"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
[[പ്രമാണം:48049 സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2b.jpg|ലഘുചിത്രം|337x337ബിന്ദു]][[പ്രമാണം:48049 Spc 2.jpeg|നടുവിൽ|ലഘുചിത്രം|339x339ബിന്ദു]]
[[പ്രമാണം:48049 സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2b.jpg|ലഘുചിത്രം|337x337ബിന്ദു]][[പ്രമാണം:48049 Spc 2.jpeg|നടുവിൽ|ലഘുചിത്രം|339x339ബിന്ദു]]
[[പ്രമാണം:48049 spc 3.png|ഇടത്ത്‌|ലഘുചിത്രം|സ്റ്റൂഡന്റ് പോലീസ് കാഡറ്റ് ]]
[[പ്രമാണം:48049 spc 3.png|ഇടത്ത്‌|ലഘുചിത്രം|സ്റ്റൂഡന്റ് പോലീസ് കാഡറ്റ് ]]
[[പ്രമാണം:48049 Jrc 2.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:48049 സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 8.jpg|ലഘുചിത്രം]]
[[പ്രമാണം:48049 സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 8.jpg|ലഘുചിത്രം]]
[[പ്രമാണം:48049 Jrc 2.jpeg|നടുവിൽ|ലഘുചിത്രം|316x316ബിന്ദു]]
[[പ്രമാണം:48049 സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 5.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48049 സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 5.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48049 സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 6.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:48049 സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 10.jpg|ലഘുചിത്രം]]
[[പ്രമാണം:48049 സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 6.jpg|നടുവിൽ|ലഘുചിത്രം|372x372px]]
[[പ്രമാണം:48049 സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 7.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48049 സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 7.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48049 സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 9.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:48049 സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 11.jpg|ലഘുചിത്രം|പകരം=|371x371ബിന്ദു]][[പ്രമാണം:48049 സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 9.jpg|നടുവിൽ|ലഘുചിത്രം|351x351ബിന്ദു]]
[[പ്രമാണം:48049 സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 10.jpg|ലഘുചിത്രം]]
[[പ്രമാണം:48049 സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 11.jpg|ഇടത്ത്‌|ലഘുചിത്രം]]

09:57, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ, സ്റ്റൂഡന്റ് പോലീസ് കാഡറ്റ്.

ച്ചടക്കം മുഖമുദ്രയാക്കി ദേശസ്നേഹം, പൗരത്വ ബോധം, സഹജീവി സ്നേഹം, ഭരണഘടനയോട് അങ്ങേയറ്റം വിശ്വസ്തത, ഉയർന്ന ചിന്താഗതി തുടങ്ങിയ മൂല്യങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കുവാനും നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ' "സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി " , 2010 ആഗസ്‌റ്റ് 2 ന് സംസ്ഥാനമൊട്ടാകെ നിലവിൽ വന്നത്.

ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പുo സംയുക്തമായി നടത്തുന്ന ഈ പദ്ധതി, ഒരു പാട് കാലത്തെ കാത്തിരിപ്പിനും പ്രയത്നത്തിനും ശേഷം 2019 ജൂലൈ 15 നാണ് നമ്മുടെ വിദ്യാലയത്തിന് അനുവദിച്ചു കിട്ടിയത്.

വിദ്യാലയ യൂണിറ്റ് (4/12/2019)ഉദ്ഘാടനം ചെയ്തത് അന്നത്തെ ഡിസ്ട്രീറ്റ് പോലീസ്ചീഫായിരുന്ന യു. അബ്ദുൽ കരീം IPS ആയിരുന്നു.

നമ്മുടെ വിദ്യാലയത്തിലെ പദ്ധതി നടത്തിപ്പിൽ പ്രധാന പങ്ക് വഹിക്കുന്നത് പ്രധാനധ്യാപിക ശ്രീമതി കെ.കെ ഗൗരി, വണ്ടൂർ സി.ഐ. ശ്രീ കെ ഗോപകുമാർ , സീനിയർ സിവിൽ പോലീസ് ഓഫീസർമാരും ഡ്രിൽ ഇൻസ്ട്രക്റ്റടുമാരായ ശ്രീ.കെ.പി ഉണ്ണികൃഷ്ണൻ, ഫസീല, അധ്യാപകരും കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ JL ഷിജു, കെ സ്മിത തുടങ്ങിയവരാണ്. നിലവിൽ 132 കേഡറ്റുകൾ ഉണ്ട്. പ്രളയക്കാലത്തും കോവിഡ് മഹാമാരി ക്കാലത്തും സ്തുത്യർഹമായ സേവനമാണ് നടത്തിയത്. സംസ്ഥാന തല മത്സരങ്ങളിലും പല ജില്ലാതല മത്സരങ്ങളിലും നമ്മുടെ കേഡറ്റുകൾ ഉന്നത വിജയം കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ നടന്ന പോഷൺ അഭിയാൻ ക്വിസിൽ നമ്മുടെ ജൂനിയർ കേഡറ്റായ തീർത്ഥ ശേഖർ മൂന്നാം സ്ഥാനം നേടി.

സ്റ്റൂഡന്റ് പോലീസ് കാഡറ്റ്