"ഗവ. എച്ച് എസ് എസ് രാമപുരം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('സാമുഹിക പ്രതിബന്ധതയും ,സഹജീവി സ്നേഹവും,പ്മുര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് ജി.എച്ച്.എസ്.എസ്. രാമപുരം/നാഷണൽ സർവ്വീസ് സ്കീം എന്ന താൾ ഗവ. എച്ച് എസ് എസ് രാമപുരം/നാഷണൽ സർവ്വീസ് സ്കീം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സാമുഹിക പ്രതിബന്ധതയും ,സഹജീവി സ്നേഹവും,പ്മുരകൃതിസ്നേഹവുമുള്ള ഒരു പൊതു തലമുറയെ സൃഷ്ട്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു .
സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്നതാണ് എൻ.എസ്.എസ് വിഭാവനം ചെയ്യുന്ന പൊതുലക്ഷ്യം ,നമ്മൾ ജീവിക്കുന്ന സമൂഹത്തെ മനസിലാക്കുക,സമൂഹ ബോധവും പൗരബോധവും വളർത്തിയെടുക്കുക,തന്റെ അറിവും കഴിവും സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉപയോഗിക്കുക,സമൂഹ ബോധവും പൗരബോധവും വളർത്തിയെടുക്കുക,നേതൃത്വപാടവവും ജനായത്ത ബോധവും ആർജിക്കുക, പ്രതിസന്ധികളെയും അടിയന്തര സാഹചര്യങ്ങളെയും കൈകാര്യം ചെയ്യുന്നതിന് വേണ്ട കഴിവ് ആർജിക്കുക ,സാമൂഹിക ജീവിതത്തിനും ഉത്തരവാദിത്വം പങ്കുവെക്കുന്നതിനും ഉള്ള കഴിവ് ആർജിക്കുക .
 
ഒറീസയിലെ കൊണാർക്ക് സൂര്യക്ഷേത്രത്തിലെ വാസ്തുശില്പം ഒരു രഥത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്.കരിങ്കല്ലിൽ നിർമ്മിച്ച പടുകൂറ്റൻ ചക്രങ്ങളിൽ ആണ് ഈ ക്ഷേത്രം  ഉറച്ചിരിക്കുന്നത്.അതിൻറെ ഒരു ചക്രത്തിന് ലളിത വൽകൃത രൂപമാണ് എൻ.എസ്.എസ് ചിഹ്നം .
 
== അതിജീവനം ക്രിസ്‍തുമസ് ക്യാമ്പ് ==
<div style="text-align: left;">
[[ചിത്രം:36065_hssnss.png]]
</div>

14:01, 6 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികസനം എന്നതാണ് എൻ.എസ്.എസ് വിഭാവനം ചെയ്യുന്ന പൊതുലക്ഷ്യം ,നമ്മൾ ജീവിക്കുന്ന സമൂഹത്തെ മനസിലാക്കുക,സമൂഹ ബോധവും പൗരബോധവും വളർത്തിയെടുക്കുക,തന്റെ അറിവും കഴിവും സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉപയോഗിക്കുക,സമൂഹ ബോധവും പൗരബോധവും വളർത്തിയെടുക്കുക,നേതൃത്വപാടവവും ജനായത്ത ബോധവും ആർജിക്കുക, പ്രതിസന്ധികളെയും അടിയന്തര സാഹചര്യങ്ങളെയും കൈകാര്യം ചെയ്യുന്നതിന് വേണ്ട കഴിവ് ആർജിക്കുക ,സാമൂഹിക ജീവിതത്തിനും ഉത്തരവാദിത്വം പങ്കുവെക്കുന്നതിനും ഉള്ള കഴിവ് ആർജിക്കുക .

ഒറീസയിലെ കൊണാർക്ക് സൂര്യക്ഷേത്രത്തിലെ വാസ്തുശില്പം ഒരു രഥത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്.കരിങ്കല്ലിൽ നിർമ്മിച്ച പടുകൂറ്റൻ ചക്രങ്ങളിൽ ആണ് ഈ ക്ഷേത്രം ഉറച്ചിരിക്കുന്നത്.അതിൻറെ ഒരു ചക്രത്തിന് ലളിത വൽകൃത രൂപമാണ് എൻ.എസ്.എസ് ചിഹ്നം .

അതിജീവനം ക്രിസ്‍തുമസ് ക്യാമ്പ്