"എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/ഒരുമയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

17:41, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

ഒരുമയോടെ


നിപ്പയെ നാം ചെറുത്തു ഇച്ഛയോടെ
ശക്തരായ് നാം തിരിച്ചെത്തിയല്ലോ
സ്വപ്നവേ നാം നിനക്കാത്ത നേരത്തു
എത്തിയ മഹാ പ്രളയത്തെയും
ഒന്നായ് ചേർന്ന് നാം ജയിച്ചുവല്ലോ
വില്ലനായെത്തിയ ഭീകരൻ
സംഹാര താണ്ഡവം ആടിടുമ്പോൾ
ഒന്നായ് ചേർന്ന് നാം നിഷ്ഠയോടെ
നല്ല ശുചിത്വവും പാലിക്കേണം
പ്രകൃതിയെ കൊല്ലാതെ നോക്കിടേണം
പ്രകൃതിയാം അമ്മയെ നോവിച്ചെന്നാൽ
കണ്ണീരിലാഴ്ന്നു നാം നശിച്ചു പോകും
 

രജിത എസ് ആർ
5 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത