"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
'''* 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.''' | |||
''' | '''* [https://kite.kerala.gov.in/KITE/ ' കൈറ്റ് ']ന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'ഹൈടെക് സ്കൂൾ പദ്ധതി' യിലൂടെ സ്‌കൂളിലെ എല്ലാ ക്ലാസ്സ്റൂമുകളും ഹൈടെക് ആയി മാറി.''' | ||
'''* വിശാലമായ കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , ഗണിത ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നല്‌കുന്നു.''' | |||
'''* ഹയർ സെക്കന്ററിയ്ക്കും ,ഹൈസ്‌കൂൾ വിഭാഗത്തിനും, യുപി വിഭാഗത്തിനും പ്രത്യേകിച്ച് കമ്പ്യൂട്ടർ ലാബുകൾ.''' | |||
'''* ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബുകൾ''' | |||
'''* പുസ്തകങ്ങളുടെ വൈവിധ്യമാർന്ന ശേഖരമുള്ള ഒരു ലൈബ്രറി.''' | |||
'''* എല്ലാ ക്ലാസ്സ് മുറികളിലും വായനശാല അലമാരകൾ സ്ഥാപിച്ച്, അതിൽ കുട്ടികൾക്ക് അധിക പഠനത്തിന് വേണ്ട വായനക്ക് അവസരം ഒരുക്കി.''' | |||
'''* ഒപ്പം അമ്മ വായന എന്ന സംരംഭം സ്കൂൾ കോമ്പൗണ്ടിൽ ഒരു മുറി ഒരുക്കി പുസ്തകങ്ങൾ ക്രമീകരിച്ചു.''' | |||
'''* കുടിവെള്ള സ്രോതസ്സിന് സ്വന്തമായി കിണർ''' | |||
'''* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റുകളും, വാഷ് ഏരിയയും''' | |||
'''* യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്''' | |||
'''* വിശാലമായ സ്‌കൂൾ മൈതാനം''' | |||
'''* ആധുനിക സൗകര്യങ്ങളോടു കൂടിയ വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര | |||
''' |
21:52, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
* 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
* ' കൈറ്റ് 'ന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'ഹൈടെക് സ്കൂൾ പദ്ധതി' യിലൂടെ സ്‌കൂളിലെ എല്ലാ ക്ലാസ്സ്റൂമുകളും ഹൈടെക് ആയി മാറി.
* വിശാലമായ കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , ഗണിത ലാബ് എന്നിവ വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠന സൗകര്യം നല്‌കുന്നു.
* ഹയർ സെക്കന്ററിയ്ക്കും ,ഹൈസ്‌കൂൾ വിഭാഗത്തിനും, യുപി വിഭാഗത്തിനും പ്രത്യേകിച്ച് കമ്പ്യൂട്ടർ ലാബുകൾ.
* ഇന്റർനെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടർ ലാബുകൾ
* പുസ്തകങ്ങളുടെ വൈവിധ്യമാർന്ന ശേഖരമുള്ള ഒരു ലൈബ്രറി.
* എല്ലാ ക്ലാസ്സ് മുറികളിലും വായനശാല അലമാരകൾ സ്ഥാപിച്ച്, അതിൽ കുട്ടികൾക്ക് അധിക പഠനത്തിന് വേണ്ട വായനക്ക് അവസരം ഒരുക്കി.
* ഒപ്പം അമ്മ വായന എന്ന സംരംഭം സ്കൂൾ കോമ്പൗണ്ടിൽ ഒരു മുറി ഒരുക്കി പുസ്തകങ്ങൾ ക്രമീകരിച്ചു.
* കുടിവെള്ള സ്രോതസ്സിന് സ്വന്തമായി കിണർ
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റുകളും, വാഷ് ഏരിയയും
* യാത്രാ സൗകര്യത്തിനായി സ്കൂൾ ബസ്
* വിശാലമായ സ്‌കൂൾ മൈതാനം
* ആധുനിക സൗകര്യങ്ങളോടു കൂടിയ വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര