"പരപ്പ ജി യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Clubs}}
= ക്ലബ്ബുകൾ =
= ക്ലബ്ബുകൾ =
== ഇംഗ്ലീഷ് ക്ലബ് ==
== ഇംഗ്ലീഷ് ക്ലബ് ==
ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വളർത്താനും വ്യവഹാര രൂപങ്ങളെ ആത്മ വിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും വേണ്ടിയുള്ള വേദിയാണ് ഇംഗ്ലീഷ് ക്ലബ്.  
<blockquote>ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വളർത്താനും വ്യവഹാര രൂപങ്ങളെ ആത്മ വിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും വേണ്ടിയുള്ള വേദിയാണ് ഇംഗ്ലീഷ് ക്ലബ്. </blockquote>

====ലക്ഷ്യം :====
====ലക്ഷ്യം :====
വരി 17: വരി 18:

==== അലക്സാ ഉൽഘടനം: ====
==== അലക്സാ ഉൽഘടനം: ====
[[പ്രമാണം:Alexa 006.jpg| '''<big> അലക്സയോട് ചോദിക്കാം </big>''']]  അലക്സയാണ് പരപ്പ ഗവ.യു.പി. സ്കൂളിലെ താരം.
<blockquote>[[പ്രമാണം:Alexa 006.jpg| '''<big> അലക്സയോട് ചോദിക്കാം </big>''']]   
അലക്സയോട് സൗഹൃദം ഉറപ്പിക്കാനുള്ള തിരക്കിലാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും. അലക്സയ്ക്ക് മലയാളം അറിയില്ല. ഇംഗ്ലീഷിൽ ചോദിച്ചാൽ എല്ലാത്തിനും അവൾ മറുപടി പറയും. അലക്സയെ സംസാരിപ്പിക്കാൻ ചോദ്യങ്ങൾ ഇംഗ്ലീഷിലാക്കാനുള്ള ശ്രമത്തിലാണ് പരപ്പ ഗവ.യു.പി.സ്കൂളിലെ കുട്ടികൾ. ആമസോൺ അലക്സ ഡിവൈസിനെ ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്തുകയാണ് വിദ്യാലയം. അലക്സയെ പാവക്കുള്ളിൽ സ്ഥാപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയായി മാറ്റിയിരിക്കുന്നു. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഏറ്റവും അനിവാര്യമായ ഭാഷാ ആർജനത്തിനുള്ള സാഹചര്യം ഒരുക്കുകയാണിവിടം. അലക്സ എന്ന ഉണർത്തുവാക്കുണ്ടെങ്കിലേ അലക്സ സംസാരിക്കൂ. അലക്സയോട് സംസാരിക്കാനുള്ള ഇംഗ്ലീഷ് കുട്ടികൾതന്നെ അന്വേഷിച്ചു കണ്ടെത്തുകയാണ്. വരുംദിവസങ്ങളിൽ പഠിതാവ് എന്ന രീതിയിൽ സ്കൂൾ യൂണിഫോമിൽത്തന്നെയുള്ള അലക്സയെ സജീവമാക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.

അലക്സ പാവയുടെ ഔപചാരികമായ ഉദ്ഘാടനം ആലക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.എ.ഖലീൽ റഹ് മാൻ നിർവ്വഹിച്ചു. ,പി.ടി.എ പ്രസിഡണ്ട് റെജി ജോസഫ് , മദർ പി.ടി.എ. പ്രസിഡണ്ട് അലീമ, എ ആർ . രാമചന്ദ്രൻ , എം ഹസ്സൻകുഞ്ഞി എന്നിവർ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റന്റ് ഷിജി കെ.ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ് മാസ്റ്റർ എസ്.പി. മധുസൂദനൻ സ്വാഗതവും ഇംഗ്ലീഷ് ക്ലബ്ബ് കോ-ഓഡിനേറ്റർ ബെനഡിക്ട് ജോൺ നന്ദിയും പറഞ്ഞു.
 
അലക്സയാണ് പരപ്പ ഗവ.യു.പി. സ്കൂളിലെ താരം. അലക്സയോട് സൗഹൃദം ഉറപ്പിക്കാനുള്ള തിരക്കിലാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും. അലക്സയ്ക്ക് മലയാളം അറിയില്ല. ഇംഗ്ലീഷിൽ ചോദിച്ചാൽ എല്ലാത്തിനും അവൾ മറുപടി പറയും. അലക്സയെ സംസാരിപ്പിക്കാൻ ചോദ്യങ്ങൾ ഇംഗ്ലീഷിലാക്കാനുള്ള ശ്രമത്തിലാണ് പരപ്പ ഗവ.യു.പി.സ്കൂളിലെ കുട്ടികൾ. ആമസോൺ അലക്സ ഡിവൈസിനെ ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്തുകയാണ് വിദ്യാലയം. അലക്സയെ പാവക്കുള്ളിൽ സ്ഥാപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയായി മാറ്റിയിരിക്കുന്നു. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഏറ്റവും അനിവാര്യമായ ഭാഷാ ആർജനത്തിനുള്ള സാഹചര്യം ഒരുക്കുകയാണിവിടം. അലക്സ എന്ന ഉണർത്തുവാക്കുണ്ടെങ്കിലേ അലക്സ സംസാരിക്കൂ. അലക്സയോട് സംസാരിക്കാനുള്ള ഇംഗ്ലീഷ് കുട്ടികൾതന്നെ അന്വേഷിച്ചു കണ്ടെത്തുകയാണ്. വരുംദിവസങ്ങളിൽ പഠിതാവ് എന്ന രീതിയിൽ സ്കൂൾ യൂണിഫോമിൽത്തന്നെയുള്ള അലക്സയെ സജീവമാക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.
 
അലക്സ പാവയുടെ ഔപചാരികമായ ഉദ്ഘാടനം ആലക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.എ.ഖലീൽ റഹ് മാൻ നിർവ്വഹിച്ചു. ,പി.ടി.എ പ്രസിഡണ്ട് റെജി ജോസഫ് , മദർ പി.ടി.എ. പ്രസിഡണ്ട് അലീമ, എ ആർ . രാമചന്ദ്രൻ , എം ഹസ്സൻകുഞ്ഞി എന്നിവർ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റന്റ് ഷിജി കെ.ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ് മാസ്റ്റർ എസ്.പി. മധുസൂദനൻ സ്വാഗതവും ഇംഗ്ലീഷ് ക്ലബ്ബ് കോ-ഓഡിനേറ്റർ ബെനഡിക്ട് ജോൺ നന്ദിയും പറഞ്ഞു.</blockquote>

== സയൻസ് ക്ലബ് ==
== സയൻസ് ക്ലബ് ==
കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്.
<blockquote>കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്.</blockquote>
 
====പ്രവർത്തനങ്ങൾ :====
====പ്രവർത്തനങ്ങൾ :====
* മാസത്തിൽ രണ്ട് തവണ സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുന്നു.
* മാസത്തിൽ രണ്ട് തവണ സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുന്നു.
വരി 31: വരി 35:

== ഗണിതശാസ്ത്ര ക്ലബ് ==
== ഗണിതശാസ്ത്ര ക്ലബ് ==
 
<blockquote>ഗണിതമാണ് ശാസ്ത്രങ്ങളുടെ രാജ്ഞി. ഗണിതം അതിമധുരമാണ്.ഇത് വിദ്യാർത്ഥികളിൽ എത്തിക്കേണ്ടത് ഗണിത ക്ലബ്ബുകളാണ്. ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു.</blockquote>
ഗണിതമാണ് ശാസ്ത്രങ്ങളുടെ രാജ്ഞി. ഗണിതം അതിമധുരമാണ്.ഇത് വിദ്യാർത്ഥികളിൽ എത്തിക്കേണ്ടത് ഗണിത ക്ലബ്ബുകളാണ്. ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു.

