"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
[[പ്രമാണം:21060 1.jpg|ലഘുചിത്രം|സോഷ്യൽ ലാബ്]] | [[പ്രമാണം:21060 1.jpg|ലഘുചിത്രം|സോഷ്യൽ ലാബ്]] | ||
വരി 7: | വരി 8: | ||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയുo ഈ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വികസിപ്പിക്കുന്നു. | സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയുo ഈ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വികസിപ്പിക്കുന്നു. | ||
[[പ്രമാണം:21060.9.jpg|ലഘുചിത്രം|.]] | |||
[https://drive.google.com/file/d/1lkvvQ6wiJfPEIubfaAuO8kr83W3lzNl-/view?usp=drivesdk സോഷ്യൽ ലാബ്] | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!പ്രവർത്തനങ്ങൾ | !പ്രവർത്തനങ്ങൾ | ||
!കാണുന്നതിന് | !കാണുന്നതിന് | ||
|- | |- | ||
|പരിസ്ഥിതി ദിനം | |പരിസ്ഥിതി ദിനം | ||
|[https://photos.app.goo.gl/QLi3sfRfvWqYVKNJ7 ഇവിടെ click ചെയ്യുക] | |[https://photos.app.goo.gl/QLi3sfRfvWqYVKNJ7 ഇവിടെ click ചെയ്യുക] | ||
|- | |- | ||
|ജനസംഖ്യദിനം | |ജനസംഖ്യദിനം | ||
|[https://drive.google.com/file/d/1bQFPoJUU5gpjkPxToBMLCA2Qp4tDZQsV/view?usp=sharing ഇവിടെ click ചെയ്യുക] | |[https://drive.google.com/file/d/1bQFPoJUU5gpjkPxToBMLCA2Qp4tDZQsV/view?usp=sharing ഇവിടെ click ചെയ്യുക] | ||
|- | |||
|ഹിരോഷിമ നാഗസാക്കി ദിനം | |||
|[https://drive.google.com/file/d/1F65jvH0D4NnQBB1_6sBen29U17MaJZdY/view?usp=sharing ഇവിടെ click ചെയ്യുക] | |||
|- | |- | ||
|സ്വാതന്ത്ര്യ ദിനം | |സ്വാതന്ത്ര്യ ദിനം | ||
|[https://drive.google.com/file/d/1EvuhV-QtLHyROwbFbyyP6oFZrRow9y9j/view?usp=sharing ഇവിടെ click ചെയ്യുക] | |[https://drive.google.com/file/d/1EvuhV-QtLHyROwbFbyyP6oFZrRow9y9j/view?usp=sharing ഇവിടെ click ചെയ്യുക] | ||
|- | |||
|ഗാന്ധി ജയന്തിപതിപ്പ് | |||
|[https://online.fliphtml5.com/mxdqa/vizl/ ഇവിടെ click ചെയ്യുക] | |||
|- | |||
|റിപ്പബ്ലിക് ദിനം | |||
|[https://drive.google.com/file/d/1pLK3et_808tfrjg8yw9ayTF4OU4YZ5a3/view?usp=drivesdk ഇവിടെ click ചെയ്യുക] | |||
|- | |||
|ആസാദി കാ അമൃത് മഹോത്സവ് | |||
|[https://online.fliphtml5.com/mxdqa/lecf/ ഇവിടെ click ചെയ്യുക] | |||
|} | |||
=== പരിസ്ഥിതി ദിനം === | |||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായത്, സ്കൂളിലെ റിട്ടയേഡ് മലയാളം അധ്യാപിക ശ്രീമതി രമണി ഭായി ടീച്ചർ പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറുടെ പരിസ്ഥിതി പ്രവർത്തനവുമായുള്ള കാര്യങ്ങൾ കുട്ടികൾക്ക് പങ്കു വെച്ചതാണ് | |||
{| class="wikitable" | |||
|+ | |||
|[[പ്രമാണം:21060 95.jpg|ലഘുചിത്രം|1]] | |||
|[[പ്രമാണം:21060 96.jpg|ലഘുചിത്രം|2]] | |||
|[[പ്രമാണം:21060 98.jpg|ലഘുചിത്രം|3]] | |||
|} | |||
=== ജനസംഖ്യ ദിനം === | |||
July 11 ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ജനസംഖ്യ വർദ്ധനവ് പ്രതികൂലമോ അനുകൂലമോ എന്ന വിഷയത്തിൽ 10th ലെ കുട്ടികളെ ഉൾപ്പെടുത്തി online ലൂടെ debate നടത്തി. | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
|[[പ്രമാണം:21060 93.jpg|ലഘുചിത്രം|സംവാദത്തിൽ പങ്കെടുത്ത ഗ്രൂപ്പുകൾ]] | |||
| | |||
|[[പ്രമാണം:21060 92.jpg|ലഘുചിത്രം|സംവാദത്തിൽ പങ്കെടുത്ത ഗ്രൂപ്പുകൾ]] | |||
|} | |} | ||
വരി 29: | വരി 63: | ||
[[പ്രമാണം:21060 76.jpg|ലഘുചിത്രം|ചിത്രവുമായി ശ്രീക്കുട്ടി]] | [[പ്രമാണം:21060 76.jpg|ലഘുചിത്രം|ചിത്രവുമായി ശ്രീക്കുട്ടി]] | ||
[[പ്രമാണം:21060 78.jpg|ലഘുചിത്രം|സമാധാന പറവകളുമായി തന്റെ വീട്ടിൽ ശ്രീഹരി. B]] | [[പ്രമാണം:21060 78.jpg|ലഘുചിത്രം|സമാധാന പറവകളുമായി തന്റെ വീട്ടിൽ ശ്രീഹരി. B]] | ||
{| class="wikitable" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
![[പ്രമാണം:21060 61.jpg|ലഘുചിത്രം|പോസ്റ്റർ രചനയിൽ നിന്നും]] | ![[പ്രമാണം:21060 61.jpg|ലഘുചിത്രം|പോസ്റ്റർ രചനയിൽ നിന്നും]] | ||
വരി 55: | വരി 89: | ||
പതാക ഉയർത്തുന്നതു കാണാൻ [https://drive.google.com/file/d/1F-YuA4jefMDxXgNNhF8VB-wqttvIhbwY/view?usp=sharing ഇവിടെ click ചെയ്യുക] | പതാക ഉയർത്തുന്നതു കാണാൻ [https://drive.google.com/file/d/1F-YuA4jefMDxXgNNhF8VB-wqttvIhbwY/view?usp=sharing ഇവിടെ click ചെയ്യുക] | ||
സ്വാതന്ത ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രവർത്തനങ്ങൾ | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
![[പ്രമാണം:21060 82.jpg|ലഘുചിത്രം|സ്വാതന്ത്ര ദിന ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം കൈവരിച്ച വിഘ്നേഷ്. ഡി]] | |||
![[പ്രമാണം:21060 80.jpg|ലഘുചിത്രം|രണ്ടാം സ്ഥാനം കൃഷ്ണ കൃപ .കെ]] | |||
![[പ്രമാണം:21060 84.jpg|ലഘുചിത്രം|മൂന്നാം സ്ഥാനം ഗോപിക. ജെ]] | |||
|- | |||
|'''[https://forms.gle/J9KA2oq11kA1T4cw7 online QUIZ link]''' | |||
| | |||
| | |||
|- | |||
|[[പ്രമാണം:21060 85.jpg|ലഘുചിത്രം|പ്രശ്നോത്തരി ചോദ്യങ്ങൾ]] | |||
|[[പ്രമാണം:21060 00.jpg|ലഘുചിത്രം|പ്രശ്നോത്തരി ചോദ്യങ്ങൾ]] | |||
|[[പ്രമാണം:21060 68.jpg|ലഘുചിത്രം|പ്രശ്നോത്തരി ചോദ്യങ്ങൾ]] | |||
|- | |||
| | |||
| | |||
| | |||
|} | |||
=== ഗാന്ധി ജയന്തി === | |||
ക്ടോബർ 2 ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ചിത്രരചനാ മത്സരം , ഗാന്ധിയെക്കുറിച്ചുള്ള പതിപ്പ്, ശുചീകരണ പ്രവർത്തനങ്ങൾ ഇവയെല്ലാം തന്നെ ഈ കൊറോണ കാലഘട്ടത്തിലും ഓൺലൈൻ മോഡിലൂടെ നടത്തി. | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
![[പ്രമാണം:21060 09.jpg|ലഘുചിത്രം|1]] | |||
![[പ്രമാണം:21060 08.jpg|ലഘുചിത്രം|2]] | |||
! | |||
|- | |||
|[[പ്രമാണം:21060 100.jpg|ലഘുചിത്രം|ശുചീകരണ പ്രവർത്തന ത്തിൽ]] | |||
|[[പ്രമാണം:21060 101.png|ലഘുചിത്രം|Khss Moothanthara]] | |||
| | |||
|} | |||
=== ദേശീയ നിയമ ദിനം === | |||
നിയമദിനത്തിന്റെ പ്രാധാന്യവും ഇന്ത്യൻ ഭരണഘടനയുടെ സവിശേഷമായ പ്രത്യേകതകളും വിദ്യാർത്ഥികൾക്ക് സീനിയർ അധ്യാപിക ശ്രീമതി ലത ടീച്ചറുടെ നേതൃത്വത്തിൽ നൽകി | |||
{| class="wikitable" | |||
|[[പ്രമാണം:21060 105.jpg|ലഘുചിത്രം|ഇന്ത്യൻ ഭരണഘടനയുടെ ആമുഖ പ്രതിജ്ഞ വിദ്യാർത്ഥികൾക്കായി അനഘ വായിക്കുന്നു]] | |||
|} | |||
=== റിപ്പബ്ലിക് ദിനാഘോഷം === | |||
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ HM കൃഷ്ണവേണി ടീച്ചർ പതാക ഉയർത്തി. സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങിയ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ രാജേഷ് സർ , മാനേജർ ശ്രീ. കൈലാസമണി സർ എന്നിവർ പങ്കെടുത്തു | |||
[[പ്രമാണം:21060 RD6.jpg|ലഘുചിത്രം|Best outgoing student നുള്ള സമ്മാനം 10th A യിലെ ദൃശ്യയ്ക്ക് HM നൽകുന്നു]] | |||
{| class="wikitable" | |||
|+ | |||
|[https://drive.google.com/file/d/1rbHKCGG_id0gnw72M4XwZryb5NipTH3H/view?usp=drivesdk പതാക ഉയർത്തുന്നതു കാണാൻ ഇവിടെ click ചെയ്യുക] | |||
|} | |||
[[പ്രമാണം:21060 RD5.jpg|ലഘുചിത്രം|23rd Republic day]] | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
![[പ്രമാണം:21060 RD.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനാഘോഷം]] | |||
![[പ്രമാണം:21060 RD2.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനാഘോഷം 2]] | |||
|- | |||
|[[പ്രമാണം:21060 RD3.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിനത്തിൽ Best outgoing students നുള്ള സമ്മാനം നൽകി]] | |||
|[[പ്രമാണം:21060 RD4.jpg|ലഘുചിത്രം|റിപ്പബ്ലിക് ദിന ആശംസകൾ അറിയിച്ചു കൊണ്ട് 9C യിലെ ശരണ്യ]] | |||
|} | |||
=== ആസാദി കാ അമൃത് മഹോത്സവ് === | |||
[[പ്രമാണം:21060 b1.jpg|ലഘുചിത്രം]] | |||
മൂത്താന്തറ പ്രദേശത്തിന്റെ സ്വാതന്ത സമര ചരിത്രത്തിലേക്ക് വെളിച്ചം വീശി കൊണ്ട് ആസാദി കാ അമ്യത് മഹോത്സവ് പരിപാടിയുടെ ഭാഗമായി കൃഷ്ണേന്ദുവും കൂട്ടരും സ്വാതന്ത സമര സേനാനിയായ ശ്രീ രാമമൂത്താന്റെ ചരിത്രകഥകൾ ഉൾപ്പെടുത്തികൊണ്ട് തയ്യാറാക്കിയ പഠന റിപ്പോർട്ടിന്റെ പ്രകാശനം സ്കൂൾ പ്രിൻസിപ്പിൾ ശ്രീ രാജേഷ് സർ നിർവ്വഹിച്ചു. | |||
[https://online.fliphtml5.com/mxdqa/vizl/ പുസ്തകം പ്രകാശനം ചെയ്യുന്നതു കാണാൻ ഇവിടെ click ചെയ്യുക] | |||
{| class="wikitable mw-collapsible" | |||
|+ | |||
|[[പ്രമാണം:21060 b2.jpg|പകരം=ശ്രീരാമ മൂത്താൻ|ലഘുചിത്രം]] | |||
|[[പ്രമാണം:21060 b5.jpg|ലഘുചിത്രം|ശ്രീരാമമൂത്താൻ താമസിച്ചിരുന്ന വീട്ടിൽ അദ്ദേഹത്തിന്റെ മകനും ഭാര്യയും]] | |||
|- | |||
|[[പ്രമാണം:21060 vr.jpg|ലഘുചിത്രം|പ്രിൻസിപ്പാൾ രാജേഷ് സർ പുസ്തകം പ്രകാശനം ചെയ്യുന്നു]] | |||
|[[പ്രമാണം:21060 b4.jpg|ലഘുചിത്രം|കൃഷ്ണേന്ദു , അശ്വതി . ഐശ്വര്യ എന്നിവർ സാമൂഹ്യ ശാസ്ത്ര അധ്യാപകരോടൊപ്പം]] | |||
|} | |||
[[പ്രമാണം:21060 desai.jpg|ലഘുചിത്രം|ശ്രീരാമ മൂത്താനെ ക്കുറിച്ചുള്ള അറിവുകൾ നൽകിയ അദ്ദേഹത്തിന്റെ മകൻ ശ്രീമഹാദേവ ദേശായി വിദ്യാർത്ഥികൾക്കൊപ്പം]] | |||
== '''2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ''' == | |||
=== സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം === | |||
2022 2023 അധ്യയനവർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രഥമ മീറ്റിംഗ് 24 6 2022 ഉച്ചയ്ക്ക് 1 30 ന് നടന്നു. എഴുപതോളം അംഗങ്ങൾ പങ്കെടുത്തു മീറ്റിംഗ് ഉദ്ഘാടനം നിർവഹിച്ചത് ഞങ്ങളുടെ പ്രധാനഅധ്യാപികയായ. ശ്രീമതി ലത ടീച്ചർ ആയിരുന്നു സ്വാഗത പ്രസംഗം നടത്തിയത് ഉദയ ടീച്ചർ ആയിരുന്നു ക്ലബ്ബിൻറെ പ്രാധാന്യത്തെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും സംസാരിച്ചു തുടർന്ന് മഞ്ജു ടീച്ചർ സമകാലിക സമൂഹത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ മൂല്യത്തെ കുറിച്ചും അംഗങ്ങളെ ബോധവാന്മാരാക്കി ക്ലബ്ബിൻറെ ഭാവി പരിപാടികളെക്കുറിച്ച് ആസൂത്രണം ചെയ്യാൻ നേതൃത്വം നൽകി.2022-23 അധ്യയനവർഷത്തിലെ അതിലെ സോഷ്യൽസയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ആദ്യ പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു to ഇനി യുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരട്ടെ എന്ന ആശംസകളോടെ ക്ലബ്ബിന്റെ നേതൃനിരയിലേക്ക് പുതിയ പ്രസിഡന്റിനെയുംസെക്രട്ടറിയെയും തെരഞ്ഞെടുത്തു പ്രസിഡണ്ടായി 10E യിലെ നയനയെയും സെക്രട്ടറി ആയി 9f ലെ വിഘ്നേഷിനെയും തിരഞ്ഞെടുത്ത് പ്രഥമ മീറ്റിംഗ് പിരിച്ചുവിട്ടു. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-ss club1.jpg|ലഘുചിത്രം|SS CLUB]] | |||
![[പ്രമാണം:SS CLUB2.jpg|ലഘുചിത്രം|SS CLUB]] | |||
|} | |||
=== ലോക ജനസംഖ്യ ദിനം ജൂലൈ 11 === | |||
ലോക ജനസംഖ്യാ ദിനത്തിൻറെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഡിബേറ്റ് സംഘടിപ്പിക്ക പെടുകയുണ്ടായി ജനസംഖ്യ ഗുണമോ ദോഷമോ എന്ന് വിഷയത്തിൽ ആയിരുന്നു ഡിബേറ്റ് സംഘടിപ്പിക്കപ്പെട്ടത് രണ്ട് ചേരിയിൽ ആയിട്ടാണ് ഡിബേറ്റ് ജനസംഖ്യ ഗുണമാണ് എന്ന ഭാഗത്ത് വാദിച്ചത് വിഘ്നേഷ്,ആദിത്യൻ എന്നിവരും ജനസംഖ്യ ദോഷമാണെന്ന് വാദിച്ചത് ദശരഥ്, സാനന്ത് ,പത്മനാഭൻ അമൽ സുബിൻ എന്നിവരും ആയിരുന്നു | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-POPULA 1.jpg|ലഘുചിത്രം|SS]] | |||
![[പ്രമാണം:21060-POPULA2.jpg|ലഘുചിത്രം|SS]] | |||
|} | |||
=== ഹിരോഷിമദിനം 06-08-2022 === | |||
സ്കൂൾഅവധിദിനത്തിലും വിവിധ പരിപാടികളോടെ ഹിരോഷിമദിനം കുട്ടികൾക്ക് അറിവുപകരുന്ന ഒരുദിനം തന്നെ ആയി .വിദ്യാലയത്തിലെ ജയചന്ദ്രൻ മാഷ് രചിച്ച "യുദ്ധംനമുക്കിനിവേണ്ടേ വേണ്ട" എന്നകവിത എല്ലാ ക്ലാസ്സ്ഗ്രൂപ്പുകളിലും അയച്ചു .ലിറ്റിൽ കൈറ്റ് അംഗം സഞ്ചയമണികണ്ഠൻ തയ്യാറാക്കിയ വീഡിയോ സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കിന്റെ നിർമ്മാണം എല്ലാക്ലാസ്സ് ഗ്രൂപ്പിലും അയച്ചു .കുട്ടികളെ കൊണ്ട് കൊക്കിനെ നിർമ്മിക്കുവാനും മറ്റുള്ളവർക്ക് എണ്ണതേദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞുകൊടുക്കുവാനും അറിയിച്ചു .വിദ്യാലയത്തിലെ പ്രവൃത്തിപരിചയ അദ്ധ്യാപിക ശ്രീഹൃദ്യ ടീച്ചർ ഒരാഴ്ച്ച മുൻപുതന്നെ സഡാക്കോ കൊക്കിന്റെ നിർമ്മാണം ക്ലാസ്സുകളിൽ പഠിപ്പിച്ചിരുന്നു .ഹിരോഷിമദിന സ്ലൈഡുകളും ,പോസ്റ്ററുകളും തയ്യാറാക്കി | |||
സഞ്ജയ് നിർമ്മിച്ച സഡാക്കോ കൊക്ക് നിർമ്മാണംകാണാൻ '''[https://drive.google.com/file/d/1LEpjanZUmvoYckifurBwpR38tmlivlkJ/view?usp=sharing ഇവിടെക്ലിക്ക്ചെയ്യുക]''' | |||
ജയചന്ദ്രന്മാഷുടെ കവിതകേൾക്കാൻ '''[https://drive.google.com/file/d/1xXGXEpSdy7sqbN1RCquYK_9-mmeRLpnx/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
ഹിരോഷിമാ നാഗസാക്കിദിന '''[https://drive.google.com/file/d/1dZB55K8KqE7BJ-6_clILgi24BcdPEeGp/view?usp=sharing പരിപാടികളുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]''' | |||
{| class="wikitable" | |||
![[പ്രമാണം:21060-m2.jpg|ലഘുചിത്രം|.]] | |||
|} | |||
=== '''പാലക്കാട് നഗരസഭയിലെ വനിതാ വാർഡ്‌കൗൺസിലർ മാരുടെ കൂട്ടായ്‌മ''' === | |||
പാലക്കാട് നഗരസഭയിലെ വാർഡ് കൗൺസിലർമാരുടെ കൂട്ടായ്മാ വിദ്യാലയത്തിൽ സംഘടിപ്പിച്ചു .നഗരസഭാ ചെയർപേഴ്സൺ ശ്രീമതി പ്രിയ അജയൻ ഉദഘാടനം ചെയ്തു വീഡിയോ കാണുന്നതിനായി '''[https://youtube.com/watch?v=Pc93b5V-3XA&feature=share ഇവിടെ ക്ലിക്ക് ചെയ്യുക]'''സ്ത്രീശാക്തീകരണ ശില്പശാലയും സംവാദവും സംഘടിപ്പിച്ചു കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ സ്ത്രീ ശാക്തീകരണവും സംവാദവും നടത്തി .പാലക്കാട് മുൻസിപ്പാലിറ്റിയിലെ ചെയർപേഴ്സൺ ശ്രീമതി. പ്രിയ അജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നഗരസഭയിലെ വനിത കൗൺസിലർ മാർ പങ്കെടുത്തു .പൊതുസമൂഹത്തിൽ സ്ത്രീകൾ പ്രബലരാകുന്നതിനും .. വിദ്യാർത്ഥിനികളോട് ധൈര്യപൂർവ്വം ജീവിക്കാനും ആഹ്വാനം ചെയ്ത പ്രസ്തുത പരിപാടിയിൽ പ്രധാനാധ്യാപിക ആർ. ലത സ്കൂൾ മാനേജർ ശ്രീ. യുകൈലാസ മണി പ്രിൻസിപ്പാൾ ശ്രീ. വി.കെ രാജേഷ് ,പി ടി.എ പ്രസിഡന്റ് ശ്രീ. വി. നാഗരാജ് തുടങ്ങിയവർ പങ്കെടുത്തു ' | |||
{| class="wikitable" | |||
![[പ്രമാണം:21060-PRIA.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-vaNI1.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-V4.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-HM.jpg|ലഘുചിത്രം|.]] | |||
|} | |||
== സ്വാതന്ത്ര്യ ദിനം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു == | |||
കർണ്ണകയമ്മൻ ഹയർസെക്കൻഡറി വിദ്യാലയത്തിൽ സ്വാതന്ത്ര്യത്തിന്റെ വജ്ര ജയന്തി ആഘോഷം വിപുലമായ രീതിയിൽ നടന്നു പ്രധാനാധ്യാപിക പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു പിടിഎ പ്രസിഡണ്ട് നാഗരാജ് മാനേജർ കൈലാസ മണി മാനേജ്മെന്റ് കമ്മിറ്റി അംഗം രാമചന്ദ്രൻ പ്രിൻസിപ്പൽ രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾക്കുള്ള സമ്മാനവിതരണവും നടന്നു വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു സ്വാതന്ത്ര്യ സമര നേതാക്കളുടെ വേഷങ്ങൾ അണിഞ്ഞുകൊണ്ട് വിദ്യാർഥികൾ റാലി നടത്തി. കുട്ടികളെ INDIA എന്ന രീതിയിൽ അണിനിരത്തിയത് ഏറെ ആകർഷകമായി[https://youtu.be/QW0FAhOwCLY .'''വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക'''] | |||
