"ജി.എച്ച്.എസ്സ്.കൊടുവായൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഹിന്ദി ഭാഷാ വികാസത്തിനായി നിലവിൽ ഹിന്ദി മഞ്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= ഹിന്ദി മഞ്ജ് = | |||
ഹിന്ദി ഭാഷാ വികാസത്തിനായി നിലവിൽ ഹിന്ദി മഞ്ച് പ്രവർത്തിക്കുന്നു. | ഹിന്ദി ഭാഷാ വികാസത്തിനായി നിലവിൽ ഹിന്ദി മഞ്ച് പ്രവർത്തിക്കുന്നു. | ||
'''ജൂൺ''' മാസം ഹിന്ദി ക്ലബ് രൂപീകരണം നടത്തി. '''പരിസ്ഥിതി ദിനവും ,വായന ദിനവും''' സമുചിതമായി ആഘോഷിച്ചു . കൺവീനർ ആയി അജയ ടീച്ചർ തിരഞ്ഞെടുക്കപ്പെട്ടു. പ്രിയങ്ക വിദ്യാർത്ഥി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. | |||
'''ജൂലൈ''' മാസം വിവിധ പരിപാടികൾ ഹിന്ദി മഞ്ച് സംഘടിപ്പിച്ചു . ഹിന്ദി ബോർഡ് സ്ഥാപിച്ചു ,ആഴ്ചയിൽ ഓരോ വാക്കും ,സുവചനവും എഴുതുന്നു . കുട്ടികളുടെ ഭാഷ പ്രയോഗം വർധിപ്പിക്കാൻ ആയി ക്ലാസ്സുകളിൽ ഹിന്ദി നാടകങ്ങൾ അവതരണം നടന്നു . '''പ്രേംചന്ദ് ജയന്തി'''യോടനുബന്ധിച്ചു വിവിധ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കി . പ്രേംചന്ദ് ഫിലിം പ്രദർശനം , വാർത്താ ബോർഡ് സ്ഥാപിക്കൽ , പ്രേംചന്ദ് പ്രസംഗ മത്സരം , പ്രേംചന്ദ് ക്വിസ് , പ്രേംചന്ദ് പ്രദർശനം ,എന്നിവ നടപ്പിലാക്കി വിജയികൾക്ക് സമ്മാനം വിതരണം നടന്നു. | |||
[[പ്രമാണം:21019 hindi club-formation.jpeg|ലഘുചിത്രം|Hindi club formation]] | |||
[[പ്രമാണം:21019 Hindi-premchand.png|ലഘുചിത്രം|പ്രേംചന്ദ് ദിനാഘോഷം ]] | |||
= ഇംഗ്ലീഷ് ക്ലബ് = | |||
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാദിനം,മലാല ദിനം എന്നിവ സമുചിതമായി ആഘോഷിച്ചു. | |||
[[പ്രമാണം:21019 english club-malala day.png|ലഘുചിത്രം|malala day]]കവിതാ രചന ശിൽപശാല - ഇംഗ്ലീഷ് | |||
ജി എച് എസ് എസ് കൊടുവായൂർ സ്കൂളിൽ | |||
= സംസ്കൃതം ക്ലബ് = | |||
സംസ്‌കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ വായന ദിനം ,യോഗ ദിനം,വ്യാസ പൂർണിമ ദിനം എന്നിവ സമുചിതമായ രീതിയിൽ ആചരിച്ചു. | |||
12:18, 16 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
ഹിന്ദി മഞ്ജ്
ഹിന്ദി ഭാഷാ വികാസത്തിനായി നിലവിൽ ഹിന്ദി മഞ്ച് പ്രവർത്തിക്കുന്നു.
ജൂൺ മാസം ഹിന്ദി ക്ലബ് രൂപീകരണം നടത്തി. പരിസ്ഥിതി ദിനവും ,വായന ദിനവും സമുചിതമായി ആഘോഷിച്ചു . കൺവീനർ ആയി അജയ ടീച്ചർ തിരഞ്ഞെടുക്കപ്പെട്ടു. പ്രിയങ്ക വിദ്യാർത്ഥി പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു.
ജൂലൈ മാസം വിവിധ പരിപാടികൾ ഹിന്ദി മഞ്ച് സംഘടിപ്പിച്ചു . ഹിന്ദി ബോർഡ് സ്ഥാപിച്ചു ,ആഴ്ചയിൽ ഓരോ വാക്കും ,സുവചനവും എഴുതുന്നു . കുട്ടികളുടെ ഭാഷ പ്രയോഗം വർധിപ്പിക്കാൻ ആയി ക്ലാസ്സുകളിൽ ഹിന്ദി നാടകങ്ങൾ അവതരണം നടന്നു . പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ചു വിവിധ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കി . പ്രേംചന്ദ് ഫിലിം പ്രദർശനം , വാർത്താ ബോർഡ് സ്ഥാപിക്കൽ , പ്രേംചന്ദ് പ്രസംഗ മത്സരം , പ്രേംചന്ദ് ക്വിസ് , പ്രേംചന്ദ് പ്രദർശനം ,എന്നിവ നടപ്പിലാക്കി വിജയികൾക്ക് സമ്മാനം വിതരണം നടന്നു.


ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനാദിനം,മലാല ദിനം എന്നിവ സമുചിതമായി ആഘോഷിച്ചു.

കവിതാ രചന ശിൽപശാല - ഇംഗ്ലീഷ്
ജി എച് എസ് എസ് കൊടുവായൂർ സ്കൂളിൽ
സംസ്കൃതം ക്ലബ്
സംസ്‌കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ വായന ദിനം ,യോഗ ദിനം,വ്യാസ പൂർണിമ ദിനം എന്നിവ സമുചിതമായ രീതിയിൽ ആചരിച്ചു.