"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 85 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
{{prettyurl|Govt. H S S Elampa}}
{{prettyurl|Govt. H S S Elampa}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


== '''ഐ.റ്റി. ഗ്രാമോത്സവം''' ==
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#FFFFFF); font-size:95%; text-align:justify; width:95%; color:black;">
[[പ്രമാണം:42011 gramol 1.jpg|ലഘുചിത്രം|ഹാർഡ്‍വെയർ പ്രദർശനം]]
<u><font size=5><center>വിദ്യാലയ പ്രവർത്തനങ്ങൾ</center></font size></u><br>
           
[[പ്രമാണം:42011_n logo.jpg|center|center|55px|]]
[[പ്രമാണം:42011 gramol 2.jpg|ലഘുചിത്രം|ഹാർഡ്‍വെയർ പ്രദർശനോദ്ഘാടനം]]
<font size=5><center>'''[[{{PAGENAME}}/25 - 26 പ്രവർത്തനങ്ങൾ|2023 - 24 പ്രവർത്തനങ്ങൾ]]'''
          <big>നമ്മുടെ സ്കൂളിലെ ഐ.റ്റി. ഗ്രാമോത്സവം കുട്ടികൾക്കും നാട്ടുകാർക്കും പുതിയ അനുഭവമായി. സംസ്ഥാന തലത്തിൽ സ്കൂളുകളിൽ സർക്കാർ നടപ്പിലാക്കിയ സമഗ്ര കമ്പ്യൂട്ടർ പരിശീലന പദ്ധതിയുടെ ഭാഗമായി  "ഡോ. ഹാർഡ് വെയർ" എന്ന പേരിൽ  സ്കൂളിൽ ഹാർഡ്‍വെയർ പ്രദർശനം സംഘടിപ്പിച്ചു. പതിനഞ്ചോളം സ്റ്റാളുകളും ഐ.റ്റി. ലാബുകളും ഇതിനായി സജ്ജീകരിച്ചു. കമ്പ്യൂട്ടറിന്റെ ഉള്ളറകൾ തിരിച്ചറിയുന്നതിനും പ്രവർത്തനങ്ങൾ നേരിൽ കാണുന്നതിനും കുട്ടികൾക്കും നാട്ടുകാർക്കും അവസരമൊരുങ്ങി. കമ്പ്യൂട്ടറിന്റെ ചരിത്രം മുതൽ ആധുനിക കമ്പ്യൂട്ടർ ഉപകരണങ്ങളായ ടാബുകൾ, റാസ്ബറിപൈ, ഡ്രോണുകളുടെ നിർമ്മാണം ഉൾപ്പെടെയുള്ളവ പ്രദർശനത്തിന്റെ ഭാഗമായി. പഴയതും പുതിയതുമായ  വിവിധ തലമുറയിൽപ്പെട്ട മുപ്പതിലധികം മദർബോർഡുൾ, പ്രിന്ററുകൾ, ഡിസ്പ്ലെ യൂണിറ്റുകൾ തുടങ്ങിയവ പ്രദർശനത്തിന്റെ മുഖ്യ ആകർഷണമായിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച അൻപതിലധികം കുട്ടികൾ പ്രദർശന ഇനങ്ങൾ സന്ദർശകർക്ക് വിശദീകരിച്ചുനൽകി. ഐ.റ്റി. പുസ്തകപ്രദർശനം, കമ്പ്യട്ടറിന്റെ നാൾവഴികൾ തേടിയുള്ള ചിത്രപ്രദർശനം തുടങ്ങി യവയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. സമീപപ്രദേശത്തെ പത്തോളം സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരും പ്രദർശനം കാണാനെത്തി. സംസ്ഥാനതലത്തിൽതന്നെ ആദ്യമായാണ് ഇത്തരത്തിലൊരു പ്രദർശനം സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്രനിലവാരത്തിലേക്ക് സ്കുളിനെ ഉയർത്തുന്നതിന്റെ ആദ്യപടിയായി സ്കുളിലെ മുഴുവൻകുട്ടികൾക്കും കമ്പ്യൂട്ടർ ഹാർഡ് വെയർ പരിശീ ലനം പൂർത്തിയാക്കിവരികയാണ്. ഐ.റ്റി. ഗ്രാമോത്സവം ജില്ലാ പഞ്ചായത്തു മെമ്പർ ശ്രീമതി എസ്. രാധാദേവി ഉദ്ഘാടനംചെയ്തു. പി.റ്റി.എ. പ്രസിഡന്റ് ശ്രീ മഹേഷ് അധ്യക്ഷനായി. സ്കൂൾ ഐ.റ്റി. കോർഡിനേറ്റർ എസ്. ഷാജികുമാർ പദ്ധതിവിശദീകരണം നടത്തി. ബ്ലോക്കുമെമ്പർ സിന്ധുകുമാരി, വാർഡംഗം എസ്. സുജാതൻ, പ്രിൻസിപ്പാൾ ആർ. എസ്. ലത, എ. ജാഫറുദ്ദീൻ, വികസനസമിതി ചെയർമാൻ ടി. ശ്രീനിവാസൻ, എസ്. ജൂന എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽവച്ച് കാനറാബാങ്ക് മുദാക്കൽ ശാഖ, പഠനത്തിൽ മികവുപുലർത്തുന്ന കുട്ടികൾക്കായി എർപ്പെടുത്തിയ സ്കോളർഷിപ്പ് ശാഖാ മാനേജർ ശ്രീ വിനീഷ് വിതര ണംചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ് എസ്. ഗീതാകുമാരി സ്വാഗതവും എം.ബാബു നന്ദിയും അറിയിച്ചു.</big>  
</font size>