{| class="wikitable" | |||
![[പ്രമാണം:21060-1-min.png|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-4-min.png|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-2-min.png|ലഘുചിത്രം|.]] | |||
|} | |||
== ചരിത്ര ക്വിസ്സ് ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയം == | |||
ആർകൈവ്സ് വകുപ്പ് നേതൃത്വം നൽകി പാലക്കാട് DEO തലത്തിൽ ചരിത്ര ക്വിസ് സംഘടിപ്പിച്ചു. പാലക്കാട് PMG School ൽ വെച്ച് 27.08.2022 (ശനിയാഴ്ച്ച)നടന്ന മത്സരത്തിൽ Palakkad DEO പരിധിയിലെ സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയിച്ച ടീമുകൾ മേഖലാ തലത്തിൽ പങ്കെടുക്കും. | |||
'''1st Place: Vignesh D, Sanjay M, KHSS Moothanthara , Pkd.''' 2 nd place : Shiya Nasrin,Riswana, GHS Bemmanur 3rd Place: Thrayambaka V Biju,Gowri Nandhana D, Kanikkamatha Convent HS Pkd എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. | |||
ശ്രീ വാസുദേവൻ സർ Rtd HST(SS) ക്വിസ് മാസ്റ്റർ, ശ്രീ.ഉണ്ണി സർ (ആർകൈവ്സ് ഡിപ്പാർട്ട്മെന്റ്, കോഴിക്കോട്), ശ്രീമതി.ശുഭ (സൂപ്രണ്ട് DEO പാലക്കാട് ) ശ്രീമതി.പ്രിയ (സെക്ഷൻ ക്ലാർക്ക് DEO പാലക്കാട്) ശ്രീ.കെ.ശശീധരൻ (സെക്രട്ടറി, സംസ്ഥാന സാമൂഹ്യ ശാസ്ത്ര കൗൺസിൽ), ശ്രീമതി ദീപ ടീച്ചർ HST (SS) PMG HS എന്നിവരും സമാപന ചടങ്ങിൽ പങ്കെടുത്തു. വിജയികളായ ടീമുകൾക്ക് ട്രോഫികൾ വിതരണം ചെയ്തു[https://drive.google.com/file/d/1tc9S7oMgIcsXtBp3UUuqPhFga-mR2fgq/view?usp=sharing .'''വാർത്ത കർണ്ണിക ടി വി യിൽ'''] | |||
=== ചരിത്ര ക്വിസ്സ് 22/10/2022 === | |||
(22/10/2022) khss മൂത്താന്തറ വിദ്യാലയത്തെ പ്രതിനിധികരിച്ചുകൊണ്ട് ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികളായ സഞ്ജയ് -എം , വിഘ്‌നേഷ് -ഡി എന്നിവർ കേരള പുരാരേഖാ വകുപ്പ് നടത്തുന്ന കോഴിക്കോട് മേഖല തലത്തിലെ "കേരള ചരിത്ര പ്രെശ്നോത്തരി"യിൽ പങ്കെടുക്കുക ഉണ്ടായി വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ മൂന്നാംസ്ഥാനം നമ്മുടെ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുകയുണ്ടായി.മത്സരത്തിന്റെ സമാപന പൊതുപരിപാടിയിൽ തിരൂരങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ അവർകൾ പങ്കെടുത്തുകൊണ്ട് എല്ലാ മത്സരാര്ഥികള്ക്കും സമ്മാനം നൽകുകയുണ്ടായി.ഈ മത്സരത്തിൽ ആവേശത്തോടെ മുഴുവൻ സമയം khss ലെ പ്രതി നിധികരിച്ച സഞ്ജയ്-എം ,വിഘ്‌നേഷ് -ഡി എന്നിവർക്ക് khs കുടുംബത്തിന്റ പ്രത്യേക അഭിനന്ദങ്ങൾ•••••••• | |||
{| class="wikitable" | |||
![[പ്രമാണം:21060-CHARITHRAQUIZ.jpg|ലഘുചിത്രം|.]] | |||
|} | |||
=== നവംബർ 26 ദേശീയ നിയമദിനം === | |||
നവംബർ 26 ദേശീയ നിയമ ദിനവുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ ആമുഖം വിദ്യാർത്ഥികൾക്കായി 10 Aയിലെ വിഘ്നേഷ് വായിക്കുന്നു. | |||
{| class="wikitable" | |||
![[പ്രമാണം:21060-de1.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-de2.jpg|ലഘുചിത്രം|.]] | |||
|} |
16:43, 5 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
സോഷ്യൽ സയൻസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുക, ഉത്തമ പൗരമായി വളർത്തുക എന്നീ ലക്ഷ്യത്തോടുകൂടെ ഇന്ന് വിദ്യാലയങ്ങളിൽ പല പ്രവർത്തനങ്ങളും നടക്കുന്നു. ഇതിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്.
മനുഷ്യസാഹോദര്യം, മതേതര ജനാധിപത്യ ബോധം എന്നിവ വളർത്താനും മൂല്യബോധമുള്ള ഒരു സമൂഹം സൃഷ്ടിക്കാനും സാമൂഹ്യ ശാസ്ത്ര പഠനം അനിവാര്യമാണ്.
