ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/23 - 24 പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


ആമുഖം

2023 - 2024 അധ്യായനവർഷത്തെ പ്രവർത്തനങ്ങൾ വിവിധ പരിപാടികളോടെ ജൂൺ ഒന്നിന് ആരംഭിച്ചു.

പ്രവേശനോത്സവം

കൊടിതോരണങ്ങൾ നാട്ടിയും കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ നടത്തിയും പ്രവേശനോത്സവം ഗംഭീരമാക്കി. കൂടാതെ ത്രിതല പഞ്ചായത്തുകളിലെ മെമ്പർമാർ, ജനപ്രതിനിധികൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്നിവർ സാന്നിധ്യം കൊണ്ട് പ്രവേശനോത്സവം ധന്യമാക്കി. കലാസാംസ്കാരിക രംഗത്ത് മുന്നിൽ നിൽക്കുന്ന വാമനപുരം മണി പരിപാടിക്ക് മുഖ്യ അതിഥിയായി എത്തിയത് ശ്രദ്ധേയമായി. ചടങ്ങിൽ വച്ച് അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. കൂടാതെ കുട്ടികൾകും രക്ഷിതാക്കൾക്കും സദ്യയും നവാഗതർക്ക് പാൽപായസവുമൊരുക്കി.

പരിസ്ഥിതി ദിനാചരണം

വായനദിനാചരണം

വിവിധക്ലബ്ബുകളുടെ ഉദ്ഘാടനം