"ജി.എൽ.പി.എസ്. പാലപ്പറ്റ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hari123456 (സംവാദം | സംഭാവനകൾ)
No edit summary
Hari123456 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Screenshot from 2022-01-24 12-18-04.png|ലഘുചിത്രം]]
[[പ്രമാണം:Screenshot from 2022-01-24 12-18-04.png|ലഘുചിത്രം]]
പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള  ഈ സ്കൂളിൽ അടിസ്ഥാനസൗകര്യങ്ങൾ ഏറെയാണ്.
[[പ്രമാണം:Screenshot from 2022-01-24 14-45-15.png|ലഘുചിത്രം]]
[[പ്രമാണം:Screenshot from 2022-01-24 14-47-19.png|ലഘുചിത്രം]]
പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള  ഈ സ്കൂളിൽ അടിസ്ഥാനസൗകര്യങ്ങൾ പരിമിതമാണ്. നവീകരിച്ച ക്ലാസ് റൂമുകൾ ആവശ്യത്തിനുണ്ട്.  ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ഓഡിറ്റോറിയം,കമ്പ്യൂട്ടർ പഠന സൗകര്യങ്ങൾ, ക്ലാസ് റൂം ലൈബ്രറികൾ തുടങ്ങിയവ ഈ വിദ്യാലയത്തിനുണ്ട്. കൂടാതെ നവീകരിച്ച ടോയ്‌ലറ്റുകളും, സ്കൂൾ മമുറ്റത്ത്‌ കുട്ടികൾക്ക് കളിക്കാൻ ആയി മേരി ഗോ  റൗണ്ടും നിർമ്മിച്ചിട്ടുണ്ട്. രണ്ട് ക്ലാസ് റൂമുകളിൽ പ്രൊജക്ടറുകൾ ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ മറ്റു ക്ലാസുകളിലേക്ക് മൊബൈൽ പ്രൊജക്ടർ സൗകര്യങ്ങളുമുണ്ട്. മികച്ച സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയും പ്രവർത്തിക്കുന്നു.
"https://schoolwiki.in/ജി.എൽ.പി.എസ്._പാലപ്പറ്റ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്