"കുമരങ്കരി എൽ പി സ്കൂൾ/ എക്കോ ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എക്കോ ക്ലബ്ബ്.
 
46403 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
എക്കോ ക്ലബ്ബ്.
'''''ജൈവവൈവിധ്യ പാർക്ക് :''''' ആകർഷകമായ വെർട്ടിക്കൽ ഗാർഡൻ, നക്ഷത്രവനം, ചെറുകുളവും പുൽത്തകിടിയും, വാഴ, ചേന, കപ്പ ,ചേമ്പ്  മുതലായ  കൃഷികളും ഉണ്ട് . ഗ്രൂപ്പുകൾക്ക് ചുമതല- മേൽനോട്ടം -വിഭജിച്ച് നൽകിയിരിക്കുന്നു. എന്റെ സ്കൂൾ മുറ്റത്ത് എനിക്ക് ഒരു ചെടി എന്ന പരിപാടിയും നടത്തി വരുന്നു. സെക്രട്ടറി : മാസ്റ്റർ. അബിഷേക് കെ.എം.
"https://schoolwiki.in/കുമരങ്കരി_എൽ_പി_സ്കൂൾ/_എക്കോ_ക്ലബ്ബ്." എന്ന താളിൽനിന്ന് ശേഖരിച്ചത്