"ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്പോർട്സ് ക്ലബ് ഉപതാളിൽ പ്രവർത്തനങ്ങൾ കൂട്ടി ചേർത്തു)
 
(സ്പോർട്സ് ക്ലബ് ഉപതാളിൽ ചിത്രങ്ങൾ കൂട്ടി ചേർത്തു)
 
വരി 1: വരി 1:
[[പ്രമാണം:Sportsclub3.jpg|ലഘുചിത്രം]]
[[പ്രമാണം:Sportsclb1.jpg|ലഘുചിത്രം|STAY FIT]]
'''16.11.2020'''
'''16.11.2020'''

വരി 4: വരി 6:

'''25.07.21'''
'''25.07.21'''
 
[[പ്രമാണം:Sportsclub2.jpg|ലഘുചിത്രം]]
[[പ്രമാണം:Sportsclub4.jpg|ലഘുചിത്രം]]
'''ജി എച്ച് എസ് എസ് വാണിയമ്പലം സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപിച്ച യൂറോ കോപ്പ അമേരിക്ക പ്രവചന മത്സരം''' മൂന്നു വിഭാഗങ്ങളിൽ ആയാണ് നടന്നു . അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും കൂടി അഞ്ഞൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്തു . പ്രവചന മത്സരത്തിലെ വിജയികളെ നറുക്കെടുപ്പിലൂടെ വണ്ടൂർ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സൗദാമിനി ആർ തിരഞ്ഞെടുത്തു . ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് മുഹമ്മദ് റോഷൻ 9G , യു.പി വിഭാഗത്തിൽ നിന്ന് നൈഫ .എം 7 E, അധ്യാപകരിൽ നിന്ന് ഷീന ടീച്ചറും അനധ്യാപകരിൽ നിന്ന് ഷൈലജയും വിജയികളായി.

12:48, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

STAY FIT

16.11.2020

ജി എച്ച് എസ് എസ് വാണിയമ്പലം സ്പോർട്സ്ക്ലബിൻ്റെ ആഭിമുഖ്യത്തിൽ GHSS Vnb STAY FIT (Online Physical Fitness and Sports Awareness Programme) എന്ന ഒരു പദ്ധതി തുടങ്ങുകയാണ്. ഇതിൻ്റെ ആഭിമുഖ്യത്തിൽ,ശാരീരിക ക്ഷമത നിലനിർത്താനുതകുന്ന തരത്തിലുള്ള നിരവധി കായിക പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നു. *ലക്ഷ്യങ്ങൾ* ശാരീരിക ക്ഷമത വർദ്ധിപ്പിക്കുക, മാനസിക ആരോഗ്യം നിലനിർത്തുക, മാനസിക സംഘർഷം കുറയ്ക്കുക

25.07.21

ജി എച്ച് എസ് എസ് വാണിയമ്പലം സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ സംഘടിപിച്ച യൂറോ കോപ്പ അമേരിക്ക പ്രവചന മത്സരം മൂന്നു വിഭാഗങ്ങളിൽ ആയാണ് നടന്നു . അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലും കൂടി അഞ്ഞൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്തു . പ്രവചന മത്സരത്തിലെ വിജയികളെ നറുക്കെടുപ്പിലൂടെ വണ്ടൂർ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സൗദാമിനി ആർ തിരഞ്ഞെടുത്തു . ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് മുഹമ്മദ് റോഷൻ 9G , യു.പി വിഭാഗത്തിൽ നിന്ന് നൈഫ .എം 7 E, അധ്യാപകരിൽ നിന്ന് ഷീന ടീച്ചറും അനധ്യാപകരിൽ നിന്ന് ഷൈലജയും വിജയികളായി.