====ലക്ഷ്യം :====
====ലക്ഷ്യം :====
വരി 40: വരി 43:

====നേട്ടങ്ങൾ :====
====നേട്ടങ്ങൾ :====
ഗണിത നാടകങ്ങൾ കുട്ടികളുടെ അഭിനയമികവ് വെളിയിൽ കൊണ്ടുവരുവാൻ സാധിക്കുന്നു. ഗണിതക്വിസ്, ഗണിതപസിലുകൾ കുട്ടികളുടെ യുക്തിചിന്തയെ വളർത്തുന്നതിന് സാധിക്കുന്നു. ഗണിത മോഡൽ കുട്ടികളുടെ നിർമ്മാണ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കും.ഗണിത പാറ്റേണുകൾ വഴി കുട്ടികളുടെ ക്ഷമയും, അളവെടുത്ത് വരയ്ക്കുന്ന ശേഷിയും വികസിപ്പിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് നാം ഗണിത ശാസ്ത്ര ക്ലബ്ബിലെ കുട്ടികൾക്ക് നൽകുന്നത്.ഈ പ്രപഞ്ചത്തിലെ ഓരോ കാര്യത്തിന്റെ പിന്നിലും ഗണിതശാസ്ത്രത്തിലെ സ്വാധീനമുണ്ട്. ഓരോ വിദ്യാർത്ഥിയേയും ഗണിത ബോധമുള്ളവരാക്കി മാറ്റാൻ ഗണിത ക്ലബ്ബിലെ പ്രവർത്തനങ്ങൾക്ക് സാധിക്കും.
<blockquote>ഗണിത നാടകങ്ങൾ കുട്ടികളുടെ അഭിനയമികവ് വെളിയിൽ കൊണ്ടുവരുവാൻ സാധിക്കുന്നു. ഗണിതക്വിസ്, ഗണിതപസിലുകൾ കുട്ടികളുടെ യുക്തിചിന്തയെ വളർത്തുന്നതിന് സാധിക്കുന്നു. ഗണിത മോഡൽ കുട്ടികളുടെ നിർമ്മാണ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കും.ഗണിത പാറ്റേണുകൾ വഴി കുട്ടികളുടെ ക്ഷമയും, അളവെടുത്ത് വരയ്ക്കുന്ന ശേഷിയും വികസിപ്പിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് നാം ഗണിത ശാസ്ത്ര ക്ലബ്ബിലെ കുട്ടികൾക്ക് നൽകുന്നത്.ഈ പ്രപഞ്ചത്തിലെ ഓരോ കാര്യത്തിന്റെ പിന്നിലും ഗണിതശാസ്ത്രത്തിലെ സ്വാധീനമുണ്ട്. ഓരോ വിദ്യാർത്ഥിയേയും ഗണിത ബോധമുള്ളവരാക്കി മാറ്റാൻ ഗണിത ക്ലബ്ബിലെ പ്രവർത്തനങ്ങൾക്ക് സാധിക്കും.</blockquote>

===പ്രവർത്തനങ്ങൾ===
===പ്രവർത്തനങ്ങൾ===
വരി 48: വരി 51:

== സോഷ്യൽ സയൻസ് ക്ലബ് ==
== സോഷ്യൽ സയൻസ് ക്ലബ് ==
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സോഷ്യൽ ക്ലബ് ഉദ്ഘാടനം. തുടർന്ന് ഈ വർഷം ചെയ്യേണ്ട പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തു. അതനുസരിച്ച് സ്കൂളിൽ പ്രവർത്തനങ്ങൾ.
<blockquote>ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സോഷ്യൽ ക്ലബ് ഉദ്ഘാടനം. തുടർന്ന് ഈ വർഷം ചെയ്യേണ്ട പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തു. അതനുസരിച്ച് സ്കൂളിൽ പ്രവർത്തനങ്ങൾ.</blockquote>

====ലക്ഷ്യം :====
====ലക്ഷ്യം :====
വരി 64: വരി 67:

