ശ്രീമതി പെണ്ണമ്മ ജേക്കബ്ബ് (മുൻ എംഎൽഎ) വീട്ടാൽ ശ്രീ വി കെ ബേബി ഐ എസ്, ചവരംപ്ലാക്കിൽ ഡോക്ടർ സി പി മാത്യൂ എംഡി, ഡി എം ഡോക്ടർ കെ എസ് രാധാമണി എം ബി ബി എസ് എന്നിവർ ഈ വിദ്യാലയത്തിൽ പഠിച്ച് വിവിധ മേഘലകളിൽ ശ്രദ്ധനേടിയവരാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :