"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (photos) |
(ചെ.) (moon day) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
=== ശാസ്‍ത്ര രംഗം സബ് ജില്ലാ തല മത്സര ജേതാക്കൾ === | === ശാസ്‍ത്ര രംഗം സബ് ജില്ലാ തല മത്സര ജേതാക്കൾ === | ||
<gallery> | |||
പ്രമാണം:ശാസ്ത്ര പ്രൊജൿട് അവതരണം സബ് ജില്ലാ തലം ഒന്നാം സ്ഥാനം അനാമിക കെ 9 A.jpg | |||
പ്രമാണം:ശാസ്ത്ര ഗ്രന്ഥാസ്വാദനം സബ് ജില്ലാ തലം ഒന്നാം സ്ഥാനം മേഘ്‍ന കൃഷ്‍ണ 10 I.jpg | |||
പ്രമാണം:പ്രാദേശിക ചരിത്ര രചന സബ് ജില്ലാ തലം രണ്ടാം സ്ഥാനം നുഹ മുജീബ് 8 A.jpg | |||
പ്രമാണം:ഗണിതാശയ അവതരണം സബ് ജില്ലാ തലം രണ്ടാം സ്ഥാനം ആദിത്യൻ പി. ടി. 10 B.jpg | |||
പ്രമാണം:ശാസ്‍ത്ര പരീക്ഷണം സബ് ജില്ലാ തലം മൂന്നാം സ്ഥാനം ആര്യ നന്ദ പി 8 A.jpg | |||
പ്രമാണം:പ്രവർത്തി പരിചയം സബ് ജില്ലാ തലം മൂന്നാം സ്ഥാനം ലുലു ഫസ്‍ന 10 A.jpg | |||
പ്രമാണം:എന്റെ ശാസ്‍ത്രജ്‍ഞൻ-ജീവ ചരിത്രക്കുറിപ്പ് സബ് ജില്ലാ തലം മൂന്നാം സ്ഥാനം ഫാത്തിമ ഷെറി.jpg | |||
</gallery> | |||
=== '''ചാന്ദ്ര ദിനാചരണം :- നേർക്കാഴ്ച''' === | === '''ചാന്ദ്ര ദിനാചരണം :- നേർക്കാഴ്ച''' === | ||
<gallery> | |||
പ്രമാണം:കൊളാഷ് സ്‍ക്കൂൾ തലം ഫസ്റ്റ് നാജിയ തസ്‍നി N C 8 E.jpg | |||
പ്രമാണം:കൊളാഷ് സ്‍ക്കൂൾ തലം സെക്കന്റ് നുഹ മുജീബ് 8 A.jpg | |||
പ്രമാണം:കൊളാഷ് സ്‍ക്കൂൾ തലം തേർഡ് നദ P C 10 E.jpg | |||
പ്രമാണം:Photography First School level Najiya P 8 A.jpg | |||
പ്രമാണം:Photography Second School level Diya 10 C.jpg | |||
പ്രമാണം:Photography Third School level Adarsh 10 D.jpg|ചാന്ദ്ര ദിനാചരണം_ഫോട്ടോഗ്രഫി മത്സരം | |||
</gallery> | |||
= | '''മെറിറ്റ് സർട്ടിഫിക്കറ്റുകൾ''' <gallery> | ||
പ്രമാണം:Certificate of Merit Thejaswi. K A 8 A.jpg | |||
പ്രമാണം:Certificate of Merit Muhammed Naseeb PC 8 D.jpg | |||
പ്രമാണം:Certificate of Merit Lubna sherin 8 E.jpg | |||
പ്രമാണം:Certificate of Merit Adarsh P 10 D.jpg | |||
പ്രമാണം:Certificate of Merit Diya M K 10 C.jpg | |||
പ്രമാണം:Certificate of Merit Najiya P 8 A.jpg|alt=മെറിറ്റ് സർട്ടിഫിക്കറ്റുകൾ|'''മെറിറ്റ് സർട്ടിഫിക്കറ്റുകൾ''' | |||
</gallery> |
01:09, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
ശാസ്‍ത്ര ക്ലബ് പ്രവർത്തനങ്ങൾ
കാവനൂർ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓഫ് ലെെനായും ഓൺ ലെെനായും വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു വരുന്നു. മുൻ വർഷം സബ് ജില്ലാ ശാസ്ത്ര നാടകത്തിൽ സ്കൂൾ രണ്ടാം സ്ഥാനം നേടി. സ്ക്കൂളിലെ ശാസ്‍ത്രാധ്യാപിക പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിർവ്വഹിച്ചത്. ഈ കോവിഡ് മഹാമാരി കാലത്തും വിവിധ മത്സരയിനങ്ങൾ സംഘടിപ്പിച്ചിരുന്നു. ജൂലെെ 21 ചാന്ദ്ര ദിനം സമുചിതമായി ആഘോഷിച്ചു. ജ്യോതി ശാസ്ത്ര വിദഗ്ധനും മികച്ച നാടക സംവിധായകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ ശ്രീ സുരേന്ദ്രൻ മാസ്റ്ററാണ് ചാന്ദ്ര ദിനാഘോഷങ്ങളുടെ ഔപചാരികമായ ഉത്ഘാടനം നിർവ്വഹിച്ചത്. വീഡിയോ പ്രസന്റേഷൻ, സ്റ്റാറ്റസ് വീഡിയോ, കൊളാഷ് , പ്രസംഗം , ചാന്ദ്രദിനം-ഒരു ഓട്ടൻ തുളളൽ ആവിഷ്‍കാരം, സ്റ്റിൽ മോഡൽ, ഫോട്ടോഗ്രഫി മുതലായ വർണ്ണശബളമായ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. ശാസ്‍ത്രാധ്യാപികമാരായ വിജി ടീച്ചർ, പൗളി മാത്യു, ജ്യോതി ടിച്ചർ എന്നിവർ നേതൃത്വം നൽകി. ഈ വർഷം ശാസ്‍ത്ര രംഗം സബ് ജില്ലാ തല മത്സരത്തിൽ ഉജ്വല വിജയമാണ് സ്‍ക്കൂൾ നേടിയത്. പ്രൊജക്ട് അവതരണം, ശാസ്‍ത്ര ഗ്രന്ഥ ആസ്വാദനം എന്നിവയിൽ ഒന്നാം സ്ഥാനവും ഗണിതാശയ അവതരണം, പ്രാദേശിക ചരിത്ര രചന എന്നിവയിൽ രണ്ടാം സ്ഥാനവും എന്റെ ശാസ്‍ത്രജ്ഞൻ - ജീവചരിത്ര ക്കുറിപ്പ്, ശാസ്‍ത്ര പരീക്ഷണം, പ്രവർത്തി പരിചയം എന്നിവയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ശാസ്‍ത്ര രംഗം സബ് ജില്ലാ തല മത്സര ജേതാക്കൾ
ചാന്ദ്ര ദിനാചരണം :- നേർക്കാഴ്ച
-
-
-
-
-
-
ചാന്ദ്ര ദിനാചരണം_ഫോട്ടോഗ്രഫി മത്സരം
മെറിറ്റ് സർട്ടിഫിക്കറ്റുകൾ
-
-
-
-
-
-
മെറിറ്റ് സർട്ടിഫിക്കറ്റുകൾ