"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''<u>ഗണിത ക്ലബ്ബ്</u>''' * നമ്മുടെ സ്കൂളിൽ ഏകദേശം 85 ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ/ഗണിത ക്ലബ്ബ് എന്ന താൾ ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
* കഴിഞ്ഞ വർഷം (2021) ഓണവുമായി ബന്ധപ്പെട്ട് ജ്യാമിതീയ പാറ്റേണുകൾ ഉപയോഗിച്ച് കൊണ്ട് കുട്ടികൾ തയ്യാറാക്കിയ അത്തപ്പൂക്കളങ്ങൾ കൗതുകകരമായിരുന്നു. | * കഴിഞ്ഞ വർഷം (2021) ഓണവുമായി ബന്ധപ്പെട്ട് ജ്യാമിതീയ പാറ്റേണുകൾ ഉപയോഗിച്ച് കൊണ്ട് കുട്ടികൾ തയ്യാറാക്കിയ അത്തപ്പൂക്കളങ്ങൾ കൗതുകകരമായിരുന്നു. | ||
* ഗണിത ക്ലബ്ബിന്റെ കൺവീനറായി ശ്രീ. സന്തോഷ് കുമാർ. പി. കെ പ്രവർത്തിച്ച് വരുന്നു. | * ഗണിത ക്ലബ്ബിന്റെ കൺവീനറായി ശ്രീ. സന്തോഷ് കുമാർ. പി. കെ പ്രവർത്തിച്ച് വരുന്നു. [[ചിത്രശാല ഗണിതക്ലബ്ബ്|ചിത്ര ശാല]] |
11:10, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ഗണിത ക്ലബ്ബ്
- നമ്മുടെ സ്കൂളിൽ ഏകദേശം 85 കുട്ടികൾ അടങ്ങുന്ന ഗണിത ക്ലബ്ബ് വളരെ സജീവമായി തന്നെ പ്രവർത്തിച്ചു വരുന്നു. ഗണിതത്തിൽ കുട്ടികലുടെ താൽപര്യം വർദ്ധിപ്പിക്കുക, കുട്ടികളിൽ കണ്ടു വരുന്ന ഗണിതപ്പേടി മാറ്റുക, വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ഗണിത പഠനം സുഗമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.
- ഗണിത ക്വിസ്, ഗണിത പസ്സിലുകളുടെ നിർമ്മാണം, ജ്യാമിതീയ പാറ്റേണുകൾ, ജ്യാമിതീയ ചാർട്ടുകളുടെ നിർമ്മിതി ഇവയിലൊക്കെ കുട്ടികൾ വളരെ സജീവമായി പങ്കെടുത്തു വരുന്നു.
- കഴിഞ്ഞ വർഷം (2021) ഓണവുമായി ബന്ധപ്പെട്ട് ജ്യാമിതീയ പാറ്റേണുകൾ ഉപയോഗിച്ച് കൊണ്ട് കുട്ടികൾ തയ്യാറാക്കിയ അത്തപ്പൂക്കളങ്ങൾ കൗതുകകരമായിരുന്നു.
- ഗണിത ക്ലബ്ബിന്റെ കൺവീനറായി ശ്രീ. സന്തോഷ് കുമാർ. പി. കെ പ്രവർത്തിച്ച് വരുന്നു. ചിത്ര ശാല