== '''പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം'''==
<u><font size=5><center>വിദ്യാലയ പ്രവർത്തനങ്ങൾ</center></font size></u><br>
     
[[പ്രമാണം:42011_n logo.jpg|center|center|55px|]]
<font size=5><center>'''[[{{PAGENAME}}/23 - 24 പ്രവർത്തനങ്ങൾ|2023 - 24 പ്രവർത്തനങ്ങൾ]]'''
</font size>


<big>വിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി 5.62 കോഡി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം ഡെപ്യൂട്ടിസ്പീക്കർ ശ്രീ. വി. ശശി നിർവഹിച്ചു. ജില്ലാപ ഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ഗോപിനാഥൻ നായർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഒ.എസ്. അമ്പിക മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചന്ദ്രബാബു എന്നിവർ സാന്നിധ്യംകൊണ്ട് സമ്പന്നമാക്കി.  പി.ടി.എ. പ്രസിഡന്റ് ശ്രി. എം. മഹേഷ്, പ്രിൻസിപ്പാൾ ശ്രീ. ടി അനിൽ, എച്ച്.എം. ഇൻ ചാർജ്ജ് ശ്രീ. വിനോദ് സി.എസ് എന്നിവർസന്നിഹിതരായിരുന്നു.</big>


<big>കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി  ശ്രീ. പിണറായി വിജയൻ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിച്ചു</big><gallery>
പ്രമാണം:42011 sila 2.JPG|ഉദ്ഘാടനം
പ്രമാണം:42011 sila 1.JPG|ശിലാസ്ഥാപനം
</gallery>


