"ഒളശ്ശ സിഎംഎസ് എൽപിഎസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(കൂട്ടിച്ചേർത്തു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സാധാരണക്കാരുടെ മക്കൾ മാത്രം അധ്യയനം നടത്തുന്ന ഒരു സ്കൂളാണിത് അവർക്ക് ആവശ്യമായിട്ടുള്ള എല്ലാതരത്തിലുമുള്ള വിദ്യ സൗകര്യങ്ങളും ഒരുക്കുവാൻ ഈ സ്കൂളിന് സാധിക്കുന്നുണ്ട്.കുന്നിൻമുകളിൽ ഉള്ള സ്കൂൾ ആയതിനാൽ കുട്ടികൾക്ക് വളരെ ഏകാഗ്രമായ പഠനാന്തരീഷം ഒരുക്കാൻ ഈ വിദ്യാലയത്തിന് കഴിയുന്നുണ്ട്.കൈറ്റിന്റെ സഹായത്തോടെ ലഭിച്ച കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ മൂലം പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്ക് നല്കാൻ ഈ സ്കൂളിന് സാധിക്കുന്നുണ്ട്.മഴക്കാലത്തു ഏകദേശം അമ്പത് കുടുംബങ്ങൾക്ക് തണലേകാൻ ഈ വിദ്യാലം ഇപ്പോഴും സജ്ജമാണ്.അയ്മനം പഞ്ചായത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം നേരിടുമ്പോൾ എല്ലാ വർഷവും ഇവിടെ ദുരിതാശ്വാസ ക്യാമ്പ് നടത്താറുണ്ട് | ||
20:50, 15 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സാധാരണക്കാരുടെ മക്കൾ മാത്രം അധ്യയനം നടത്തുന്ന ഒരു സ്കൂളാണിത് അവർക്ക് ആവശ്യമായിട്ടുള്ള എല്ലാതരത്തിലുമുള്ള വിദ്യ സൗകര്യങ്ങളും ഒരുക്കുവാൻ ഈ സ്കൂളിന് സാധിക്കുന്നുണ്ട്.കുന്നിൻമുകളിൽ ഉള്ള സ്കൂൾ ആയതിനാൽ കുട്ടികൾക്ക് വളരെ ഏകാഗ്രമായ പഠനാന്തരീഷം ഒരുക്കാൻ ഈ വിദ്യാലയത്തിന് കഴിയുന്നുണ്ട്.കൈറ്റിന്റെ സഹായത്തോടെ ലഭിച്ച കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ മൂലം പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്ക് നല്കാൻ ഈ സ്കൂളിന് സാധിക്കുന്നുണ്ട്.മഴക്കാലത്തു ഏകദേശം അമ്പത് കുടുംബങ്ങൾക്ക് തണലേകാൻ ഈ വിദ്യാലം ഇപ്പോഴും സജ്ജമാണ്.അയ്മനം പഞ്ചായത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം നേരിടുമ്പോൾ എല്ലാ വർഷവും ഇവിടെ ദുരിതാശ്വാസ ക്യാമ്പ് നടത്താറുണ്ട്