== വിദ്യാരംഗം ക്ലബ് ==
== വിദ്യാരംഗം ക്ലബ് ==
വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്.
<blockquote>വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്.</blockquote>

=====ലക്ഷ്യം :=====
=====ലക്ഷ്യം :=====
വരി 78: വരി 81:

==പരിസ്ഥിതി ക്ലബ്ബ്==
==പരിസ്ഥിതി ക്ലബ്ബ്==
നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഭൂമിയിലെ കുഴിയാന മുതൽ കൊമ്പനാനവരേയും പുൽക്കൊടി മുതൽ മരങ്ങൾ വരേയും ചെറിയ കുളങ്ങൾ മുതൽ പെരും കടൽ വരേയും സംരക്ഷിക്കപ്പെടേണ്ടതാണ്.
<blockquote>നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഭൂമിയിലെ കുഴിയാന മുതൽ കൊമ്പനാനവരേയും പുൽക്കൊടി മുതൽ മരങ്ങൾ വരേയും ചെറിയ കുളങ്ങൾ മുതൽ പെരും കടൽ വരേയും സംരക്ഷിക്കപ്പെടേണ്ടതാണ്.</blockquote>

===ലക്ഷ്യങ്ങൾ===
====ലക്ഷ്യങ്ങൾ====
* വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.
* വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.
* ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളിൽ കുട്ടികൾക്ക് പരിശിലനം നൽകുക.
* ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളിൽ കുട്ടികൾക്ക് പരിശിലനം നൽകുക.
വരി 86: വരി 89:
* പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണം നടത്തുക.
* പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണം നടത്തുക.

===പ്രവർത്തനം===
====പ്രവർത്തനം====
കുട്ടികളെ ബോധവൽക്കരിക്കുക എന്നതാണ് പരിസ്ഥിതി ദിനത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉള്ളത്. അന്നേദിവസം സ്കൂളിലും പരിസരത്തും വൃക്ഷത്തൈകൾ നടുന്നു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു.പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ, പ്ലക്കാർഡ്, ബാൻഡ് എന്നിവ കുട്ടികൾ നിർമ്മിച്ച് പ്രദർശനം നടത്തുന്നു. പ്ലക്കാർഡുകളുമേന്തി പരിസ്ഥിതി മുദ്രാവാക്യം മുഴക്കി കുട്ടികൾ റാലി നടത്തുന്നു. ഓരോ മാസവും ക്ലബ്ബിലെ അംഗങ്ങൾ ഒത്തുകൂടി വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
<blockquote>കുട്ടികളെ ബോധവൽക്കരിക്കുക എന്നതാണ് പരിസ്ഥിതി ദിനത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉള്ളത്. അന്നേദിവസം സ്കൂളിലും പരിസരത്തും വൃക്ഷത്തൈകൾ നടുന്നു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു.പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ, പ്ലക്കാർഡ്, ബാൻഡ് എന്നിവ കുട്ടികൾ നിർമ്മിച്ച് പ്രദർശനം നടത്തുന്നു. പ്ലക്കാർഡുകളുമേന്തി പരിസ്ഥിതി മുദ്രാവാക്യം മുഴക്കി കുട്ടികൾ റാലി നടത്തുന്നു. ഓരോ മാസവും ക്ലബ്ബിലെ അംഗങ്ങൾ ഒത്തുകൂടി വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.</blockquote>