==<small>പ്രകാശനപ്പൊലിമയുമായി ലിറ്റിൽ കൈറ്റ്സ്</small>==
[[പ്രമാണം:42011_n logo.jpg|center|center|55px|]]
[[പ്രമാണം:42011 digital mag.JPG|ലഘുചിത്രം|പ്രകാശനം]]
<font size=5><center>'''[[{{PAGENAME}}/22 - 23 പ്രവർത്തനങ്ങൾ|2022 - 23 പ്രവർത്തനങ്ങൾ]]'''
സ്കൂളിൽ ലിറ്റിൽ കൈറ്റ്‍സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 'അക്ഷരക്കൂട്ട്' - ഡിജിറ്റൽ മാഗസിന്റെ പ്രകാശനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി എസ്. രാധാദേവി നിർവഹിച്ചു. തദവസരത്തിൽ ഇരുപത് ലാപ്‍ടോപ്പുകളിലൂടെ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം ലിറ്റിൽ കൈറ്റ്സ് കുട്ടികളും നിർവഹിച്ചത് ഏറെ ശ്രദ്ധേയമായി. ഇത്തരത്തിലുള്ള പ്രകാശനരീതി സംസ്ഥാനത്തുതന്നെ ഇതാദ്യമാണ്. സ്കൂളിലെ വിദ്യാരംഗം ക്ലബ്ബ് സംഘടിപ്പിച്ച മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളുടെ ഭാവനയിൽ വിരിഞ്ഞ കഥയും കവിതയും ലേഖനങ്ങളും കടങ്കഥകളും ജീവചരിത്രകുറിപ്പുകളും ലിറ്റിൽകൈറ്റുകളുടെ കരസ്പർശത്താൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. ഉബുണ്ടു എന്ന ഫ്രീസോഫ്റ്റുവെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലിബ്രെ ഓഫീസ് റൈറ്റർ, ഇമേജ് എഡിറ്റിംഗ് സോഫ്റ്റുവെയറായ ജിമ്പ് എന്നീ ആപ്ലിക്കേഷൻ സോഫ്‍റ്റ്‍വെയറുകളുടെ സഹായത്തോടെയാണ് ഡിജിറ്റൽ മാഗസിന് രൂപം നൽകിയത്. സ്കൂളിൽ രൂപീകരിച്ച കുട്ടികളുടെ എഡിറ്റോറിയൽ ബോർഡിന്റെ സഹായത്താൽ തിരുത്തലുകൾ വരുത്തിയ കുഞ്ഞുപ്രതിഭകളുടെ സർഗ്ഗസൃഷ്ടികളാണ് ഡിജിറ്റൽ മാഗസിനാക്കിമാറ്റിയത്. സ്കൂളിൽ നടന്ന പ്രകാശനചടങ്ങിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ എം. മഹേഷ് അധ്യക്ഷനായി. ബ്ലോക്ക് പ‍ഞ്ചായത്തു മെമ്പർ എം. സിന്ധുകുമാരി, ഗ്രാമ പഞ്ചായത്തു മെമ്പർ എസ്. സുജാതൻ, സ്കൂൾ പ്രിൻസിപ്പൽ ആർ.എസ്. ലത, പ്രഥമാധ്യാപിക എസ്. ഗീതാകുമാരി, സ്റ്റാഫ് സെക്രട്ടറി എം.ബാബു, തുടങ്ങിയവർ ആശംസാപ്രസംഗവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എസ്. ഷാജികുമാർ പ്രവർത്തന റിപ്പോർട്ടും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആർ.എസ് രാജി നന്ദിയും അറിയിച്ചു.
</font size>


==ആയിരത്തൊന്ന് മാഗസിൻ==


<big>ഇളമ്പ ഗവ. ഹയർസെക്കന്ററിസ്കൂളിൽ നവതി ആഘോഷങ്ങളുടെ ഭാഗമായി 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥി/വി ദ്യാർത്ഥിനികൾ 1001 കൈയ്യെഴുത്തുമാഗസിൻ തയ്യാറാക്കി. ഒരുകുട്ടി ഒരുമാഗസിൻ എന്ന നിലയിലാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. സ്വന്തം കൃതികൾ, പഠനപ്രർത്തനങ്ങളുടെ ഭാഗമായുള്ള യാത്രാവിവരണങ്ങൾ, വിലയിരുത്തൽ കുറിപ്പുകൾ, അനുഭവകുറിപ്പുകൾ, നിരൂപണക്കുറിപ്പുകൾ തുടങ്ങിയവയാണ് മാഗസിന്റെ ഉള്ളടക്കം.</big>
[[പ്രമാണം:42011_n logo.jpg|center|center|55px|]]
<font size=5><center>'''[[{{PAGENAME}}/21 - 22 പ്രവർത്തനങ്ങൾ|2021 - 22 പ്രവർത്തനങ്ങൾ]]'''
</font size>


<big>   2014 ജനുവരി 24 ന് സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ബഹു: ജില്ലാപഞ്ചായത്ത് ഡിവിഷൻമെമ്പർ ശ്രീ സതീശൻ നായർ മാഗസിൻ പ്രകാശനകർമ്മം നിർവഹിച്ചു.  പ്രിൻസിപ്പാൾ ശ്രീമതി R.S. ലത സ്വാഗതം പറഞ്ഞു.  മുദാക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി വിജയകുമാരി, ഹെഡ് മാസ്റ്റർ ഗിരിജാവരൻ നായർ, സ്റ്റാഫ് സെക്രട്ടറി എം. ബാബു, ബി. ജയകുമാരനാശാരി എന്നിവർ സംസാരിച്ചു.  തുടർന്ന് +1വിദ്യാർത്ഥിനി ഐശ്വര്യാ. എ.പി. സ്വന്തം കവിത അവതരിപ്പിച്ചു.</big><gallery>
[[പ്രമാണം:42011_n logo.jpg|center|center|55px|]]
പ്രമാണം:42011 ayiram 2.jpg|മാഗസിൻ പ്രകാശനം
<font size=5><center>'''[[{{PAGENAME}}/20 - 21 പ്രവർത്തനങ്ങൾ|2020 - 21 പ്രവർത്തനങ്ങൾ]]'''
പ്രമാണം:42011 ayiram 1.jpg|മാഗസിൻ പ്രകാശനം
</font size>
</gallery>


==ഒരുവീട്ടിൽ ഒരുമരം==


[[പ്രമാണം:42011_n logo.jpg|center|center|55px|]]
<font size=5><center>'''[[{{PAGENAME}}/2019 - 20 പ്രവർത്തനങ്ങൾ|2019 - 20 പ്രവർത്തനങ്ങൾ]]'''
</font size>


<big>വിദ്യാഭ്യാസ വകുപ്പിന്റെ ഹരിതോത്സവം പദ്ധതിയുടെ ഭാഗമായി ഇളമ്പ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ഇക്കോക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരുവീട്ടിൽ ഒരുമരം പദ്ധതി നടപ്പിലാക്കി. ക്ലബ്ബിലെ ഹരിതസേനാംഗങ്ങളായ കുട്ടികൾ സ്കൂളിന്റെ പരിസരത്തുള്ള നൂറോളം വീടുകൾ സന്ദർശിച്ച് പ്ലാവ്, പുളി തുടങ്ങിയ വൃക്ഷങ്ങളുടെ ഇരുന്നൂറിലധികം തൈകൾ വച്ചുപിടിപ്പിച്ചു. ഈ തൈകളുടെ തുടർ പരിപാലനവും കുട്ടികൾ തന്നെ നടപ്പിലാക്കുന്ന തരത്തിലാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.</big>


