"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>'''
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[പ്രമാണം:39006-little kites.JPG|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]]
[[പ്രമാണം:39006-little kites.JPG|thumb|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ]]


==ലിറ്റിൽ കൈറ്റ്സ് 2018-21==
==ലിറ്റിൽ കൈറ്റ്സ് 2017-20==
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=39006
|സ്കൂൾ കോഡ്=39006
വരി 23: വരി 26:
[[പ്രമാണം:39006-1.jpg|thumb|NISHA RAJAN HST NATURAL SCIENCE]]
[[പ്രമാണം:39006-1.jpg|thumb|NISHA RAJAN HST NATURAL SCIENCE]]
====ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട്  ====
====ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട്  ====
===ഡിജിറ്റൽ പൂക്കളം===
[http://%5Bhttps://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:39006-klm-dp-2019-4.png അത്തപ്പൂക്കളം]
[[മീഡിയ:39006-klm-dp-2019-1.ogg]]
[[പ്രമാണം:39006-klm-dp-2019-2|ലഘുചിത്രം|ഡിജിറ്റൽ പൂക്കളം2]]




വരി 46: വരി 45:
39006 smruthi.png|thumb|മാഗസിൻ എഡിറ്റർ
39006 smruthi.png|thumb|മാഗസിൻ എഡിറ്റർ
</gallery>
</gallery>
===ഡിജിറ്റൽ പൂക്കളം===
[http://%5Bhttps://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:39006-klm-dp-2019-4.png അത്തപ്പൂക്കളം]
[[മീഡിയ:39006-klm-dp-2019-1.ogg]]
[[പ്രമാണം:39006-klm-dp-2019-2|ലഘുചിത്രം|ഡിജിറ്റൽ പൂക്കളം2|കണ്ണി=Special:FilePath/39006-klm-dp-2019-2]]
== ലിറ്റിൽ കൈറ്റ്സ് 2018-21 ==
== ലിറ്റിൽ കൈറ്റ്സ് 2019-22 ==
== ലിറ്റിൽ കൈറ്റ്സ് 2020-23 ==

11:17, 9 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്


ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ലിറ്റിൽ കൈറ്റ്സ് 2017-20

39006-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്39006
യൂണിറ്റ് നമ്പർ39006/LK2018-19
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ലീഡർജ്യോതിസ്.പി.ആർ
ഡെപ്യൂട്ടി ലീഡർഷഫ്ന.എം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1നിഷാരാജൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹേമ.ജി
അവസാനം തിരുത്തിയത്
09-04-2024Shobha009


Caption text

‍‍

HEMA .G HST MATHEMATICS
NISHA RAJAN HST NATURAL SCIENCE

ലിറ്റിൽ കൈറ്റ്സ് പ്രവർത്തന റിപ്പോർട്ട്

ജൂൺ മാസം

'ലിറ്റിൽ കൈറ്റ്സിന്റെ 2018 -2019 അധ്യയന വർഷത്തെ പ്രവർത്തനം ജൂൺ മാസത്തിൽ ആരംഭിച്ചു. 40 കുട്ടികളെ അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്തെങ്കിലും ഇതിൽ രണ്ടു കുട്ടികൾ ടിസി വാങ്ങി പോയിരുന്നു. അങ്ങനെ 38 കുട്ടികൾ ഉൾപ്പെടുന്ന ഈ യൂണിറ്റിന്റെ ഉദ്‌ഘാടനം ജൂൺ 27 ശനിയാഴ്ച ബഹുമാനപ്പെട്ട ഹെഡ് മാസ്റ്റർ ശ്രീ.ബിപിൻ ഭാസ്കർ നിർവഹിച്ചു.കമ്പ്യൂട്ടർ പഠനത്തിന്റെ ആവശ്യകതയെ പ്പറ്റി എച്ച് .എം പ്രസംഗിച്ചു.തുടർന്ന് കുട്ടികളെ ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പിനും പേര് നൽകി. അനിമേഷൻ ആയിട്ടുരുന്നു ആദ്യത്തേത്. കുട്ടികൾ വീഡിയോ വളരെ ആകാംഷയോടെ കണ്ടു.പ്രൊജക്ടർ സെറ്റ് ചെയ്യുന്നതിനെ പറ്റിയും ക്ലാസ്സുകൾ എടുത്തു.


ഉച്ചക്ക് ശേഷം നടന്ന സെഷനിൽ കൈറ്റിന്റെ റീജിയണൽ ഓഫീസർ ശ്രീ.ജീവൻ രാജ് സാർ ക്യാമ്പ് സന്ദർശിക്കുകയുണ്ടായി. സാർ കുട്ടികളുമായി സംവദിച്ചു. 4 മണിക്ക് ക്ലാസ് അവസാനിച്ചു.'

ഡിജിറ്റൽ പൂക്കളം

അത്തപ്പൂക്കളം മീഡിയ:39006-klm-dp-2019-1.ogg

പ്രമാണം:39006-klm-dp-2019-2
ഡിജിറ്റൽ പൂക്കളം2

ലിറ്റിൽ കൈറ്റ്സ് 2018-21

ലിറ്റിൽ കൈറ്റ്സ് 2019-22

ലിറ്റിൽ കൈറ്റ്സ് 2020-23