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങളിലൂടെയും മറ്റു പ്രവർത്തനങ്ങളിലൂടെയുo ഈ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വികസിപ്പിക്കുന്നു.
പ്രവർത്തനങ്ങൾ | കാണുന്നതിന് |
---|---|
പരിസ്ഥിതി ദിനം | ഇവിടെ click ചെയ്യുക |
ജനസംഖ്യദിനം | ഇവിടെ click ചെയ്യുക |
ഹിരോഷിമ നാഗസാക്കി ദിനം | ഇവിടെ click ചെയ്യുക |
സ്വാതന്ത്ര്യ ദിനം | ഇവിടെ click ചെയ്യുക |
ഗാന്ധി ജയന്തിപതിപ്പ് | ഇവിടെ click ചെയ്യുക |
റിപ്പബ്ലിക് ദിനം | ഇവിടെ click ചെയ്യുക |
ആസാദി കാ അമൃത് മഹോത്സവ് | ഇവിടെ click ചെയ്യുക |
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായത്, സ്കൂളിലെ റിട്ടയേഡ് മലയാളം അധ്യാപിക ശ്രീമതി രമണി ഭായി ടീച്ചർ പ്രശസ്ത കവയിത്രി സുഗതകുമാരി ടീച്ചറുടെ പരിസ്ഥിതി പ്രവർത്തനവുമായുള്ള കാര്യങ്ങൾ കുട്ടികൾക്ക് പങ്കു വെച്ചതാണ്
ജനസംഖ്യ ദിനം
July 11 ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ജനസംഖ്യ വർദ്ധനവ് പ്രതികൂലമോ അനുകൂലമോ എന്ന വിഷയത്തിൽ 10th ലെ കുട്ടികളെ ഉൾപ്പെടുത്തി online ലൂടെ debate നടത്തി.
ഹിരോഷിമ നാഗസാക്കി ദിനം
August 6, 9 ദിനാചരണങ്ങളോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി Poster രചന , കൊക്കുകളുടെ നിർമ്മാണം ഇവ നടത്തി
75 മത് സ്വാതന്ത്യദിനാഘോഷം
സ്വാതന്ത്ര്യ ദിനത്തിൽ HM കൃഷ്ണവേണി ടീച്ചർ പതാക ഉയർത്തി സംസാരിച്ചു . PTA President നാഗരാജ്, മാനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് K.S കണ്ണൻ എന്നിവർ ആശംസ അറിയിച്ചു
പതാക ഉയർത്തുന്നതു കാണാൻ ഇവിടെ click ചെയ്യുക
സ്വാതന്ത ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രവർത്തനങ്ങൾ
online QUIZ link | ||
ഗാന്ധി ജയന്തി
ക്ടോബർ 2 ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. ചിത്രരചനാ മത്സരം , ഗാന്ധിയെക്കുറിച്ചുള്ള പതിപ്പ്, ശുചീകരണ പ്രവർത്തനങ്ങൾ ഇവയെല്ലാം തന്നെ ഈ കൊറോണ കാലഘട്ടത്തിലും ഓൺലൈൻ മോഡിലൂടെ നടത്തി.
ദേശീയ നിയമ ദിനം
നിയമദിനത്തിന്റെ പ്രാധാന്യവും ഇന്ത്യൻ ഭരണഘടനയുടെ സവിശേഷമായ പ്രത്യേകതകളും വിദ്യാർത്ഥികൾക്ക് സീനിയർ അധ്യാപിക ശ്രീമതി ലത ടീച്ചറുടെ നേതൃത്വത്തിൽ നൽകി
റിപ്പബ്ലിക് ദിനാഘോഷം
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ HM കൃഷ്ണവേണി ടീച്ചർ പതാക ഉയർത്തി. സ്കൂൾ ഗ്രൗണ്ടിൽ തുടങ്ങിയ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ രാജേഷ് സർ , മാനേജർ ശ്രീ. കൈലാസമണി സർ എന്നിവർ പങ്കെടുത്തു
പതാക ഉയർത്തുന്നതു കാണാൻ ഇവിടെ click ചെയ്യുക |
ആസാദി കാ അമൃത് മഹോത്സവ്
മൂത്താന്തറ പ്രദേശത്തിന്റെ സ്വാതന്ത സമര ചരിത്രത്തിലേക്ക് വെളിച്ചം വീശി കൊണ്ട് ആസാദി കാ അമ്യത് മഹോത്സവ് പരിപാടിയുടെ ഭാഗമായി കൃഷ്ണേന്ദുവും കൂട്ടരും സ്വാതന്ത സമര സേനാനിയായ ശ്രീ രാമമൂത്താന്റെ ചരിത്രകഥകൾ ഉൾപ്പെടുത്തികൊണ്ട് തയ്യാറാക്കിയ പഠന റിപ്പോർട്ടിന്റെ പ്രകാശനം സ്കൂൾ പ്രിൻസിപ്പിൾ ശ്രീ രാജേഷ് സർ നിർവ്വഹിച്ചു.