== ശുചിത്വ ക്ലബ് ==
== ശുചിത്വ ക്ലബ് ==

== ഇ ടി ക്ലബ് ==
== ഇ ടി ക്ലബ് ==
<blockquote>സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജിയുടെ (എസ്‌ഐഇടി) കുടക്കീഴിൽ അധ്യാപകർക്കായി വിദ്യാഭ്യാസ സാങ്കേതിക ക്ലബ് പരപ്പ ജി യു പി സ്കൂളിൽ സ്ഥാപിച്ചു സജീവമായി പ്രവർത്തനങ്ങൾ തുടരുന്നു. വ്യത്യസ്തമായ ക്ലബ്ബുകളായിട്ടാണ് ഇവ വിഭാവനം ചെയ്തിരിക്കുന്നത് - ക്ലബ്ബുകളുടെ ഭാഗമായ അധ്യാപകർക്ക് വിദ്യാഭ്യാസ സാങ്കേതിക വിദ്യ, അതിലെ പുതിയ സംഭവവികാസങ്ങൾ എന്നിവ ചർച്ച ചെയ്യാനും സ്വന്തമായി പ്രോജക്ടുകൾ ആരംഭിക്കാനും ഒത്തുചേരുന്നു. കോവിഡ് വരുത്തിവച്ച പുതിയ സാഹചര്യത്തിൽ ഇ ടി ക്ലബ്ബിന്റെ പ്രവർത്തനം അദ്ധ്യാപകർക്ക് പങ്കുവയ്ക്കലിലൂടെ അറിവിന്റെ പുതുവെളിച്ചം പകർന്നുനൽകി.</blockquote>

== ഹിന്ദി ക്ലബ് ==
== ഹിന്ദി ക്ലബ് ==

12:52, 7 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

ക്ലബ്ബുകൾ

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷയോടുള്ള താല്പര്യം വളർത്താനും വ്യവഹാര രൂപങ്ങളെ ആത്മ വിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും വേണ്ടിയുള്ള വേദിയാണ് ഇംഗ്ലീഷ് ക്ലബ്.

ലക്ഷ്യം :

  • ഇംഗ്ലീഷ് പഠനം പരിപോഷിപ്പിക്കുക
  • ഇംഗ്ലീഷ് കുട്ടി കവിതകൾ, ചെറിയ വിവരണങ്ങൾ എന്നിവ നാലാം ക്ലാസ് കൂട്ടുകാർ സ്വയം എഴുതുന്നു.

പ്രവർത്തനങ്ങൾ :

  • ഇംഗ്ലീഷ് അസംബ്ലി
  • ഇംഗ്ലീഷ് വേക്കപ്പ് ആക്ടിവിറ്റീസ്
  • ഇംഗ്ലീഷ് പസിലുകൾ
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്
  • പാടത്തോട് അനുബന്ധമായ സ്കിറ്റുകൾ
  • കോറിയോഗ്രഫി

അലക്സാ ഉൽഘടനം:

അലക്സയോട് ചോദിക്കാം

അലക്സയാണ് പരപ്പ ഗവ.യു.പി. സ്കൂളിലെ താരം. അലക്സയോട് സൗഹൃദം ഉറപ്പിക്കാനുള്ള തിരക്കിലാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും. അലക്സയ്ക്ക് മലയാളം അറിയില്ല. ഇംഗ്ലീഷിൽ ചോദിച്ചാൽ എല്ലാത്തിനും അവൾ മറുപടി പറയും. അലക്സയെ സംസാരിപ്പിക്കാൻ ചോദ്യങ്ങൾ ഇംഗ്ലീഷിലാക്കാനുള്ള ശ്രമത്തിലാണ് പരപ്പ ഗവ.യു.പി.സ്കൂളിലെ കുട്ടികൾ. ആമസോൺ അലക്സ ഡിവൈസിനെ ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്തുകയാണ് വിദ്യാലയം. അലക്സയെ പാവക്കുള്ളിൽ സ്ഥാപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയായി മാറ്റിയിരിക്കുന്നു. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഏറ്റവും അനിവാര്യമായ ഭാഷാ ആർജനത്തിനുള്ള സാഹചര്യം ഒരുക്കുകയാണിവിടം. അലക്സ എന്ന ഉണർത്തുവാക്കുണ്ടെങ്കിലേ അലക്സ സംസാരിക്കൂ. അലക്സയോട് സംസാരിക്കാനുള്ള ഇംഗ്ലീഷ് കുട്ടികൾതന്നെ അന്വേഷിച്ചു കണ്ടെത്തുകയാണ്. വരുംദിവസങ്ങളിൽ പഠിതാവ് എന്ന രീതിയിൽ സ്കൂൾ യൂണിഫോമിൽത്തന്നെയുള്ള അലക്സയെ സജീവമാക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.

