"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''സാമൂഹിക സേവനം, സേവനസന്നദ്ധ, പരോപകാരം എന്നിവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''സാമൂഹിക സേവനം, സേവനസന്നദ്ധ, പരോപകാരം എന്നിവ ക‍ുട്ടികളിൽ വളർത്തുക ലക്ഷ്യമാക്കി സ്കൂളുകളിൽ നിലകൊള്ളുന്ന ഒരു സംഘടനയാണ് ജൂനിയർ റെഡ്ക്രോസ്(ജെ.ആർ.സി). എം.എ.ഐ. ഹൈസ്ക‍ൂളിൽ 2016 മുതൽ ജെ.ആർ.സി യൂണിറ്റ് പ്രവർത്തിക്കുന്നു. ശുചിത്വം, ആരോഗ്യം, വ്യക്തിത്വ വികസനം എന്നീ വിവിധ മേഖലകളിൽ സ്കൂൾ, ജില്ലാതല ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. യു.പി വിഭാഗം അദ്ധ്യാപിക എസ്. ജയശ്രി ജെ.ആർ.സി കൗൺസിലറായി പ്രവർത്തിക്കുന്നു. 8,9,10 ക്ലാസുകളിൽ നടത്തപ്പെടുന്ന പരീക്ഷകളിൽ കുട്ടികൾ കൃത്യമായി പങ്കെടുക്കുന്നു. പത്താം ക്ലാസിലെ കുട്ടികൾക്കായി റോഡ് നിയമങ്ങളെക്കുറിച്ച് ഏകദിന സെമിനാർ നടത്തുകയുണ്ടായി.'''
<gallery mode="packed" heights="60">
പ്രമാണം:30065 2022 168.png
</gallery><gallery mode="packed-overlay" heights="150">
പ്രമാണം:30065 2022 61.jpg
</gallery>'''സാമൂഹിക സേവനം, സേവനസന്നദ്ധ, പരോപകാരം എന്നിവ ക‍ുട്ടികളിൽ വളർത്തുക ലക്ഷ്യമാക്കി സ്കൂളുകളിൽ നിലകൊള്ളുന്ന ഒരു സംഘടനയാണ് ജൂനിയർ റെഡ്ക്രോസ്(ജെ.ആർ.സി). [[എം.എ.ഐ.എച്ച്.എസ് മുരിക്കടി|എം.എ.ഐ. ഹൈസ്ക‍ൂളിൽ]] 2016 മുതൽ ജെ.ആർ.സി യൂണിറ്റ് പ്രവർത്തിക്കുന്നു. ശുചിത്വം, ആരോഗ്യം, വ്യക്തിത്വ വികസനം എന്നീ വിവിധ മേഖലകളിൽ സ്കൂൾ, ജില്ലാതല ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. യു.പി വിഭാഗം അദ്ധ്യാപിക [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രൈമറി/ജയശ്രീ. എസ്|എസ്. ജയശ്രി]] ജെ.ആർ.സി കൗൺസിലറായി പ്രവർത്തിക്കുന്നു. 8,9,10 ക്ലാസുകളിൽ നടത്തപ്പെടുന്ന പരീക്ഷകളിൽ കുട്ടികൾ കൃത്യമായി പങ്കെടുക്കുന്നു. പത്താം ക്ലാസിലെ കുട്ടികൾക്കായി റോഡ് നിയമങ്ങളെക്കുറിച്ച് ഏകദിന സെമിനാർ ഓൺലൈനായി നടത്തുകയുണ്ടായി.'''<gallery mode="packed" heights="250">
പ്രമാണം:30065 2022 62.jpg
</gallery>
{| class="wikitable"
|+
!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]'''
|}

16:08, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സാമൂഹിക സേവനം, സേവനസന്നദ്ധ, പരോപകാരം എന്നിവ ക‍ുട്ടികളിൽ വളർത്തുക ലക്ഷ്യമാക്കി സ്കൂളുകളിൽ നിലകൊള്ളുന്ന ഒരു സംഘടനയാണ് ജൂനിയർ റെഡ്ക്രോസ്(ജെ.ആർ.സി). എം.എ.ഐ. ഹൈസ്ക‍ൂളിൽ 2016 മുതൽ ജെ.ആർ.സി യൂണിറ്റ് പ്രവർത്തിക്കുന്നു. ശുചിത്വം, ആരോഗ്യം, വ്യക്തിത്വ വികസനം എന്നീ വിവിധ മേഖലകളിൽ സ്കൂൾ, ജില്ലാതല ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. യു.പി വിഭാഗം അദ്ധ്യാപിക എസ്. ജയശ്രി ജെ.ആർ.സി കൗൺസിലറായി പ്രവർത്തിക്കുന്നു. 8,9,10 ക്ലാസുകളിൽ നടത്തപ്പെടുന്ന പരീക്ഷകളിൽ കുട്ടികൾ കൃത്യമായി പങ്കെടുക്കുന്നു. പത്താം ക്ലാസിലെ കുട്ടികൾക്കായി റോഡ് നിയമങ്ങളെക്കുറിച്ച് ഏകദിന സെമിനാർ ഓൺലൈനായി നടത്തുകയുണ്ടായി.

.....തിരികെ പോകാം.....