"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
'''<big><u>''എം.എം.കെ.എം.എൽ.പി.എസ് ----ചരിത്രവഴിയിലൂടെ''</u></big>''' '''<big>:-</big>''' | |||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ ഉൾപ്പെട്ട പത്തിയൂർ പഞ്ചായത്തിലെ ഒരു വിദ്യാലയമാണ് മറ്റത്തു സ്കൂൾ എന്ന് പ്രാ ദേശികമായി അറിയപ്പെടുന്ന പത്തിയൂർക്കാല എം എം കെ എം എ ൽ പി എസ് . മറ്റത്ത് മാധവക്കുറുപ്പ് മെമ്മോറിയൽ സ്കൂൾ എന്നാണ് പൂർണ്ണരൂപം .ഈ സ്കൂളിന്റെ സ്ഥാപനത്തിന് 80 വർഷത്തോളം പഴക്കമുണ്ട് .1842 ൽ ഒരു എഴുത്തു പള്ളിക്കൂടം സ്ഥാപിച്ചതോടെയാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത് .നിർദ്ധനരും പിന്നോക്ക ഹരിജൻ വിഭാഗങ്ങളും ആയി കൂടുതൽ ആളുകൾ തിങ്ങി പാർക്കുന്ന പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തു വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന് ഇപ്പോഴത്തെ എം എം കെ എം എൽ പി എസ് ന് തൊട്ടടുത്ത വളയയ്ക്കകത്തു പുരയിടത്തിൽ ഡോക്ടർ. എസ് .രാമപ്പണിക്കരുടെ നേതൃത്വത്തിൽ 1842 ൽ ഒരു എഴുത്തു പള്ളിക്കൂടം സ്ഥാപിതമായി . വിദ്യ അഭ്യസിക്കണമെന്ന് ആഗ്രഹിച്ചിരുന്ന എല്ലാവരെയും ജാതിമത ഭേദമെന്യേ പ്രവേശിപ്പിക്കാനും ശ്രദ്ധ ചെലുത്തിയിരുന്നു.തുടർന്നുള്ള വിദ്യാഭ്യാസത്തിനു ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത മനസിലാക്കി അതിനുള്ള പരിശ്രമം ആരംഭിച്ചു . | |||
[[പ്രമാണം:36450ramapanikkar.jpg|നടുവിൽ|ലഘുചിത്രം|205x205px|'''''എഴുത്തു പള്ളിക്കൂടസ്ഥാപകൻ:-ഡോക്ടർ.എസ് .രാമപ്പണിക്കർ'''''|പകരം=]]'''''<big><u>എം.എം.കെ.എം.എൽ.പി.എസ് ----സ്ഥാപന സാരഥികൾ</u></big>''''' '''<big>:-</big>''' | |||
അന്നത്തെ പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന ശ്രീ.മേട്ടുത്തറ നാരായണൻ ഈപ്രദേശത്തിന്റെ അവസ്ഥ മനസ്സിലാക്കുകയും സ്കൂൾ അനുവദിക്കുന്നതിനുവേണ്ട കൈത്താങ്ങലുകളും ഇടപെടീലുകളും ആവശ്യമായ ശുപാർശകളും ഒക്കെ നൽകി സഹായിക്കുകയും ചെയ്തു .വിദ്യ അഭ്യസിക്കാൻ വളരെ ഉത്സാഹം കാട്ടിയിരുന്ന പൊതുജനങ്ങളുടെ ആവശ്യകത മനസ്സിലാക്കി അതിനുവേണ്ടി പ്രയത്നിച്ചപ്പോൾ ,പിന്നോക്ക ഹരിജൻ സംവരണ വാർഡ് എന്ന ഒരു പരിഗണന കൂടി ഉണ്ടായിരുന്നതിനാൽ ഇങ്ങനെ ഒരു പൊതുസ്ഥാപനം തുടങ്ങുന്നതിനു പ്രഥമ പരിഗണന കൂടി ലഭിച്ചു എന്നത് എടുത്തു പറയേണ്ടതാണ് .അതിനു മുൻകൈ എടുത്തത് അന്നത്തെ പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന ശ്രീ .മേട്ടുത്തറ നാരായണൻ അവർകൾ ആയിരുന്നു എന്നതും നന്ദിയോടെ സ്മരിക്കുന്നു | |||
[[പ്രമാണം:Sree.mettutharanarayanan.jpg|ഇടത്ത്|ലഘുചിത്രം|213x213ബിന്ദു|'''''ശ്രീ :മേട്ടുത്തറ നാരായണൻ''''' ]] | |||
