"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Science new.jpg|നടുവിൽ|ചട്ടരഹിതം|250x250ബിന്ദു]] | |||
'''ശാസ്ത്രക്ലബ്ബ് ( science club )''' - കുട്ടികളിലെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുക, ശാസ്ത്രാവബോധം വളർത്തുക, എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം, ബോധവൽക്കരണ ക്ലാസ്സുകൾ, പ്രദർശനങ്ങൾ, പഠനയാത്രകൾ, ശാസ്ത്രമേള തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്നു വരുന്നു., ശാസ്ത്ര ക്ലബ്ബിന്റെ കൺവീനർ ആയി പ്രവർത്തിക്കുന്ന അധ്യാപകനും, കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും ചേർന്നാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. | '''ശാസ്ത്രക്ലബ്ബ് ( science club )''' - കുട്ടികളിലെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുക, ശാസ്ത്രാവബോധം വളർത്തുക, എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം, ബോധവൽക്കരണ ക്ലാസ്സുകൾ, പ്രദർശനങ്ങൾ, പഠനയാത്രകൾ, ശാസ്ത്രമേള തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്നു വരുന്നു., ശാസ്ത്ര ക്ലബ്ബിന്റെ കൺവീനർ ആയി പ്രവർത്തിക്കുന്ന അധ്യാപകനും, കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും ചേർന്നാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. | ||
വരി 44: | വരി 45: | ||
=== ഇൻസ്പെയർ അവാർഡ് === | === ഇൻസ്പെയർ അവാർഡ് === | ||
2020-21 അധ്യായന വർഷത്തിൽ ഇൻസ്പെയർ അവാർഡിന് അഖിൽ എം, സൂര്യനാരായണൻ.P J& ഗോകുൽ ജി എന്നിവർ അർഹരായി. സ്മാർട്ട് ബിൻ, സോഷ്യൽ ഡിസ്റ്റൻസിങ് ഡിവൈസ്,എന്നിവ വളരെ വ്യത്യസ്തമാർന്ന രീതിയിൽ സമൂഹത്തിന് പ്രയോജനപ്പെടും വിധം അവതരിപ്പിച്ചതിനാണ് അംഗീകാരം ലഭിച്ചത്.2021-22 അധ്യായന വർഷത്തിൽ ഇൻസ്പെയർ അവാർഡിന് മാളവിക ദിപു അർഹയായി.ഓട്ടോമാറ്റിക് തെർമൽ സ്കാന്നർ എന്ന ആശയം വ്യത്യസ്തമാർന്ന രീതിയിൽ അവതരിപ്പിച്ചതിന് ആണ് അംഗീകാരം. | 2020-21 അധ്യായന വർഷത്തിൽ ഇൻസ്പെയർ അവാർഡിന് അഖിൽ എം, സൂര്യനാരായണൻ.P J& ഗോകുൽ ജി എന്നിവർ അർഹരായി. സ്മാർട്ട് ബിൻ, സോഷ്യൽ ഡിസ്റ്റൻസിങ് ഡിവൈസ്,എന്നിവ വളരെ വ്യത്യസ്തമാർന്ന രീതിയിൽ സമൂഹത്തിന് പ്രയോജനപ്പെടും വിധം അവതരിപ്പിച്ചതിനാണ് അംഗീകാരം ലഭിച്ചത്.2021-22 അധ്യായന വർഷത്തിൽ ഇൻസ്പെയർ അവാർഡിന് മാളവിക ദിപു അർഹയായി.ഓട്ടോമാറ്റിക് തെർമൽ സ്കാന്നർ എന്ന ആശയം വ്യത്യസ്തമാർന്ന രീതിയിൽ അവതരിപ്പിച്ചതിന് ആണ് അംഗീകാരം. | ||
=== സ്കൂൾതല ശാസ്ത്രമേള === | |||
[[പ്രമാണം:12WhatsApp_Image_2022-01-26_at_8.07.40_AM.jpeg|പകരം=|വലത്ത്|ചട്ടരഹിതം|140x140ബിന്ദു]] | |||
കോവിഡ് മഹാമാരിക്കിടയിലും കുട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു. സ്റ്റിൽ മോഡൽ, വർക്കിങ്ങ് മോഡൽ, എക്സ്പിരിമെന്റ് എന്നി വിഭാഗങ്ങളിൽ നിന്നും താല്പര്യം ഉള്ളവ തിരഞ്ഞെടുത്തു തയ്യാറാക്കി അവ ക്ലാസ്സ് ഗ്രൂപ്പുകളിൽ അയക്കുകയും ശാസ്ത്രാധ്യാപകർ നല്ലത് തിരഞ്ഞെടുത്ത് '''ഗാലക്സി 2021''' എന്ന പേരിൽ യൂട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തു. | |||
=== മറ്റു പ്രവർത്തനങ്ങൾ === | |||
* 2021-22 അധ്യായന വർഷത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ നേതൃത്വത്തിൽ നടന്ന യുപി ലെവൽ പ്രസംഗ മത്സരത്തിൽ ശ്രീയ ലക്ഷ്മി പങ്കെടുക്കുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | |||
* സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ നേതൃത്വത്തിൽ നടന്ന "go electric Vehicle " ക്യാമ്പയിനിന്റെ ഭാഗമായി ചിത്രരചനാമത്സരം സ്കൂൾതലത്തിൽ സംഘടിപ്പിക്കുകയും ചെയ്തു. | |||
* അമൃത കിരണം Medi -Iq ക്വിസ് സ്കൂൾ തലത്തിൽ സംഘടിപ്പിക്കുകയും സ്കൂളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച പ്രണവ് സി,ശ്രീലക്ഷ്മി എസ് എന്നിവർക്ക് ജില്ലാതല ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ സെലക്ഷൻ ലഭിക്കുകയും ചെയ്തു | |||
* രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ ക്വിസ് സ്കൂൾതലത്തിൽ നടത്തുകയും വിജയിയെ ബി ആർ സി തലത്തിൽ മത്സരിപ്പിക്കുകയും ചെയ്തു. തുടർന്ന് മികച്ച പ്രകടനം കാഴ്ചവെച്ച പ്രണവ് സി ക്ക് ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. | |||
2023 -2024 അധ്യയന വര്ഷം ശാസ്ത്ര രംഗത്തു അനേകം പ്രതിഭകളെ സംഭാവനചെയ്യാൻ സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട് . | |||
<nowiki>*</nowiki> വൈ ഐ പി നൂതന ആശയ അവതരണത്തിന് സംസ്ഥാനതലത്തിലേക്ക് നന്ദകിഷോർ എ ,ആദിത്യൻ എസ്സ് എന്നെകുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു . | |||
<nowiki>*</nowiki>ആറാം ക്ലാസ് വിദ്യാർത്ഥിയായ നക്ഷത്ര എസ ഡി ന്യൂമാത്സ് ,ശാസ്ത്രരംഗം സയൻസ് സെമിനാര് സുബ്ബജില്ലാ വിജയിയായി. | |||
<nowiki>*</nowiki> |
19:53, 30 മാർച്ച് 2024-നു നിലവിലുള്ള രൂപം
ശാസ്ത്രക്ലബ്ബ് ( science club ) - കുട്ടികളിലെ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുക, ശാസ്ത്രാവബോധം വളർത്തുക, എന്നീ ലക്ഷ്യങ്ങളോടെ സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.. ശാസ്ത്ര പ്രാധാന്യമുള്ള ദിനങ്ങളുടെ ആചരണം, ബോധവൽക്കരണ ക്ലാസ്സുകൾ, പ്രദർശനങ്ങൾ, പഠനയാത്രകൾ, ശാസ്ത്രമേള തുടങ്ങി ഒട്ടനവധി പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്നു വരുന്നു., ശാസ്ത്ര ക്ലബ്ബിന്റെ കൺവീനർ ആയി പ്രവർത്തിക്കുന്ന അധ്യാപകനും, കുട്ടികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയും ചേർന്നാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ സയൻസിൽ താൽപര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ശാസ്ത്രക്ലബ്ബ് രുപീകരിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു .അന്നുതന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തനപദ്ധതിയും ആസൂത്രണം ചെയ്യുന്നു ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ഒരു ജനറൽ ലീഡറെയും ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സന്ദേശറാലി, വൃക്ഷത്തൈനടൽ , ചുമർപത്രിക തുടങ്ങി ജൂൺ 5 ന് പല പരിപാടി കളും ആസൂത്രണം ചെയ്തു.ചാന്ദ്രദിനപരിപാടി വളരെ വിപുലമായി തന്നെ നടത്തി വരുന്നു.സ്കൂൾതല ശാസ്ത്രമേള ഈ ക്ലബ്ബിന്റെ കീഴിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ എന്നിവയെല്ലാം നിർമ്മിച്ച് സ്കുൾ തലമത്സരങ്ങൾ നടത്തുകയും മികച്ചു നിൽക്കുന്നവ സബ് ജില്ല മേളയിൽ എത്തിക്കുകയും ചെയ്യുന്നു,
സബ് ജില്ലാ തലത്തിൽ ശാസ്ത്രമേളകളിലും ശാസ്ത്ര നാടകങ്ങളിലും ഗവേഷണ പ്രോജക്ടുകളിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ബാലശാസ്ത്ര കോൺഗ്രസ്സ്, ജൈവൈവിധ്യ ബോർഡിന്റെ പ്രോജ് ക്ട്, ഉപന്യാസ രചന മത്സരത്തിൽ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
വിവിധ ദിനാചരണങ്ങൾ, പരീക്ഷണങ്ങൾ , ശാസ്ത്ര പ്രോജക്റ്റുകൾ , നിരീക്ഷണ പ്രവർത്തനങ്ങൾ , പഠന യാത്രകൾ , ശാസ്ത്ര സെമിനാറുകൾ , ശാസ്ത്ര ക്ലാസ്സുകൾ , ശാസ്ത്ര വാർത്തകളുടെ അവതരണം , വിശകലനം , ശാസ്ത്ര മാജിക്കുകൾ , ശാസ്ത്ര സംവാദങ്ങൾ ക്വിസ് മത്സരങ്ങൾ തുടങ്ങിയ പല വൈവിധ്യമാർന്ന പ്രവർത്തനങ്ങളും ഈ ക്ലബ്ബിന്റെ കീഴിൽ നടത്തിവരുന്നു. ഇവയിലെല്ലാം മികച്ചു നിൽക്കുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി വരുന്നു. സയൻസ് വിഷയങ്ങളിൽ താൽപര്യമുള്ളവർക്ക് എല്ലാ പ്രോത്സാഹനങ്ങളുംസയൻസ് ക്ലബ്ബ് നൽകുന്നു.
ലക്ഷ്യങ്ങൾ
- ശാസ്ത്രബോധം കൂട്ടുകാരിൽ സൃഷ്ടിക്കുക
- ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാഘോഷങ്ങൾ സംഘടിപ്പിക്കുക
- പൊതുവായ സ്കൂൾ തല ശാസ്ത്ര പ്രവർത്തനങ്ങൾ വൈവിധ്യമാർന്ന രീതിയിൽ സംഘടിപ്പിക്കുക
- സ്കൂൾ / ഉപജില്ല / ജില്ല തലങ്ങളിൽ ശാസ്ത്ര പ്രദർശനങ്ങളിലും മറ്റും കൂട്ടുകാരെ പങ്കെടുപ്പിക്കുന്നതിന് വേണ്ടി സജ്ജരാക്കുക
- ശാസ്ത്രപഠന പ്രക്രിയകളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും പ്രവർത്തന മാതൃകകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്യുക
- കൂട്ടുകാരിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ഉല്പന്നങ്ങൾ , ശാസ്ത്രീയ വിവരങ്ങൾ രേഖപ്പെടുത്തൽ , ശാസ്ത്രവാർത്തകളുടെ ശേഖരണം എന്നിവയിലുള്ള പ്രാവീണ്യം വർധിപ്പിക്കുക
ബാലശാസ്ത്ര കോൺഗ്രസ്
ശാസ്ത്രപഠനത്തിൽ പ്രോജക്ട് വർക്കുകൾ വലിയ പ്രാധാന്യമുണ്ട്. വിദ്യാർഥികളിൽ ശാസ്ത്ര നൈപുണി ഉണ്ടാക്കിയെടുക്കുക, ഗവേഷണ തൽപരത വളർത്തുക തുടങ്ങിയ ഉദ്ദേശലക്ഷ്യളോ ടെയാണ് ബാലശാസ്ത്രകോൺഗ്രസ് പ്രവർത്തിക്കുന്നത്. നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് മുൻവർഷങ്ങളിൽ സമർത്ഥരായ കുട്ടികൾ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്തിട്ടുണ്ട്.
