"സി എം എസ് എൽ പി സ്കൂൾ, മുള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=09 | |ആൺകുട്ടികളുടെ എണ്ണം 1-10=09 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=12 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=21 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=3 | |അദ്ധ്യാപകരുടെ എണ്ണം 1-10=3 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=മേരി പോൾ | |പ്രധാന അദ്ധ്യാപിക=മേരി പോൾ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ദീപ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു | ||
|സ്കൂൾ ചിത്രം=36236SCHOOL_1.jpeg | |സ്കൂൾ ചിത്രം=36236SCHOOL_1.jpeg | ||
|size=350px | |size=350px | ||
വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കുട്ടികൾക്ക് ഓടിക്കളിക്കാൻ ആവശ്യത്തിന് സ്ഥലമുണ്ടെങ്കിലും കളിക്കുന്നതിനും മാനസിക ഉല്ലാസം വർദ്ധിക്കുന്നതിനും ആവശ്യമായ കളിയുപകരണങ്ങൾ ഇവിടെയില്ല. കഴിഞ്ഞ വർഷം ശോചനീയാവസ്ഥയിലുള്ള കഞ്ഞിപ്പുര മാറ്റി പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരുടെയും ശ്രമഫലമായി പുതിയ ഒരു കഞ്ഞിപ്പുര, ഓഫീസ് റും ഇവ നിർമ്മിച്ചു. കുട്ടികളുടെ Project കൾ സൂക്ഷിക്കുന്നതിനും കുഞ്ഞുങ്ങൾക്ക് ഇരിക്കുന്നതിനും ആ വശ്യമായ ബഞ്ചും അലമാരയും കസേരയും ഇവിടെയില്ല. MLA fund ൽ നിന്നും അനുവദിച്ചു നൽകിയ Laptop - ഉം Projector ഉം സ്കൂളിലുണ്ട്. കുടിവെള്ളം, ബാത്ത്റൂം, tap മുതലായവ ആവശ്യത്തിനുള്ള fan- ഒക്കെ സ്കൂളിലുണ്ട്. | കുട്ടികൾക്ക് ഓടിക്കളിക്കാൻ ആവശ്യത്തിന് സ്ഥലമുണ്ടെങ്കിലും കളിക്കുന്നതിനും മാനസിക ഉല്ലാസം വർദ്ധിക്കുന്നതിനും ആവശ്യമായ കളിയുപകരണങ്ങൾ ഇവിടെയില്ല. കഴിഞ്ഞ വർഷം (2020) ശോചനീയാവസ്ഥയിലുള്ള കഞ്ഞിപ്പുര മാറ്റി പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരുടെയും ശ്രമഫലമായി പുതിയ ഒരു കഞ്ഞിപ്പുര, ഓഫീസ് റും ഇവ നിർമ്മിച്ചു. കുട്ടികളുടെ Project കൾ സൂക്ഷിക്കുന്നതിനും കുഞ്ഞുങ്ങൾക്ക് ഇരിക്കുന്നതിനും ആ വശ്യമായ ബഞ്ചും അലമാരയും കസേരയും ഇവിടെയില്ല. MLA fund ൽ നിന്നും അനുവദിച്ചു നൽകിയ Laptop - ഉം Projector ഉം സ്കൂളിലുണ്ട്. കുടിവെള്ളം, ബാത്ത്റൂം, tap മുതലായവ ആവശ്യത്തിനുള്ള fan- ഒക്കെ സ്കൂളിലുണ്ട്. | ||
വരി 95: | വരി 95: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
മാവേലിക്കര - കറ്റാനം Road ൽ N SS. H. S Jun. ന് പടിഞ്ഞാറ് 2 Km Thekkekara പഞ്ചായത്ത് ഓഫീസിനു സമീപം{{ | മാവേലിക്കര - കറ്റാനം Road ൽ N SS. H. S Jun. ന് പടിഞ്ഞാറ് 2 Km Thekkekara പഞ്ചായത്ത് ഓഫീസിനു സമീപം{{Slippymap|lat=9.216006152074273|lon= 76.5531619260384|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:18, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെമാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ തെക്കേക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നഎയ്ഡഡ്സ്കൂളാണ്സി എം എസ് എൽ പി സ്കൂൾ മുള്ളിക്കുളങ്ങര.
സി എം എസ് എൽ പി സ്കൂൾ, മുള്ളിക്കുളങ്ങര | |
---|---|
വിലാസം | |
മുള്ളിക്കുളങ്ങര പല്ലാരിമംഗലം പി.ഒ. , 690107 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1850 |
വിവരങ്ങൾ | |
ഇമെയിൽ | cmslps36236alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36236 (സമേതം) |
യുഡൈസ് കോഡ് | 32110701106 |
വിക്കിഡാറ്റ | Q87478912 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര തെക്കേക്കര പഞ്ചായത്ത് |
വാർഡ് | 05 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 09 |
പെൺകുട്ടികൾ | 12 |
ആകെ വിദ്യാർത്ഥികൾ | 21 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി പോൾ |
പി.ടി.എ. പ്രസിഡണ്ട് | ദീപ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മധ്യ തിരുവിതാംകൂറിൻ്റെ സാംസ്കാരിക കളിത്തൊട്ടിയായ മാവേലിക്കര യിൽ നിന്നും 7kmതെക്കു കിഴക്ക് മാറി തലയുയർത്തി നിൽക്കുന്ന സ്കൂളാണ് ഇത്•തെക്കേക്കര പഞ്ചായത്തിൽ 5-ാം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അതിപ്രസരത്തിൽ കഴിഞ്ഞിരുന്ന ജനസമൂഹത്തിന് സുവിശേഷ പ്രകാശനാളവുമായി കടന്നുവന്ന റവ. ജോസഫ് പീറ്റിന്റെ ശ്രമഫലമായി തുമ്പമൺവിളയിൽ തൊമ്മന്റെ മകൻ പോത്താ കുഞ്ഞു പോത്തൻ അദ്ദേഹത്തിന്റെ സ്വന്തം സ്ഥലമായ മുള്ളിക്കുളങ്ങരയിൽ 40 cent സ്ഥലം അനുവദിച്ചു നൽകി. ആ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്. അധ്യാപക നിയമനത്തിനും വിദ്യാർത്ഥി പ്രവേശനത്തിനും പണം വാങ്ങാതെ വിദ്യാഭ്യാസ മേഖലയിൽ നിസ്തുല സേവനം നടത്തുന്ന സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിൽ ചുറ്റുപാടുമുള്ള പാവപ്പെട്ട കുഞ്ഞുങ്ങളാണ് പഠിക്കുന്നത്. 3 അധ്യാപകർ ഇവിടെയുണ്ട്. 1 മുതൽ 4 വരെ ക്ലാസുകളാണ് ഇവിടെയുള്ളത്. 3 റൂമുകൾ മാത്രമേ ഇവിടെയുള്ളു. അതിനാൽ ഒന്ന് ,രണ്ട് ക്ലാസുകൾ ഷിഫ്റ്റായി പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് ഓടിക്കളിക്കാൻ ആവശ്യത്തിന് സ്ഥലമുണ്ടെങ്കിലും കളിക്കുന്നതിനും മാനസിക ഉല്ലാസം വർദ്ധിക്കുന്നതിനും ആവശ്യമായ കളിയുപകരണങ്ങൾ ഇവിടെയില്ല. കഴിഞ്ഞ വർഷം (2020) ശോചനീയാവസ്ഥയിലുള്ള കഞ്ഞിപ്പുര മാറ്റി പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരുടെയും ശ്രമഫലമായി പുതിയ ഒരു കഞ്ഞിപ്പുര, ഓഫീസ് റും ഇവ നിർമ്മിച്ചു. കുട്ടികളുടെ Project കൾ സൂക്ഷിക്കുന്നതിനും കുഞ്ഞുങ്ങൾക്ക് ഇരിക്കുന്നതിനും ആ വശ്യമായ ബഞ്ചും അലമാരയും കസേരയും ഇവിടെയില്ല. MLA fund ൽ നിന്നും അനുവദിച്ചു നൽകിയ Laptop - ഉം Projector ഉം സ്കൂളിലുണ്ട്. കുടിവെള്ളം, ബാത്ത്റൂം, tap മുതലായവ ആവശ്യത്തിനുള്ള fan- ഒക്കെ സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : 1990 മുതൽ Smt. P.S Gracy, Rachel .T . chacko , Diana J, Beena Daniel, Bijumon. K. Samuel തുടങ്ങിയവർ പ്രഥമാധ്യാപകരായി എടുത്തു പറയത്തക്ക സേവനം നൽകിയിട്ടുണ്ട്. നിലവിൽ Smt. Mary Paul പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.
നേട്ടങ്ങൾ
ഉപജില്ലാ കലാ കായിക പ്രവർത്തിപരിചയ മൽസരങ്ങളിൽ ധാരാളം സമ്മാനം സ്കൂളിന് ലഭിച്ചിട്ടുണ്ട്. കൂടാതെ 10 -ലും +2 വിലുo full A+ ലഭിച്ച ധാരാളം കുട്ടികൾ ഉണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിൽ നിന്നും അടിസ്ഥാന വിദ്യാഭ്യാസം നേടിയ ഡോക്ടർമാർ, എൻജിനീയർമാർ , ആർക്കിടെക്ച്ചർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ ഉന്നത നിലകളിൽ പ്രവർത്തിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്ന ധാരാളം പൂർവ്വ വിദ്യാർത്ഥികളുണ്ട്. കവിത. c. - ഡോക്ടർ, ശ്രീ. വിനയ ദാസ് - ആർക്കിടെക്ച്ചർ, ശ്രീ പ്രിയ, യശോധരൻ, വിജയകുമാർ തുടങ്ങിയവർ രാഷ്ട്രീയ പ്രവർത്തനം.
വഴികാട്ടി
മാവേലിക്കര - കറ്റാനം Road ൽ N SS. H. S Jun. ന് പടിഞ്ഞാറ് 2 Km Thekkekara പഞ്ചായത്ത് ഓഫീസിനു സമീപം