1983ജൂൺ മാസത്തിൽ രൂപീകൃതമായ ഒരു സരസ്വതീ ക്ഷേത്രമാണ് മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ എന്ന എം.എം.കെ.എം എൽ .പി .എസ് . .വലിയ തോതിൽ പിന്തുണ കിട്ടിയ ഒരു സംരംഭം ആയിരുന്നു അത്. ഈഎഴുത്തു പള്ളിക്കൂടത്തെ ക്രമേണ ഒരു പ്രൈമറി തലത്തിലേക്ക് എങ്കിലും ഉയർത്തണം എന്ന് ആഗ്രഹിച്ചതിന്റെ ഫലമായി അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു .പടിഞ്ഞാറേപ്പറമ്പിൽ ശ്രീ.എൻ.സുകുമാരപിള്ള അവറുകളുടെ [[പ്രമാണം:36450nsakumarapilla.jpg|ലഘുചിത്രം|217x217px|'''''ശ്രീ.എൻ.സുകുമാരപിള്ള'''''|പകരം=]] | |||
അക്ഷീണപരിശ്രമത്താൽ ആ ആഗ്രഹംസഫലീകൃതമാകുകയും ചെയ്തു.അങ്ങനെ 1983 ജൂൺ മാസം ഒന്നാം തീയതി മറ്റത്തു ശ്രീ .മാധവക്കുറുപ്പിന്റെ സ്മരണയെ നിലനിർത്തി ശ്രീമതി. ഇന്ദിരാഭായിയുടെ മാനേജ്‌മെന്റിൽ മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ എൽ.പി.എസ് പത്തിയൂർക്കാല എന്ന ഈ വിദ്യാലയം നിലവിൽ വന്നു. .വളരെക്കാലത്തെ അക്ഷീണ പരിശ്രമത്തിന്റെയും ഇടപെടീലിന്റെയും സാക്ഷാത്കാരം ഇന്നേദിവസം പൂർത്തിയായി ..ജൂൺ മാസം 1 -ആം തീയതി സ്ഥാപിച്ച ഈവിദ്യാലയത്തിനു 1983 ജൂലൈ 15 ന് അംഗീകാരവും ലഭിച്ചു. | |||
[[പ്രമാണം:36450mattathu madhavakuruppu.jpg|നടുവിൽ|ലഘുചിത്രം|243x243ബിന്ദു|'''<big>''ശ്രീ.മറ്റത്തുമാധവക്കുറുപ്പ്''</big>''' ]] | |||
'''<u><big>''എം.എം.കെ.എം.എൽ.പി.എസ് ----ആദ്യകാലങ്ങളിൽ :-''</big></u>'''[[പ്രമാണം:36450managermmkm.jpg|ലഘുചിത്രം|246x246px|'''<big>''ശ്രീമതി .ഇന്ദിരാഭായി --സ്കൂൾമാനേജർ''</big>''' ]]ഒരു ഏക്കറോളം സ്ഥലത്തു ഒറ്റ കെട്ടിടത്തിൽ 8 ക്ലാസ്സ്മുറികളും 1 ഓഫീസ് മുറിയുമായി തെക്കു വടക്കായി സ്കൂൾ കെട്ടിടം പ്രവർത്തിക്കുന്നു .സെമി പെർമനെന്റ് കെട്ടിടമായതുകൊണ്ടു ഒരു വാതിൽപ്പുറ പഠനത്തിന് സമാനമായ രീതിയിൽ ഉള്ള ക്ലാസ്സന്തരീക്ഷം ഒരുക്കാൻ കഴിയുന്നുണ്ട് .തുടക്കം മുതൽ മേൽക്കൂര ഷീറ്റ് ഇട്ടതാണ് . അന്നത്തെ കാലത്തു മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു കലാലയം .അനേകർക്ക് അറിവിന്റെ വാതായനം തുറന്നു നൽകിയ ഒരു സരസ്വതി ക്ഷേത്രം .1 മുതൽ 4 വരെ ക്ലാസ്സുകളിലായി 2 ഡിവിഷനുകൾ വീതം കുട്ടികൾ തിങ്ങിനിറഞ്ഞിരിക്കുന്ന ക്ലാസ്സ്മുറികൾ .മത്സരബുദ്ധി യോടെ യാതൊരു മടിയും കൂടാതെ വിദ്യ തേടിയെത്തുന്ന ഒരു കൂട്ടമാളുകൾ. വിശാലമായ കളിസ്ഥലം. അത്യാവശ്യം ഫലവൃക്ഷങ്ങൾ .ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ .വലിയ സൗകര്യങ്ങൾ ഒന്നും ഇല്ലാതെ അത്യാവശ്യം ജോലികൾ നിർവഹിക്കാവുന്ന പാചകപ്പുര.ഭാഗികമായ ചുറ്റുമതിൽ .പ്രഥമാധ്യാപികയെക്കൂടാതെ 8 അധ്യാപകർ.അത്യാവശ്യം ഒരു വിദ്യാലയത്തിന് വേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുള്ള ഒരു സരസ്വതി ക്ഷേത്രം . | |||
[[പ്രമാണം:36450mmkmlpsold.jpg|ലഘുചിത്രം|332x332ബിന്ദു|'''''എം.എം.കെ.എം..എൽ പി. എസ് --പഴയ കെട്ടിടം''''' |പകരം=|ഇടത്ത്]] | |||
[[പ്രമാണം:36450mmkmlpsnew.jpg|ലഘുചിത്രം|471x471ബിന്ദു|'''''എം.എം.കെ.എം.എൽ.പി.എസ് ---നവീകരിച്ച സ്കൂൾകെട്ടിടം''''' ]] | |||
'''<big><u>''നവീകരിച്ച സ്കൂൾ കെട്ടിടം :-''</u></big>'''കഴിഞ്ഞ 29 വർഷങ്ങൾക്കുശേഷം ഈവിദ്യാലയത്തിനു ഒരു മാറ്റം അനിവാര്യമായി തോന്നിയതിന്റെ അടിസ്ഥാനത്തിൽ വിദ്യാലയം നവീകരിക്കാൻ ആലോചിക്കുകയും അതിനുള്ള ശ്രമങ്ങൾ മാനേജ്‌മെന്റ് ആയി ഏറ്റെടുക്കുകയും ചെയ്തു .ആദ്യകാലത്തെ സ്കൂളിന്റെ അവസ്ഥയിൽ നിന്നും കുട്ടികളുടെ എണ്ണത്തിലുണ്ടായ പരിമിതികൾ പരിഹരിക്കുന്നതിനായി വേണ്ട ഇടപെടീലുകൾ നടത്താനും ആലോചിച്ചു. സ്കൂളിന്റെ മേൽക്കൂരയായി ഷീറ്റ് അനുവദനീയമല്ലാത്തതിനാൽ അത് മാറ്റി സ്കൂളിന്റെ മുഖഛായ ഒന്നു പരിഷ്കരിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി നവീകരിച്ച ഒരു കെട്ടിടത്തിൽ ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നു . |
00:12, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം.എം.കെ.എം.എൽ.പി.എസ് ----ചരിത്രവഴിയിലൂടെ :-
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ ഉൾപ്പെട്ട പത്തിയൂർ പഞ്ചായത്തിലെ ഒരു വിദ്യാലയമാണ് മറ്റത്തു സ്കൂൾ എന്ന് പ്രാ ദേശികമായി അറിയപ്പെടുന്ന പത്തിയൂർക്കാല എം എം കെ എം എ ൽ പി എസ് . മറ്റത്ത് മാധവക്കുറുപ്പ് മെമ്മോറിയൽ സ്കൂൾ എന്നാണ് പൂർണ്ണരൂപം .ഈ സ്കൂളിന്റെ സ്ഥാപനത്തിന് 80 വർഷത്തോളം പഴക്കമുണ്ട് .1842 ൽ ഒരു എഴുത്തു പള്ളിക്കൂടം സ്ഥാപിച്ചതോടെയാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത് .നിർദ്ധനരും പിന്നോക്ക ഹരിജൻ വിഭാഗങ്ങളും ആയി കൂടുതൽ ആളുകൾ തിങ്ങി പാർക്കുന്ന പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തു വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിന് ഇപ്പോഴത്തെ എം എം കെ എം എൽ പി എസ് ന് തൊട്ടടുത്ത വളയയ്ക്കകത്തു പുരയിടത്തിൽ ഡോക്ടർ. എസ് .രാമപ്പണിക്കരുടെ നേതൃത്വത്തിൽ 1842 ൽ ഒരു എഴുത്തു പള്ളിക്കൂടം സ്ഥാപിതമായി . വിദ്യ അഭ്യസിക്കണമെന്ന് ആഗ്രഹിച്ചിരുന്ന എല്ലാവരെയും ജാതിമത ഭേദമെന്യേ പ്രവേശിപ്പിക്കാനും ശ്രദ്ധ ചെലുത്തിയിരുന്നു.തുടർന്നുള്ള വിദ്യാഭ്യാസത്തിനു ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത മനസിലാക്കി അതിനുള്ള പരിശ്രമം ആരംഭിച്ചു .
എം.എം.കെ.എം.എൽ.പി.എസ് ----സ്ഥാപന സാരഥികൾ :-
അന്നത്തെ പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന ശ്രീ.മേട്ടുത്തറ നാരായണൻ ഈപ്രദേശത്തിന്റെ അവസ്ഥ മനസ്സിലാക്കുകയും സ്കൂൾ അനുവദിക്കുന്നതിനുവേണ്ട കൈത്താങ്ങലുകളും ഇടപെടീലുകളും ആവശ്യമായ ശുപാർശകളും ഒക്കെ നൽകി സഹായിക്കുകയും ചെയ്തു .വിദ്യ അഭ്യസിക്കാൻ വളരെ ഉത്സാഹം കാട്ടിയിരുന്ന പൊതുജനങ്ങളുടെ ആവശ്യകത മനസ്സിലാക്കി അതിനുവേണ്ടി പ്രയത്നിച്ചപ്പോൾ ,പിന്നോക്ക ഹരിജൻ സംവരണ വാർഡ് എന്ന ഒരു പരിഗണന കൂടി ഉണ്ടായിരുന്നതിനാൽ ഇങ്ങനെ ഒരു പൊതുസ്ഥാപനം തുടങ്ങുന്നതിനു പ്രഥമ പരിഗണന കൂടി ലഭിച്ചു എന്നത് എടുത്തു പറയേണ്ടതാണ് .അതിനു മുൻകൈ എടുത്തത് അന്നത്തെ പഞ്ചായത്തു പ്രസിഡന്റ് ആയിരുന്ന ശ്രീ .മേട്ടുത്തറ നാരായണൻ അവർകൾ ആയിരുന്നു എന്നതും നന്ദിയോടെ സ്മരിക്കുന്നു
1983ജൂൺ മാസത്തിൽ രൂപീകൃതമായ ഒരു സരസ്വതീ ക്ഷേത്രമാണ് മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ എന്ന എം.എം.കെ.എം എൽ .പി .എസ് . .വലിയ തോതിൽ പിന്തുണ കിട്ടിയ ഒരു സംരംഭം ആയിരുന്നു അത്. ഈഎഴുത്തു പള്ളിക്കൂടത്തെ ക്രമേണ ഒരു പ്രൈമറി തലത്തിലേക്ക് എങ്കിലും ഉയർത്തണം എന്ന് ആഗ്രഹിച്ചതിന്റെ ഫലമായി അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു .പടിഞ്ഞാറേപ്പറമ്പിൽ ശ്രീ.എൻ.സുകുമാരപിള്ള അവറുകളുടെ
അക്ഷീണപരിശ്രമത്താൽ ആ ആഗ്രഹംസഫലീകൃതമാകുകയും ചെയ്തു.അങ്ങനെ 1983 ജൂൺ മാസം ഒന്നാം തീയതി മറ്റത്തു ശ്രീ .മാധവക്കുറുപ്പിന്റെ സ്മരണയെ നിലനിർത്തി ശ്രീമതി. ഇന്ദിരാഭായിയുടെ മാനേജ്‌മെന്റിൽ മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ എൽ.പി.എസ് പത്തിയൂർക്കാല എന്ന ഈ വിദ്യാലയം നിലവിൽ വന്നു. .വളരെക്കാലത്തെ അക്ഷീണ പരിശ്രമത്തിന്റെയും ഇടപെടീലിന്റെയും സാക്ഷാത്കാരം ഇന്നേദിവസം പൂർത്തിയായി ..ജൂൺ മാസം 1 -ആം തീയതി സ്ഥാപിച്ച ഈവിദ്യാലയത്തിനു 1983 ജൂലൈ 15 ന് അംഗീകാരവും ലഭിച്ചു.