- 2018-19 അധ്യാന വർഷം മഹാ പ്രളയത്തിനുശേഷം കേരളം നേരിട്ട മാലിന്യനിർമാർജന പ്രശ്നങ്ങൾക്ക് പുതിയ ഗവേഷണ സാധ്യതകൾ മുന്നോട്ടുവച്ച ബാലശാസ്ത്ര കോൺഗ്രസിന്റെ " പ്രളയാനന്തര കേരളവും മാലിന്യ നിർമാർജനവും " എന്ന പ്രൊജക്റ്റ് വർക്കിൽ നമ്മുടെ സ്കൂളിൽ നിന്നും ദീപ്തി ബാബുവും, ദേവനന്ദ. എസ്സും പ്രോജക്ട് അവതരിപ്പിക്കുകയും, സംസ്ഥാന തലത്തിൽ ബി ഗ്രേഡ് നേടുകയും ഉണ്ടായി.
ശാസ്ത്രോത്സവം
2019-20 അധ്യയനവർഷം ദേവനന്ദ എസ് അനഘ എസ് എന്നീ കുട്ടികൾ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ റിസർച്ച് ടൈപ്പ് പ്രൊജക്റ്റ് വർക്കിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയത് അഭിമാനകരമായ നേട്ടമായി.
കാർഷിക ലേഖന മത്സരം
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന കാർഷിക ലേഖന മത്സരത്തിൽ " പരിസ്ഥിതി സൗഹാർദ്ദ കൃഷിരീതികൾ "എന്ന വിഷയത്തിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു.
ചിൽഡ്രൻ ബയോഡൈവേഴ്സിറ്റി കോൺഗ്രസ്
കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് പന്ത്രണ്ടാമത് "ചിൽഡ്രൻ ബയോഡൈവേഴ്സിറ്റി കോൺഗ്രസിൽ " സംസ്ഥാനതലത്തിൽ നമ്മുടെ സ്കൂളിൽ നിന്നും ദേവനന്ദ എസ് ഋഷികേഷ് ആർ എന്നീ കുട്ടികൾ പങ്കെടുത്തത്, എടുത്തുപറയത്തക്ക നേട്ടമായി.. ( വിഷയം : കാലാവസ്ഥാവ്യതിയാനവും ഭക്ഷ്യ ഇലവർഗങ്ങളും ).
ഉപന്യാസ രചനാ മത്സരം
പെട്രോളിയം കൺസർവേഷൻ ആൻഡ് റിസർച്ച് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഉപന്യാസ രചനാ മത്സരത്തിൽ, അക്ഷത. ആർ പങ്കെടുത്ത് 5000/- രൂപയുടെ ക്യാഷ് അവാർഡ് നേടി.
നാഷണൽ സയൻസ് കോൺഗ്രസ്
2021-22 അധ്യാന വർഷം നടന്ന നാഷണൽ സയൻസ് കോൺഗ്രസ് സംസ്ഥാനതല മത്സരത്തിൽ ദേവനന്ദ എസ്, ദേവദത്ത് S എന്നീ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. Covid-19 impact " പവർപോയിന്റ് അവതരണം, പ്രൊജക്റ്റ് അവതരണം എന്നീ ഇനങ്ങളിൽ സെക്കൻഡ് പ്രൈസ് നേടി ശ്രേയ എസ് കൃഷ്ണൻ സ്കൂളിന് അഭിമാനമായി മാറി.