പുസ്തകം പ്രകാശനം ചെയ്യുന്നതു കാണാൻ ഇവിടെ click ചെയ്യുക
2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ
സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം
2022 2023 അധ്യയനവർഷത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രഥമ മീറ്റിംഗ് 24 6 2022 ഉച്ചയ്ക്ക് 1 30 ന് നടന്നു. എഴുപതോളം അംഗങ്ങൾ പങ്കെടുത്തു മീറ്റിംഗ് ഉദ്ഘാടനം നിർവഹിച്ചത് ഞങ്ങളുടെ പ്രധാനഅധ്യാപികയായ. ശ്രീമതി ലത ടീച്ചർ ആയിരുന്നു സ്വാഗത പ്രസംഗം നടത്തിയത് ഉദയ ടീച്ചർ ആയിരുന്നു ക്ലബ്ബിൻറെ പ്രാധാന്യത്തെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും സംസാരിച്ചു തുടർന്ന് മഞ്ജു ടീച്ചർ സമകാലിക സമൂഹത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ മൂല്യത്തെ കുറിച്ചും അംഗങ്ങളെ ബോധവാന്മാരാക്കി ക്ലബ്ബിൻറെ ഭാവി പരിപാടികളെക്കുറിച്ച് ആസൂത്രണം ചെയ്യാൻ നേതൃത്വം നൽകി.2022-23 അധ്യയനവർഷത്തിലെ അതിലെ സോഷ്യൽസയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ആദ്യ പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടു to ഇനി യുള്ള പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരട്ടെ എന്ന ആശംസകളോടെ ക്ലബ്ബിന്റെ നേതൃനിരയിലേക്ക് പുതിയ പ്രസിഡന്റിനെയുംസെക്രട്ടറിയെയും തെരഞ്ഞെടുത്തു പ്രസിഡണ്ടായി 10E യിലെ നയനയെയും സെക്രട്ടറി ആയി 9f ലെ വിഘ്നേഷിനെയും തിരഞ്ഞെടുത്ത് പ്രഥമ മീറ്റിംഗ് പിരിച്ചുവിട്ടു.
ലോക ജനസംഖ്യ ദിനം ജൂലൈ 11
ലോക ജനസംഖ്യാ ദിനത്തിൻറെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഡിബേറ്റ് സംഘടിപ്പിക്ക പെടുകയുണ്ടായി ജനസംഖ്യ ഗുണമോ ദോഷമോ എന്ന് വിഷയത്തിൽ ആയിരുന്നു ഡിബേറ്റ് സംഘടിപ്പിക്കപ്പെട്ടത് രണ്ട് ചേരിയിൽ ആയിട്ടാണ് ഡിബേറ്റ് ജനസംഖ്യ ഗുണമാണ് എന്ന ഭാഗത്ത് വാദിച്ചത് വിഘ്നേഷ്,ആദിത്യൻ എന്നിവരും ജനസംഖ്യ ദോഷമാണെന്ന് വാദിച്ചത് ദശരഥ്, സാനന്ത് ,പത്മനാഭൻ അമൽ സുബിൻ എന്നിവരും ആയിരുന്നു
ഹിരോഷിമദിനം 06-08-2022
സ്കൂൾഅവധിദിനത്തിലും വിവിധ പരിപാടികളോടെ ഹിരോഷിമദിനം കുട്ടികൾക്ക് അറിവുപകരുന്ന ഒരുദിനം തന്നെ ആയി .വിദ്യാലയത്തിലെ ജയചന്ദ്രൻ മാഷ് രചിച്ച "യുദ്ധംനമുക്കിനിവേണ്ടേ വേണ്ട" എന്നകവിത എല്ലാ ക്ലാസ്സ്ഗ്രൂപ്പുകളിലും അയച്ചു .ലിറ്റിൽ കൈറ്റ് അംഗം സഞ്ചയമണികണ്ഠൻ തയ്യാറാക്കിയ വീഡിയോ സമാധാനത്തിന്റെ പ്രതീകമായ സഡാക്കോ കൊക്കിന്റെ നിർമ്മാണം എല്ലാക്ലാസ്സ് ഗ്രൂപ്പിലും അയച്ചു .കുട്ടികളെ കൊണ്ട് കൊക്കിനെ നിർമ്മിക്കുവാനും മറ്റുള്ളവർക്ക് എണ്ണതേദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞുകൊടുക്കുവാനും അറിയിച്ചു .വിദ്യാലയത്തിലെ പ്രവൃത്തിപരിചയ അദ്ധ്യാപിക ശ്രീഹൃദ്യ ടീച്ചർ ഒരാഴ്ച്ച മുൻപുതന്നെ സഡാക്കോ കൊക്കിന്റെ നിർമ്മാണം ക്ലാസ്സുകളിൽ പഠിപ്പിച്ചിരുന്നു .ഹിരോഷിമദിന സ്ലൈഡുകളും ,പോസ്റ്ററുകളും തയ്യാറാക്കി
സഞ്ജയ് നിർമ്മിച്ച സഡാക്കോ കൊക്ക് നിർമ്മാണംകാണാൻ ഇവിടെക്ലിക്ക്ചെയ്യുക
ജയചന്ദ്രന്മാഷുടെ കവിതകേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹിരോഷിമാ നാഗസാക്കിദിന പരിപാടികളുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാലക്കാട് നഗരസഭയിലെ വനിതാ വാർഡ്‌കൗൺസിലർ മാരുടെ കൂട്ടായ്‌മ
പാലക്കാട് നഗരസഭയിലെ വാർഡ് കൗൺസിലർമാരുടെ കൂട്ടായ്മാ വിദ്യാലയത്തിൽ സംഘടിപ്പിച്ചു .നഗരസഭാ ചെയർപേഴ്സൺ ശ്രീമതി പ്രിയ അജയൻ ഉദഘാടനം ചെയ്തു വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകസ്ത്രീശാക്തീകരണ ശില്പശാലയും സംവാദവും സംഘടിപ്പിച്ചു കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിൽ സ്ത്രീ ശാക്തീകരണവും സംവാദവും നടത്തി .പാലക്കാട് മുൻസിപ്പാലിറ്റിയിലെ ചെയർപേഴ്സൺ ശ്രീമതി. പ്രിയ അജയൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നഗരസഭയിലെ വനിത കൗൺസിലർ മാർ പങ്കെടുത്തു .പൊതുസമൂഹത്തിൽ സ്ത്രീകൾ പ്രബലരാകുന്നതിനും .. വിദ്യാർത്ഥിനികളോട് ധൈര്യപൂർവ്വം ജീവിക്കാനും ആഹ്വാനം ചെയ്ത പ്രസ്തുത പരിപാടിയിൽ പ്രധാനാധ്യാപിക ആർ. ലത സ്കൂൾ മാനേജർ ശ്രീ. യുകൈലാസ മണി പ്രിൻസിപ്പാൾ ശ്രീ. വി.കെ രാജേഷ് ,പി ടി.എ പ്രസിഡന്റ് ശ്രീ. വി. നാഗരാജ് തുടങ്ങിയവർ പങ്കെടുത്തു '
സ്വാതന്ത്ര്യ ദിനം പ്രൗഢ ഗംഭീരമായി ആഘോഷിച്ചു
കർണ്ണകയമ്മൻ ഹയർസെക്കൻഡറി വിദ്യാലയത്തിൽ സ്വാതന്ത്ര്യത്തിന്റെ വജ്ര ജയന്തി ആഘോഷം വിപുലമായ രീതിയിൽ നടന്നു പ്രധാനാധ്യാപിക പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു പിടിഎ പ്രസിഡണ്ട് നാഗരാജ് മാനേജർ കൈലാസ മണി മാനേജ്മെന്റ് കമ്മിറ്റി അംഗം രാമചന്ദ്രൻ പ്രിൻസിപ്പൽ രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങൾക്കുള്ള സമ്മാനവിതരണവും നടന്നു വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു സ്വാതന്ത്ര്യ സമര നേതാക്കളുടെ വേഷങ്ങൾ അണിഞ്ഞുകൊണ്ട് വിദ്യാർഥികൾ റാലി നടത്തി. കുട്ടികളെ INDIA എന്ന രീതിയിൽ അണിനിരത്തിയത് ഏറെ ആകർഷകമായി.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ചരിത്ര ക്വിസ്സ് ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയം
ആർകൈവ്സ് വകുപ്പ് നേതൃത്വം നൽകി പാലക്കാട് DEO തലത്തിൽ ചരിത്ര ക്വിസ് സംഘടിപ്പിച്ചു. പാലക്കാട് PMG School ൽ വെച്ച് 27.08.2022 (ശനിയാഴ്ച്ച)നടന്ന മത്സരത്തിൽ Palakkad DEO പരിധിയിലെ സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയിച്ച ടീമുകൾ മേഖലാ തലത്തിൽ പങ്കെടുക്കും.
1st Place: Vignesh D, Sanjay M, KHSS Moothanthara , Pkd. 2 nd place : Shiya Nasrin,Riswana, GHS Bemmanur 3rd Place: Thrayambaka V Biju,Gowri Nandhana D, Kanikkamatha Convent HS Pkd എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ശ്രീ വാസുദേവൻ സർ Rtd HST(SS) ക്വിസ് മാസ്റ്റർ, ശ്രീ.ഉണ്ണി സർ (ആർകൈവ്സ് ഡിപ്പാർട്ട്മെന്റ്, കോഴിക്കോട്), ശ്രീമതി.ശുഭ (സൂപ്രണ്ട് DEO പാലക്കാട് ) ശ്രീമതി.പ്രിയ (സെക്ഷൻ ക്ലാർക്ക് DEO പാലക്കാട്) ശ്രീ.കെ.ശശീധരൻ (സെക്രട്ടറി, സംസ്ഥാന സാമൂഹ്യ ശാസ്ത്ര കൗൺസിൽ), ശ്രീമതി ദീപ ടീച്ചർ HST (SS) PMG HS എന്നിവരും സമാപന ചടങ്ങിൽ പങ്കെടുത്തു. വിജയികളായ ടീമുകൾക്ക് ട്രോഫികൾ വിതരണം ചെയ്തു.വാർത്ത കർണ്ണിക ടി വി യിൽ
ചരിത്ര ക്വിസ്സ് 22/10/2022
(22/10/2022) khss മൂത്താന്തറ വിദ്യാലയത്തെ പ്രതിനിധികരിച്ചുകൊണ്ട് ഒൻപതാം ക്ലാസ്സിലെ വിദ്യാർത്ഥികളായ സഞ്ജയ് -എം , വിഘ്‌നേഷ് -ഡി എന്നിവർ കേരള പുരാരേഖാ വകുപ്പ് നടത്തുന്ന കോഴിക്കോട് മേഖല തലത്തിലെ "കേരള ചരിത്ര പ്രെശ്നോത്തരി"യിൽ പങ്കെടുക്കുക ഉണ്ടായി വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ മൂന്നാംസ്ഥാനം നമ്മുടെ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുകയുണ്ടായി.മത്സരത്തിന്റെ സമാപന പൊതുപരിപാടിയിൽ തിരൂരങ്ങാടി നഗരസഭ വൈസ് ചെയർപേഴ്സൺ അവർകൾ പങ്കെടുത്തുകൊണ്ട് എല്ലാ മത്സരാര്ഥികള്ക്കും സമ്മാനം നൽകുകയുണ്ടായി.ഈ മത്സരത്തിൽ ആവേശത്തോടെ മുഴുവൻ സമയം khss ലെ പ്രതി നിധികരിച്ച സഞ്ജയ്-എം ,വിഘ്‌നേഷ് -ഡി എന്നിവർക്ക് khs കുടുംബത്തിന്റ പ്രത്യേക അഭിനന്ദങ്ങൾ••••••••
നവംബർ 26 ദേശീയ നിയമദിനം
നവംബർ 26 ദേശീയ നിയമ ദിനവുമായി ബന്ധപ്പെട്ട് ഭരണഘടനയുടെ ആമുഖം വിദ്യാർത്ഥികൾക്കായി 10 Aയിലെ വിഘ്നേഷ് വായിക്കുന്നു.