എം.എം.കെ.എം.എൽ.പി.എസ് ----ആദ്യകാലങ്ങളിൽ :-
ഒരു ഏക്കറോളം സ്ഥലത്തു ഒറ്റ കെട്ടിടത്തിൽ 8 ക്ലാസ്സ്മുറികളും 1 ഓഫീസ് മുറിയുമായി തെക്കു വടക്കായി സ്കൂൾ കെട്ടിടം പ്രവർത്തിക്കുന്നു .സെമി പെർമനെന്റ് കെട്ടിടമായതുകൊണ്ടു ഒരു വാതിൽപ്പുറ പഠനത്തിന് സമാനമായ രീതിയിൽ ഉള്ള ക്ലാസ്സന്തരീക്ഷം ഒരുക്കാൻ കഴിയുന്നുണ്ട് .തുടക്കം മുതൽ മേൽക്കൂര ഷീറ്റ് ഇട്ടതാണ് . അന്നത്തെ കാലത്തു മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു കലാലയം .അനേകർക്ക് അറിവിന്റെ വാതായനം തുറന്നു നൽകിയ ഒരു സരസ്വതി ക്ഷേത്രം .1 മുതൽ 4 വരെ ക്ലാസ്സുകളിലായി 2 ഡിവിഷനുകൾ വീതം കുട്ടികൾ തിങ്ങിനിറഞ്ഞിരിക്കുന്ന ക്ലാസ്സ്മുറികൾ .മത്സരബുദ്ധി യോടെ യാതൊരു മടിയും കൂടാതെ വിദ്യ തേടിയെത്തുന്ന ഒരു കൂട്ടമാളുകൾ. വിശാലമായ കളിസ്ഥലം. അത്യാവശ്യം ഫലവൃക്ഷങ്ങൾ .ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ .വലിയ സൗകര്യങ്ങൾ ഒന്നും ഇല്ലാതെ അത്യാവശ്യം ജോലികൾ നിർവഹിക്കാവുന്ന പാചകപ്പുര.ഭാഗികമായ ചുറ്റുമതിൽ .പ്രഥമാധ്യാപികയെക്കൂടാതെ 8 അധ്യാപകർ.അത്യാവശ്യം ഒരു വിദ്യാലയത്തിന് വേണ്ട എല്ലാ സാഹചര്യങ്ങളും ഒരുക്കിയിട്ടുള്ള ഒരു സരസ്വതി ക്ഷേത്രം .
നവീകരിച്ച സ്കൂൾ കെട്ടിടം :-കഴിഞ്ഞ 29 വർഷങ്ങൾക്കുശേഷം ഈവിദ്യാലയത്തിനു ഒരു മാറ്റം അനിവാര്യമായി തോന്നിയതിന്റെ അടിസ്ഥാനത്തിൽ വിദ്യാലയം നവീകരിക്കാൻ ആലോചിക്കുകയും അതിനുള്ള ശ്രമങ്ങൾ മാനേജ്‌മെന്റ് ആയി ഏറ്റെടുക്കുകയും ചെയ്തു .ആദ്യകാലത്തെ സ്കൂളിന്റെ അവസ്ഥയിൽ നിന്നും കുട്ടികളുടെ എണ്ണത്തിലുണ്ടായ പരിമിതികൾ പരിഹരിക്കുന്നതിനായി വേണ്ട ഇടപെടീലുകൾ നടത്താനും ആലോചിച്ചു. സ്കൂളിന്റെ മേൽക്കൂരയായി ഷീറ്റ് അനുവദനീയമല്ലാത്തതിനാൽ അത് മാറ്റി സ്കൂളിന്റെ മുഖഛായ ഒന്നു പരിഷ്കരിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി നവീകരിച്ച ഒരു കെട്ടിടത്തിൽ ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നു .