ഇൻസ്പെയർ അവാർഡ്
2020-21 അധ്യായന വർഷത്തിൽ ഇൻസ്പെയർ അവാർഡിന് അഖിൽ എം, സൂര്യനാരായണൻ.P J& ഗോകുൽ ജി എന്നിവർ അർഹരായി. സ്മാർട്ട് ബിൻ, സോഷ്യൽ ഡിസ്റ്റൻസിങ് ഡിവൈസ്,എന്നിവ വളരെ വ്യത്യസ്തമാർന്ന രീതിയിൽ സമൂഹത്തിന് പ്രയോജനപ്പെടും വിധം അവതരിപ്പിച്ചതിനാണ് അംഗീകാരം ലഭിച്ചത്.2021-22 അധ്യായന വർഷത്തിൽ ഇൻസ്പെയർ അവാർഡിന് മാളവിക ദിപു അർഹയായി.ഓട്ടോമാറ്റിക് തെർമൽ സ്കാന്നർ എന്ന ആശയം വ്യത്യസ്തമാർന്ന രീതിയിൽ അവതരിപ്പിച്ചതിന് ആണ് അംഗീകാരം.
സ്കൂൾതല ശാസ്ത്രമേള
കോവിഡ് മഹാമാരിക്കിടയിലും കുട്ടികളിൽ ശാസ്ത്രഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂൾതല ശാസ്ത്രമേള സംഘടിപ്പിച്ചു. സ്റ്റിൽ മോഡൽ, വർക്കിങ്ങ് മോഡൽ, എക്സ്പിരിമെന്റ് എന്നി വിഭാഗങ്ങളിൽ നിന്നും താല്പര്യം ഉള്ളവ തിരഞ്ഞെടുത്തു തയ്യാറാക്കി അവ ക്ലാസ്സ് ഗ്രൂപ്പുകളിൽ അയക്കുകയും ശാസ്ത്രാധ്യാപകർ നല്ലത് തിരഞ്ഞെടുത്ത് ഗാലക്സി 2021 എന്ന പേരിൽ യൂട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തു.
മറ്റു പ്രവർത്തനങ്ങൾ
- 2021-22 അധ്യായന വർഷത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ നേതൃത്വത്തിൽ നടന്ന യുപി ലെവൽ പ്രസംഗ മത്സരത്തിൽ ശ്രീയ ലക്ഷ്മി പങ്കെടുക്കുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
- സ്മാർട്ട് എനർജി പ്രോഗ്രാമിന്റെ നേതൃത്വത്തിൽ നടന്ന "go electric Vehicle " ക്യാമ്പയിനിന്റെ ഭാഗമായി ചിത്രരചനാമത്സരം സ്കൂൾതലത്തിൽ സംഘടിപ്പിക്കുകയും ചെയ്തു.
- അമൃത കിരണം Medi -Iq ക്വിസ് സ്കൂൾ തലത്തിൽ സംഘടിപ്പിക്കുകയും സ്കൂളിൽ നിന്നും മികച്ച പ്രകടനം കാഴ്ചവെച്ച പ്രണവ് സി,ശ്രീലക്ഷ്മി എസ് എന്നിവർക്ക് ജില്ലാതല ഫൈനൽ മത്സരത്തിൽ പങ്കെടുക്കാൻ സെലക്ഷൻ ലഭിക്കുകയും ചെയ്തു
- രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ ക്വിസ് സ്കൂൾതലത്തിൽ നടത്തുകയും വിജയിയെ ബി ആർ സി തലത്തിൽ മത്സരിപ്പിക്കുകയും ചെയ്തു. തുടർന്ന് മികച്ച പ്രകടനം കാഴ്ചവെച്ച പ്രണവ് സി ക്ക് ജില്ലാതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു.
2023 -2024 അധ്യയന വര്ഷം ശാസ്ത്ര രംഗത്തു അനേകം പ്രതിഭകളെ സംഭാവനചെയ്യാൻ സ്കൂളിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട് .
* വൈ ഐ പി നൂതന ആശയ അവതരണത്തിന് സംസ്ഥാനതലത്തിലേക്ക് നന്ദകിഷോർ എ ,ആദിത്യൻ എസ്സ് എന്നെകുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു .
*ആറാം ക്ലാസ് വിദ്യാർത്ഥിയായ നക്ഷത്ര എസ ഡി ന്യൂമാത്സ് ,ശാസ്ത്രരംഗം സയൻസ് സെമിനാര് സുബ്ബജില്ലാ വിജയിയായി.
*