"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരവൃക്ഷം/ദു:ഖവും സന്തോഷവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 11: വരി 11:
രണ്ടുമൊന്നായി ചേർന്നിരുന്നില്ലേൽ...
രണ്ടുമൊന്നായി ചേർന്നിരുന്നില്ലേൽ...
എൻ ജീവനെങ്ങനെ അർത്ഥമാകും......
എൻ ജീവനെങ്ങനെ അർത്ഥമാകും......
</poem></center>
✍️തൂലികാനുരാഗി 🥀


✍️തൂലികാനുരാഗി 🥀
(ഫർഹാന. കെ 9D)
(ഫർഹാന. കെ 9D)

17:24, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

ദുഃഖവും സന്തോഷവും

എന്നുമെൻ ജീവിതം സന്തോഷമാണേൽ...
എവിടെയെനിക്കു ദുഃഖഭാരം...
എന്നുമെൻ ജീവിതം ദുഃഖമാണെങ്കിൽ
 എവിടെയെനിക്കു സന്തോഷനാള്...
രണ്ടുമൊന്നായി ചേർന്നിരുന്നില്ലേൽ...
എൻ ജീവനെങ്ങനെ അർത്ഥമാകും......

✍️തൂലികാനുരാഗി 🥀

(ഫർഹാന. കെ 9D)