ഏകദിനക്യാമ്പ് 2022 (മൂലരൂപം കാണുക)
23:19, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ഏകദിന സ്കൂൾ ക്യാമ്പ് 2022 ജനുവരി 20 ന് 2020-23 വർഷത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Camp pic 2.jpg|ലഘുചിത്രം|class]] | |||
[[പ്രമാണം:Camp pic 3.jpg|ലഘുചിത്രം|camp]] | |||
ഏകദിന സ്കൂൾ ക്യാമ്പ് | ഏകദിന സ്കൂൾ ക്യാമ്പ് | ||
[[പ്രമാണം:CampPic .jpg|ലഘുചിത്രം|one day camp]] | |||
2022 ജനുവരി 20 ന് 2020-23 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കായി എകദിന സ്കൂൾ ക്യമ്പ് നടത്തി.പുതിയ വിദ്യാർത്ഥികൾക്ക് ആദ്യമായി ലഭിച്ച ക്യാമ്പിൽ അവർ വളരെയേറെ ആവേശത്തോടെയാണ് പങ്കെടുത്തത്. സ്കൂൾ ക്യാമ്പ് അംഗങ്ങൾക്ക് തികച്ചും വേറിട്ടൊരു അനുഭവമായി. ക്യാമ്പ് പി ടി എ പ്രസിഡന്റ് ശ്രീ .കെ കെ വിജയകുമാർ ഉത്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജമീല സി പി അധ്യക്ഷത വഹിച്ചു . ലിറ്റിൽ കൈറ്റ് മാസ്ട്രർ ശ്രീ രഘു. കെ എം,മിസ്ട്രസ്.ശ്രീമതി ഗാഥ വി, എസ് ഐ ടി സി ശ്രീമതി ലിൻസി വർഗീസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.animation ,scratch ,തുടങ്ങിയവയിലാണ് പരിശീലനം നൽകിയത്. | 2022 ജനുവരി 20 ന് 2020-23 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കായി എകദിന സ്കൂൾ ക്യമ്പ് നടത്തി.പുതിയ വിദ്യാർത്ഥികൾക്ക് ആദ്യമായി ലഭിച്ച ക്യാമ്പിൽ അവർ വളരെയേറെ ആവേശത്തോടെയാണ് പങ്കെടുത്തത്. സ്കൂൾ ക്യാമ്പ് അംഗങ്ങൾക്ക് തികച്ചും വേറിട്ടൊരു അനുഭവമായി. ക്യാമ്പ് പി ടി എ പ്രസിഡന്റ് ശ്രീ .കെ കെ വിജയകുമാർ ഉത്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജമീല സി പി അധ്യക്ഷത വഹിച്ചു . ലിറ്റിൽ കൈറ്റ് മാസ്ട്രർ ശ്രീ രഘു. കെ എം,മിസ്ട്രസ്.ശ്രീമതി ഗാഥ വി, എസ് ഐ ടി സി ശ്രീമതി ലിൻസി വർഗീസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.animation ,scratch ,തുടങ്ങിയവയിലാണ് പരിശീലനം നൽകിയത്. |