"ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി ജി എച് എസ് വടക്കാഞ്ചേരി/പ്രവർത്തനങ്ങൾ എന്ന താൾ ജി ജി എച്ച് എസ് വടക്കാഞ്ചേരി/പ്രവർത്തനങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | == 2022-23 ലെ പ്രവർത്തനങ്ങൾ == | ||
[[പ്രമാണം:24034 23.jpg|ലഘുചിത്രം|2022 ആഗസ്റ്റ് 15ന് പ്രധാനാധ്യാപിക ശ്രീമതി.ഗീത ടീച്ചർ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി.]] | |||
=== സ്വാതന്ത്ര്യത്തിന്റെ അമൃത മാഹോത്സവം === | |||
[[പ്രമാണം:24034 22.jpg|ലഘുചിത്രം|സ്വാതത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി കയ്യൊപ്പു ശേഖരണവും, മുദ്രാ ഗീതങ്ങളും , മുദ്രാ വാക്യങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ബാനറിൽ രേഖപ്പെടുത്തിയത്.]] | |||
ഓഗസ്റ്റ് 8-ാം തിയതി രാവിലെ 9.30 നു സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂൾ കവാടത്തിൽ ബാനർ സ്ഥാപിച്ചു . കയ്യൊപ്പു ശേഖരണവും, മുദ്രാ ഗീതങ്ങളും , മുദ്രാ വാക്യങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ബാനറിൽ രേഖപ്പെടുത്തുകയും ഉണ്ടായി . | |||
[[പ്രമാണം:24034 21.jpg|ലഘുചിത്രം|അമൃത മഹോത്സവത്തിടനുബന്ധിചു നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി. ഷീല മോഹൻ വിദ്യാലയത്തിൽ ഗാന്ധി മരം നട്ടു]] | |||
ഓഗസ്റ്റ് 11-ാം തിയ്യതി മുദ്രാവാക്യവും പതാകയുമേന്തി സൈക്കിൾ റാലി നടത്തി . പി.ടി.എ പ്രസിഡന്റ് ഫ്‌ളാഗ് ഓഫ് ചെയ്തു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിടനുബന്ധിചു നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി. ഷീല മോഹൻ വിദ്യാലയത്തിൽ ഗാന്ധി മരം നടുകയുണ്ടായി . ഓഗസ്റ്റ് 12നു മോർണിംഗ് അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം നിവേദിത എന്ന വിദ്യാർത്ഥിനി വായിച്ചു . ഓഗസ്റ്റ് 13,14, തീയതികളിൽ അദ്ധ്യാപകരും എസ് പി സി വിദ്യാർത്ഥികളും സ്കൂളിൽ എത്തുകയും സ്കൂൾ അങ്കണം അലങ്കരിക്കുകയും ,പരിശീലന പരിപാടികൾ നടത്തുകയും ചെയ്തു . ഓഗസ്റ്റ് 15 നു രാവിലെ 9 മണിക്ക് പ്രധാനാദ്ധ്യാപിക ശ്രീമതി .ഗീത ടീച്ചർ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി . തുടർന്ന് പതാക ഗാനവും ദേശഭക്തി ഗാനവും ആലപിച്ചു . അതിനു ശേഷം പ്രധാന അദ്ധ്യാപിക ഗീത ടീച്ചർ , പി .ടി .എ പ്രസിഡന്റ് ശ്രീ .വി.എ സുരേഷ് ,സീനിയർ അധ്യാപിക ശാന്ത ടീച്ചർ ,വിദ്യാലയത്തിലെ മുൻ അദ്ധ്യാപകൻ കോശി മാസ്റ്റർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി . സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന വിപുലമായ ആഘോഷച്ചടങ്ങുകൾ ആകർഷകമാക്കാൻ വിദ്യാർത്ഥിനികളുടെ ഫ്ലാഷ് മോബും ഉണ്ടായിരുന്നു . ഫ്ലാഷ് മോബിനു ശേഷം മധുര പലഹാര വിതരണം നടത്തി . രാവിലെ 10 മണിയോട് കൂടി സ്കൂൾ ഓഡിറ്റോറിയത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു . ദേശഭക്തി ഗാനം ,പ്രസംഗം , നൃത്തനൃത്ത്യങ്ങൾ എന്നിവ അരങ്ങേറി . 12 മണിയോടുകൂടി ആഘോഷ പരിപാടികൾ സമാപിച്ചു . | |||
[[പ്രമാണം:24034 24.jpg|ലഘുചിത്രം|ആഘോഷച്ചടങ്ങുകൾ ആകർഷകമാക്കാൻ വിദ്യാർത്ഥിനികളുടെ ഫ്ലാഷ് മോബ്]] | |||
[[പ്രമാണം:24034 20.jpg|ലഘുചിത്രം|സ്വാതത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ സൈക്കിൾ റാലി .]] | |||
