"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19068-wiki (സംവാദം | സംഭാവനകൾ) |
19068-wiki (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== കലോത്സവം == | == കലോത്സവം == | ||
2019 -20 അധ്യയന വർഷം സ്കൂൾ കലോത്സവം സെപ്റ്റംബർ 30, ഒക്ടോബർ 1 ദിവസങ്ങളിലായി നടന്നു. 2020 ൽ റിട്ടയർ ചെയ്യുന്ന ശ്രീ. ജെറി ടോം, ശ്രീമതി. ഗിരിജാകുമാരി , ശ്രീമതി. സാലമ്മ എന്നീ അധ്യാപകർ സംയുക്തമായാണ് കലാമേള ഉദ്ഘാടനം ചെയ്തത്. കലാമേളയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ. അസീസ് അരിമ്പ്രത്തൊടി അധ്യക്ഷനായിരുന്നു. ഉദ്ഘാടനാനന്തരം ഭിന്നശേഷി വിഭാഗം സിനിമാ- ഗാന ചിത്ര രംഗങ്ങളിൽ പ്രതിഭ തെളിയിച്ച 5 കുട്ടികൾക്ക് ഉപഹാരം നൽകുകയുണ്ടായി. ഈ വിദ്യാർത്ഥികളുടെ കലാപരിപാടികളും അവതരിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തത്തിന്റെ കാര്യത്തിലും അച്ചടക്കത്തിന്റെ കാര്യത്തിലും കലാമേള ശ്രദ്ധേയമായി. പരിപാടികൾക്ക് ശേഷം മുഴുവൻ കുട്ടികളുടേയും ഡാൻസ് പ്രോഗ്രാമോടു കൂടിയാണ് കലാമേളയ്ക്ക് തിരശീല വീണത്. | |||
== ആർട്‌സ് ക്ലബ്ബ് == | == ആർട്‌സ് ക്ലബ്ബ് == | ||
| വരി 28: | വരി 29: | ||
|[[പ്രമാണം:19068 work experience 9.resized.JPG|നടുവിൽ|ലഘുചിത്രം]] | |[[പ്രമാണം:19068 work experience 9.resized.JPG|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
=== 2019-20 === | |||
2019 - 2020 വർഷത്തിൽ സബ് ജില്ലാ പ്രവൃത്തിപരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ജില്ലാ മൽസരങ്ങളിലും പങ്കെടുത്തിരുന്നു. സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ ഷഫ്ന അസി. ഒൻപതാം ക്ലാസ് - പാവ നിർമ്മാണം - നിരഞ്ജൻ - ഒൻപതാം ക്ലാസ് ബഡ്ഡിങ്ങ്, ലെയറിങ്ങ്, ക്രാഫ്റ്റിങ്ങ് എന്നീ ഇനങ്ങളിൽ പങ്കെടുത്ത് എ. ഗ്രേഡ് നേടി | |||
=== 2017-18 === | |||
2017-18 വർഷത്തെ പ്രവൃത്തി പരിചയ മേളയിൽ സബ് ജില്ല മത്സരങ്ങളിൽ നിന്നും 7കുട്ടികൾ ജില്ല മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത നേടി | |||
സംസ്‌ഥാനതല മത്സരത്തിൽ പങ്കെടുത്ത അഭിനന്ദന. എ. പി. ഡോൾമേക്കിങ് മൂന്നാം സ്‌ഥാനവും എ ഗ്രേഡും നേടി. | |||
ആതിര. എo മരത്തിൽ കൊത്തുപണി എ ഗ്രേഡ് നേടി | |||
ഹയർ സെക്കന്ററി തലത്തിൽ സംസ്‌ഥാന മത്സരത്തിൽ അഭിജയ്. എ. പി. ഇലക്ട്രോണിക്സിൽ രണ്ടാം സ്‌ഥാനവും എ ഗ്രേഡും നേടി. | |||
ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് പേനയുടെ ഉപയോഗം കുറക്കുന്നതിനു വേണ്ടി പേപ്പർ പേന നിർമാണം നടത്തി | |||
18:49, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
കലോത്സവം
2019 -20 അധ്യയന വർഷം സ്കൂൾ കലോത്സവം സെപ്റ്റംബർ 30, ഒക്ടോബർ 1 ദിവസങ്ങളിലായി നടന്നു. 2020 ൽ റിട്ടയർ ചെയ്യുന്ന ശ്രീ. ജെറി ടോം, ശ്രീമതി. ഗിരിജാകുമാരി , ശ്രീമതി. സാലമ്മ എന്നീ അധ്യാപകർ സംയുക്തമായാണ് കലാമേള ഉദ്ഘാടനം ചെയ്തത്. കലാമേളയിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ. അസീസ് അരിമ്പ്രത്തൊടി അധ്യക്ഷനായിരുന്നു. ഉദ്ഘാടനാനന്തരം ഭിന്നശേഷി വിഭാഗം സിനിമാ- ഗാന ചിത്ര രംഗങ്ങളിൽ പ്രതിഭ തെളിയിച്ച 5 കുട്ടികൾക്ക് ഉപഹാരം നൽകുകയുണ്ടായി. ഈ വിദ്യാർത്ഥികളുടെ കലാപരിപാടികളും അവതരിപ്പിച്ചു. കുട്ടികളുടെ പങ്കാളിത്തത്തിന്റെ കാര്യത്തിലും അച്ചടക്കത്തിന്റെ കാര്യത്തിലും കലാമേള ശ്രദ്ധേയമായി. പരിപാടികൾക്ക് ശേഷം മുഴുവൻ കുട്ടികളുടേയും ഡാൻസ് പ്രോഗ്രാമോടു കൂടിയാണ് കലാമേളയ്ക്ക് തിരശീല വീണത്.
ആർട്‌സ് ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്
2019-20
2019 - 2020 വർഷത്തിൽ സബ് ജില്ലാ പ്രവൃത്തിപരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു. ജില്ലാ മൽസരങ്ങളിലും പങ്കെടുത്തിരുന്നു. സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ ഷഫ്ന അസി. ഒൻപതാം ക്ലാസ് - പാവ നിർമ്മാണം - നിരഞ്ജൻ - ഒൻപതാം ക്ലാസ് ബഡ്ഡിങ്ങ്, ലെയറിങ്ങ്, ക്രാഫ്റ്റിങ്ങ് എന്നീ ഇനങ്ങളിൽ പങ്കെടുത്ത് എ. ഗ്രേഡ് നേടി
2017-18
2017-18 വർഷത്തെ പ്രവൃത്തി പരിചയ മേളയിൽ സബ് ജില്ല മത്സരങ്ങളിൽ നിന്നും 7കുട്ടികൾ ജില്ല മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത നേടി
സംസ്‌ഥാനതല മത്സരത്തിൽ പങ്കെടുത്ത അഭിനന്ദന. എ. പി. ഡോൾമേക്കിങ് മൂന്നാം സ്‌ഥാനവും എ ഗ്രേഡും നേടി.
ആതിര. എo മരത്തിൽ കൊത്തുപണി എ ഗ്രേഡ് നേടി
ഹയർ സെക്കന്ററി തലത്തിൽ സംസ്‌ഥാന മത്സരത്തിൽ അഭിജയ്. എ. പി. ഇലക്ട്രോണിക്സിൽ രണ്ടാം സ്‌ഥാനവും എ ഗ്രേഡും നേടി.
ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് പേനയുടെ ഉപയോഗം കുറക്കുന്നതിനു വേണ്ടി പേപ്പർ പേന നിർമാണം നടത്തി





