ഏകദിനക്യാമ്പ് 2022

Schoolwiki സംരംഭത്തിൽ നിന്ന്
class
camp

ഏകദിന സ്കൂൾ ക്യാമ്പ്

one day camp
    2022 ജനുവരി 20 ന് 2020-23 വർഷത്തെ  ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കായി എകദിന സ്കൂൾ ക്യമ്പ് നടത്തി.പുതിയ വിദ്യാർത്ഥികൾക്ക് ആദ്യമായി ലഭിച്ച ക്യാമ്പിൽ അവർ വളരെയേറെ ആവേശത്തോടെയാണ് പങ്കെടുത്തത്. സ്കൂൾ ക്യാമ്പ് അംഗങ്ങൾക്ക് തികച്ചും വേറിട്ടൊരു അനുഭവമായി. ക്യാമ്പ് പി ടി എ പ്രസിഡന്റ് ശ്രീ .കെ കെ വിജയകുമാർ  ഉത്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജമീല സി പി അധ്യക്ഷത വഹിച്ചു . ലിറ്റിൽ കൈറ്റ് മാസ്ട്രർ ശ്രീ രഘു. കെ എം,മിസ്ട്രസ്.ശ്രീമതി ഗാഥ വി, എസ് ഐ ടി സി ശ്രീമതി ലിൻസി വർഗീസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.animation ,scratch ,തുടങ്ങിയവയിലാണ് പരിശീലനം നൽകിയത്.
"https://schoolwiki.in/index.php?title=ഏകദിനക്യാമ്പ്_2022&oldid=1396447" എന്ന താളിൽനിന്ന് ശേഖരിച്ചത്