[[പ്രമാണം:24034 26.jpg|ലഘുചിത്രം|തൃശൂർ വെച്ച് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ ,എസ് പി സി വിഭാഗത്തിൽ നമ്മുടെ വിദ്യാലയത്തിലെ എസ് പി സി കേഡറ്റുകൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പട്ടികജാതി -പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ അവർകളിൽ നിന്നും എസ് പി സി ലീഡർ നൈല ഫാത്തിമ ട്രോഫി ഏറ്റുവാങ്ങി .]] | |||
[[പ്രമാണം:24034 25.jpg|ലഘുചിത്രം|ദേശഭക്തി ഗാനം ]] | |||
അന്നേദിവസം തൃശൂർ വെച്ച് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ ,എസ് പി സി വിഭാഗത്തിൽ നമ്മുടെ വിദ്യാലയത്തിലെ എസ് പി സി കേഡറ്റുകൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പട്ടികജാതി -പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ അവർകളിൽ നിന്നും എസ് പി സി ലീഡർ നൈല ഫാത്തിമ ട്രോഫി ഏറ്റുവാങ്ങി .{{PHSchoolFrame/Pages}} |
17:05, 16 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
2022-23 ലെ പ്രവർത്തനങ്ങൾ
സ്വാതന്ത്ര്യത്തിന്റെ അമൃത മാഹോത്സവം
ഓഗസ്റ്റ് 8-ാം തിയതി രാവിലെ 9.30 നു സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്കൂൾ കവാടത്തിൽ ബാനർ സ്ഥാപിച്ചു . കയ്യൊപ്പു ശേഖരണവും, മുദ്രാ ഗീതങ്ങളും , മുദ്രാ വാക്യങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ബാനറിൽ രേഖപ്പെടുത്തുകയും ഉണ്ടായി .
ഓഗസ്റ്റ് 11-ാം തിയ്യതി മുദ്രാവാക്യവും പതാകയുമേന്തി സൈക്കിൾ റാലി നടത്തി . പി.ടി.എ പ്രസിഡന്റ് ഫ്‌ളാഗ് ഓഫ് ചെയ്തു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിടനുബന്ധിചു നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി. ഷീല മോഹൻ വിദ്യാലയത്തിൽ ഗാന്ധി മരം നടുകയുണ്ടായി . ഓഗസ്റ്റ് 12നു മോർണിംഗ് അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം നിവേദിത എന്ന വിദ്യാർത്ഥിനി വായിച്ചു . ഓഗസ്റ്റ് 13,14, തീയതികളിൽ അദ്ധ്യാപകരും എസ് പി സി വിദ്യാർത്ഥികളും സ്കൂളിൽ എത്തുകയും സ്കൂൾ അങ്കണം അലങ്കരിക്കുകയും ,പരിശീലന പരിപാടികൾ നടത്തുകയും ചെയ്തു . ഓഗസ്റ്റ് 15 നു രാവിലെ 9 മണിക്ക് പ്രധാനാദ്ധ്യാപിക ശ്രീമതി .ഗീത ടീച്ചർ സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി . തുടർന്ന് പതാക ഗാനവും ദേശഭക്തി ഗാനവും ആലപിച്ചു . അതിനു ശേഷം പ്രധാന അദ്ധ്യാപിക ഗീത ടീച്ചർ , പി .ടി .എ പ്രസിഡന്റ് ശ്രീ .വി.എ സുരേഷ് ,സീനിയർ അധ്യാപിക ശാന്ത ടീച്ചർ ,വിദ്യാലയത്തിലെ മുൻ അദ്ധ്യാപകൻ കോശി മാസ്റ്റർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി . സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന വിപുലമായ ആഘോഷച്ചടങ്ങുകൾ ആകർഷകമാക്കാൻ വിദ്യാർത്ഥിനികളുടെ ഫ്ലാഷ് മോബും ഉണ്ടായിരുന്നു . ഫ്ലാഷ് മോബിനു ശേഷം മധുര പലഹാര വിതരണം നടത്തി . രാവിലെ 10 മണിയോട് കൂടി സ്കൂൾ ഓഡിറ്റോറിയത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു . ദേശഭക്തി ഗാനം ,പ്രസംഗം , നൃത്തനൃത്ത്യങ്ങൾ എന്നിവ അരങ്ങേറി . 12 മണിയോടുകൂടി ആഘോഷ പരിപാടികൾ സമാപിച്ചു .
അന്നേദിവസം തൃശൂർ വെച്ച് നടന്ന സ്വാതന്ത്ര്യദിന പരേഡിൽ ,എസ് പി സി വിഭാഗത്തിൽ നമ്മുടെ വിദ്യാലയത്തിലെ എസ് പി സി കേഡറ്റുകൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പട്ടികജാതി -പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ അവർകളിൽ നിന്നും എസ് പി സി ലീഡർ നൈല ഫാത്തിമ ട്രോഫി ഏറ്റുവാങ്ങി .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |