"ഗവ. യു പി സ്കൂൾ മാടമ്പിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രവർത്തനങ്ങൾ) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
എല്ലാ വർഷവും അദ്ധ്യയനവർഷാരംഭത്തിലെ പ്രവേശനോത്സവം മുതൽ സ്കൂളിൽ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി ആഘോഷിക്കുന്നു. '''പ്രവേശനോത്സവം, പരിസ്ഥിതിദിനം, ലോകാവയോജനദിനം,വായനാദിനം, ബഷീർദിനാചരണം ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം ,ഓണാഘോഷം, അധ്യാപകദിനം | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
എല്ലാ വർഷവും അദ്ധ്യയനവർഷാരംഭത്തിലെ പ്രവേശനോത്സവം മുതൽ സ്കൂളിൽ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി ആഘോഷിക്കുന്നു. '''പ്രവേശനോത്സവം, പരിസ്ഥിതിദിനം, ലോകാവയോജനദിനം,വായനാദിനം, ബഷീർദിനാചരണം ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം ,ഓണാഘോഷം, അധ്യാപകദിനം, ഹിരോഷിമദിനം, നാഗസാക്കിദിനം,''' തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കാളിത്തം കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിക്കാറുണ്ട്. സ്കൂളിലെ എല്ലാഅധ്യാപകരും ഒറ്റക്കെട്ടായി ഐക്യത്തോടെ പ്രവർത്തിക്കുന്നതുതന്നെയാണ് എല്ലാത്തിന്റെയും വിജയം. | |||
== പ്രവേശനോത്സവം == | == പ്രവേശനോത്സവം == | ||
വരി 13: | വരി 15: | ||
</gallery> | </gallery> | ||
== പരിസ്ഥിതിദിനം == | === പ്രവേശനോത്സവം 2023-24 === | ||
സ്കൂൾ പ്രവേശനോത്സവം കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി തയ്യിൽ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു എസ് എം സി ചെയർമാൻ ശ്രീ ജി സോളമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് എം ശ്രീമതി രജി സ്വാഗതം പറഞ്ഞു. | |||
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കേരള ഹൈക്കോർട്ട് റിട്ടയേർഡ് ജഡ്ജുമായ '''ജസ്റ്റിസ് കെ ഹരിലാൽ''' മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ,വാർഡ് മെമ്പർ ശ്രീമതി സുജി, ശ്രീ റെജികുമാർ, ശ്രീ കോലത്തു ബാബു,ശ്രീമതി ഷീജമോഹൻ,ശ്രീമതി നിഷതുടങ്ങിയവർ പങ്കെടുത്തു, ശ്രീ പി കുഞ്ഞുമോൻ നന്ദി പറഞ്ഞു. എസ്.എം.സി കുട്ടികൾക്ക് ലഡുവും, പായസവും നൽകി. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കണ്ടല്ലൂർ, കുട്ടികൾക്ക് പുസ്തകവും പേനയും വിതരണം ചെയ്തു, ഡി വയ് എഫ് ഐ എൽ കെ ജി, യുകെജി കുട്ടികൾക്ക് പഠനോ പകരണങ്ങൾ, വിതരണം ചെയ്തു. പൂർവവിദ്യാർഥികളും, വികസനസമിതി അംഗങ്ങളും 500 സ്റ്റീൽ ഗ്ലാസുകൾ സ്കൂളിന് കൈമാറി. നാട്ടുകാരും, രക്ഷകർത്താക്കളും പൂർവവിദ്യാർഥികളും ഉൾപ്പെടെ ധാരാളം പേർ പങ്കെടുത്തു. | |||
<gallery mode="packed"> | |||
പ്രമാണം:36460_23open01.jpg | |||
പ്രമാണം:36460_23open03.jpg | |||
പ്രമാണം:36460_23open1.jpg | |||
പ്രമാണം:36460_23open2.jpg | |||
പ്രമാണം:36460_23open3.jpg | |||
പ്രമാണം:36460_23open02.jpg | |||
പ്രമാണം:36460_23open5.jpg | |||
പ്രമാണം:36460_23open6.jpg | |||
പ്രമാണം:36460_23open7.jpg | |||
</gallery> | |||
=== പരിസ്ഥിതിദിനം === | |||
ജൂൺ 5, പരിസ്ഥിതി ദിനം | |||
കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനും പഠനപ്രവർത്തനങ്ങളെ ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി പഠനം ആസ്വാദ്യകരവും ആനന്ദകരവും ആക്കി തീർക്കുക എന്ന ഉദ്ദേശത്തോടുകൂടി ആണ് ജൂൺ 5 പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത്. കൊറോണ മഹാമാരിയെ തുടർന്ന് സ്കൂൾ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തേണ്ടുന്ന ഈ സാഹചര്യത്തിൽ മാടമ്പിൽ സ്ക്കൂളിലെ കുരുന്നുകൾ ജൂൺ 5 പരിസ്ഥിതി ദിനം വൃക്ഷ തൈകൾ നട്ടും, പോസ്റ്റർ നിർമാണം നടത്തിയും, പരിസ്ഥിതി ഗാനമാലപിച്ചു വളരെ വിപുലമായി തന്നെ ആഘോഷിക്കുകയുണ്ടായി. | |||
<gallery mode="packed"> | |||
പ്രമാണം:36460-env1.jpeg | |||
പ്രമാണം:36460-env2.jpeg | |||
പ്രമാണം:36460-env3.jpeg | |||
പ്രമാണം:36460-env4.jpeg | |||
പ്രമാണം:36460-env5.jpeg | |||
പ്രമാണം:36460-env6.jpeg | |||
പ്രമാണം:36460-env7.jpeg | |||
പ്രമാണം:36460-env8.jpeg | |||
പ്രമാണം:36460-env9.jpeg | |||
പ്രമാണം:36460-env10.jpeg | |||
പ്രമാണം:36460-env11.jpeg | |||
പ്രമാണം:36460-env12.jpeg | |||
പ്രമാണം:36460-env13.jpeg | |||
പ്രമാണം:36460-env14.jpeg | |||
പ്രമാണം:36460-env15.jpeg | |||
പ്രമാണം:36460-env17.jpeg | |||
പ്രമാണം:36460-env18.jpeg | |||
പ്രമാണം:36460-env19.jpeg | |||
പ്രമാണം:36460-env20.jpeg | |||
</gallery> | |||
== റിപ്പബ്ലിക് ദിനം == | |||
[[പ്രമാണം:36460-rep.jpg|ലഘുചിത്രം|236x236ബിന്ദു]] | |||
1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. അതിന് ശേഷം ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻറെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം [https://ml.wikipedia.org/wiki/%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AC%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_(%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF) റിപ്പബ്ലിക് ദിനമായി] ആഘോഷിക്കുന്നത്. | |||
ഞങ്ങളുടെ സ്കൂളും എല്ലാ വർഷവും റിപ്പബ്ലിക് ദിനം വളരെ പ്രാധാന്യത്തോടെ കൂടി ആഘോഷിക്കാറുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി കൊറോണ മഹാമാരി കാരണം ഓൺലൈൻ ആയിട്ടാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഈ വർഷം നമ്മൾ രാജ്യത്തിന്റെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനം ആണ് ആഘോഷിക്കുന്നത്. രാവിലെ കോപ്പി പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് എച്ച് എം റെജി ടീച്ചർ പതാക ഉയർത്തുകയും എസ് എം സി ചെയർമാൻ കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. വൈകിട്ട് ഓൺലൈനായി സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി റിപ്പബ്ലിക് ദിന ആഘോഷം നടത്തുകയും ചെയ്തു. ഈ റിപ്പബ്ലിക് ദിന ഞങ്ങളുടെ സ്കൂളിന് അഭിമാനിക്കാവുന്ന ഒരു മുഹൂർത്തം കൂടിയാണ്, ഭരണഘടനയുടെ കാവലാളായി സേവനമനുഷ്ഠിച്ച മുൻ ജില്ലാ ജഡ്ജിയും മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്ന ശ്രീ ആർ നടരാജൻ സാർ<ref>''പാലക്കാട് ജില്ലാ ജഡ്ജിയും, മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായി സേവനമനുഷ്ഠിച്ച ആദരണീയമായ വ്യക്തിത്വം.''</ref> ഞങ്ങളുടെ മക്കളോടൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ എത്തി എന്നുള്ളതാണ്. ഭരണഘടനയിൽ കുട്ടികൾക്കുള്ള അവകാശങ്ങളും അവരുടെ കടമകളും ലളിതമായ ഭാഷയിൽ പറഞ്ഞു കൊടുക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട ഞങ്ങളുടെ കുട്ടികൾ ദേശഭക്തിഗാനം, ഭരണഘടനയുടെ ആമുഖം, പ്രസംഗം (ഇംഗ്ലീഷ് & മലയാളം ), അംബേദ്കറായി സന്ദേശം, ചിത്രരചനാ തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു. വളരെ ഗംഭീരമായി ഈ ഓൺലൈൻ പരിപാടി ആഘോഷിക്കുകയും ചെയ്തു. | |||
<gallery mode="packed"> | |||
പ്രമാണം:36460-repu.jpg | |||
പ്രമാണം:36460-repu2.jpeg | |||
പ്രമാണം:36460-repu3.jpg | |||
പ്രമാണം:36460-repu4.jpg | |||
പ്രമാണം:36460-repu5.jpeg | |||
പ്രമാണം:36460-repu6.jpg | |||
പ്രമാണം:36460-repu7.jpeg | |||
പ്രമാണം:36460-repu8.jpeg | |||
</gallery> | |||
== ലോകവയോജനദിനം == | == ലോകവയോജനദിനം == | ||
ജൂൺ 15, ലോക വയോജന ദിനം. വാർദ്ധക്യത്തെ അവഗണനയോടെ തള്ളിവിടുന്ന ഈ കാലഘട്ടത്തിൽ വളർന്നു വരുന്ന നമ്മുടെ കുഞ്ഞുങ്ങളിൽ വൃദ്ധരായ മാതാപിതാക്കളെ ബഹുമാനിക്കുകയും അവരിൽ മേലുള്ള ദുരുപയോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി ജൂൺ 15 ലോക വയോജന പീഡന വിരുദ്ധ ദിനം നമ്മുടെ സ്കൂളിൽ ഓൺലൈനായി ആചരിച്ചു. വയോജന പ്രതിജ്ഞ ചൊല്ലിയും വൃദ്ധരായവരോട് കൂട്ടുകൂടിയും കഥകൾ പറഞ്ഞു ആടിയും പാടിയും ഒക്കെയാണ് സ്കൂളിലെ കുട്ടികൾ ഈ ദിനത്തെ വരവേറ്റത്.<gallery mode="packed"> | |||
പ്രമാണം:36460-vayo1.jpeg | |||
പ്രമാണം:36460-vayo2.jpg | |||
പ്രമാണം:36460-vayo3.jpg | |||
പ്രമാണം:36460-vayo4.jpeg | |||
പ്രമാണം:36460-vayo5.jpeg | |||
പ്രമാണം:36460-vayo6.jpeg | |||
പ്രമാണം:36460-vayo7.jpeg | |||
പ്രമാണം:36460-vayo9.jpeg | |||
</gallery> | |||
== വായനാദിനം == | == വായനാദിനം == | ||
ജൂൺ 19, വായനാദിനം | |||
"''വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും''" എന്ന സന്ദേശത്തെ ഉൾക്കൊണ്ടുകൊണ്ട് മാടമ്പിൽ സ്കൂളിലെ കുട്ടികൾ ജൂൺ 19 വായനാദിനമായി ആചരിച്ചു. വായനാദിന പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. ഇതിലൂടെ കുട്ടികളെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്താൻ അധ്യാപകരായ ഞങ്ങൾക്ക് സാധിച്ചു.<gallery mode="packed"> | |||
പ്രമാണം:36460-vayana1.jpeg | |||
പ്രമാണം:36460-vayana2.jpeg | |||
പ്രമാണം:36460-vayana3.jpeg | |||
പ്രമാണം:36460-vayana4.jpeg | |||
പ്രമാണം:36460-vayana5.jpeg | |||
പ്രമാണം:36460-vayana6.jpeg | |||
പ്രമാണം:36460-vayana7.jpeg | |||
പ്രമാണം:36460-vayana8.jpeg | |||
</gallery> | |||
== ചാന്ദ്രദിനം == | == ചാന്ദ്രദിനം == | ||
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21<ref>.</ref>.ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.<gallery mode="packed"> | |||
പ്രമാണം:36460-chandra3.jpeg | |||
പ്രമാണം:36460-chandra4.jpeg | |||
പ്രമാണം:36460-chandra6.jpeg | |||
പ്രമാണം:36460-chandra7.jpeg | |||
പ്രമാണം:36460-chandra1.jpeg | |||
പ്രമാണം:36460-chandra2.jpeg | |||
പ്രമാണം:36460-chandra5.jpeg | |||
പ്രമാണം:36460-chandra8.jpeg | |||
പ്രമാണം:36460-chandra9.jpeg | |||
പ്രമാണം:36460-chandra10.jpeg | |||
</gallery> | |||
== ലോക കടുവ ദിനം == | |||
<gallery mode="packed"> | |||
പ്രമാണം:36460-kaduva.jpeg | |||
പ്രമാണം:36460-kaduva2.jpeg | |||
പ്രമാണം:36460-kaduva3.jpeg | |||
പ്രമാണം:36460-kaduva4.jpeg | |||
</gallery> | |||
== സ്വാതന്ത്ര്യദിനം == | == സ്വാതന്ത്ര്യദിനം == | ||
എല്ലാ വർഷവും സ്വാതന്ത്ര്യദിനം വളരെ ആഘോഷപൂർവ്വം നടത്തിവരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് സ്കൂളിൽ ഒത്തുചേർന്ന് ആഘോഷിക്കാൻ കഴിഞ്ഞില്ല. ഇത്തവണ(2021)കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 9 മണിക്ക് പതാക ഉയർത്തൽ ചടങ്ങ് ബഹുമാനപ്പെട്ട എച്ച് എം ഇൻചാർജ് റെജി ടീച്ചർ നിർവഹിച്ചു. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി സുജി ബഹുമാനപ്പെട്ട എസ് എം സി ചെയർമാൻ ശ്രീ.നന്ദകുമാർ, കനകക്കുന്ന് പോലീസ് ഓഫീസർ എബി സർ എന്നിവർ ചടങ്ങിൽ നിറസാന്നിധ്യമായി. വൈകുന്നേരം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കുട്ടികൾ നേരത്തെ തയ്യാറാക്കി നൽകിയ വീഡിയോ പ്രദർശനം ഉൾപ്പെടുത്തി ഗംഭീരമായി തന്നെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു ഓരോ ക്ലാസിലെയും പ്രവർത്തനങ്ങൾ പ്രത്യേകം പ്രത്യേകം പ്രദർശിപ്പിച്ചു | |||
<gallery mode="packed"> | |||
പ്രമാണം:36460-ind.jpeg | |||
പ്രമാണം:36460-ind1.jpg | |||
പ്രമാണം:36460-ind2.png | |||
പ്രമാണം:36460-ind3.png | |||
പ്രമാണം:36460-ind4.jpeg | |||
പ്രമാണം:36460-ind5.jpeg | |||
പ്രമാണം:36460-ind6.png | |||
പ്രമാണം:36460-ind7.png | |||
പ്രമാണം:36460-ind8.png | |||
പ്രമാണം:36460-ind9.png | |||
പ്രമാണം:36460-ind10.jpeg | |||
പ്രമാണം:36460-ind11.jpeg | |||
പ്രമാണം:36460-ind12.jpeg | |||
പ്രമാണം:36460-ind13.jpeg | |||
പ്രമാണം:36460-ind14.jpeg | |||
പ്രമാണം:36460-ind15.jpeg | |||
പ്രമാണം:36460-ind17.jpeg | |||
പ്രമാണം:36460-ind18.jpeg | |||
പ്രമാണം:36460-ind19.jpeg | |||
പ്രമാണം:36460-ind20.jpeg | |||
പ്രമാണം:36460-ind21.jpeg | |||
പ്രമാണം:36460-ind22.jpeg | |||
പ്രമാണം:36460-ind23.jpeg | |||
</gallery> | |||
== ഓണാഘോഷം == | == ഓണാഘോഷം == | ||
എല്ലാവർഷവും സ്കൂളിൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. അത്തപൂക്കള മത്സരം, പുലികളി , തുമ്പിതുള്ളൽ, തിരുവാതിര, കലംതല്ലിപ്പൊട്ടിക്കൽ, വടംവലി തുടങ്ങി കായികവും വിനോദപരവുമായ നിരവധി മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്താറുണ്ട്. എന്നാൽ ഈ കഴിഞ്ഞ രണ്ടു വർഷമായി നമ്മൾ ആരവങ്ങൾ ഇല്ലാതെ അവരവരുടെ വീടുകളിൽ ഓണം ആഘോഷിക്കുകയാണ്. എന്നാൽ കുട്ടികൾ ഓൺലൈൻ ആഘോഷങ്ങളിൽ കൂടുതൽ ഉത്സാഹം കാണിക്കുന്നതായി നമുക്ക് കാണാൻ കഴിഞ്ഞു,<gallery mode="packed"> | |||
പ്രമാണം:36460-onam1.jpeg | |||
പ്രമാണം:36460-onam2.jpeg | |||
പ്രമാണം:36460-onam3.jpeg | |||
പ്രമാണം:36460-onam4.jpeg | |||
പ്രമാണം:36460-onam5.jpeg | |||
പ്രമാണം:36460-onam6.jpeg | |||
പ്രമാണം:36460-onam7.jpeg | |||
പ്രമാണം:36460-onam8.jpeg | |||
പ്രമാണം:36460-onam9.jpeg | |||
</gallery> | |||
== അദ്ധ്യാപകദിനം == | == അദ്ധ്യാപകദിനം == | ||
മാടമ്പിൽ സ്കൂളിൽ ഈ വർഷവും അധ്യാപക ദിനം വളരെ കെങ്കേമമായി തന്നെ കുട്ടികൾ കൊണ്ടാടി. ഗൂഗിൾ മീറ്റ് യെ കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ പ്രത്യേകത പറഞ്ഞുകൊടുത്തു. കുട്ടികൾ അധ്യാപകരായി വേഷമിട്ടും അധ്യാപക ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രസംഗങ്ങൾ തയ്യാറാക്കിയും, പോസ്റ്റർ ചിത്രരചന, അധ്യാപകർക്കുള്ള ആശംസ കാർഡ് തയ്യാറാക്കി യും വ്യത്യസ്തങ്ങളായ വീഡിയോ തയ്യാറാക്കി അയച്ചു തരികയും ചെയ്തു. അവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾതലത്തിൽ വീഡിയോ തയ്യാറാക്കി ഞങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്രദർശിപ്പിക്കുകയും ചെയ്തു. | |||
<gallery mode="packed"> | |||
പ്രമാണം:36460-teach1.jpeg | |||
പ്രമാണം:36460-teach2.jpeg | |||
പ്രമാണം:36460-teach3.jpeg | |||
പ്രമാണം:36460-teach4.jpeg | |||
പ്രമാണം:36460-teach5.jpeg | |||
പ്രമാണം:36460-teach6.jpeg | |||
പ്രമാണം:36460-teach7.jpeg | |||
പ്രമാണം:36460-teach8.jpeg | |||
പ്രമാണം:36460-teach9.jpeg | |||
പ്രമാണം:36460-teach10.jpeg | |||
പ്രമാണം:36460-teach11.jpeg | |||
പ്രമാണം:36460-teach12.jpeg | |||
പ്രമാണം:36460-teach13.jpeg | |||
പ്രമാണം:36460-teach14.jpeg | |||
പ്രമാണം:36460-teach15.jpeg | |||
</gallery> | |||
== ഹിരോഷിമദിനം == | == ഹിരോഷിമദിനം == | ||
ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ ദിനം ആചരിക്കുന്നു. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. 1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു. 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ സമുദ്രത്തോട് ചേർന്ന് കിടക്കുന്ന നഗരമായ ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി (Little Boy )എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച സ്ഫോടനത്തിൽ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.ബോംബ് വർഷത്തിന്റെ റേഡിയേഷൻ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി. റേഡിയേഷൻ അതിപ്രസരത്തിൽ ഒന്നരലക്ഷത്തോളം പേർക്ക് പിൽക്കാലത്ത് ജീവൻ നഷ്ടമായി. അതിലും ഇരട്ടിയാളുകൾ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു. | |||
എല്ലാ വർഷവും സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആചരിക്കാറുണ്ട്. ഈ ദിനത്തിന്റെ പ്രധാന്യം അധ്യാപകർ ക്ലാസ്സിൽ പറഞ്ഞുകൊടുക്കുകയും, പ്രത്യേക അസ്സംബ്ലി നടത്തുകയും ചെയ്യുന്നു. ഓൺലൈനിലും കുട്ടികളുടെ ക്വിസ്, പോസ്റ്റർ തയാറാക്കൽ, ചിത്രരചനാ തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടത്തി വരുന്നു. <gallery mode="packed"> | |||
പ്രമാണം:36460-hiro1.jpeg | |||
പ്രമാണം:36460-hiro2.jpeg | |||
പ്രമാണം:36460-hiro3.jpeg | |||
പ്രമാണം:36460-hiro4.jpeg | |||
പ്രമാണം:36460-hiro5.jpeg | |||
പ്രമാണം:36460-hiro6.jpeg | |||
പ്രമാണം:36460-hiro7.jpeg | |||
പ്രമാണം:36460-hiro8.jpeg | |||
പ്രമാണം:36460-hiro9.jpeg | |||
പ്രമാണം:36460-hiro10.jpeg | |||
പ്രമാണം:36460-hiro11.jpeg | |||
പ്രമാണം:36460-hiro12.jpeg | |||
പ്രമാണം:36460-hiro13.jpeg | |||
</gallery> | |||
== ക്രിസ്തുമസ് == | |||
2021ലെ ക്രിസ്തുമസ് വളരെ പ്രത്യേകതയുള്ളതാണ്. ഒന്നര വർഷത്തെ അവധിക്കുശേഷം കുട്ടികൾ സ്കൂളിൽ എത്തിയ ശേഷമുള്ള ക്രിസ്മസ് ആയിരുന്നു. അകലം പാലിച്ചു തന്നെ ഈ ദിനവും ഞങ്ങൾ ആഘോഷിച്ചു. കൂട്ടം കൂടൽ ഒഴിവാക്കാനായി കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 2 കുഞ്ഞ് ക്രിസ്മസ് അപ്പൂപ്പൻ മാരെ തയ്യാറാക്കി . ഇവർഓരോ ക്ലാസിലും കയറി കുട്ടികളോടൊപ്പം ഡാൻസ് ചെയ്തും മധുരം നൽകിയുംയ്ത ക്രിസ്മസ് ആഘോഷിച്ചു. | |||
<gallery mode="packed"> | |||
പ്രമാണം:36460-christ1.jpeg | |||
പ്രമാണം:36460-christ2.jpeg | |||
പ്രമാണം:36460-christ3.jpeg | |||
പ്രമാണം:36460-christ4.jpeg | |||
പ്രമാണം:36460-christ5.jpeg | |||
പ്രമാണം:36460-christ6.jpeg | |||
പ്രമാണം:36460-christ7.jpeg | |||
പ്രമാണം:36460-christ8.jpeg | |||
പ്രമാണം:36460-christ9.jpeg | |||
പ്രമാണം:36460-christ10.jpeg | |||
</gallery> | |||
== അവധിക്കാല ക്യാമ്പ് == | |||
<gallery mode="packed"> | |||
പ്രമാണം:36460-camp1.jpeg | |||
പ്രമാണം:36460-camp2.jpeg | |||
പ്രമാണം:36460-camp3.jpeg | |||
പ്രമാണം:36460-camp4.jpeg | |||
പ്രമാണം:36460-camp5.jpeg | |||
പ്രമാണം:36460-camp6.jpeg | |||
പ്രമാണം:36460-camp7.jpeg | |||
പ്രമാണം:36460-camp8.jpeg | |||
പ്രമാണം:36460-camp9.jpeg | |||
പ്രമാണം:36460-camp10.jpeg | |||
പ്രമാണം:36460-camp11.jpeg | |||
പ്രമാണം:36460-camp12.jpeg | |||
പ്രമാണം:36460-camp13.jpeg | |||
പ്രമാണം:36460-camp14.jpeg | |||
പ്രമാണം:36460-camp15.jpeg | |||
പ്രമാണം:36460-camp16.jpeg | |||
പ്രമാണം:36460-camp17.jpeg | |||
പ്രമാണം:36460-camp18.jpeg | |||
പ്രമാണം:36460-camp19.jpeg | |||
പ്രമാണം:36460-camp20.jpeg | |||
പ്രമാണം:36460-camp10.jpeg | |||
</gallery> | |||
== നാടകകളരി == | |||
<gallery mode="packed"> | |||
പ്രമാണം:36460-nadakam1.jpeg | |||
പ്രമാണം:36460-nadakam2.jpeg | |||
പ്രമാണം:36460-nadakam3.jpeg | |||
പ്രമാണം:36460-nadakam4.jpeg | |||
പ്രമാണം:36460-nadakam5.jpeg | |||
പ്രമാണം:36460-nadakam6.jpeg | |||
പ്രമാണം:36460-nadakam7.jpeg | |||
</gallery> |
14:05, 9 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
എല്ലാ വർഷവും അദ്ധ്യയനവർഷാരംഭത്തിലെ പ്രവേശനോത്സവം മുതൽ സ്കൂളിൽ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി ആഘോഷിക്കുന്നു. പ്രവേശനോത്സവം, പരിസ്ഥിതിദിനം, ലോകാവയോജനദിനം,വായനാദിനം, ബഷീർദിനാചരണം ചാന്ദ്രദിനം,സ്വാതന്ത്ര്യദിനം ,ഓണാഘോഷം, അധ്യാപകദിനം, ഹിരോഷിമദിനം, നാഗസാക്കിദിനം, തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കാളിത്തം കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിക്കാറുണ്ട്. സ്കൂളിലെ എല്ലാഅധ്യാപകരും ഒറ്റക്കെട്ടായി ഐക്യത്തോടെ പ്രവർത്തിക്കുന്നതുതന്നെയാണ് എല്ലാത്തിന്റെയും വിജയം.
പ്രവേശനോത്സവം
ഓരോ വർഷവും പ്രവേശനോത്സവം വളരെ ഗംഭീരമായി ആഘോഷിക്കാറുണ്ട്. 2021 -22 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് ഓൺലൈൻ ആയി നടന്നു. ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി.സുജി നിർവഹിച്ചു. എല്ലാ തയാറെടുപ്പുകൾക്കും ചുക്കാൻ പിടിച്ചുകൊണ്ട് അക്ഷീണം പ്രവർത്തിച്ച ഞങ്ങളുടെ പ്രിയപ്പെട്ട എച്ച്.എം.ഉദയകുമാർസർ മെയ് 31 ന് സർവീസിൽ നിന്നും വിരമിച്ചു. പ്രീ പ്രൈമറിയിലും ഒന്നാം ക്ലാസിലും പുതുതായി പ്രവേശനം നേടിയ കുട്ടികളെ വളരെ ഗംഭീരമായി സ്വാഗതം ചെയ്യാൻ ഓൺലൈൻ പ്ലാറ്റുഫോമിലുടെ കുട്ടികൾക്കുകഴിഞ്ഞു.
പ്രവേശനോത്സവം 2023-24
സ്കൂൾ പ്രവേശനോത്സവം കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി തയ്യിൽ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു എസ് എം സി ചെയർമാൻ ശ്രീ ജി സോളമൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് എം ശ്രീമതി രജി സ്വാഗതം പറഞ്ഞു.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കേരള ഹൈക്കോർട്ട് റിട്ടയേർഡ് ജഡ്ജുമായ ജസ്റ്റിസ് കെ ഹരിലാൽ മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ,വാർഡ് മെമ്പർ ശ്രീമതി സുജി, ശ്രീ റെജികുമാർ, ശ്രീ കോലത്തു ബാബു,ശ്രീമതി ഷീജമോഹൻ,ശ്രീമതി നിഷതുടങ്ങിയവർ പങ്കെടുത്തു, ശ്രീ പി കുഞ്ഞുമോൻ നന്ദി പറഞ്ഞു. എസ്.എം.സി കുട്ടികൾക്ക് ലഡുവും, പായസവും നൽകി. പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ കണ്ടല്ലൂർ, കുട്ടികൾക്ക് പുസ്തകവും പേനയും വിതരണം ചെയ്തു, ഡി വയ് എഫ് ഐ എൽ കെ ജി, യുകെജി കുട്ടികൾക്ക് പഠനോ പകരണങ്ങൾ, വിതരണം ചെയ്തു. പൂർവവിദ്യാർഥികളും, വികസനസമിതി അംഗങ്ങളും 500 സ്റ്റീൽ ഗ്ലാസുകൾ സ്കൂളിന് കൈമാറി. നാട്ടുകാരും, രക്ഷകർത്താക്കളും പൂർവവിദ്യാർഥികളും ഉൾപ്പെടെ ധാരാളം പേർ പങ്കെടുത്തു.
പരിസ്ഥിതിദിനം
ജൂൺ 5, പരിസ്ഥിതി ദിനം
കുട്ടികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനും പഠനപ്രവർത്തനങ്ങളെ ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി പഠനം ആസ്വാദ്യകരവും ആനന്ദകരവും ആക്കി തീർക്കുക എന്ന ഉദ്ദേശത്തോടുകൂടി ആണ് ജൂൺ 5 പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നത്. കൊറോണ മഹാമാരിയെ തുടർന്ന് സ്കൂൾ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തേണ്ടുന്ന ഈ സാഹചര്യത്തിൽ മാടമ്പിൽ സ്ക്കൂളിലെ കുരുന്നുകൾ ജൂൺ 5 പരിസ്ഥിതി ദിനം വൃക്ഷ തൈകൾ നട്ടും, പോസ്റ്റർ നിർമാണം നടത്തിയും, പരിസ്ഥിതി ഗാനമാലപിച്ചു വളരെ വിപുലമായി തന്നെ ആഘോഷിക്കുകയുണ്ടായി.
റിപ്പബ്ലിക് ദിനം
1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. അതിന് ശേഷം ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടീഷുകാരുടെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിൻറെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.
ഞങ്ങളുടെ സ്കൂളും എല്ലാ വർഷവും റിപ്പബ്ലിക് ദിനം വളരെ പ്രാധാന്യത്തോടെ കൂടി ആഘോഷിക്കാറുണ്ട്. കഴിഞ്ഞ രണ്ടു വർഷമായി കൊറോണ മഹാമാരി കാരണം ഓൺലൈൻ ആയിട്ടാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ഈ വർഷം നമ്മൾ രാജ്യത്തിന്റെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിനം ആണ് ആഘോഷിക്കുന്നത്. രാവിലെ കോപ്പി പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് എച്ച് എം റെജി ടീച്ചർ പതാക ഉയർത്തുകയും എസ് എം സി ചെയർമാൻ കുട്ടികൾക്ക് റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു. വൈകിട്ട് ഓൺലൈനായി സ്കൂളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓൺലൈനായി റിപ്പബ്ലിക് ദിന ആഘോഷം നടത്തുകയും ചെയ്തു. ഈ റിപ്പബ്ലിക് ദിന ഞങ്ങളുടെ സ്കൂളിന് അഭിമാനിക്കാവുന്ന ഒരു മുഹൂർത്തം കൂടിയാണ്, ഭരണഘടനയുടെ കാവലാളായി സേവനമനുഷ്ഠിച്ച മുൻ ജില്ലാ ജഡ്ജിയും മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്ന ശ്രീ ആർ നടരാജൻ സാർ[1] ഞങ്ങളുടെ മക്കളോടൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ എത്തി എന്നുള്ളതാണ്. ഭരണഘടനയിൽ കുട്ടികൾക്കുള്ള അവകാശങ്ങളും അവരുടെ കടമകളും ലളിതമായ ഭാഷയിൽ പറഞ്ഞു കൊടുക്കുകയും അവരുമായി സംവദിക്കുകയും ചെയ്തു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട ഞങ്ങളുടെ കുട്ടികൾ ദേശഭക്തിഗാനം, ഭരണഘടനയുടെ ആമുഖം, പ്രസംഗം (ഇംഗ്ലീഷ് & മലയാളം ), അംബേദ്കറായി സന്ദേശം, ചിത്രരചനാ തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു. വളരെ ഗംഭീരമായി ഈ ഓൺലൈൻ പരിപാടി ആഘോഷിക്കുകയും ചെയ്തു.
ലോകവയോജനദിനം
ജൂൺ 15, ലോക വയോജന ദിനം. വാർദ്ധക്യത്തെ അവഗണനയോടെ തള്ളിവിടുന്ന ഈ കാലഘട്ടത്തിൽ വളർന്നു വരുന്ന നമ്മുടെ കുഞ്ഞുങ്ങളിൽ വൃദ്ധരായ മാതാപിതാക്കളെ ബഹുമാനിക്കുകയും അവരിൽ മേലുള്ള ദുരുപയോഗങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി ജൂൺ 15 ലോക വയോജന പീഡന വിരുദ്ധ ദിനം നമ്മുടെ സ്കൂളിൽ ഓൺലൈനായി ആചരിച്ചു. വയോജന പ്രതിജ്ഞ ചൊല്ലിയും വൃദ്ധരായവരോട് കൂട്ടുകൂടിയും കഥകൾ പറഞ്ഞു ആടിയും പാടിയും ഒക്കെയാണ് സ്കൂളിലെ കുട്ടികൾ ഈ ദിനത്തെ വരവേറ്റത്.
വായനാദിനം
ജൂൺ 19, വായനാദിനം
"വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും" എന്ന സന്ദേശത്തെ ഉൾക്കൊണ്ടുകൊണ്ട് മാടമ്പിൽ സ്കൂളിലെ കുട്ടികൾ ജൂൺ 19 വായനാദിനമായി ആചരിച്ചു. വായനാദിന പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, പ്രസംഗ മത്സരം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു. ഇതിലൂടെ കുട്ടികളെ വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചുയർത്താൻ അധ്യാപകരായ ഞങ്ങൾക്ക് സാധിച്ചു.
ചാന്ദ്രദിനം
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21[2].ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.
ലോക കടുവ ദിനം
സ്വാതന്ത്ര്യദിനം
എല്ലാ വർഷവും സ്വാതന്ത്ര്യദിനം വളരെ ആഘോഷപൂർവ്വം നടത്തിവരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സ്വാതന്ത്ര്യ ദിനത്തിൽ കുട്ടികൾക്ക് സ്കൂളിൽ ഒത്തുചേർന്ന് ആഘോഷിക്കാൻ കഴിഞ്ഞില്ല. ഇത്തവണ(2021)കോവിഡ മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 9 മണിക്ക് പതാക ഉയർത്തൽ ചടങ്ങ് ബഹുമാനപ്പെട്ട എച്ച് എം ഇൻചാർജ് റെജി ടീച്ചർ നിർവഹിച്ചു. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീമതി സുജി ബഹുമാനപ്പെട്ട എസ് എം സി ചെയർമാൻ ശ്രീ.നന്ദകുമാർ, കനകക്കുന്ന് പോലീസ് ഓഫീസർ എബി സർ എന്നിവർ ചടങ്ങിൽ നിറസാന്നിധ്യമായി. വൈകുന്നേരം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കുട്ടികൾ നേരത്തെ തയ്യാറാക്കി നൽകിയ വീഡിയോ പ്രദർശനം ഉൾപ്പെടുത്തി ഗംഭീരമായി തന്നെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു ഓരോ ക്ലാസിലെയും പ്രവർത്തനങ്ങൾ പ്രത്യേകം പ്രത്യേകം പ്രദർശിപ്പിച്ചു
ഓണാഘോഷം
എല്ലാവർഷവും സ്കൂളിൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. അത്തപൂക്കള മത്സരം, പുലികളി , തുമ്പിതുള്ളൽ, തിരുവാതിര, കലംതല്ലിപ്പൊട്ടിക്കൽ, വടംവലി തുടങ്ങി കായികവും വിനോദപരവുമായ നിരവധി മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്താറുണ്ട്. എന്നാൽ ഈ കഴിഞ്ഞ രണ്ടു വർഷമായി നമ്മൾ ആരവങ്ങൾ ഇല്ലാതെ അവരവരുടെ വീടുകളിൽ ഓണം ആഘോഷിക്കുകയാണ്. എന്നാൽ കുട്ടികൾ ഓൺലൈൻ ആഘോഷങ്ങളിൽ കൂടുതൽ ഉത്സാഹം കാണിക്കുന്നതായി നമുക്ക് കാണാൻ കഴിഞ്ഞു,
അദ്ധ്യാപകദിനം
മാടമ്പിൽ സ്കൂളിൽ ഈ വർഷവും അധ്യാപക ദിനം വളരെ കെങ്കേമമായി തന്നെ കുട്ടികൾ കൊണ്ടാടി. ഗൂഗിൾ മീറ്റ് യെ കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ പ്രത്യേകത പറഞ്ഞുകൊടുത്തു. കുട്ടികൾ അധ്യാപകരായി വേഷമിട്ടും അധ്യാപക ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന പ്രസംഗങ്ങൾ തയ്യാറാക്കിയും, പോസ്റ്റർ ചിത്രരചന, അധ്യാപകർക്കുള്ള ആശംസ കാർഡ് തയ്യാറാക്കി യും വ്യത്യസ്തങ്ങളായ വീഡിയോ തയ്യാറാക്കി അയച്ചു തരികയും ചെയ്തു. അവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾതലത്തിൽ വീഡിയോ തയ്യാറാക്കി ഞങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പ്രദർശിപ്പിക്കുകയും ചെയ്തു.
ഹിരോഷിമദിനം
ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ വാർഷികമായി ആഗസ്റ്റ് ആറിന് ഹിരോഷിമാ ദിനം ആചരിക്കുന്നു. 1945 ഓഗസ്റ്റ് 6-ന് രാവിലെ 8.15-ന് ഹിരോഷിമയിലാണ് ആദ്യമായി മനുഷ്യർക്കു നേരെ ആറ്റംബോംബ് ആക്രമണം നടന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്തുന്നതിനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം. 1945 ജൂലൈ 25-ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറലായ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദ്ദേശം ലഭിക്കുകയായിരുന്നു. 40,000-ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ സമുദ്രത്തോട് ചേർന്ന് കിടക്കുന്ന നഗരമായ ഹിരോഷിമാ നഗരത്തെയാണ് ആദ്യം തിരഞ്ഞെടുത്തത്. ജനറൽ പോൾടിബ്റ്റ്‌സ് പറപ്പിച്ച അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ (Enola Gay)യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്. ലിറ്റിൽ ബോയി (Little Boy )എന്നായിരുന്നു ബോംബിന്റെ പേര്. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ഈ ബോംബിന് 12,500 ടൺ ടി.എൻ.ടി.യുടെ പ്രഹരശേഷിയുണ്ടായിരുന്നു. സൂര്യനു തുല്യം ഉയർന്നുപൊങ്ങിയ തീജ്വാലകൾ ഹിരോഷിമാ നഗരത്തെ ചാമ്പലാക്കി. പർവതസമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽവരെ ഉയർന്നു പൊങ്ങി. 1000 അടി ഉയരംവരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണ്ണമായും നശിപ്പിച്ച സ്ഫോടനത്തിൽ 1,40,000-ത്തോളം പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.ബോംബ് വർഷത്തിന്റെ റേഡിയേഷൻ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി. റേഡിയേഷൻ അതിപ്രസരത്തിൽ ഒന്നരലക്ഷത്തോളം പേർക്ക് പിൽക്കാലത്ത് ജീവൻ നഷ്ടമായി. അതിലും ഇരട്ടിയാളുകൾ രോഗം ബാധിച്ച് ദുരിത ജീവിതം നയിക്കുന്നു.
എല്ലാ വർഷവും സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആചരിക്കാറുണ്ട്. ഈ ദിനത്തിന്റെ പ്രധാന്യം അധ്യാപകർ ക്ലാസ്സിൽ പറഞ്ഞുകൊടുക്കുകയും, പ്രത്യേക അസ്സംബ്ലി നടത്തുകയും ചെയ്യുന്നു. ഓൺലൈനിലും കുട്ടികളുടെ ക്വിസ്, പോസ്റ്റർ തയാറാക്കൽ, ചിത്രരചനാ തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടത്തി വരുന്നു.
ക്രിസ്തുമസ്
2021ലെ ക്രിസ്തുമസ് വളരെ പ്രത്യേകതയുള്ളതാണ്. ഒന്നര വർഷത്തെ അവധിക്കുശേഷം കുട്ടികൾ സ്കൂളിൽ എത്തിയ ശേഷമുള്ള ക്രിസ്മസ് ആയിരുന്നു. അകലം പാലിച്ചു തന്നെ ഈ ദിനവും ഞങ്ങൾ ആഘോഷിച്ചു. കൂട്ടം കൂടൽ ഒഴിവാക്കാനായി കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 2 കുഞ്ഞ് ക്രിസ്മസ് അപ്പൂപ്പൻ മാരെ തയ്യാറാക്കി . ഇവർഓരോ ക്ലാസിലും കയറി കുട്ടികളോടൊപ്പം ഡാൻസ് ചെയ്തും മധുരം നൽകിയുംയ്ത ക്രിസ്മസ് ആഘോഷിച്ചു.