"ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(നാഷണൽ സർവ്വീസ് സ്കീം)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:45014 നാഷണൽ സർവ്വീസ് സ്കീം3.png|ലഘുചിത്രം|45014 നാഷണൽ സർവ്വീസ് സ്കീം3.png]]
[[പ്രമാണം:45014 എൻ എസ് എസ് ക്യാമ്പ് 1.png|ലഘുചിത്രം]]

[[പ്രമാണം:45014എൻ എസ് എസ് ക്യാമ്പ് 2.png|ലഘുചിത്രം|എൻ എസ് എസ് ]]
[[പ്രമാണം:45014 .വിമുക്തി എൻ എസ് എസ് 1.png|ലഘുചിത്രം|വിമുക്തി ]]
[[പ്രമാണം:45014നിരാമയ പോസ്റ്റ്‌ കോവിഡ് ആയുർവേദ മെഡിക്കൽ ക്യാമ്പ്.png|ലഘുചിത്രം|നിരാമയ പോസ്റ്റ്‌ കോവിഡ് ആയുർവേദ മെഡിക്കൽ ക്യാമ്പ്]]
[[പ്രമാണം:4501445014 .വിമുക്തി എൻ എസ് എസ് 2.png|ലഘുചിത്രം|45014 .വിമുക്തി എൻ എസ് എസ് 2.png]]
2021-22 അധ്യയന വർഷത്തെ nss പ്രവർത്തനങ്ങൾ കോവിഡ് മഹാമാരിക്ക് ഇടയിലും സജീവ മായിരുന്നു vhse nss സെല്ലും കേരള സംസ്ഥാന ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച നിരമായ എന്ന പദ്ധതി യുടെ ഭാഗമായി നമ്മുടെ സ്കൂളിൽ പോസ്റ്റ്‌ കോവിഡ് ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.150 പേരോളം പങ്കെടുത്ത ക്യാമ്പ് വലിയ വിജയം ആയിരുന്നു
കേരള excise വകുപ്പുമായി സഹകരിച്ചു വിമുക്തി പദ്ധതിയുടെ ഭാഗമായി കുടുംബ സദസ്സ്. ലഹരി വിരുദ്ധ റാലി. ബോധവൽക്കരണം എന്നിവ സംഘടിപ്പിച്ചു
[[പ്രമാണം:451014സ്ത്രീ ശാക്തികരണം തെരുവ് നാടകം2.png|ലഘുചിത്രം|സ്ത്രീ ശാക്തികരണം തെരുവ് നാടകം]]
വനിതാ ശിശു ക്ഷേമ വകപ്പുമായി സഹകരിച്ച് സ്ത്രീ ശാക്തികരണത്തി ന്റെ ഭാഗമായി സ്വയം പ്രതിരോധ പരിപാടി. തെരുവ് നാടകം എന്നിവ നടത്തി .സ്കൂൾ ക്യാമ്പസ്സിൽ 101 ഫലവൃക്ഷം നട്ടുപരിപാലിച്ചു വരുന്നു. സ്നേഹസഞ്ജീവനി പദ്ധതി പ്രകാരം nss വോളന്റീർ അർഹത ഉള്ള പൊതു ജനങ്ങളുടെയും ജീവനക്കാരുടെയും പ്രഷർ. ഷുഗർ എന്നിവ പരിശോധന ഫ്രീ ആയി നടത്തി വരുന്നു.

20:53, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

45014 നാഷണൽ സർവ്വീസ് സ്കീം3.png
എൻ എസ് എസ്
വിമുക്തി
നിരാമയ പോസ്റ്റ്‌ കോവിഡ് ആയുർവേദ മെഡിക്കൽ ക്യാമ്പ്
45014 .വിമുക്തി എൻ എസ് എസ് 2.png

2021-22 അധ്യയന വർഷത്തെ nss പ്രവർത്തനങ്ങൾ കോവിഡ് മഹാമാരിക്ക് ഇടയിലും സജീവ മായിരുന്നു vhse nss സെല്ലും കേരള സംസ്ഥാന ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച നിരമായ എന്ന പദ്ധതി യുടെ ഭാഗമായി നമ്മുടെ സ്കൂളിൽ പോസ്റ്റ്‌ കോവിഡ് ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.150 പേരോളം പങ്കെടുത്ത ക്യാമ്പ് വലിയ വിജയം ആയിരുന്നു

കേരള excise വകുപ്പുമായി സഹകരിച്ചു വിമുക്തി പദ്ധതിയുടെ ഭാഗമായി കുടുംബ സദസ്സ്. ലഹരി വിരുദ്ധ റാലി. ബോധവൽക്കരണം എന്നിവ സംഘടിപ്പിച്ചു

സ്ത്രീ ശാക്തികരണം തെരുവ് നാടകം