"ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുക എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

11:46, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് വിദ്യാരംഗം സാഹിത്യവേദി പ്രവർത്തിക്കുന്നത് .കുട്ടികൾക്ക് രചനകൾ സൃഷ്ടിക്കുവാനുള്ള പ്രേരണ നൽകുക,സ്‌കൂളിൽ അവതരിപ്പിക്കുക ,ആസ്വാദനം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ ക്ലബ് വഴി നടക്കുന്നത്.സ്കൂൾ തലത്തിൽ രചന മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളെ സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തുവരുന്നു .