"ഗവ. മൊഹമ്മദൻ എൽ പി എസ് വടക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[ കൃഷി ]]
*[[ കൃഷി ]]
*സ്‌കൂളിൽ വർഷങ്ങളായി കൃഷി ചെയ്യുന്നുണ്ട്.പിടിഎ യും അധ്യാപകരും കുട്ടികളും ചേർന്നാണ് കൃഷി ചെയ്യുന്നത്..വിത്തുകൾ സസ്യങ്ങൾ അവയുടെ ഇല,പൂവ് ,കായ് ,വേര് തുടങ്ങിയവയെ കുറിച്ച് പഠിക്കാൻ ,കൃഷി അനുഭവം ലഭിക്കാൻ, കൂട്ടായി ജോലി ചെയ്യുന്നതിന് എല്ലാം ഇത് അവസരമൊരുക്കുന്നു. കൂടാതെ ഉച്ചഭക്ഷണത്തിനു സ്വന്തം കൃഷിയിടത്തിലെ പച്ചക്കറി ഉപയോഗിക്കാൻ സാധിക്കുന്നു.04-2021 -22  അധ്യയന വർഷത്തെസ്‌കൂൾ മുറ്റത്തെ  കൃഷി വിളവെടുപ്പ്ഉത്സവം  04 -01 -2022 ന് വടക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രശ് മി അനിൽകുമാർ ഉത്‌ഘാടനം ചെയ്തു.പിടിഎ .പ്രസിഡണ്ടും അധ്യാപകരും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.
*സ്‌കൂളിൽ വർഷങ്ങളായി കൃഷി ചെയ്യുന്നുണ്ട്.പിടിഎ യും അധ്യാപകരും കുട്ടികളും ചേർന്നാണ് കൃഷി ചെയ്യുന്നത്..വിത്തുകൾ സസ്യങ്ങൾ അവയുടെ ഇല,പൂവ് ,കായ് ,വേര് തുടങ്ങിയവയെ കുറിച്ച് പഠിക്കാൻ ,കൃഷി അനുഭവം ലഭിക്കാൻ, കൂട്ടായി ജോലി ചെയ്യുന്നതിന് എല്ലാം ഇത് അവസരമൊരുക്കുന്നു. കൂടാതെ ഉച്ചഭക്ഷണത്തിനു സ്വന്തം കൃഷിയിടത്തിലെ പച്ചക്കറി ഉപയോഗിക്കാൻ സാധിക്കുന്നു.2021 -22  അധ്യയന വർഷത്തെസ്‌കൂൾ മുറ്റത്തെ  കൃഷി വിളവെടുപ്പ്ഉത്സവം  04 -01 -2022 ന് വടക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രശ് മി അനിൽകുമാർ ഉത്‌ഘാടനം ചെയ്തു.പിടിഎ .പ്രസിഡണ്ടും അധ്യാപകരും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 118: വരി 118:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=10.166511|lon=76.213823 |zoom=16|width=800|height=400|marker=yes}}

17:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. മൊഹമ്മദൻ എൽ പി എസ് വടക്കേക്കര
25819 school picture
വിലാസം
വടക്കേക്കര

Vadakkekaraപി.ഒ,
,
683522
സ്ഥാപിതം12=10-1927
വിവരങ്ങൾ
ഫോൺ9400730067
ഇമെയിൽgmlpsvadakkekara@gmail.com
കോഡുകൾ
സ്കൂൾ കോഡ്25819 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജ്യോതി എ ആർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ആമുഖം

എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ താലൂക്കിൽ പെട്ട വടക്കേക്കരയിലാണ് ഈ വിദ്യാലയംസ്ഥിതി ചെയ്യുന്നത്.1927 ൽ സ്ഥാപിതമായ  ഈ വിദ്യാലയംകുഞ്ഞു ങ്ങൾക്കായി  മികച്ച പഠന സൗകര്യംതന്നെ ഒരുക്കിയിരിക്കുന്നു ഇവിടെയുള്ള ജൈവവൈവിധ്യപാർക്കു സസ്യജാലങ്ങളാലും ജീവജാലങ്ങളാലും സമ്പന്നമാണ്..


ചരിത്രം


പെരിയാറിൻ്റെ  വടക്കുള്ള കര എന്നർത്ഥത്തിലാണ് വടക്കേക്കര എന്ന സ്ഥലനാമം  ലഭിച്ചത് .പൗരാണിക തുറമുഖമായ മുസിരിസ് ഉൾപ്പെടുന്ന പ്രദേശമാണ്.തികഞ്ഞ മതസൗഹാർദത്തോടെ ജനങ്ങൾ ഇവിടെ ജീവിക്കുന്നു.100 വർഷങ്ങൾക്കു മുൻപ് മുറവന്തുരുത്തിലെ തലക്കാട്ടുമമ്മു ദാനമായി നൽകിയ സ്ഥലത്തു പ്രവർത്തിച്ചിരുന്ന മദ്രസയാണ് സർക്കാർ ഏറ്റെടുത്തു ഗവ. മൊഹമ്മദൻ എൽ  പി സ്‌കൂളാക്കി മാറ്റിയത്.


ഭൗതികസൗകര്യങ്ങൾ

ഗവ.മുഹമ്മദെന് എൽ പി സ്‌കൂളിൽ 2 പ്രധാന കെട്ടിടങ്ങളാണ് ഉള്ളത്. ഓടിട്ട കെട്ടിടം 1927 ലാണ് സ്ഥാപിതമായത്.കോൺക്രീറ്റ് കെട്ടിടം 1985 ലും..ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എണ്ണത്തിനു  ആനുപാതികമായി മൂത്രപ്പുര,കക്കൂസ് എന്നിവയുമുണ്ട്.പറവൂർ എം എൽ എ 2010ൽ അനുവദിച്ച കമ്പ്യൂട്ടർ

ലാബ്, കുട്ടികളുടെ പാർക്ക് ,ജൈവ വൈവിധ്യ ഉദ്യാനം ,പൂന്തോട്ടം ,എന്നിവയും ഇവിടുണ്ട്.ആരുടേയും മനസ്സിനെ ആകർഷിക്കുന്ന സുന്ദര വിദ്യാലയം .ഭിന്നശേഷികുട്ടികൾക്കായി റാമ്പ് സൗകര്യം,സ്കൂൾ സുരക്ഷയ്ക്കായി ചുറ്റുമതിൽ ,സ്മാർട്ട് ക്ലാസ്സ്‌റൂം സൗകര്യങ്ങളും ഇവിടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്‌കൂളിലെ മുൻ പ്രധാന അധ്യാപകർ.

1   ടി പി മുഹമ്മദ് അലി-1997

2    ഏലിയാമ്മ ജോർജ് -1997 -1998

3   ശാരദ കെ എം         -1999 -2001

4   മണി കെ വി             -2001 -2002

5   ഫിലോമിന               -2002 -2005

6   ശാന്തകുമാരി           -2005 -2006

7   സൈനബ ഇ എച്ച്‌   -2006 -2011

8   രാജമ്മ കെ ഒ           - 2011 -2016

9 ലീലാമ്മ അബ്രഹാം -2016 -2017

10 ബേബി കെ സി        -2017 -2018

11   സുനി ടി എസ്         -2018 -2019

12   ഷൈൻ                      -2019 -2020

13 ജ്യോതി എ ആർ       -2020


സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map