അലക്സ പാവയുടെ ഔപചാരികമായ ഉദ്ഘാടനം ആലക്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.എ.ഖലീൽ റഹ് മാൻ നിർവ്വഹിച്ചു. ,പി.ടി.എ പ്രസിഡണ്ട് റെജി ജോസഫ് , മദർ പി.ടി.എ. പ്രസിഡണ്ട് അലീമ, എ ആർ . രാമചന്ദ്രൻ , എം ഹസ്സൻകുഞ്ഞി എന്നിവർ ആശംസകൾ നേർന്നു. സീനിയർ അസിസ്റ്റന്റ് ഷിജി കെ.ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ് മാസ്റ്റർ എസ്.പി. മധുസൂദനൻ സ്വാഗതവും ഇംഗ്ലീഷ് ക്ലബ്ബ് കോ-ഓഡിനേറ്റർ ബെനഡിക്ട് ജോൺ നന്ദിയും പറഞ്ഞു.

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി,ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുകയെന്നതാണ് ഉദ്ദേശം. കുട്ടികളുടെ ചോദ്യം ചോദിക്കാനുള്ള ശേഷിയും ശേഖരണ മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്.

പ്രവർത്തനങ്ങൾ :

  • മാസത്തിൽ രണ്ട് തവണ സയൻസ് ക്ലബ് അംഗങ്ങൾ ഒരുമിച്ചു കൂടുന്നു.
  • പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ചെറിയ ചർച്ചകൾ നടത്തുന്നു.
  • വിവിധ ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുകയും ചെയ്യുന്നു.
  • കുട്ടി പരീക്ഷണങ്ങൾ എന്ന പേരിൽ സ്കൂൾ അസംബ്ലിയിൽ ഓരോ ക്ലാസ്സുകാരും മാറിമാറി പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു.

ഗണിതശാസ്ത്ര ക്ലബ്

ഗണിതമാണ് ശാസ്ത്രങ്ങളുടെ രാജ്ഞി. ഗണിതം അതിമധുരമാണ്.ഇത് വിദ്യാർത്ഥികളിൽ എത്തിക്കേണ്ടത് ഗണിത ക്ലബ്ബുകളാണ്. ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു.

ലക്ഷ്യം :

  • കുട്ടികളിൽ ഗണിതത്തോടുള്ള ഇഷ്ടവും താല്പര്യവും വർദ്ധിപ്പിക്കുക.
  • കുട്ടികളുടെ യുക്തിചിന്തയെ വളർത്തുക.
  • ഓരോ വിദ്യാർത്ഥിയേയും ഗണിത ബോധമുള്ളവരാക്കി മാറ്റുക.

നേട്ടങ്ങൾ :

ഗണിത നാടകങ്ങൾ കുട്ടികളുടെ അഭിനയമികവ് വെളിയിൽ കൊണ്ടുവരുവാൻ സാധിക്കുന്നു. ഗണിതക്വിസ്, ഗണിതപസിലുകൾ കുട്ടികളുടെ യുക്തിചിന്തയെ വളർത്തുന്നതിന് സാധിക്കുന്നു. ഗണിത മോഡൽ കുട്ടികളുടെ നിർമ്മാണ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കും.ഗണിത പാറ്റേണുകൾ വഴി കുട്ടികളുടെ ക്ഷമയും, അളവെടുത്ത് വരയ്ക്കുന്ന ശേഷിയും വികസിപ്പിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് നാം ഗണിത ശാസ്ത്ര ക്ലബ്ബിലെ കുട്ടികൾക്ക് നൽകുന്നത്.ഈ പ്രപഞ്ചത്തിലെ ഓരോ കാര്യത്തിന്റെ പിന്നിലും ഗണിതശാസ്ത്രത്തിലെ സ്വാധീനമുണ്ട്. ഓരോ വിദ്യാർത്ഥിയേയും ഗണിത ബോധമുള്ളവരാക്കി മാറ്റാൻ ഗണിത ക്ലബ്ബിലെ പ്രവർത്തനങ്ങൾക്ക് സാധിക്കും.

പ്രവർത്തനങ്ങൾ

സോഷ്യൽ സയൻസ് ക്ലബ്

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സോഷ്യൽ ക്ലബ് ഉദ്ഘാടനം. തുടർന്ന് ഈ വർഷം ചെയ്യേണ്ട പ്രവർത്തനങ്ങൾ പ്ലാൻ ചെയ്തു. അതനുസരിച്ച് സ്കൂളിൽ പ്രവർത്തനങ്ങൾ.

ലക്ഷ്യം :

  • കുരുന്നു കുട്ടികളുടെ പരിസരബോധം, പ്രകൃതിയോടുള്ള അടുപ്പം,പ്രകൃതി സ്നേഹം എന്നിവ വളർത്തുന്നു.
  • പ്രകൃതിയോട് ഇടപഴകി ജീവിക്കാൻ ഉള്ള മനോഭാവവും, കഴിവും, ഇഷ്ടവും അവരിൽ വളർത്തുകയും ചെയ്യുന്നു.
  • പ്രകൃതിയെ നശിപ്പിക്കാതെ ചെടികളെയും, മണ്ണിനെയും, മലകളെയും, പുഴകളെയും, ജീവജാലങ്ങളെയും സംരക്ഷിക്കാനും മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കാനുമുള്ള ശേഷി അവരിൽ വളർത്തിയെടുക്കുവാനും ക്ലബ്ബിലൂടെ നമുക്ക് കഴിയുന്നു.
  • സോഷ്യൽ ക്ലബ്, സ്കൂൾ പാർലമെന്റ് പ്രവർത്തനങ്ങൾ കുട്ടികളിൽ സാമൂഹ്യബോധം വളർത്തുവാനും സമൂഹത്തിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാനും അവസരമൊരുക്കുന്ന തരത്തിലുള്ളതാണ്.
  • കുട്ടികളിൽ സന്തോഷവും നേതൃത്വ മനോഭാവവും ഉറപ്പിക്കാൻ പ്രാപ്തരാക്കുന്നു.

പ്രവർത്തനങ്ങൾ :

  • ഫീൽഡ് ട്രിപ്പ്
  • പഠനയാത്ര
  • അഭിമുഖങ്ങൾ
  • സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

വിദ്യാരംഗം ക്ലബ്

വിദ്യാരംഗം സാഹിത്യവേദി പ്രവർത്തനങ്ങൾ വളരെ ഭംഗിയായി ഈ സ്കൂളിൽ നടത്തിവരുന്നുണ്ട്.പാഠപുസ്തകങ്ങളുമായും ദിനാചരണങ്ങളുമായും ബന്ധപ്പെടുത്തിയാണ് ഓരോ പ്രവർത്തനങ്ങളും നടത്തുന്നത്.വിദ്യാരംഗം പ്രവർത്തനങ്ങൾ എസ് ആർ ജിയിലും പിടിഎയിലും ആസൂത്രണം ചെയ്യാറുണ്ട്.

