"നരിക്കുന്ന് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
'''<big>സബ്ജില്ലാ തലപ്രവേശനോത്സവം</big>'''
== '''<big>സബ്ജില്ലാ തലപ്രവേശനോത്സവം</big>''' ==
 
എടച്ചേരി:
എടച്ചേരി:



12:41, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

സബ്ജില്ലാ തലപ്രവേശനോത്സവം

എടച്ചേരി:

കോവിഡ്‌ കാരണം ഒന്നര വർഷമായി അടഞ്ഞുകിടന്നു സ്കൂളുകൾ വീണ്ടും തുറന്നപ്പോൾ എങ്ങും ആഹ്ലാദാരവങ്ങൾ..

പ്രവേശനോത്സവത്തിന്റെ സബ്ജില്ലാ തല ഉദ്‌ഘാടനം എടച്ചേരി നരിക്കുന്നു യു പി സ്കൂളിൽ നടന്നു.

ചോമ്പാല ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ എം ആർ വിജയൻ അധ്യക്ഷനായ ചടങ്ങ് ബഹു: തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ടി കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർമാരായ ടി കെ മോട്ടി, ഷെരീഫ കൊളക്കോട്ടിൽ, തൂണേരി ബ്ലോക്ക് പ്രോഗ്രാം ഓഫിസർ ശ്രീ മനോജ് കുമാർ, എസ് എസ് ജി കൺവീനർ ശ്രീ. വള്ളിൽ രാജീവൻ,പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ശ്രീ.നാസർ നാളോംകണ്ടി ,പി ടി എ പ്രസിഡന്റ് ശ്രീ.വി. ബാലകൃഷ്ണൻ,മദർ പി ടി എ പ്രതിനിധി ശ്രീമതി.കെ സുനിത, മാനേജർ ശ്രീ.പി നാരായണൻ എന്നീവർ സംസാരിച്ചു.

പ്രധാനാധ്യാപകൻ ശ്രീ.സത്യൻ പാറോൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.ഇ വി ഇല്യാസ് നന്ദിയും പറഞ്ഞു

പ്രവേശനോത്സവ കാഴ്ചകൾ




സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം