"എ.എം.എൽ.പി.എസ്. കുറ്റിപ്പള്ളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എ എം എ എൽ പി സ്കൂൾ  0.84 ഏക്കർ  സ്ഥലത്തു വ്യാപിച്ചു കിടക്കുന്നു .11  ക്ലാസ്സ് മുറികളും 1 ഓഫീസ് മുറിയും ഉള്ള ഒരു പ്രൈമറി വിദ്യാലയമാണ് . ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ രണ്ടു ഡിവിഷനുകളിലായി പ്രവർത്തിക്കുന്നു. ഒരെണ്ണം അറബിക്ലാസ്സായും പ്രവർത്തിക്കുന്നു . 194 കുട്ടികൾ പഠിക്കുന്നു.ഇവർക്കായി 4 ഒറ്റയൊറ്റ ശുചിമുറികളും 2 പൊതുവായ ശുചിമുറികളും ഉണ്ട് .ഇൻഫർമേഷൻ ടെക്നോളോജിയുടെ സഹായത്തോടെ പഠനം സുഗമമാക്കാൻ 7 ലാപ്ടോപ്പുകളും2 ഡെസ്‌ക്ടോപ്കളും 3പ്രോജെക്ടറുകളും ഇന്റർനെറ്റ് സൗകര്യവുമുണ്ട് .

ശാരീരിക വികാസത്തിനും മാനസിക ഉല്ലാസത്തിനും ഉതകുന്ന വിസ്താരമുള്ള കളിസ്ഥലവും ഒരുക്കിയിരിക്കുന്നു .കുടിവെള്ളത്തിനായി കിണറും ബോർവെല്ലും ഉണ്ട് .കുട്ടികൾക്ക് ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിനുതകുന്ന നല്ല ഒരു കഞ്ഞിപ്പുരയുമുണ്ട് .കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി വാൻ സൗകര്യവുമുണ്ട് .വൈധ്യുതീകരിച്ച ക്ലാസ് മുറികളുമുണ്ട് . 

==വാഹനസൗകര്യം==
   സ്കൂളിൽ കുട്ടികളുടെ യാത്ര സുഗമമാക്കാൻ ഒരു വാൻ  ഉണ്ട് .മാനേജരുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഒരു മിനിവാൻ കൂടി കുട്ടികളുടെ യാത്ര സൗകര്യത്തിനായി ഈ വർഷം വാങ്ങിക്കുകയുണ്ടായി
[[പ്രമാണം:21336-PKD-LKCSS-18.jpg|ലഘുചിത്രം]]
==ഉച്ചഭക്ഷണ പദ്ധതി==
കുട്ടികൾക്ക് ഉച്ചക്ക് പോഷക സമൃദ്ധമായ ഭക്ഷണം നൽകി വരുന്നു.ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം മുട്ടയും ചെറുധാന്യമായ കോറ ഉപയോഗിച്ച് കുറുക്കു നൽകി വരുന്നു.

12:09, 8 മാർച്ച് 2023-നു നിലവിലുള്ള രൂപം

എ എം എ എൽ പി സ്കൂൾ  0.84 ഏക്കർ സ്ഥലത്തു വ്യാപിച്ചു കിടക്കുന്നു .11  ക്ലാസ്സ് മുറികളും 1 ഓഫീസ് മുറിയും ഉള്ള ഒരു പ്രൈമറി വിദ്യാലയമാണ് . ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ രണ്ടു ഡിവിഷനുകളിലായി പ്രവർത്തിക്കുന്നു. ഒരെണ്ണം അറബിക്ലാസ്സായും പ്രവർത്തിക്കുന്നു . 194 കുട്ടികൾ പഠിക്കുന്നു.ഇവർക്കായി 4 ഒറ്റയൊറ്റ ശുചിമുറികളും 2 പൊതുവായ ശുചിമുറികളും ഉണ്ട് .ഇൻഫർമേഷൻ ടെക്നോളോജിയുടെ സഹായത്തോടെ പഠനം സുഗമമാക്കാൻ 7 ലാപ്ടോപ്പുകളും2 ഡെസ്‌ക്ടോപ്കളും 3പ്രോജെക്ടറുകളും ഇന്റർനെറ്റ് സൗകര്യവുമുണ്ട് .

ശാരീരിക വികാസത്തിനും മാനസിക ഉല്ലാസത്തിനും ഉതകുന്ന വിസ്താരമുള്ള കളിസ്ഥലവും ഒരുക്കിയിരിക്കുന്നു .കുടിവെള്ളത്തിനായി കിണറും ബോർവെല്ലും ഉണ്ട് .കുട്ടികൾക്ക് ഉച്ചഭക്ഷണം ഉണ്ടാക്കുന്നതിനുതകുന്ന നല്ല ഒരു കഞ്ഞിപ്പുരയുമുണ്ട് .കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി വാൻ സൗകര്യവുമുണ്ട് .വൈധ്യുതീകരിച്ച ക്ലാസ് മുറികളുമുണ്ട് . 

വാഹനസൗകര്യം

   സ്കൂളിൽ കുട്ടികളുടെ യാത്ര സുഗമമാക്കാൻ ഒരു വാൻ ഉണ്ട് .മാനേജരുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഒരു മിനിവാൻ കൂടി കുട്ടികളുടെ യാത്ര സൗകര്യത്തിനായി ഈ വർഷം വാങ്ങിക്കുകയുണ്ടായി

ഉച്ചഭക്ഷണ പദ്ധതി