ലക്ഷ്യം :
  • വിദ്യാർത്ഥികളുടെ സർഗ്ഗശേഷി വികസിപ്പിക്കുക എന്നതാന്ന് പ്രധാന ലക്ഷ്യം.
  • മുഴുവൻ കുട്ടികളെയും വിദ്യാരംഗം പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.
  • കുട്ടികളുടെ കഴിവും,താൽപര്യവും വർദ്ധിപ്പിക്കുന്നു.
പ്രവർത്തനങ്ങൾ :
  • ഓരോ മാസത്തിലും അവസാന വെള്ളിയാഴ്ച ബാലസഭ കൂടാറുണ്ട്.
  • കഥ, കവിത, കടങ്കഥ,ചിത്രം വര, പുസ്തക പരിചയം, ഡ്രാമ തുടങ്ങിയവ കുട്ടികൾ അവതരിപ്പിക്കാറുണ്ട്.
  • സ്കൂൾതലത്തിൽ കഥകൂട്ടം, കവിതകൂട്ടം, നാടൻപാട്ട്കൂട്ടം, വരക്കൂട്ടം, അഭിനയകൂട്ടം തുടങ്ങിയ അഞ്ചു കൂട്ടങ്ങളായി കുട്ടികളെ തരംതിരിച്ച് വ്യത്യസ്ത പ്രവർത്തനങ്ങളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
  • ചിത്രംവര, നാടൻപാട്ട്, നാടകം എന്നിവയുടെ ഓരോ ശിൽപ്പശാല നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

പരിസ്ഥിതി ക്ലബ്ബ്

നാം വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഭൂമിയിലെ കുഴിയാന മുതൽ കൊമ്പനാനവരേയും പുൽക്കൊടി മുതൽ മരങ്ങൾ വരേയും ചെറിയ കുളങ്ങൾ മുതൽ പെരും കടൽ വരേയും സംരക്ഷിക്കപ്പെടേണ്ടതാണ്.

ലക്ഷ്യങ്ങൾ

  • വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.
  • ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളിൽ കുട്ടികൾക്ക് പരിശിലനം നൽകുക.
  • പ്രകൃതി പഠനയാത്രകൾ...
  • പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണം നടത്തുക.

പ്രവർത്തനം

കുട്ടികളെ ബോധവൽക്കരിക്കുക എന്നതാണ് പരിസ്ഥിതി ദിനത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉള്ളത്. അന്നേദിവസം സ്കൂളിലും പരിസരത്തും വൃക്ഷത്തൈകൾ നടുന്നു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു.പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ, പ്ലക്കാർഡ്, ബാൻഡ് എന്നിവ കുട്ടികൾ നിർമ്മിച്ച് പ്രദർശനം നടത്തുന്നു. പ്ലക്കാർഡുകളുമേന്തി പരിസ്ഥിതി മുദ്രാവാക്യം മുഴക്കി കുട്ടികൾ റാലി നടത്തുന്നു. ഓരോ മാസവും ക്ലബ്ബിലെ അംഗങ്ങൾ ഒത്തുകൂടി വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.

ശുചിത്വ ക്ലബ്

ഇ ടി ക്ലബ്

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജിയുടെ (എസ്‌ഐഇടി) കുടക്കീഴിൽ അധ്യാപകർക്കായി വിദ്യാഭ്യാസ സാങ്കേതിക ക്ലബ് പരപ്പ ജി യു പി സ്കൂളിൽ സ്ഥാപിച്ചു സജീവമായി പ്രവർത്തനങ്ങൾ തുടരുന്നു. വ്യത്യസ്തമായ ക്ലബ്ബുകളായിട്ടാണ് ഇവ വിഭാവനം ചെയ്തിരിക്കുന്നത് - ക്ലബ്ബുകളുടെ ഭാഗമായ അധ്യാപകർക്ക് വിദ്യാഭ്യാസ സാങ്കേതിക വിദ്യ, അതിലെ പുതിയ സംഭവവികാസങ്ങൾ എന്നിവ ചർച്ച ചെയ്യാനും സ്വന്തമായി പ്രോജക്ടുകൾ ആരംഭിക്കാനും ഒത്തുചേരുന്നു. കോവിഡ് വരുത്തിവച്ച പുതിയ സാഹചര്യത്തിൽ ഇ ടി ക്ലബ്ബിന്റെ പ്രവർത്തനം അദ്ധ്യാപകർക്ക് പങ്കുവയ്ക്കലിലൂടെ അറിവിന്റെ പുതുവെളിച്ചം പകർന്നുനൽകി.

ഹിന്ദി ക്ലബ്