"ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
== '''ഹിന്ദി ക്ലബ്''' == | == '''ഹിന്ദി ക്ലബ്''' == | ||
ദേശീയ പ്രാധാന്യം ഉള്ള എല്ലാ ദിനച്ചാരണങ്ങളും ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.കുട്ടികളെ രാഷ്ട്ര ഭാഷയുടെ മഹത്വം മനസിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദി ക്ലബ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു | |||
== '''ഐ ടി ക്ലബ്ബ്''' == | |||
ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) ക്ലബ്ബ് വിദ്യാർത്ഥികൾക്ക് ടെക്‌നോളജിയെ കുറിച്ച് കൂടുതൽ വിലമതിപ്പും ധാരണയും ഉണ്ടാക്കുന്നതിനായി ക്ലാസ് റൂമിന് പുറത്ത് വിവിധ ഐടി പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള അവസരങ്ങൾ നൽകുന്നു |
10:35, 25 ജനുവരി 2022-നു നിലവിലുള്ള രൂപം
ഫാർമേഴ്‌സ് ക്ലബ്ബ്
അന്യാധീന പെട്ടുകൊണ്ടിരിക്കുന്ന കൃഷി ഒരു തൊഴിലിനപ്പുറം നമ്മുടെ സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. അതിനാൽ കൃഷിയെ വളർത്തേണ്ടതും പരിഭോഷിപ്പിക്കേണ്ടതും നാം ഓരോരുത്തരുടെയും കടമയാണ്. ഈ അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക എന്നതാണ് Farmers Club -ന്റെ ഉദ്ദേശ്യം.
ഹിന്ദി ക്ലബ്
ദേശീയ പ്രാധാന്യം ഉള്ള എല്ലാ ദിനച്ചാരണങ്ങളും ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.കുട്ടികളെ രാഷ്ട്ര ഭാഷയുടെ മഹത്വം മനസിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഹിന്ദി ക്ലബ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു
ഐ ടി ക്ലബ്ബ്
ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) ക്ലബ്ബ് വിദ്യാർത്ഥികൾക്ക് ടെക്‌നോളജിയെ കുറിച്ച് കൂടുതൽ വിലമതിപ്പും ധാരണയും ഉണ്ടാക്കുന്നതിനായി ക്ലാസ് റൂമിന് പുറത്ത് വിവിധ ഐടി പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള അവസരങ്ങൾ നൽകുന്നു