<big>പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം വാർഡുമെമ്പർ സുജാതൻ നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് എം. മഹേഷ്, സ്കൂൾ വികസന സമിതി ചെയർമാൻ ടി. ശ്രീനിവാസൻ, എച്ച്.എം. ഗീതാകുമാരി, സ്റ്റാഫ് സെക്രട്ടറി എം. ബാബു, ഇക്കോക്ലബ്ബ് കൺവീനർ സജിത്ത്. വി.ആർ, അധ്യാപകരായ എം. സിജു, എസ്. ബിജു, കെ. പ്രകാശ്, സി. സുബാഷ്, എസ്. സുമേഷ്, ടി. രജീഷ്, ‍ജയന്തിമണി, കുമാരി ഷിലു, മിനിമോൾ എന്നിവർ ഈ പരിപാടിക്ക് നേതൃത്വം‌ നല്കി</big>.<gallery>
പ്രമാണം:42011 orumaram 1.jpg|മരം നടീൽ ഉദ്ഘാടനം
പ്രമാണം:42011 orumaram 2.jpg|പ്ലാവ് നടുന്ന വാർഡ് മെമ്പർ
</gallery>


==അധ്യാപകർ വിദ്യാർത്ഥികളായി==
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
[[പ്രമാണം:42011 adhyapakar vidhyarthikal.jpg|ലഘുചിത്രം|അധ്യാപകർ വിദ്യാർത്ഥികൾ]]
 
 
<big>അധ്യാപകർ വിദ്യാർത്ഥികളായി - ഒക്ടോബർ 5 ലോക അധ്യാപക ദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ചുമതലകൾ ഏറ്റെടുത്ത് അധ്യാപകർ ലോക അധ്യാപക ദിനമാചരിച്ചു. അസംബ്ലിയിൽ കുട്ടികൾ ചെയ്യാറുള്ള പ്രാർത്ഥന മുതൽ ദേശീയ ഗാനം വരെ അധ്യാപകർ ഏറ്റെടുത്തു.  ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ അധ്യാപികമാർ പ്രാർത്ഥനാ ഗീതമാലപിച്ചതു മുതൽ കുട്ടികൾക്ക് കൗതുകം വർദ്ധിച്ചു. അധ്യാപകനായയസുമേഷിന്റെ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. കുമാരി ഷിലു വിന്റെ പത്രവായനയും പ്രകാശ്, മഞ്ജുള, ബിന്ദു കുമാരി എന്നിവർ ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ അവതരിപ്പിച്ച അധ്യാപക ദിന സന്ദേശവും കുട്ടികൾ ശ്രദ്ധയോടെ കേട്ടു നിന്നു. അധ്യാപകരും കുട്ടികളെ പോലെ വരിയായി നിന്ന് അസംബ്ലിയിൽ പങ്കെടുത്തു. അസംബ്ലി നിയന്ത്രിക്കുന്ന കുട്ടികളുടെ ചുമതല ഒഴിവാക്കി സ്കൗട്ട് മാസ്റ്ററായ അനിൽകുമാർ ഏറ്റെടുത്തതും ശ്രദ്ധേയമായി. പ്രിൻസിപ്പൾ ഇൻ-ചാർജ് മായ ,സീനിയർ അസിസ്റ്റന്റ് രാജി, സ്റ്റാഫ് സെക്രട്ടറി എം.ബാബു എന്നിവർ അധ്യാപക ദിനത്തെക്കുറിച്ചു സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി സ്കൂളും പരിസരവും അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് ശുചീകരിച്ചു.പ്രവർത്തനങ്ങൾക്ക് വാർഡ്‍മെമ്പർ സുജാതൻ ,പ്രഥമാധ്യാപിക എസ്.ഗീതാകുമാരി, പി.റ്റി.എ.പ്രസിഡന്റ് എം.മഹേഷ്, പി റ്റി.എ വൈസ് പ്രസിഡന്റ് ശശിധരൻ നായർ തുടങ്ങിയവർ നേതൃത്വം നല്കി.</big>
 
==വിളവെടുപ്പുത്സവം==
 
<big>സ്കൂളിൽ വിളവെടുപ്പുത്സവം - ഇളമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ജൈവകൃഷിയിലൂടെ വിളയിച്ച ഉൽപന്നങ്ങളുടെ വിളവെടുപ്പു നടന്നു. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് വിജയകുമാരി വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ പിറ്റിഎ യുടെ സാമ്പത്തിക സഹായത്തോടെ സ്കൂൾ എൻ.എസ്.എസ് യൂണിറ്റാണ് കൃഷിക്ക് നേതൃത്വം നല്കിയത്. പൂർണമായും ജൈവവളമാണ് കൃഷിക്ക് ഉപയോഗിച്ചത് .അൻപതിലധികം ഏത്തവാഴക്കുലകൾ, മരച്ചീനി, ചീര, പയർ തുടങ്ങിയവ കൃഷിയുടെ ഭാഗമായി ലഭിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ആർ.എസ് ലത, പി.റ്റി.എ പ്രസിഡൻറ് എം.മഹേഷ്, ഹെഡ്മിസ്ട്രസ് എസ് .ഗീതാകുമാരി, വികസന സമിതി ചെയർമാൻ ടി.ശ്രീനിവാസൻ,എൻ.എസ്.എസ് കോർഡിനേറ്റർ മായ പി. എസ് , സ്റ്റാഫ് സെക്രട്ടറി എം.ബാബു. അശോകൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.</big>
==ട്രൂത്ത് കോളിന് രണ്ടു പുരസ്കാരങ്ങൾ==
[[പ്രമാണം:42011 truth.jpg|ലഘുചിത്രം|<big>ട്രൂത്ത് കാളറിന് അനുമോദനങ്ങൾ</big>]]
 
 
<big>തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റേയും ഡയറ്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ഫിലിം ഫെസ്റ്റിവലിൽ ഇളമ്പ ഗവ.ഹയർ സെക്കന്റെറി സ്കൂൾ അവതരിപ്പിച്ച 'ട്രൂത്ത് കോൾ ' എന്ന ഷോർട്ട് ഫിലിമിന് രണ്ടു പുരസ്കാരങ്ങൾ ലഭിച്ചു'.മികച്ച ചിത്രത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരവും മികച്ച അഭിനേത്രിയ്ക്കുമുള്ള പുരസ്കാരവുമാണ് ചിത്രത്തിന് ലഭിച്ചത്. ഒൻപതാം ക്ലാസുകാരി സ്നേഹ .എസ്.ഹരിയാണ് മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ടത്. സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽവച്ച് വിജയികളെ അനുമോദിച്ചു. അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.സിന്ധു കുമാരി ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ് എം . മഹേഷ് അധ്യക്ഷനായി. ട്രൂത്ത് കോൾ സിഡി പ്രകാശനം യുവചലച്ചിത്ര സംവിധായകൻ സജീവ് വ്യാസ നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ ആർ എസ്. ലത, ഹെഡ്മിസ്ട്രസ് ഗീതാകുമാരി, നാടകസിനിമ പ്രവർത്തകനായ അശോക്ശ ശി, മക്കാംകോണം ഷിബു , സുഭാഷ്, ഡി.ദിനേശ്, ശശിധരൻ നായർ, ഫിലിം ക്ലബ് കൺവീനർ എം ബാബു തുടങ്ങിയവർ സംസാരിച്ചു. ജില്ല പഞ്ചായത്തിന്റെയും സ്കൂൾ പിറ്റിഎ യുടേയും സാമ്പത്തിക സഹായത്തോടെ സ്കൂൾ ഫിലിം ക്ലബ്ബാണ് ഷോർട്ട് ഫിലിം നിർമ്മിച്ചത്. വിവിധ കലാകായിക  മത്സരങ്ങളിൽ സംസ്ഥാന തല വിജയികളായ വിദ്യാർത്ഥികളേയും യോഗത്തിൽ വച്ച് അനുമോദിച്ചു.</big>
 
==അടുക്കള==
 
==ഭക്ഷണശാല==
 
==ഗേൾസ് അമിനിറ്റി സെന്റർ==
 
|}

12:42, 8 ഡിസംബർ 2023-നു നിലവിലുള്ള രൂപം